Month: December 2022

ജീവിതത്താളുകളിലെ ചുവപ്പടയാളങ്ങൾ

രചന : ഷബ്നഅബൂബക്കർ✍ ചെഞ്ചായം പൂശിയ ഒത്തിരിഭാവങ്ങളുടെ വൈകാരികമായപകർന്നാട്ടങ്ങളുണ്ട്ഓരോ ജീവിതത്തിലും…കൊഞ്ചി ചിരിച്ചോടി നടന്നവളുടെനീട്ടിപ്പിടിച്ച കുഞ്ഞിളംകൈകുമ്പിളിൽ നിറയെകളങ്കമില്ലാത്ത സ്നേഹത്തിന്റെമഞ്ചാടി ചുവപ്പ്..കൈകോർത്തു കലപില കൂട്ടികടന്നുപോയ പാടവരമ്പിൽഎളിമയുടെ ചേറിൻ ചുവപ്പ്…കഥകൾ പറഞ്ഞും തല്ലുകൂടിയുംകളിച്ചും ചിരിച്ചും പങ്കുവെച്ചമിഠായി മധുരങ്ങൾക്കിന്നുംസൗഹൃദത്തിന്റെതേൻനിലാവിൻ ചുവപ്പ്…വേർതിരിവിന്റെ വയറ്റുനോവിനെന്നുംഅശുദ്ധിയാൽ ഒറ്റയാക്കപ്പെട്ടതിന്റെമടുപ്പിക്കുന്ന കട്ട ചുവപ്പ്…മെയ്യും മനസ്സും…

വിത്‌ഡ്രാവൽ മെത്തേഡ് *.

രചന : വാസുദേവൻ. കെ. വി✍ ഒരു പൂവന് ഒമ്പത് പിടകൾ കണക്കേ മുഖപുസ്തകത്താളുകളിൽ.തിരുവാതിര കഴിഞ്ഞിട്ടും ഊഞ്ഞാലാട്ടം നിൽക്കാതെ…മെസ്സിയേ ചേർത്തു പുൽകി കളിയാരവതള്ളലുകൾ.ഉടുക്കടിച്ചു പാട്ടുകൾ അറിയാത്തവർ പാടാൻ മെനക്കെടാറില്ല.ഇത്തവണത്തെ പാർട്ടി സംസ്ഥാന സമ്മേളനം കണക്കെ സബ്സ്റ്റിട്ടൂഷനുകൾ. അനുഭവസമ്പന്നവരെ തിരിച്ചു വിളിച്ച് മീശ…

മഴയെത്തുമ്പോൾ

രചന : സതി സതീഷ്✍ മഴയുടെ ഇരമ്പലിൽനിൻമനസ്സിൻനൊമ്പരം കേട്ടതില്ലമഞ്ഞിൻ്റെകുളിർശയ്യകളിൽനിൻ നെഞ്ചിലെനേരിപ്പോടറിയാതെ പോയി ,രണ്ടിതളുകൾഇണചേർന്നിരിക്കുന്നോരിരവിൽമിഴികളാൽ നിന്നെ ക്ഷണിച്ചപ്പോൾപെട്ടെന്നു വിടർന്നൊരാമന്ദഹാസം മാസ്മര സൗന്ദര്യമായ്എവിടെയോ ഒളിച്ചു വച്ചതാരാണ്…?അടുത്തറിയും മുൻപേഅറിഞ്ഞു തുടങ്ങും മുൻപേഞാനാകുംഹിമകണത്തിൽനീയെന്ന സൂര്യകിരണങ്ങൾ വർണ്ണവിസ്മയങ്ങൾതീർത്തുകൊണ്ട്ഒരു നിമിഷത്തിൻനിർവൃതിയിൽ മധുരമുള്ള മറക്കാനാവാത്തഓർമ്മകൾ നൽകി അനന്തവിഹായസ്സിലേക്ക് ചിറകടിച്ചുയർന്നചിത്രഗ്രീവം പോലെ …..പനിനീർപ്പൂക്കളിൽനിന്നപ്രത്യക്ഷമായഹിമകണങ്ങൾ…

