Month: January 2023

പൂച്ചകുഞ്ഞും അണ്ണാനും.
(കോവിഡ് കാലത്തൊരു കിന്നാരം.)

രചന : ബിനു. ആർ.✍ പോകാം… പോകാം… പോകാംനമ്മുക്കീതിരക്കില്ലാ വഴിയിറമ്പിലൂടെകെണിവയ്ക്കാൻ കാത്തിരിക്കും മനുഷ്യമൃഗമില്ലാത്തതൊടികളിലൂടെ പോയകാലത്തിന്റെ മാധുര്യമോർത്ത്.കളകളാരവം പൊഴിക്കും തോടിന്നരുകിലിരുന്നെനിക്ക്വെള്ളത്തിൽ നീന്തിത്തുടിക്കുംസ്വർണ്ണമീനിനെ കൈയ്യെത്തിപ്പിടിക്കാം.വാഴക്കൂമ്പിൻപൂവൊരുക്കി എനിക്ക്തേനൂറ്റിക്കുടിക്കാംതോക്കിന്മുനയെത്താത്തിടത്തിലേക്ക്വാലുയർത്തി ചിലുചിലാരവം പൊഴിച്ചുപ്ലാവിൻകൊമ്പത്തൂടെ പാഞ്ഞു നടക്കാം.കൂടിന്നകത്തടയിരിക്കുംകോഴിപ്പിടപോൽവീടിന്നകത്തു പമ്മിയിരിക്കുംഇരുകാലികൾനമ്മെക്കണ്ടാലും കാണാത്തപോൽമൊബൈലിൽ കുത്തിയിരുപ്പുണ്ടാവും.അവരുടെ മടിയിലൂടെതൊങ്ങൽചാട്ടംചാടിഅലോലമാടി അടുക്കളയിലേക്ക്കടന്നുചെല്ലാം.അടുപ്പിൻതട്ടിലിരിക്കും പൂവാലിപയ്യിൻപാലൊന്നു തട്ടിമറിച്ചിട്ടു കുടിച്ചാലോഅറിയുവതില്ല അവരാരുമേ,…

രാജു സക്കറിയക്ക് ഇന്ത്യൻ അമേരിക്കൻ മലയാളീ കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്സിന്റെ കണ്ണീർ പ്രണാമം.

ശ്രീകുമാർ ബാബു ✍ ഇന്ത്യൻ അമേരിക്കൻ മലയാളീ കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്സിന്റെ പ്രസിഡന്റും, സാമുഖ്യ പ്രവർത്തകനും, ആർ .വി ആബുലറ്റിന്റെ സ്ഥാപകനും ഫൊക്കാനയുടെ മുൻ ട്രഷറുമായ രാജു സക്കറിയയുടെ നിര്യാണത്തിൽ ഇന്ത്യൻ അമേരിക്കൻ മലയാളീ കമ്മ്യൂണിറ്റി ഓഫ് യോങ്കേസ് അഗാധ ദുഃഖം…

ബാച്ച് മീറ്റിംഗ്

രചന : രാജേഷ് കോടനാട് ✍ നാൽപതു കഴിഞ്ഞവരുടെറീയൂണിയനിൽ നിന്നാണ്അടുക്കളയിൽഎന്നോ കളഞ്ഞു പോയഒരു പുഞ്ചിരിഅവർക്ക് വീണുകിട്ടിയത്.അന്ന് നഷ്ടപ്പെട്ട അധരാഭരണംതിരിച്ചു കിട്ടിയപ്പോൾഅതിലെ മുത്തുകൾഅന്നത്തേതിനേക്കാൾശോഭിക്കുന്നുണ്ടായിരുന്നു.പതിറ്റാണ്ടുകൾക്കിപ്പുറംകടുംമഞ്ഞ നിറത്തിലുള്ളപിയോണികൾഅന്നു തന്നെയാണ്പൂത്തുലഞ്ഞത്.ഗ്രൂപ്പുകയറിൽ തളച്ചിട്ടനാൽപതുകളെവസന്തത്തിൻ്റെ വെയിലാൽഫ്ലാഷ് അടിക്കുമ്പോൾചാടിയ വയറുകളിൽഒരു ഹാഫ് സാരിഓടിക്കേറുംചിലരിൽ,ചുരുക്കം ചില ചുരിദാറുകളും.ആണുങ്ങൾക്കാണെങ്കിൽമരുഭൂമിയായ ശിരസ്സിൽപരുവ തളിർക്കും.അടിവയറ്റിൽഒരു കമ്പിത്തീവണ്ടിയുടെ ഇരമ്പൽഉയർന്നുപൊങ്ങി…

മകരവിളക്ക് ഉത്സവ പ്രഭയില്‍ അമേരിക്കയില്‍ ശബരിമല ക്ഷേത്രം.

