Month: January 2023

മാണിക്യപ്പാടത്തെ കുട്ടപ്പ….🙏

രചന : മങ്ങാട്ട് കൃഷ്ണപ്രസാദ്. ✍ ചുക്കിനിപ്പറമ്പിലെ മാളികയേയും , പിലാക്കോട്ടെയും….,വെല്ലുന്ന കഥകൾപേനത്തുമ്പിൽ വരാൻ ആയിരിക്കുന്നു ന്ന തോന്നലാണ്എന്നെ കുട്ടപ്പ എന്ന ചിന്തയിൽഎത്തിച്ചത്.കൂടാതെ ,കുട്ടപ്പയുടെ അമ്മ നാരായിണിയിലും…ഒരു പക്ഷെ , അതിനു പിറകിലേക്കും.കാലം പിടിച്ചു തള്ളി…ഈ എഴുത്തിന്. നാരായണി മുത്തശ്ശി കൈതമുക്കിലെവലിയ…

അകത്തേയ്ക്കുമാത്രം
തുറക്കുന്നവാതിൽ …!

രചന : സുമോദ് പരുമല ✍ അകത്തേയ്ക്ക് മാത്രംതുറക്കപ്പെടുന്നവാതിലുകളിലൂടെയാകാശം തേടുന്നവരിലൂടെയാണ്കാലം ചുരുണ്ട്തുടങ്ങുന്നത് .വർണവെറികളുടെപുഴയോരത്ത്പൂർവ്വസ്മൃതികളുടെമരത്തണലിൽചിതൽപ്പുറ്റുമൂടിയതലച്ചോറുകൾപാപനാശിനിതേടുന്നത് .പേരിട്ടുവളർത്തിയനായകളുടെചങ്ങലത്തുണ്ടുകളിൽത്തളച്ചവീട്ടകങ്ങളെപ്പൊതിഞ്ഞ്അശാന്തിയുടെയാകാശംവില്ലുകുലച്ചുനിൽക്കുമ്പോൾപുരുഷായുസ്സ് കത്തിച്ച്പോറ്റിവളർത്തുന്നത്ആരാന്റെ മക്കളെയെന്നകാലത്തിന്റെ കാവ്യനീതിയിലൂടെഅവിശുദ്ധകുമ്പസാരങ്ങൾകാതുകുത്തിത്തുളയ്ക്കുന്നത് .വാതിലുകൾഅകത്തേയ്ക്കുതുറക്കുമ്പോഴാണ് ,പഴയകളിക്കൂട്ടുകാരൻമരണപ്പെട്ടുപോയിട്ടുംമാറ്റിവയ്ക്കാൻ തോന്നാത്തമറിമായങ്ങളാൽമഞ്ഞുപോലുറഞ്ഞുപോയമനസ്സിന്,മറഞ്ഞുനിൽക്കേണ്ടിവരുന്നത് .അരക്ഷിതന്റെ ശിരസ്സറുത്തപ്രാകൃതന്റെ പൗരുഷംവീരഗാഥകളായിത്തീർന്ന്ക്രൗഞ്ചഹൃദയങ്ങളിലൂടെശരമുനകൾ പായുന്നത് .അകത്തേയ്ക്കുതുറന്നവാതിൽപ്പടിയ്ക്കുള്ളിൽഒറ്റപ്പെട്ടുകിടക്കുമ്പോഴാണ്അതിനിർജ്ജീവമായ ,നാണയത്തുട്ടുകൾമാത്രമായിത്തീർന്നജീവിതത്തിൽ നിന്ന്സ്വബോധത്തെവലിച്ചൂരിയെടുക്കുന്നതുംജനിതകപരിശോധനയോളംഎത്തിച്ചേർന്ന വേവലാതികൾപൊട്ടിത്തെറിയ്ക്കുന്നതിനുമുമ്പ്നാവ് ചുരുണ്ടുപോകുന്നതും .ആരാന്റെ സന്തതികളെന്നുംആരാന്റെ മോഹങ്ങളെന്നുംആരാന്റെ ജീവിതമെന്നുംനീട്ടിവരച്ചവിഭജനരേഖകൾക്കിപ്പുറംഞെക്കിത്തുറുപ്പിച്ചന്യായബോധങ്ങൾതല്ലിത്തകർത്തിട്ടാവാംഅവസാനമെത്തുമ്പോൾആരെങ്കിലുമൊക്കെഏറ്റവുമൊടുവിൽകടന്നുവന്നെത്തുക…

