Month: February 2023

പുരുഷന്റെ ഉള്ളിലെ സ്ത്രീ

രചന : ഷാജി ഗോപിനാഥ് ✍ ജന്മംകൊണ്ട് ഒരു സ്ത്രീയായിട്ടാണെങ്കിലും ഉള്ളിൽ ഒരു പുരുഷൻ കൂടെ ഉണ്ടായിരുന്നു.ഉള്ളിൽ തുടിക്കുന്ന പുരുഷന്റെ മനസ്സിന് ഒരു പുരുഷൻ ആകാൻ ആയിരുന്നു ഇഷ്ടം. പുരുഷനും സ്ത്രീയും രണ്ട് ജന്മങ്ങളായി ജനിക്കുന്നുവെങ്കിലും. രണ്ടിലും പെടാതെ പിറന്നവർ അവർ…

പ്രബുദ്ധ ചാക്കാലകൾ

രചന : എൻ സമീക്ഷ് ✍ പോകെപ്പോകെഇനിയാരും പ്രതിഷേധക്കാരാകില്ലഏവരും വീണ്ടും വീണ്ടുംഅവരവരുടെ ഹൃദയങ്ങളിൽതാന്താങ്ങളുടെസ്വയംകൃതാനർത്ഥങ്ങളാംപുരോഗമന ഇരട്ടത്താപ്പുകൾക്കിടയിൽസ്വയംശ്വാസംമുട്ടിച്ച് മുട്ടിച്ച്മരുവും…..അനന്തരമേവരുംഓരോരുത്തരായി സ്വയംവരംപോൽആത്മീയസ്വയംഹത്യകളെവരിക്കുംവിധേയന്മാരെപെറ്റു കൂട്ടാത്ത നവലോകത്തേക്ക് വഴികാട്ടുമെന്ന്പെരുമ്പറയടിച്ച് തഴപ്പിച്ച് വളർത്തിയവിപ്ലവപ്രതീക്ഷകളങ്ങനെയകലുകയാണ് സൂർത്തുക്കളേയ്….?എങ്ങനെയെന്നാൽ ….?അവരവരുടെപ്രബുദ്ധ സെൽഫികളിൽ തെളിയുന്നഓരോരോസ്വാർത്ഥതകളുടെരാഷ്ട്രീയ നിഴൽപ്പാടുകൾഓരോരോനാഗവല്ലികളായ് മാറിഓരോരുത്തരേയുംവിഷക്കരിമഷിയെഴുതിക്കുകവഴിഎന്തെന്റെകാഴ്ചയില്ലായ്മക്കിതെ –ന്തെന്ത്ചന്തമതിലേക്കാഴത്തിൽനോക്കൂന്ന് –പോലും തെള്ള്പുലമ്പിച്ചുവപ്പിച്ച്തുപ്പിഅവരെയവർതന്നെയാർത്താന്ധരാക്കി –ത്തെളുതെളെവീണുവണങ്ങീനിരന്തരംസ്വയമേപൊളിച്ചടുക്കിയൊരുക്കുമാദുരന്തപേയ്ചാക്കാലകളുടെനാവേറ്റ് വേലാമഹോത്സവങ്ങളാണിപ്പോഴെവിടെയുംകാഴ്ചഇനിയെന്ത്നവനവോദ്ധാനച്ചിലപ്പുകൾഒന്നുമില്ലൊന്നുമില്ലൊന്നുമില്ലാഹ്എവിടെയുമൊന്നുമില്ലൊന്നുമില്ലാഹ്………….ഉള്ളത് പതിവുപോൽ…

പൊക്കിൾക്കാഴ്ച പകരുന്നത്.