സ്വന്തം ലേഖകൻ അമേരിക്കയിലെ വിവിധ ക്ഷേത്രങ്ങളില്‍ അയ്യപ്പപ്രതിഷ്ഠയുണ്ടെങ്കിലും കലിയുഗവരദായ സ്വാമി അയ്യപ്പന്‍ പ്രധാന പ്രതിഷ്ഠയായ ആദ്യക്ഷേത്രം ന്യൂയോര്‍ക്കിലെ വേള്‍ഡ് അയ്യപ്പസേവാ ട്രസ്റ്റ് ക്ഷേത്രമാണ്. അയ്യപ്പ ഭക്തിയിലും വിശ്വാസത്തിലും ലയിച്ചു ജീവിക്കുന്ന അമേരിക്കന്‍ മലയാളികളുടെ ‘ഗുരുസ്വാമി’ പാര്‍ത്ഥസാരഥി പിള്ളയുടെ സ്വപ്ന സാക്ഷാത്ക്കാരമായ ക്ഷേത്രത്തിലെ…

ധനുമാസപ്പുലരിയിൽ….!

രചന : മാധവി ടീച്ചർ, ചാത്തനത്ത്✍ ധനുമാസക്കാറ്റിലെൻ മുറ്റത്തെ മാവിന്റെമോഹം തളിർത്തു ചാഞ്ചാടിടുമ്പോൾപൂന്തളിർ നൃത്തച്ചുവടുകൾ വെക്കുന്നചാരുതയിൽ മനം തുടിച്ചിടുമ്പോൾ മാന്തളിരേറെ മുകർന്നിടാൻ മോഹമായ്കൂകിയണത്തൊരു പൂങ്കുയിലാൾഎതിർപ്പാട്ടുമൂളി ഞാൻ നില്ക്കവേ മാവിൻ്റെതുഞ്ചത്തൊരണ്ണാരക്കണ്ണനെത്തി. പൂവാലിത്തത്തമ്മ മെല്ലെപ്പറന്നെത്തിപൂഞ്ചിറകഴകായ് മിനുക്കിടുമ്പോൾപീലിക്കുടയും നിവർത്തി മയൂരവുംവർണ്ണമനോഹര നൃത്തവുമായ്. കളിയും,ചിരിയുമായ് ഞങ്ങൾ നിൽക്കേയതാപൂച്ചക്കുറിഞ്ഞിയൊന്നരികിലെത്തി.ചിരിതൂകി…

എഴുതി തീരാത്ത സ്വപ്നങ്ങള്‍

രചന : സബിത ആവണി ✍ പഴയ ഹാർമോണിയത്തിൽ, ചുളിവുവീണ വിരലുകൾ തഴുകി ഒഴുകിവരുന്ന,ഭാഷ ഏതെന്ന് മനസ്സിലാവാത്ത ആ തെരുവ് പാട്ടിനൊപ്പം ചുണ്ടില്‍ എരിയുന്ന സിഗററ്റുമായി അയാള്‍ നടന്നു.ഇല്ല തന്റെ കാതുകൾക്ക് പഴയത് പോലെ സംഗീതം ആസ്വദിക്കാൻ കഴിയുന്നില്ല. ഒരു നിമിഷം…

