Month: January 2023

എഴുത്തല്ല,
ജീവിതമാണ് എനിക്ക് വലുത്.

രചന : പള്ളിയിൽ മണികണ്ഠൻ✍ കുത്ത് വേണ്ട, നിന്റെകോമയും വേണ്ട നിൻകുത്തുവാക്കൊന്നുംവരാതിരുന്നാൽ മതി.കുത്തിത്തിരിപ്പിന്റെകുപ്പായമിട്ടെന്നെകുറ്റം വിളമ്പാൻവരാതിരുന്നാൽ മതി.നൂറുപേരെന്റെചുറ്റിലുണ്ടെങ്കിലുംആറ് നല്ല പേരാണെന്റെസൗഹൃദം.ഞാനവർക്കായ് രചിക്കുന്നവരികളിൽനീ വിഷം ചേർക്കാൻവരാതിരുന്നാൽ മതി.വീരവാദങ്ങളില്ലെന്റെരചനകൾവേണമെങ്കിൽമാത്രംനീ പഠിച്ചാൽ മതിവമ്പ് കാട്ടുവാൻകൊമ്പും കുലുക്കി നീഎന്റെ നേരെവരാതിരുന്നാൽ മതി.കൊച്ചുകൊച്ചുവരികളുമായി ഞാൻപിച്ചവച്ചു നടക്കുന്നവഴികളിൽഒച്ച വച്ചും,സ്വയം വിറ്റുമെന്നെ നീതാറടിക്കാൻവരാതിരുന്നാൽ…

ന്യൂയോർക്കിൽ പൂർണ്ണമായി ചിത്രീകരിച്ച “ലോക്ക്ഡ് ഇൻ” മലയാള സിനിമ ഫിലിം ഫെസ്റ്റിവൽ പാനലുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഒന്നര മണിക്കൂർ സമയം പ്രേക്ഷകർക്ക് ശ്വാസമടക്കിയിരുന്നു കാണുവാൻ പറ്റിയ ഉദ്വേഗജനകമായ മുഹൂർത്തങ്ങൾ കാഴ്ചവച്ച റൊമാൻറിക് ത്രില്ലർ സിനിമ “ലോക്ക്ഡ് ഇൻ” ഇനി വിവിധ ചലച്ചിത്ര മേളകളിൽ മാറ്റുരയ്ക്കുവാൻ പോകുന്നു. പൂർണ്ണമായും ന്യൂയോർക്കിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിച്ച ഈ…

ഫാ.ബാബു വർഗ്ഗീസ് (ഷേബാലി) അച്ചന്റെ പൊതു ദർശനം ചൊവ്വാഴ്ച്ച ഫിലാഡൽഫിയ സെന്റ് തോമസ് ഓർത്തോഡോക്സ് ദേവാലയത്തിൽ

ഫാ. ജോൺസൺ പുഞ്ചകോണം ✍ ഫാ.ബാബു വർഗ്ഗീസ് (ഷേബാലി അച്ചന്റെ) സംസ്കാര ശുശ്രൂഷകളുടെ ആദ്യക്രമങ്ങൾ 2023 ജനുവരി 17 ചൊവ്വാഴ്ച്ച ഫിലാഡൽഫിയ സെന്റ് തോമസ് ഓർത്തോഡോക്സ് ദേവാലയത്തിൽ നടക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ ഡോ.തോമസ് മാർ ഇവാനിയോസ്…

വീടുപണിയാനറിയാത്തവന്‍ വീടുപണിയുമ്പോള്‍.

രചന : ശങ്കൾ ജി ടി ✍ വീടുപണിയാനറിയാത്തവന്‍വീടുപണിയുമ്പോള്‍മുഴുവന്‍ സാങ്കേതികവിദ്യയോടുംകൂടി പ്രപഞ്ചം അവനോടു കൂട്ടുചേരുന്നുഅവനില്‍നിന്നുംഒരു തരംഗം പുറപ്പെട്ട്ചെന്ന്പ്ലാന്‍ വരക്കാനറിയാവുന്ന ഒരെന്‍ജിനീയറുടെഅറിവില്‍പോയി മുട്ടുന്നുഎന്‍ജിനീയറിലെപ്ലാന്‍സംബന്ധിയായ എല്ലാ അറിവുകളും സടകുടഞ്ഞഴുന്നേറ്റ്അവനായിനല്ലൊരു പ്ലാന്‍ വരച്ചുവയ്യ്ക്കും.പ്ലാന്‍ വരപ്പിച്ച്പ്രപഞ്ചംകൈകഴുകുന്നില്ലവീടുപണിയാന്‍ അവനിൽനിന്നുംപ്രപഞ്ചം ഒരു കോണ്‍ട്രാക്ടറിലക്ക് തരംഗങ്ങളെ പായിക്കുകയായി..കോണ്‍ട്രാക്ടറില്‍നിന്നുംവിവിധ തരംഗങ്ങള്‍പാഞ്ഞുപാഞ്ഞു ചെന്ന്വാനമെടുക്കാനും മണ്ണുചുമക്കാനുംകല്ലുകെട്ടാനുമറിയാവുന്നവരെകൂട്ടിവരുത്തുംതറകെട്ടി…

