Month: January 2023

പോളണ്ടിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു.

പോളണ്ടില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി സൂരജ് (23) ആണ് കുത്തേറ്റു മരിച്ചത്. ജോര്‍ദാന്‍ പൗരന്മാരുമായുള്ള വാക്കുതര്‍ക്കത്തനിടെയാണ് സൂരജ് കൊല്ലപ്പെട്ടത്. വാക്കുതർക്കത്തിനിടെ മറ്റ് നാല് മലയാളികള്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. പോളണ്ടിൽ സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍വൈസറായിരുന്നു കൊല്ലപ്പെട്ട സൂരജ്. അഞ്ച്…

കോമാളി

രചന : രാജീവ് ചേമഞ്ചേരി✍ സർക്കസ് കൂടാരത്തിലെ കാഴ്ചയിൽ…സമയം കൊല്ലാതെ ഗോഷ്ടികൾ കാട്ടി!സമ്പത്ത് കുന്നോളം വാരി നിറയ്ക്കുന്നു..സങ്കടക്കടലിൻ്റെയുടമസ്ഥർ കോമാളി! സുഖമില്ലെന്നൊരു നാൾ കോമാളി പറഞ്ഞീടിൽ –സമയമായ് പകരത്തിന്നാളൊട്ടുമില്ലയെന്ന് കല്പന!സർക്കസിൻ ഗതിയാകെ മാറീടും പിന്നെ –സംഖ്യകൾ എണ്ണുവാൻ കഴിയാതെ വന്നീടും! സംഘമായുള്ളൊരീ കൂടാരക്കൂട്ടിലെ…

ഇന്നത്തെ “ചിന്താ”വിഷയം

രചന : ഹാരീസ്‌ഖാൻ ✍ “വെറും കണ്ട്കൂടായ്ക ” ഒരാളെ ഇഷ്ടപ്പെടാതിരിക്കാൻ, അപഹസിക്കാൻ, വെറുക്കാൻ കാരണങ്ങളൊന്നും വേണ്ടാതിരിക്കുക എന്നതിന് പറയുന്ന വാക്കാണത്. കേരളത്തിൽ രണ്ട് പോരാണ് ഇതിന് കാര്യമായി ഇരയായിട്ടുള്ളത്… ★കേരളത്തിലെ രാഷ്ട്രീയക്കാരെ ശ്രദ്ധിച്ചാൽ അതിൽ ഏറ്റവും സമർഥനായ നിയമാസഭാ സാമാജികനും,…

സായന്തനം

രചന : വിദ്യ രാജീവ്‌✍ സായന്തനത്തിന്റെ ഛായയിൽ ആഴിതൻമാറിൽ മനംനീരാടുമീ വേളയിലൊരുകാവ്യാംഗനയായ് തന്ത്രികൾ മീട്ടുവാൻ മോഹമുണരുന്നു… ശ്യാമാംബരത്തിൽ ചെന്താമരപ്പൂവിതറിവിരഹമേകി ആദിത്യശോഭ പതിയെ മാഞ്ഞിടുന്നേരം, മൂവന്തിക്കുളിരണിഞ്ഞ് സന്ധ്യചന്ദ്രികാലോലയായ് ചാരുഹാസം തൂകിരാവിൻ മാറിൽ അലിഞ്ഞു ചേരുന്നു… കാറ്റുതിർക്കും ദലമർമ്മരങ്ങൾമേനിയാകെ തഴുകുന്ന സുഖം പകരവേ,പറവകൾ കൂടണയാൻ…

പത്രത്തിലെ ഒട്ടകങ്ങൾ

രചന : സെഹ്‌റാൻ ✍ പത്രത്തിന്റെനാലാം പേജിലെമണൽപ്പരപ്പിൽരണ്ട് ഒട്ടകങ്ങൾ!മുഖങ്ങളിൽവിശപ്പ്,ക്ഷീണം,ദാഹം…മരുഭൂവിലെകപ്പലുകളായിരുന്നിട്ടുകൂടി…മണൽപ്പരപ്പിലെചൂടേറ്റാവണം പത്രംകത്തിയെരിഞ്ഞത്.വിരൽത്തുമ്പ്പൊള്ളിയപ്പോഴത്പുറത്തേക്കെറിഞ്ഞു.കാറ്റ് വന്നതറിഞ്ഞില്ല.പോയതും…മുറ്റത്തെചാരത്തരികൾക്കിടയിൽഒട്ടകങ്ങളുടെകരിഞ്ഞുപോയദേഹാവശിഷ്ടങ്ങൾഇപ്പോഴുംകിടപ്പുണ്ടോ?കാണാൻ വയ്യ…കാഴ്ച്ചകൾക്ക് മേൽഎത്ര പെട്ടെന്നാണീമറവിയുടെചിലന്തികൾവലകെട്ടിത്തീർക്കുന്നത്!⭕