‘നൻപകൽ നേരത്ത് മയക്കം’

അവലോകനം : ചാക്കോ ഡി അന്തിക്കാട് ✍ ലിജോ ജോസ് പല്ലിശ്ശേരി & മമ്മൂട്ടി കൂട്ടുകെട്ടിൽഒരു മാജിക്കൽ-റിയലിസ്റ്റിക്ക് ക്ലാസ്സിക്‌ ഫിലിം!ജനുവരി 19ന് പാലക്കാട്‌ ന്യൂ ആരോമയിലെ ഹൗസ് ഫുൾ 1st ഷോ, കുടുംബസമ്മേതം കണ്ടപ്പോൾ തോന്നിയ എളിയ ആസ്വാദനംഇപ്പോൾ തിയറ്ററിൽ ഓടുന്ന,…

അങ്ങനെയാണ് ദൈവം ഒരു കള്ളം പറഞ്ഞത്.

രചന : ജിബിൽ പെരേര ✍ അങ്ങനെയിരിക്കെ സ്വർഗ്ഗത്തിലെഒരു മാലാഖയ്ക്ക്എന്നോട് പ്രണയം തോന്നി.ഞാനവൾക്ക്ഭൂമിയിലെ കറയില്ലാത്ത മനുഷ്യരുടെഭംഗിയുള്ള പുഞ്ചിരിസമ്മാനം കൊടുത്തു.അവളെനിക്ക്നിലാവ് കൈക്കുമ്പിളിലാക്കിരുചിക്കാൻ നൽകി.വിശക്കുമ്പോൾസ്വർഗ്ഗത്തിലെ മന്നവയർ നിറയുവോളം വാരിത്തന്നുഞങ്ങൾ താരാപഥത്തിൽകൈകോർത്തു നടന്നുആകാശമേഘങ്ങളിൽകളിവീടുണ്ടാക്കിഎന്നെ പേടിപ്പിക്കാൻ വരുന്നമിന്നലിനെഅവൾ കഠിനമായി ശകാരിച്ചു.എന്നെ തൊടാൻ വന്ന കൊള്ളിമീനുകളെതട്ടിത്തെറിപ്പിച്ചു.അവളുടെ ഒരൊറ്റ ചുംബനം…

വാഴുവാന്തോൾ വെള്ളച്ചാട്ടം

അനീഷ് കൈരളി ✍ അധികമാരും കേട്ടിട്ടുണ്ടാവില്ല ഈ സ്ഥലത്തെക്കുറിച്ച് ,തിരുവനന്തപുരംകാർക്ക് വൺ ഡേ ട്രിപ്പിനു പറ്റിയ സ്ഥലങ്ങളിൽ ഒന്ന് . എൻ്റെ personal favourite tourist spot കൂടിയാണ് വാഴുവാന്തോൾ.കാടും, കാട്ടരുവിയും, വെള്ളച്ചാട്ടവും കാടിനെ തൊട്ടറിഞ്ഞ് കാടിൻ്റെ സ്വാഭാവിക വൈബിൽ ആസ്വദിക്കാൻ…

യുക്രൈൻ യുദ്ധശേഷിപ്പുകൾ

രചന : ഹരി കുട്ടപ്പൻ✍ യുക്രൈയിനിൽ രക്തം ഉരുകിയൊലിച്ചു തളം കെട്ടിനിന്നുയുദ്ധതീമഴ തെരിവോര മഞ്ഞുപാളികൾ ചുവപ്പിച്ചുമരണഭീതി കറുത്തമേഘമായുരുണ്ടുകൂടിയാകാശം നീളെപെയ്യാതൊഴിയാൻ വെമ്പുന്ന ജീവന്റെ തുടിപ്പുകൾ ചുറ്റിലും ചിതറിതെറിച്ചയാ കരിഞ്ഞമാംസതുണ്ടിലെന്റെ രക്ഷകന്റെ കൈകളുംതീക്കനൽ കട്ട വന്നുപതിച്ചതെന്റെ മിത്രങ്ങൾക്ക് നടുവിലായ്കത്തി കരിഞ്ഞുപോയന്നെന്റെ സ്വപ്നങ്ങളോരോന്നായിഒരു വാക്കിലോതുക്കീടാമീ യുദ്ധകാഹളങ്ങോളോ…

