Month: January 2023

സാന്ത്വനം.

രചന : ബിനു. ആർ. ✍ ചുമരുകളിൽ വെള്ളയടിച്ചിരിക്കുന്ന വരകളിലെ നീല നിറം നോക്കി കുട്ടി കിടന്നു. വെളുപ്പ് സാന്ത്വനത്തിന്റെ ഓർമകളായിരുന്നു സാന്ത്വനം അമ്മയുടെ വാക്കുകളിലുമായിരുന്നു. വാക്ക് അമ്മയോടൊപ്പം ദൂരെ എവിടെയോ ആയിരുന്നു.കുട്ടിയുടെ കണ്ണുകളിൽ വിഷാദത്തിന്റെ നീലാഞ്ജനം.ഇന്നലെ വൈകുന്നേരം കടപ്പുറത്തുകൂടി നടക്കുമ്പോൾ…

മറവി (ഗസല്‍)

രചന : ബാബു ഡാനിയേൽ ✍ പുലര്‍കാലമഞ്ഞുപോല്‍ മാഞ്ഞുപോയോര്‍മ്മകള്‍മറവിതന്‍മാറാല മൂടിയമനതാരില്‍.വാസന്തസ്വപ്നങ്ങള്‍ എത്രപങ്കിട്ടുനാംവാരൊളിച്ചന്ദ്രിക തൂകിയ രാത്രിയില്‍ പ്രിയനേ….. എല്ലാം നീമറന്നൂ ജീവന്‍റെജീവനാണിപ്പോഴും നീയെന്‍റെമാനസവാടിയില്‍ പൂത്തുനില്‍പ്പൂ.സാന്ത്വനപൂക്കളായ് മാറേണ്ട നീയിന്ന്നോവിന്‍ കനല്‍പ്പൂക്കളായിമാറീ. നീ മറവിതന്‍ കൂട്ടിലടച്ചുവെന്നേ. വാസരസൂനങ്ങള്‍ മിഴിതുറക്കാറില്ല.ആമോദശലഭങ്ങള്‍ പാറിവന്നെത്തില്ല.വിരഹാര്‍ദ്രമെന്‍മനം വെന്തുനീറീടുന്നു.നിന്‍മൗനസാഗരം ഇരുളായ്മൂടുന്നു. പ്രിയനേ പരിഭവമെല്ലാം…

ടെലിഫോൺ ബില്ല്

രചന : പണിക്കർ രാജേഷ്✍ ഭൂമിയിലേയ്ക്കുള്ള യാത്രയ്ക്കു തയ്യാറെടുക്കുന്ന യമരാജനുവേണ്ടി ഉറക്കമൊഴിച്ചു ലിസ്റ്റ് തയ്യാറാക്കിക്കൊണ്ടിരുന്ന ചിത്രഗുപ്തൻ നരകകവാടത്തിലെ ടെലഫോൺ ബൂത്തിൽനിന്നുള്ള ബഹളം കേട്ടുകൊണ്ട് ബുക്കിൽ നിന്ന് തലയുയർത്തി നോക്കി. കഴിഞ്ഞദിവസത്തെ പുതിയ അഡ്മിഷനായ മൂന്നുപേർ കവാടത്തിലെ ബൂത്തിന് മുൻപിൽ നിൽപ്പുണ്ട്. ബൂത്തിലെ…

ചെമ്പകക്കാറ്റ്

രചന : ദിനീഷ് ശ്രീപദം✍ സായന്തനത്തിലെകുഞ്ഞിളങ്കാറ്റിന്ചെമ്പകപ്പൂവിൻ സുഗന്ധം!വിരഹാർദ്രയാമെൻറെകൺമണിയ്ക്കെന്നോട്തോന്നിയോരിഷ്ടസുഗന്ധം! മന്ദസമീരനെ മന്ദമന്ദം ഞാൻനെഞ്ചോടു ചേർത്തുപുണർന്നു,എന്നിലെ സങ്കൽപ്പസീമകൾകടന്നഞാനൊരുനിമിഷസ്വപ്നരഥമേറി….! പാതിവഴിയേയുള്ള ശശിയുമുഡുകന്യകളുമൊരുമാത്ര-യിരുകണ്ണും പൊത്തീ…! എന്നെതഴുകിയുണർത്തിയകന്നുപോയ് അവൾക്കരികി-ലേയ്ക്കായി പവനൻ, എൻ്റെമാനസച്ചിറകുകൾ വീശി….!! കാത്തിരിയ്ക്കുന്നുഞാനന്നുമിന്നുംചെമ്പകക്കാറ്റിൻ വരവുകാത്ത്…..!ആ ചെമ്പകം പൂക്കില്ലിനിയെന്നറിഞ്ഞിട്ടും;ചെമ്പകക്കാറ്റിൻവരവും കാത്ത്….!

യുവജനോത്സവം

രചന : ഹാരിസ് ഖാൻ ✍ യുവജനോത്സവവേദിയുടെ പരിസരത്തൂടെ ഇന്നൊന്ന് കറങ്ങി വന്നു. ഭക്ഷണത്തിൻെറ മെനുവിലെല്ലാം മാറ്റങ്ങൾ തുടങ്ങിയെങ്കിലും പരിപാടിയിലൊന്നും വലിയ മാറ്റങ്ങൾ ദൃശ്യമല്ല.. മോണോ ആക്ടുകളിലെ ഹാജിയാരുടെയും മുസ്ലിയാരുടേയും ഭാഷയിലെല്ലാം ഇപ്പോൾ (പണ്ടും) ആരാണാവോ സംസാരിക്കാറുള്ളത്? ശെയ്ത്താനും, ഹിമാറും ഹലാക്കിൻെറ…

പൂത്തിരുവാതിര ..!