അടിവസ്ത്രക്കറക്കം

അവലോകനം : വാസുദേവൻ. കെ. വി✍ “ഇന്ന് ജല്പനങ്ങൾ ഒന്നുമില്ലേ? ” ചോദ്യം ഉയർത്തി അവൾ.“ഉണ്ടല്ലോ.. എഴുതുന്നു ത്രിദ്വാര വസ്ത്രത്തേകുറിച്ചെന്ന് അവനും.”” അടിവസ്ത്രം..ഛേ!!… അന്യദൃഷ്ടി കോണിനക്കപ്പുറമായതിനാൽ മിക്കവാറും തുള ധാരാളം, പിന്നെ മൾട്ടികളർ ഭൂപടങ്ങളും.. മറ്റൊന്ന് ആവട്ടെ.” അവൾ ഉപദേശിച്ചു.പിറന്ന നാൾ…

🌹 പൊന്നിൻ പ്രഭാതം 🌹

രചന : ബേബി മാത്യു അടിമാലി✍ രാവിന്റെ കൂരിരുൾ വിടപറയുമ്പോൾഅരുണ കിരണ പ്രഭചൊരിയുന്നൊരുശുഭദിനമുണരുന്നുപൊന്നുഷസുണരുന്നുധനുമാസമഞ്ഞിൻ കുളിരിൽ പുലരിതരളിതയാകുന്നുകളകളമൊഴുകും പുഴയുടെസംഗീതംഅലകളുണർത്തുന്നുഒരുചെറുതെന്നൽ മാമലനാടിനെതഴുകിയുണർത്തുന്നുഇരതേടാനായ് നാടറിയതെ അലയുംപക്ഷികൾവാനിൽപൊയ്കയിൽവിടരും താമരമൊട്ടുകൾനാണംകുണുങ്ങുന്നുരാമകീർത്തനങ്ങളും ജപമാലകളും തക്ധീർവിളികളുമുയരുന്നുസുപ്രാഭതധ്വനികൾ എറ്റുപാടുംഗ്രാമങ്ങൾശാന്തിമന്ദ്രങ്ങളാൽ നിറയുന്നുപ്രഭാതമേ പ്രഭാതമേ പുലർകാലവന്ദനംപൊന്നിൻപുലർകാല വന്ദനം

ഡോ. മാമ്മന്‍ സി. ജേക്കബ് ഫൊക്കാന കേരളാ കൺവെൻഷൻ ചെയർമാൻ.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക്: ഫൊക്കാനയുടെ ചരിത്രമാകാൻ പോകുന്ന 2023 കേരളാ കൺവെൻഷന്റെ ചെയർമാൻ ആയി ഫൊക്കാനയുടെ മുൻ ജനറൽ സെക്രട്ടറിയും മുൻ ട്രസ്റ്റി ബോർഡ് ചെയർമാനും തല മുതിർന്ന നേതാവുമായ ഡോ. മാമ്മന്‍ സി. ജേക്കബിനെ തെരഞ്ഞടുത്തതായി ഫൊക്കാന പ്രസിഡന്റ്…

