Month: December 2022

പ്രത്യാശ

രചന : സഫീലതെന്നൂർ✍ കുഞ്ഞു ജനിച്ചൊരു നാൾ മുതൽ തന്നെയാപ്രതീക്ഷകൾ ഏറെ തുടങ്ങിടുന്നുനന്നായി വളരണം നന്നായി പഠിക്കണംഉന്നതിയിലെന്നും എത്തിടേണം.ഇല്ല പ്രതീക്ഷകൾ കൊണ്ടുനിനവച്ചവർനല്ല വിദ്യാലയത്തിൽ ചേർത്തിടുന്നു.കളി ചിരി പാട്ടും പാഠനവുമായങ്ങനെപതിവുപോൽ എത്തിത്തുടർന്നിടുന്നു.പഠിക്കാൻ മിടുക്കനെന്നു കരുതിയവർപണവും കൂടുതൽ കൊടുത്തു വിട്ടു.പലനാൾ കഴിഞ്ഞു വളർന്നു വന്നപ്പോൾപതിവുകൾ…

നക്കീരൻ

രചന : ഷാജി നായരമ്പലം ✍ പാണ്ഡ്യ രാജ്യത്തിലെ പേരു കേള്‍ക്കുംപാണന്റെ ജീവിതകാവ്യമെന്തോഇന്നു പുലര്‍ച്ചെയെൻ തൂലികത്തുമ്പിനാൽത്തുന്നാന്‍ വിളിച്ചാരുണര്‍ത്തിയാവോ?നക്കീരനെന്നാണു നാമധേയം,സല്‍ക്കാവ്യ സിദ്ധിതൻ നാമരൂപം,സല്‍ക്കീര്‍ത്തി ദേവലോകത്തുമെത്തീതൃക്കണ്ണുദേവന്‍ കുനിഞ്ഞുനോക്കി.” ഭൂമിയിൽ ഭാവം പകര്‍ന്നു പാടുംസൗമ്യഗീതങ്ങള്‍ക്കു നേർ വെളിച്ചംആരാണിവൻ?” നേരു നോക്കിടാനായ്പാരം പരീക്ഷണം ചെയ്തുപോലും.ഭാര്യയോടൊത്തൂഴിവണ്ടി കേറിനേരേയിറങ്ങിയപ്പാണ്ഡ്യരാജ്യ-ക്കൊട്ടാരമേട്ടില്ക്കഴിച്ചു കാലംഒട്ടേറെ…

ആളുകൾ എന്ത് പറയും?
അവരെന്തു വിചാരിക്കും?

രചന : സുബി വാസു ✍ മനുഷ്യരിൽ നല്ലൊരു വിഭാഗം ആളുകളുംഇങ്ങനെ ചിന്തിച്ചു നടക്കുന്നവരാണ്. നമ്മളെന്തു ചെയ്യുമ്പോഴും മറ്റുള്ളവർ കാണുമോ? അവരെന്തു പറയും?ഇനി അതിനെ പറ്റി അഭിപ്രായങ്ങൾ പറഞ്ഞാൽ ആവലാതി പെടുന്നവരാണ് നമ്മൾ.എന്താണ് അതിനുള്ള കാരണം?അതിന്റെ ആവശ്യമുണ്ടോ?ഇഷ്ടമുള്ള ഡ്രസ്സ് ഇടുമ്പോഴും ധരിക്കുമ്പോൾ…

കുഞ്ഞൻ മേഘം

രചന : ശ്രീകുമാർ എം പി✍ കരിമുകിൽക്കൂട്ടം പോകുന്നുകരിമല തേടി പോകുന്നുപറപറന്നങ്ങു പോകവെനിരനിരന്നങ്ങു പോകവെകൈയ്യിൽ കരുതും നീർത്തുള്ളിയെൻതലയിൽ വന്നു പതിച്ചല്ലൊമനസ്സിൽ തൊട്ടു വിളിച്ചപോൽശിരസ്സിൽ തൊട്ടു ജലത്തുള്ളി !കൗതുകമോടുടൻ നോക്കുമ്പോൾകരിമുകിൽ മാലയ്ക്കുള്ളിലായ്കുസൃതിച്ചിരിയോടവിടെകുഞ്ഞൻമേഘമൊന്നിരിയ്ക്കുന്നു !പിന്നേം വെള്ളത്തുള്ളികളെന്റെതലയിൽ തൂകി ചിരിയ്ക്കുന്നു !

