Month: January 2023

🌹 അനുഗ്രഹമയി മാറിയ അനുഗ്രഹ മോൾക്കു വേണ്ടി🌹

രചന : ബേബി മാത്യുഅടിമാലി✍ പാരിനുമുഴുവൻ പ്രത്യാശനൽകുന്നഈശ്വരൻമനുഷ്യനായ് പിറന്നനാളിൽഒരുധനുമാസത്തിൻ തണുപ്പുള്ള രാത്രിയിൽഡിസംബറിൻമഞ്ഞിൻകുളിർമഴയിൽപാഴ്ജന്മമെന്നുഞാൻ കരുതിയെൻ ജീവിതത്തിൽപുതുജീവനായിയെൻ മകൾപിറന്നുഅനുഗ്രഹയെന്നൊരെൻ മകൾപിറന്നുജഗത്തിന്റെതമ്പുരാൻ അനുഗ്രഹിച്ചുഅന്ധകാരത്തെ മാറ്റിയെൻ ജീവിതത്തിൽദിവ്യപ്രകാശം പകർന്നു നൽകികൊടുംവെയിൽവാടി തളർത്തൊരെൻ ജീവിതംജീവന്റെജലത്താൽ അവൾനിറച്ചുചോദ്യശരങ്ങളിൽ ഉഴറിപിടഞ്ഞപ്പോൾഉത്തരമായിയവൾ അവതരിച്ചുചിരിക്കാൻ മറന്നൊരെൻ ജീവിതവഴികളിൽനിറപുഞ്ചിരിയാൽ കടന്നുവന്നുഅവൾ ആനന്ദതീർത്ഥംപകർന്നെനിക്ക്കാറ്റിലുലഞ്ഞൊരെൻ ജീവിത തോണിശാന്തമായ്കടവിൽ അടുപ്പിച്ചവൾഎൻജീവിതത്തിൽ…

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ പുരസ്‌കാര നിശയിൽ ഡോ.ബാബു സ്റ്റീഫനെ ആദരിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ എട്ടാമത് (ഐപിസിഎൻഎ) മാധ്യമ പുരസ്‌കാര നിശ കൊച്ചി ബോൾഗാട്ടി കൺവൻഷൻ സെന്ററിൽ പ്രൗഢഗംഭീരമായി അരങ്ങേറി. അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരും കേരളത്തിലെ മാധ്യമ കുലപതികളും രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംഗമിച്ച…

അമര പതാക.

രചന : ജയരാജ്‌ പുതുമഠം.✍ മഴദളങ്ങൾ അടർന്ന് വീണൊരുപ്രണയവിപിനത്തിൽമൂളിപ്പാട്ടുമായ് ഒഴുകിവന്നൊരുമലയാള മാരുതിക്കുയിലേപുതുവർഷത്തിൻകിനാവ്പെയ്തഹൃദയതളങ്ങളിൽകമനീയമായ് അണയുമോചിതൽതിന്ന് മുടിയുന്നകനലാട്ടങ്ങൾചിറകുകൾ തളരുന്നദുരിത പർവ്വങ്ങൾചിരികൾ കൊഴിഞ്ഞുണങ്ങുന്നകഠിനയാമങ്ങൾഇനിയില്ല കാലങ്ങൾതഴുകുവാൻ അധികമായൊട്ടുംഒടുവിൽ ഞാൻകുഴയുമെന്നറിയുമെങ്കിലുംഎഴുതണമെനിക്ക്യവനികനീക്കി ചിലതൊക്കെധ്രുവദീപ്തിയിൽകുഴയും മുൻപേനിന്റെ മടിത്തട്ടിൻഅണിയറ നിഗൂഢതയിൽവഴിവിളക്കിൻകുളിരോളങ്ങൾ നട്ട്അമരപതാകകൾ ചാർത്തിഅമരണമെനിക്ക്അണയുമോ, മാരുതിക്കുയിലേ..

❤ “മസില… MONEY…(മണി )” 🤣
മുണ്ടൂരിലെ കഥക്കൂട്ടുകൾ… 🌹

രചന : മങ്ങാട്ട് കൃഷ്ണപ്രസാദ്✍ കൂവളയില ഒന്ന് രണ്ടെണ്ണം ചവച്ച്മാണിക്ക്യപ്പാഠം തന്ന , ചളി പറ്റിയ കയ്യും ,കാലുംഒന്ന് കഴുകാൻഞാൻതറവാടിനടുത്തേ അരകുളത്തിലേക്കു നീങ്ങി……മഴയില്ലാത്ത വേനൽക്കാലം..ഒരു അതിശയം തോന്നി.മാണിക്ക്യപ്പാടം വേനലിലും ഇരുട്ട് കുത്തി പെയ്യാറാണല്ലോ പതിവ്.…..ഊറ്റം ഉള്ളപ്രകൃതിപതിവ് തെറ്റിച്ചു…ഇത്തിരി വെയില് തന്നു.എനിക്ക് കുറച്ചു…

ബോധോദയം

രചന : ശ്രീകുമാർ എം പി✍ കണ്ണീരിൽ കുതിർന്നു ചിരി വന്നാൽകാന്തിയൊന്നുണ്ടൊ യതിനു മീതെ !മഴയിൽ കുളിച്ചു വെയിൽ വന്നാൽമനോഹരമതു കണ്ടീടുവാൻ !മാരിവില്ലവിടെ പൂത്തുലയുംവർണ്ണങ്ങൾ പീലി വിടർത്തിയാടുംകദനമുരുകി ശില്പമാകുംകമനീയകാന്തി ചൊരിഞ്ഞു നില്ക്കുംമേലേന്നു വീഴ്കെ ചിറകു വന്നാൽവീഴില്ല പിന്നെ പറക്കാം മെല്ലെകയ്യിലൊരു ദീപം…