നടതള്ളല്‍

രചന : ബാബുഡാനിയല്‍ ✍ ആതുരാലയത്തിന്‍റെ നീളുമാമിടനാഴിതന്നിലായിരുപ്പുണ്ട് മൂകനാമൊരുവൃദ്ധന്‍വിതുമ്പിക്കരഞ്ഞുകൊ ണ്ടകലെമിഴിനട്ടുംകാത്തിരിക്കുന്നുനടതള്ളിയതറിയാതെ ആതുരാലയങ്ങളില്‍ വൃദ്ധസദനത്തിലുംപീടികത്തിണ്ണയിലും കണ്ടിടാം സാധുക്കളെതെരുവിന്നൊരുകോണില്‍ഭാണ്ഡവുംപേറിക്കൊണ്ട്ഇത്തിരി വറ്റിനായി അലയും നിരാലംബര്‍ അഴലാം മീനച്ചൂടില്‍ വെന്തുനീറിടുമ്പോഴുംഅകമേതുടിക്കുന്നു മകനായൊരുവാക്ക്മകനേപൊറുക്കുകീ താതന്‍റെ കണ്ണുനീരാല്‍ഭാസുരംനിന്‍റഭാവി ഞെട്ടറ്റുവീണീടല്ലേ മൃത്യുവിന്‍ഭയമില്ല വിശപ്പിന്‍കാളലില്ലമിഴിനീര്‍പൊഴിക്കില്ല ദുര്‍വിധി ഓര്‍ക്കുന്നില്ലഎങ്കിലും കരള്‍ക്കൂട് പുകയുന്നുണ്ടിപ്പോഴുംമകനേ നിന്നേപ്രതി ഓര്‍ക്കുമ്പോളുള്ളംവിങ്ങും…

രമണന് വിവാഹം

രചന : സതീശൻ നായർ ✍ അവസാനം രമണന് വിവാഹം ആയി…അതിലിത്ര വലിയ കാര്യം എന്താണ് എന്ന് ചോദിച്ചാൽ രമണൻ പെണ്ണ് കാണാൻ തുടങ്ങിയിട്ട് എത്ര നാളായി എന്ന് ചോദിച്ചാൽ അത് രമണന് തന്നെ ഓർമ്മ ഇല്ല..നാട്ടിൽ ഉളള സകലമാന ബ്രോക്കർമാരും…

കവിചന്ദനം

രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍ വംശാവലിയുടെ വേരുകളാഴ്ത്തി ഞാൻവിശ്വവൃക്ഷത്തിൻ ശരീരത്തിൽപിന്നോട്ടു പിന്നോട്ടു ,പിന്നോട്ടു പിന്നോട്ടുസൂക്ഷ്മാതി സൂക്ഷ്മമെൻ മൂലലോമങ്ങളാൽജീവൻ്റെബന്ധമി,തീയെൻ്റെ ബന്ധനംഹൃദയചന്ദന ചൂഷണംവേണമിവിടെയീ,വംശാവലികളീകാവ്യവൃക്ഷത്തിൻ്റെ പോഷണംനഗ്നനേത്രത്തിനു കാണുവാനാവാത്തകോടാനുകോടി മനസ്ഥലീയൂഥങ്ങൾക്കപ്പുറം പാറിനടക്കുന്നകാണാത്ത പ്രാണ,വനസ്ഥലീകാണായസ്വർഗ്ഗമാം ഭൂവിൽ നിപതിച്ചുകാണാത്ത സ്വർഗ്ഗം തേടുകയോ?ഭാഗ്യമണിമേടയാണു നിമേഷങ്ങൾതാപസപുണ്യ യുഗാന്തരംഇല്ല കളയുവാൻ, മറ്റൊരു സ്വർഗ്ഗത്തെതേടീട്ടു,…

ഗാന്ധിയുടെ ചിരി

രചന : ജനാർദ്ദനൻ കേളത്✍ ലക്ഷ്മിയുടെതട്ടകത്തിൽതനിക്കൊപ്പംസരസ്വതിയേയുംഗണപതിയേയുംപ്രതിഷ്ഠിക്കണമെന്നജൽപനം കേട്ട്നിസ്വാർത്ഥംചിരി തൂകി –രാഷ്ട്രപിതാവ്!സ്വാർത്ഥതയുടെഇരുട്ടറകളിൽതടവിൽ കിടന്ന്ചിതലരിക്കുന്നധന-ലക്ഷമിയെ,പുരോഗതിയുടെവഴികൾക്കായി,മോചിപ്പിക്കാൻവിദ്യയുടെ വെളിച്ചവുംവിഗ്നേശൻ്റെ വിവേകവുംതുണയായെങ്കിൽ!, എന്ന്ദിവാസ്വപ്നം കണ്ട്ചിരിച്ചവതാവാം –…പാവം പിതാവ്!