നഷ്ടപ്പച്ച വരും മരുപ്പച്ച

രചന : വേണുക്കുട്ടൻ ചേരാവെള്ളി✍ തലചുറ്റി വിറയ്ക്കുന്നല്ലോദേഹംആകെക്കുഴയുന്നല്ലോനാവു വരളുന്നല്ലോകൈകാൽ ആകെത്തളരുന്നല്ലോഇത്തിരി നേരംഈ മരച്ചോട്ടിൻതണലിലിരുന്നോട്ടേഞാൻ നിൻഒപ്പമിരുന്നോട്ടേഎന്തിതിന്നിത്ര പാപംനീളെത്തുടരുന്നയ്യോവൈദ്യം ശ്രമിപ്പതെല്ലാംതൽക്കാല ശാന്തി മാത്രംമണ്ണറിയാതെ വന്നാൽവിണ്ണറിയാതെ പോകുംഗർഭംചമപ്പവർക്കുംഗതി നഷ്ടമാമിച്ഛ മാത്രംസൂര്യൻ കിഴക്കുദിക്കുംപുലർകാലത്തു കോഴികൂവുംകൂട്ടിൽ കിളികളെത്തുംസാന്ധ്യകാലം വിളക്കണയ്ക്കുംഎല്ലാമറിയുന്നവൻപാരിൻനാശം ഗ്രഹിച്ചു നിൽപ്പൂഒന്നിനും കൊള്ളാത്തവർവായ് വരെവിഷം കലർത്തി വിൽപ്പൂഎങ്ങനെയെന്നു ചൊല്ലൂരൂപംമർത്യനായ്…

ചിന്താകുസുമങ്ങൾ

രചന : തോമസ് കാവാലം✍ നമുക്ക് കാണാം ദീനനെ,യേറ്റംഹൃത്തിൽ കേറ്റീടാംഅവൻ നമുക്കും നാമിന്നവനുംകൈത്താങ്ങായീടാം സ്വസ്ഥത ശാന്തി സുസ്ഥിതി നേടാംഹൃദയം നന്നെങ്കിൽഈശ്വരനവിടെ വസിക്കുവതെങ്കിൽഅനശ്വരമീധരണി. പ്രപഞ്ചമേകും പ്രതിഫലമെല്ലാംപാരാതെത്തീടുംനാകം നൽകും നന്മകളെല്ലാംപിന്നീടെത്തീടും. അനേകരിവിടെ അനീതിചെയ്തുംചരിക്കുന്നീമണ്ണിൽനേട്ടംകൊയ്യും മനുജനെ നോക്കിചിരിക്കുന്നീശ്വരനും. എലിയെ നമ്മൾ മലയാക്കീടിൽസമചിത്തതയില്ലകലികേറുമ്പോൾ കൈവെടിയാതെവിവേകമുൾക്കൊള്ളാം. അഭിമാനവുമതിരുകടന്നാൽഅഹന്തയായ്മാറുംവളർച്ചയേകാനാവാതവയുംതളർച്ച നൽകീടും.…