ഷവർമ്മ

രചന : മനോജ്‌ കാലടി ✍ ഷവർമ്മയ്ക്കും ചിലത് പറയാനുണ്ട്… ചുട്ടുപൊള്ളുന്ന തീയിൽ തിരിഞ്ഞെന്റെദേഹം മെല്ലെ നിറം മാറിടുമ്പോൾ നീകരുണയല്പം കാട്ടാതെയെന്തിനായ്‌ആയുധത്താലരിഞ്ഞെടുത്തീടുന്നു? പൊള്ളലേറ്റുക്കരിഞ്ഞു പോയുള്ളൊരുദേഹം ചെത്തിമിനുക്കിയെടുത്തു നീവെള്ളവസ്ത്രം പരത്തിപുതപ്പിച്ചുവീണ്ടുമെന്തിനായ്‌ ചൂടേകിടുന്നത്? അച്ചുതണ്ടിൽ തിരിയാൻ വിധിച്ചുള്ളകേവലം മാംസപിണ്ഡമാണല്ലോ ഞാൻഒട്ടു നേരം കറങ്ങി കറങ്ങിയാൽപിന്നെ…

അക്ഷരയാത്ര .

രചന : അജികുമാർ നാരായണൻ! ✍ അക്ഷരമഗ്നി,യായറിവിൻ തെളിച്ചമായ്അക്ഷീണമുയരട്ടെ മന്നിടത്തിൽ .അപ്രമേയങ്ങളെ തല്ലിക്കൊഴിക്കാൻഅക്ഷരപ്പടയാളിക്കൂട്ടമാകാം ! ആവതില്ലാത്ത കാലത്തുമക്ഷരംആശയേറ്റുന്നൊരു ദീപമല്ലോ!ആടിയുലയുന്ന ജീവിതയാത്രയിൽആർക്കുമേ കൈവരും ധൈര്യമല്ലോ! ആയുധമായി ധരിച്ചിടാമക്ഷരംആരാധനയ്ക്കൊരു ഭാവഗീതംആഴികൂട്ടുവാൻ അക്ഷരമരണിയുംആഴികടക്കുവാൻ ഓടമായ് ! ഭാഷതന്നാത്മാവിൻ താളമായ്ഭാവനയാർന്നിട്ട് ചേലുവിടർത്തിടാംഭാവിതന്നിലെയാകാശ സീമയിൽഭാവതീവ്രമായ് ചിറക് വിരിച്ചിടാം! വങ്കത്തരങ്ങളെ…

അവിഹിതം..

രചന : ഹരി കുട്ടപ്പൻ ✍ കണ്ണുകളിൽ പൂത്തിരിയും നെഞ്ചിനകത്ത് ചെണ്ടമേളവും മനസ്സിനകത്ത് ഉത്സവവും നടക്കുമ്പോഴാണ് പ്രണയപൂ വിരിയുന്നത്.ഈ അവസ്ഥ മനസ്സിലൂടെ കടന്നുപോവുമ്പോൾ അന്ന് നിറപുഞ്ചിരിയിൽ തിളങ്ങുന്ന ഒരു മുഖം മനസ്സിൽ തെളിയും ആ മുഖത്തോടാവും പ്രണയം തോന്നുക ആ വികാരത്തെ…

മരുപ്പച്ച

രചന : രാജീവ് ചേമഞ്ചേരി✍ എവിടേയ്ക്കു പോകുന്നുയീവഴിയേകമായ്!എന്തിന്നലയുന്നുയീയുള്ള കാലുകൾ !എത്രയോ ദൂരമിങ്ങനെ താണ്ടീടിലുള്ളം –എപ്പോഴും പിടയുന്നു ഗദ്ഗദതാളത്തിൽ! എണ്ണിയാൽ തീരാത്ത കാതങ്ങളൊക്കെയും –എരിയുന്ന തീക്കനൽചൂളയായ് മുന്നിലും!ഏകാന്തമായുള്ളൊരീ മരഭൂവിലായ്-ഏങ്ങലിന്നൊടുവിലെ കണ്ണീർക്കണം! ഏതുവഴിയാരോഹണമെന്നേകുന്നു സ്വപ്നംഏങ്ങനെയാവഴി ചെന്നെത്തുമെന്ന് ചിത്തംഏണിപ്പടികളേറേ നില്പുണ്ട് താങ്ങായ് കീഴിൽ-ഏകനായ് പടികളിറങ്ങിയവരോഹണമായി! എഴുതാപ്പുറങ്ങളിൽ…