വാറ്റ്

രചന : സാജുപുല്ലൻ ✍ പറേമ്മെ മോളിലാജയന്റെ പൊര .പെറ്റിട്ടതവിടേണ് ന്നൊള്ളൂ വളന്നതും പൊളഞ്ഞതും കളത്തിലാ ,ഔതക്കുട്ടീടെ.അച്ഛൻ കുടിയനാർന്നു,അമ്മ തലക്ക് സ്ഥിരോല്ലാത്തതും –കട്ട മീശ ;വട്ടമുഖംഎറിച്ച നെഞ്ച്;ഒത്ത പൊക്കം പെണ്ണൊന്നും കെട്ടീല്ല.ഇരുമ്പൊലൊക്ക ജയൻ, അങ്ങനാ പ്രശസ്തി ഔതക്കുട്ടീടെ വലം കൈ,വാല് …ഇരുമ്പൊലൊക്കാന്ന്…

മാളൂട്ടിയുടെ അച്ഛൻ

രചന : ഉഷാ റോയ് ✍ വഴിയോരത്തെ കടയിൽ കൂട്ടമായി തൂക്കിയിട്ടിരിക്കുന്ന, അത്ര വലുതല്ലാത്ത പ്ലാസ്റ്റിക് പച്ചത്തത്തകളെ മാളൂട്ടി കുറെ നേരമായി നോക്കി നിൽക്കുന്നു.അച്ഛനോടും അമ്മയോടുമൊപ്പം കുറച്ച് അകലെയുള്ള ചെറിയ ടൗണിൽ വന്നതാണ് ഏഴുവയസ്സുകാരി മാളൂട്ടി. അവൾക്ക് ആവശ്യമുള്ളതൊക്ക അച്ഛൻ വാങ്ങിക്കൊടുത്തു.…

തുരത്തുവാൻ കരുത്തില്ലാ..

രചന : ഫത്താഹ് മുള്ളൂർക്കര. ✍ തുരത്തുവാൻ കരുത്തില്ലാ വിധമെന്നിൽപെരുത്തുള്ള വരുത്തത്തെവിരുത്തി ഞാൻ റഹീമായോനേചുരത്തേണേ കരുണാ നീ ദുരിതത്തിൻ ചുരത്തിനെ പരത്താതെ പൊരുത്തത്തിൽതിരുത്ത് കോനേനിരത്താം ഞാൻ പരത്തിന്റെ അധിപനിൽ ദുരിതത്തെ,കരത്തേ നീ വരത്തിനാൽ കൊരുത്തീടണേ(തുരത്തുവാൻ..) ഗുരുത്വങ്ങൾ ഉരത്തുള്ള നിറത്തിന്റെ വഴിവിട്ട്ദുരമൂത്ത ദുനിയാവിൻ…

മനുഷ്യരും കടുവയും വയനാടും.

അവലോകനം : ഷബ്‌ന ഷംസു ✍ ‘ഇനി വരുന്നൊരു തലമുറയ്ക്ക്ഇവിടെ വാസം സാധ്യമോതണലു കിട്ടാന്‍തപസ്സിലാണിന്നിവിടെയെല്ലാമലകളും’നമ്മൾ ഓരോരുത്തരും കേട്ടിട്ടുണ്ടാകും ഈ കവിത, പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായും പ്രകൃതിയെ നോവിക്കുന്നേ എന്ന് വേവലാതിപ്പെടുന്ന പ്രക്ഷോഭങ്ങളുടെ ദേശീയ ഗാനമായും മിക്കപ്പോഴും ഈ കവിത ഉപയോഗിച്ച് കാണാറുണ്ട്.…

ഹൃദയം

രചന : ബാബുരാജ് !✍ ഹൃദയത്തിൻ്റെ ഒരു പുറംഇരുട്ടുകൊണ്ട് മൂടി പോയിരിക്കു ന്നു!ഭ്രമണം ചെയ്യുന്ന ഹൃദയപേടകങ്ങൾ!ചുറ്റട്ടെ -ചിന്തകളെ മുഴുവനും!ചിതറി കിടന്നിട്ടും, ചൂടു പാകി-കൊടുത്തിട്ടും മുളപൊട്ടാതെസ്വപ്നങ്ങൾ മരവിച്ചു കിട-ക്കുന്നുണ്ട്!?ഉഷ്ണ ഭുമികൾ കാറ്റു വിതക്കാ-ത്തിടത്ത് ചുട്ടു നീറുന്ന ചിന്തകൾകൊണ്ടെന്തു ചെയ്യാനാണ് !ആ _പടുമരം നോക്കുക!മഞ്ഞുകാലത്ത്…

ലോകത്തിന് എന്റെ സമ്മാനം.

Usthad Vaidyar Hamza Bharatham ✍ ലോകത്തിന് എന്റെ സമ്മാനം……Usthad Vaidyar Hamza Bharatham Medicinal Plants and food Research Academy.ഭൂമിയിൽ ഒരു ചെടി മുളയ്ക്കുക എന്നാൽ അത് ഭൂമിയുടെ പ്രസവമാണ്, ജീവ രഹസ്യം സസ്യങ്ങളിലാണെന്ന് ഞാൻ വിശ്വസിക്കുന്നു, അറിഞ്ഞതിനെക്കാൾ…