രചന : മാധവി ടീച്ചർ, ചാത്തനാത്ത്✍ ആതിരരാവിലെ മഞ്ഞലയിൽ.പൗർണ്ണമി ഈറനണിഞ്ഞു നിൽക്കേആ നിറരാവിന്റെ പൊൻപ്രഭയിൽപൂങ്കോഴി കൂകിത്തെളിയും മുൻപേ ::പൂങ്കോഴി കൂകിത്തെളിയും മുൻപേ ..( ആതിര….) നക്ഷത്ര ജാലങ്ങൾ മേഘങ്ങളാംജാലകം മെല്ലെത്തുറന്നു നിൽക്കേചെത്തി, ജമന്തിയും, മുക്കുറ്റിയുംഒത്തു വിരിയും വയൽക്കരയിൽഒത്തു വിരിയും വയൽക്കരയിൽ …!…

അഗ്നിയെ തിന്നുന്ന ചിന്തകൾ

ആസ്വാദനം : ബാബുരാജ് ✍ ഭാവങ്ങൾ കൊണ്ടും വേർതിരിഞ്ഞചിന്തകൾ കൊണ്ടും മലയാളത്തിൻ്റെ കാവ്യനീതികളിൽ നിറഞ്ഞുനിൽക്കുന്ന റഹിം പുഴയോരമെന്നകവിയെ കുറിച്ച് ഒരു ചെറു പഠനം! അക്ഷരങ്ങളുടെ – ഉയർന്ന ദാർശനീക ചിന്തകളുടെ കൂടൊരുക്കി മലയാള സാഹിത്യത്തിൽ റഹിംപുഴയോരം എന്ന എഴുത്തുകാരൻഎഴുത്തിൻ്റെ ഒരു ഇടം…

അവർ ചിരിക്കാൻ മറന്നു പോയി.

രചന : മൻസൂർ നൈന✍ വീട്ടിൽ തിരക്കൊഴിഞ്ഞ നേരമുണ്ടാവില്ല .വിശാലമായ മുറ്റങ്ങളും നിവധി മുറികളും .എല്ലാവർക്കും വേണ്ടി പുകയുന്ന അടുപ്പും ,വാട്ടർ അതോറിറ്റിയെ ഭയപ്പെടാതെ കോരിക്കുടിക്കാൻ കിണറ്റിലെ കുളിരുള്ള വെള്ളവും ,കിണറിലേക്ക് ഊർന്നിറങ്ങി വെള്ളവുമായികയറി വരുന്ന ബക്കറ്റിൽ നിന്ന് തലവഴിവെള്ളമൊഴിക്കുമ്പോൾ കിട്ടുന്ന…

ഭൂമിയില്‍ സംഭവിക്കുക ഇക്കാര്യങ്ങള്‍, പ്രവചനം

ലോകത്ത് നിര്‍ണായകമായ ചില മാറ്റങ്ങള്‍ വരുമെന്ന് പുതിയ പ്രവചനം. സാധാരണ ഓരോ വര്‍ഷവും നിര്‍ണായക വിഷയങ്ങളില്‍ ബാബ വംഗയെ പോലുള്ളവര്‍ പ്രവചനം നടത്താറുണ്ട്. ഇത് അതിനും മുകളില്‍ നില്‍ക്കുന്ന കാര്യങ്ങളാണ്.വളരെസുപ്രധാനപ്പെട്ട കാര്യങ്ങള്‍ ഭൂമിയില്‍ സംഭവിക്കുമെന്നാണ് ഈ യുവാവിന് പ്രവചനം. ഇതില്‍ അന്യഗ്രഹ…

എൻ്റെ അഭിപ്രായത്തോട്

രചന : വൈഗ ക്രിസ്റ്റി✍ എൻ്റെ അഭിപ്രായത്തോട്നീയൊരിക്കലുംയോജിച്ചേക്കില്ല …അത്ഭുതമെന്നാൽ ,കാത്തിരിപ്പിൻ്റെ ഇടവഴിയിലേക്ക്ഓർക്കാപ്പുറത്ത് അഴിച്ചുവിട്ട കടിഞ്ഞാണില്ലാത്ത കുതിരകളാണെന്ന്നീയെന്നോടെപ്പോഴേ പറഞ്ഞിരിക്കുന്നുഎനിക്കറിയാം ,നിറയെ മുറിവുകളുള്ളഎണ്ണമറ്റ അത്ഭുതങ്ങൾനിൻ്റെ ഹൃദയത്തെകലക്കിക്കളഞ്ഞിട്ടുണ്ടെന്ന്കുഞ്ഞായിരിക്കുമ്പോൾ ,ഇവനെൻ്റെയല്ലെന്ന്അപ്പച്ചൻ ഇട്ടേച്ചു പോയത് ,അമ്മയുടെ പ്രാക്കിൻ്റെമേൽക്കൂരയ്ക്ക് താഴെഒരു നിഴലു പോലെ വളർന്നത്വിങ്ങുന്ന ഹൃദയം പറിച്ചു നൽകിയിട്ടുംകാമുകി ഒരു…