പ്രവാസം

രചന : ഷാജി ഗോപിനാഥ് ✍ മോർച്ചറിയുടെ മരവിപ്പിക്കുന്ന തണുപ്പിൽ ശവശരീരങ്ങൾ നിരത്തി കടത്തിയിരിക്കുന്നു. അന്ത്യനാളുകളിൽ ഉറ്റവരുടെ മുഖം പോലും കാണാനാൻ ഭാഗ്യം ഇല്ലാത്ത ഹതഭാഗ്യരായ മനുഷ്യർ. അവരുടെ ശരീരങ്ങൾ ബന്ധുക്കളെ കാത്ത് ദിവസങ്ങളോളം ഇവിട കാത്തു കിടക്കേണ്ടി വരുന്നു. തൊഴിൽ…

പൂനിലാച്ചന്തം

രചന : ജയേഷ് പണിക്കർ✍ എത്തി നീ വിണ്ണിൽ നിന്നങ്ങനെ മണ്ണിലായ്പട്ടു നീലവർണ്ണച്ചുറ്റാടയുമായ്പൊട്ടിച്ചിരിതൂകി നില്ക്കുന്നു വാനിലാനക്ഷത്ര ജാലങ്ങവും ഭംഗിയോടെമുത്തു പോലങ്ങനെ പൊട്ടി വിരിയുന്നുമുറ്റത്തെ മുല്ലയിൽ മൊട്ടുകളുംകാറ്റിലൂടെയൊഴുകി വന്നെത്തുന്നുനേർത്ത ഗന്ധമതങ്ങനെമെല്ലെയായ്എത്ര ശീതളമീ നിലാവലയങ്ങനെഎത്തുമീ ഭൂവിന്നാഭയോ കൂട്ടുവാൻപൂത്തു നില്ക്കുന്ന പാരിജാതങ്ങളുംപൂർണ്ണചന്ദ്രൻ ചിരിതൂകി നില്ക്കവേഭൂമികന്യയൊരുങ്ങി നിലാവിലിന്നാകെമറ്റൊരു…

മലയാളികളെ ഞെട്ടിച്ച്ബ്രിട്ടനിലെ കെറ്ററിംങ്ങിൽ മലയാളി നഴ്‌സും രണ്ട് മക്കളും വീട്ടിനുള്ളിൽ കൊല്ലപ്പെട്ടു!

കെറ്ററിംങ് ജനറൽ ആശുപത്രിയിൽ നഴ്സായ കോട്ടയം വൈക്കം സ്വദേശിനി അഞ്ജു, 40, മക്കളായ ജാൻവി, 4, ജീവ, 6. എന്നിവരാണ് കൊല്ലപ്പെട്ടത്.കൊലപാതകിയെന്ന് സംശയിക്കുന്ന അഞ്ജുവിന്റെ ഭര്‍ത്താവും കണ്ണൂര്‍ ശ്രീകണ്ഠപുരം പടിയൂര്‍ സ്വദേശിയുമായ ചേലപാലില്‍ സാജു, 52, വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീടിനുള്ളിൽ…

മറുകര തേടി

രചന : ചോറ്റാനിക്കര റെജികുമാർ ✍ മറനീക്കിയണയുന്നു മനസ്സെന്ന മായിക –ക്കൂട്ടിനുള്ളിൽ നിന്നു പാഴ്ചിന്തകൾ..വെറുതേ നിനയ്ക്കും വ്യർത്ഥമെന്നറികിലുംവെറുതേ മനം മാഴ്‌കിടും വരേയ്ക്കും..സ്വസ്തമീയുള്ളിലും അസ്വസ്തമാക്കുംമലീമസചിന്തകൾ കൂടു കൂട്ടും..ഒക്കെക്കളഞ്ഞൊന്നുമറിയാതെ തേങ്ങുവാൻമാത്രമീ ജന്മമെന്നോ ധരിപ്പൂ..വികലം വിഷാദങ്ങൾ തീർക്കും മനസ്സുംവിറപൂണ്ടപോൽ ഹൃദയ ചലനങ്ങളും..ഒന്നോർത്തുനോക്കുകിൽ,ഒരു വസന്തംതീർത്തിടാം നമ്മൾക്കിതെന്നുമെന്നും..ഇരുമനസ്സെങ്കിലും ഒരു…