അൽഗാർവ്

രചന : ജോർജ് കക്കാട്ട്✍ അൽഗാർവ്, ഓ, കാട്ടുഭൂമി,നിങ്ങളുടെ പാറകൾ, നിങ്ങളുടെ തീരങ്ങൾ,നല്ല മണൽ തീരം,ഞാൻ ഒരു ബോട്ട് വാടകക്കെടുക്കട്ടെ !നിന്റെ കാട്ടുപാറകളാണ് എന്റെ ലക്ഷ്യം.നിന്നെ അഭിനന്ദിക്കുന്നത് എന്റെ പ്രതിഫലമാണ്.നീ എനിക്ക് എളുപ്പമുള്ള കളിയല്ലഞാൻ നിന്നെ നേരത്തെ കാണേണ്ടതായിരുന്നുനിങ്ങളിലേക്കുള്ള വഴിയിൽ എന്നെ…

അനശനൻ

രചന : ചെറുകൂർ ഗോപി✍ ശ്രാവണ സന്ധ്യതൻ —ശീതാനുഭാനുവിൻപ്രഭപോലെ നിൽക്കുംചന്ദ്രിക നീ ••••••••!ഗുണഗൗരിയാമെൻ വിഭാതമേ —നിന്റെ, മുടിത്തുമ്പിലെകൃഷ്ണ തുളസിയല്ലേപത്മമാലിനീ നിൻ തീർത്ഥമല്ലേ •••••••?മാലേയമാം നിൻ മേനിയിലെന്നേ —ശ്വാസിതമായ് നിർവാതമായിരുന്നുനിന്നാൽ ഞാൻ അനശനനായിരുന്നു•••!യതിഭംഗമേറിയ വരികളേ —അലാഹത്തിലൂടെമന്വന്തരങ്ങളായ് അലയുന്നുവ്യർത്ഥമായല്ലേ ••••••••?ഏകവാക്യതമായെന്നിലെന്നോ —പല്ലവിയായ് വന്നുണർത്തിനിന്നാൽ ഞാൻ…

“അവൻ ശരിയല്ല “

രചന : സഫി അലി താഹ✍ “അവൻ ശരിയല്ല “പലപ്പോഴും നമ്മൾ ഒരാളെ കുറിച്ച് പറയുന്നതാണിത്. സത്യത്തിൽ ഈ പറയുന്ന നമ്മൾ ശരിയാണോ?ഓരോ മനുഷ്യരും അവരവരെ വിളിക്കുന്നത് ഞാൻ എന്നാണ്,അവനവനെ വിശേഷിപ്പിക്കാൻ എല്ലാവരും സമ്മതിക്കുന്നതും സാർവ്വത്രികവുമായ അതിനേക്കാൾ മറ്റൊരു വാക്കില്ലതന്നെ .ഒരു…

മാനസി

രചന : മനോജ്‌.കെ.സി.✍ എവിടെയാണ്,ഞാൻ ആത്മാവിലെന്നേ സപ്തനിറരാജികൾചാർത്തി വരച്ചിട്ടയെൻ മാനസി…?എവിടെ തിരയേണ്ടു പ്രണയാർദ്രേ നിന്നെ ഞാൻവിരൽത്തുമ്പിൽ വിരിയുംജീവൻ തുടിക്കും വർണ്ണമേളത്തിലോ…?മെയ്‌മാസരാവുകളിൽ പൂത്തുനിറഞ്ഞാടിയുലഞ്ഞിടുംവാകതൻ തളിർച്ചില്ല മേലോ…?വൃശ്ചിക കുളിർക്കാറ്റു തത്തിലസിക്കും പ്രഭാതങ്ങളിൽഅർക്കരശ്മിയാൽ നിൻമുഖം ചോക്കുംഅമ്പലനടയിലെ ആൽമരച്ചോട്ടിലോ…?നെറ്റിയിൽ കളഭം ചാർത്തുവാൻ നീ നിൽക്കുംകളിമണ്ഡപത്തിൽ കുറിതൊട്ട് തിരിയുംമുഹൂർത്തത്തിൽ…

നേരും നുണയും.

രചന : ബിനു. ആർ.✍ ആകാശത്തിൽ നിന്ന് നക്ഷത്രങ്ങളും അവയ്ക്കിടയിൽ നിന്നും പൂർണചന്ദ്രനും ചിരിത്തൂകിനിന്നു.യക്ഷിപ്പാലമരത്തിൽ ആരെയോ കാത്തിരുന്ന രണ്ടു പാലപ്പൂക്കളും കൊഴിഞ്ഞു വീണു. അയാൾ ആ പറമ്പിലൂടെ നടന്നു. ഏകാന്തത മാത്രം കൂട്ടുള്ള, തന്റെ കാർണ്ണവർമാരെ സംസ്കരിച്ചിരിക്കുന്ന, സ്വന്തം പറമ്പിലൂടെ. ഉറങ്ങിക്കിടക്കുന്ന…