കുളിരോർമകൾ

രചന : അനിയൻ പുലികേർഴ്‌ ✍ ധനുമാസക്കുളിരിന്നൊപ്പംപൂത്തിരുവാതിര വന്നല്ലോമധുരമുള്ളോർമകളൊക്കെമനതാരിൽ നിറഞ്ഞല്ലോചൂണ്ടുകൾ കൊട്ടും കുളിരിൽതുടിയും പാട്ടുമുയരുന്നുനില്കാതുള്ളൊരു കുളിരിൽമുങ്ങിപ്പോയൊരു ബാല്യംയൗവന കാമാരത്തിന്നുസഹചരോടൊത്തുള്ളൊരുചില ചാപല്യങ്ങളുണ്ടെന്നാലുംഓർമക്കെന്തൊരു തിളക്കംഓർക്കുമ്പോള തെത്ര രസംഅമ്പല മുററത്താടിപ്പാടിട്ടതാതേൻമഴ ചൊരിയുന്നുഊഞ്ഞാൽപടികളിൽ നിന്നുംഅത്ഭൂതകാഴ്ചകൾകാണാംനിറകതിർ പോൽ നൃത്തംപാതിരാപ്പുവിൻ മണവുതളരാതുള്ളൊരു തണുപ്പിൽഇളനീരെത്ര കുടിച്ചീടുംആഘോഷത്തിൽ രാവുകൾഎന്തൊരു മാന്ത്രി കസ്പർശംഎല്ലാമിന്നോർമകളിൽ നിറയുംനഷ്ട…

അഴുകിയ വിഷഭക്ഷണാലയങ്ങൾ.

ജയരാജ്‌ പുതുമഠം ✍ ഭക്ഷ്യസുരക്ഷാവകുപ്പ് സംസ്ഥാനത്തെ വിവിധ ഹോട്ടലുകളിൽ പരിശോധന നടത്തിയപ്പോൾ കൃത്യവിലോപത്തിന്‌ പിടിക്കപ്പെട്ട ഭോജനാലയങ്ങളുടെ വൻനിര ഏതൊരു മലയാളിയെയും ഞെട്ടിപ്പിക്കുന്ന തരത്തിലുള്ളതായി തീർന്നിരിക്കുന്നു.ഭക്ഷണമാണ് ആരോഗ്യമെന്നും, അതുതന്നെയാണ് ജീവന് ആധാരമായി ഭവിക്കുന്നതെന്നുമുള്ള വിജ്ഞാനം വിളമ്പുന്ന സംസ്കാരമുള്ളിടത്താണ് ഈ തോന്നിവാസം അരങ്ങേറുന്നത് എന്നത്…

ചിരി ചരിതം

രചന : ടിഎം നവാസ് വളാഞ്ചേരി✍ ചിരി പലതുണ്ടത്രെചിരിയിൽ പലതുണ്ടത്രെചിരി ശരിയാണത്രെചിരിയിൽ ശരിയുണ്ടത്രെകുഞ്ഞൊന്നു ചിരിച്ചത്രെപാൽ പുഞ്ചിരിയാണത്രെകൊച്ചൊന്നു ചിരിച്ചത്രെകുസൃതി ചിരിയാണത്രെപെൺകൊച്ചിനെ കണ്ടപ്പോൾചങ്ങാതി ചിരിച്ചത്രെഒരു കണ്ണു ചിമ്മിത്രെകള്ളച്ചിരിയാണത്രെകച്ചോടക്കാരാത്രെരാഷ്ട്രീയക്കാരാത്രെവെളുക്കെ ചിരിക്കുത്രെചിരിയിൽ വളവുണ്ടത്രെകനിവിനായ് വന്നത്രെകൈ നീട്ടി വന്നത്രെവദനത്തിൽ കണ്ടത്രെദയവിന്റെ ചിരിയത്രെകൂട്ടത്തിൽ ചിലരുണ്ടെപറയുമ്പോൾ രസമുണ്ടെപൊട്ടുന്ന ചിരിയത്രെപൊട്ടിച്ചിരിയത്രെചിരിയൊന്നു ചെരിഞ്ഞാലോപരിഹാസ ചിരിയാത്രെകൊച്ചൊന്നു…

ഫൊക്കാന നേതാക്കളും പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷനില്‍.

ശ്രീകുമാർ ഉണ്ണിത്താൻ✍ മധ്യപ്രദേശിലെ ഇന്‍ഡോറിൽ നടക്കുന്ന പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷനില്‍ ഒട്ടേറേ അമേരിക്കൻ പ്രവാസികളും പങ്കെടുക്കുബോൾ ഫൊക്കാനയെ പ്രതിനിധികരിച്ച് ഫൊക്കാന മുൻ ജനറനൽ സെക്രട്ടറി സജിമോൻ ആന്റണി, മുൻ ട്രസ്റ്റീ ബോർഡ് ചെയർ ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന ജോയിന്റ്…