ഒരു പുസ്തകചിന്ത

രചന : ഹരിഹരൻ✍ ഒരുകണക്കിന് എൻ്റെ ഭാര്യ പറഞ്ഞതല്ലേ ശരി ?അറിവിൻ്റെ ഭണ്ഡാരം ആണ് പുസ്തകം എന്നുകരുതി വാങ്ങിവായിച്ച എല്ലാ പുസ്തകങ്ങളും ജീവിതകാലം മുഴുവനും ഇങ്ങനെ സൂക്ഷിച്ചുവെക്കണോ ?ഞാനും അങ്ങനെ ചിന്തിച്ചുതുടങ്ങി.ഈ വാങ്ങിക്കൂട്ടിയ പുസ്തകങ്ങളിൽ കൊള്ളാവുന്നവ വിരളം !അവയാണെങ്കിൽ ഈയ്യിടെ ഗ്രന്ഥശാലയിൽ/ക്ലാസ്…

രണ്ടിടം

രചന : പ്രസീത ശശി✍ മോഹങ്ങൾ മൊട്ടിട്ടുരണ്ടിടങ്ങളിൽ…ഒന്നിന്റെ സാക്ഷാത്കാരംമറ്റൊന്നിന്റെ ജീവിതം..കണ്ടു നിന്നാനന്ദംകണ്ണിലായി ..താളം പിടിച്ചവൾവേല ചെയ്യാൻ മറന്നോ..കയ്യിലെ നിറങ്ങളിൽഒന്നിന്റെ ജീവിതം..മറ്റൊന്ന് പുഞ്ചിരിതൂകുന്ന കുഞ്ഞുങ്ങൾ..മോഹങ്ങളുറക്കിയവൾവീണ്ടും നടന്നു കാണും..നൃത്തച്ചുവടുകൾവേദിയിൽ അലയടിച്ചുയർന്നുവീണ്ടും വീണ്ടും…വിശപ്പിന്റെ വിയർപ്പാൽഅവളും വേറോരിടം തേടിതേടി …

ഇരുട്ടാണ്ചതിച്ചത് ….

രചന : കെ ജയനൻ✍ അമ്മേ പൊറുക്കണേഇരുട്ട് ചതിച്ചതാണെന്റെ യമ്മേ ….ഇരുട്ടിന്റെ ചില്ലകൾകൊഴിച്ചിട്ട തണൽ മറചതിച്ചതാണെന്റയമ്മേമാമരം കോച്ചും തണുപ്പുള്ള രാത്രിയിൽകുളിരെന്നെക്കൊതിപ്പിച്ചിറക്കിയമ്മേ….താഴമ്പൂ മണമുള്ള രാത്രിയിൽഇരുട്ടാണ് പതിയിരുന്നെന്നെച്ചതിച്ചതമ്മേ ….എന്റെ പൊന്നമ്മേ…എന്റെ ചെല്ലമ്മേ…ആർക്കും പറഞ്ഞാൽ വിശ്വാസമാകില്ലഇരുട്ടിന്റെ ഇടവഴിക്കെണിയിൽഞാനങ്ങു പെട്ടുപോയമ്മേ ….അമ്മാ… അമ്മാ…അപ്പനറിയല്ലേ …വലിയണ്ണനറിയല്ലേകൊച്ചണ്ണനറിയല്ലേതമ്പിയറിയല്ലേതങ്കച്ചിയറിയല്ലേ….അമ്മ കേഴുന്നു :ആരാണ്…

നമ്മുടെ ഭക്ഷണ സംസ്കാരം.

അവലോകനം : ഷിബു കൃഷ്ണൻ ✍ നമ്മുടെ ഭക്ഷണ സംസ്കാരം ശരിയാണോ തെറ്റാണോ എന്നുള്ളതിനെ കുറിച്ചുള്ള പഠനങ്ങൾ വളരെ അപൂർണവും അവ്യക്തവുമാണ്. കാരണം അതിൽ രണ്ടു പക്ഷമുണ്ട് എന്നുള്ളത് കൊണ്ട് തന്നെ. എങ്കിലും ഭൂരിപക്ഷം പേരും ഇത് മോശമല്ല എന്ന് അഭിപ്രായമാണ്.…

മലയാളിയുടെ നാദപുണ്യത്തിന്റെ പിറന്നാൾ.

രചന : അൻസാരി ബഷീർ ✍ മലയാളിയുടെ നാദപുണ്യത്തിന്റെ പിറന്നാൾവേളയിൽ ഈ വരികൾ വീണ്ടും സമർപ്പിക്കുന്നു! 🌹❤️❤️❤️ എൻെറയാത്മാവിൻെറജാലകപ്പഴുതിലൂ‌-ടെന്നിൽപടർന്നൊരു സർഗ്ഗസംഗീതമേഎന്തിത്ര കരുണയെൻ ചിന്തയിൽ നൂപുരംബന്ധിച്ചുവെന്നെ അനുഗ്രഹിക്കാൻ…എത്ര വിലോല തലങ്ങളിലൂടെ നീഇത്രകാലം എന്നെ കൊണ്ടുപോയി…ഞാൻ –എത്ര വിഷാദങ്ങൾ വിസ്മരിച്ചു!എൻെറ കർണങ്ങൾ സ്വയംമറന്നെന്നിലേ-യ്ക്കേതോവികാരം പകർന്നുതന്നു..ദൈവം…