രചന : വാസുദേവൻ. കെ. വി ✍ പൊക്കിള്‍ക്കൊടിബന്ധം എന്നത് കവികൾ ആവർത്തിച്ചെഴുതുന്ന കാവ്യാത്മകപദം. പെറ്റമ്മയുമായുള്ള അഭേദ്യ ബന്ധം കൂടിയാണ് ആ വാക്ക് ഓർമ്മപ്പെടുത്തുന്നത്.സിറിയയിലെ ധരിത്രീക്ഷോഭത്തിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ജീവൻ നഷ്ടപ്പെടാത്ത നവജാതശിശു. അറബി ഭാഷയിൽ അത്ഭുതം എന്ന അർത്ഥത്തിൽ…

പുരുഷസൂക്തം

രചന : വിഷ്ണുപ്രസാദ് (കുട്ടുറവൻ ഇലപ്പച്ച) ✍ പ്രിയേ,ഉറങ്ങുമ്പോഴും ഒരു കൈ നിൻ്റെ മേൽ വെക്കുന്നത്കാലങ്ങളായുള്ള പുരുഷാധികാരംനിൻ്റെ മേൽ ഉറപ്പിക്കാനല്ല.തരം കിട്ടുമ്പോൾ നിന്നെ ഞെക്കിക്കൊല്ലാനാണെന്ന്നീ ദുഃസ്വപ്നം കാണുംപോലെയല്ല.പിടിവിട്ടാൽ നീ ചാടിപ്പോവുമെന്നഎൻ്റെ അബോധഭയങ്ങളാലല്ല,ഉറക്കത്തിലും ഞാൻ ഒരു കൈനിൻ്റെ മേൽ വെക്കുന്നത്പുരുഷൻ എന്ന നിലയിലുള്ളഎൻ്റെ…

ഇരുളിൽ തേങ്ങുന്ന ഹൃദയം

രചന : സാബു കൃഷ്ണൻ ✍ മൗനം കൊണ്ടടച്ചൊരുവാതിലിൽ തഴുതിട്ടുഉറക്കെത്തേങ്ങുന്നു,നീഎന്തിനാണാവോ കൂട്ടേ.മൗനം നീ,ഭഞ്ജിച്ചില്ലവേദനയെന്താണാവോരാവിലും പകലിലുംആധി പൂണ്ടിരിക്കുവാൻഇന്നലെ രാവിൽ വന്നുമുട്ടി ഞാൻ വിളിച്ചപ്പോൾമെല്ലെയൊരർദ്ധഭാഗംതുറന്നു മൊഴിഞ്ഞു, നീചുരുക്കം വാക്കു മാത്രംപിന്നെയോ മൗനത്തിന്റെഅർത്ഥവിരാമമിട്ടുമാനസ വാതിൽ പൂട്ടിപകലിൻ പെരുക്കത്തിൽമയങ്ങും സ്വപ്നങ്ങളിൽ‘റൂമി’യെ വായിക്കുന്നുചൈതന്യ സ്നേഹോദാരംമനസ്സിനൗഷധം പോൽ‘റൂമി’യൊരാശ്വാസം താൻസ്നേഹത്തിൻ ചിദാകാശംതുടിക്കുംകവിതയിൽഇരുളിൽ…

വീഞ്ഞ്

രചന : റഫീഖ്. ചെറുവല്ലൂർ.✍ ഇത്ര വേഗേന പ്രിയതേ,നീയെന്നിലേക്കിത്രചേർന്നു നിന്നതിത്രയകലെയാണെങ്കിലും.കൗമാരം പൂത്തുലഞ്ഞ കാലം മുതലേ,പ്രണയമായിരുന്നെന്നു നീപറഞ്ഞതീ,യൗവ്വനം പടിയിറങ്ങുംപതിതകാലത്തിലാണെങ്കിലുംപ്രണയം പൂത്തുലഞ്ഞിതാകവിത കുറിക്കുന്നു നിനക്കായിന്നു ഞാൻ.ജരാനരകളങ്ങിങ്ങുചിത്രം വരയ്ക്കുന്നുവെങ്കിലുംനിന്റെ പൂവാടിയിൽ വിരിയുംചുംബനപ്പൂക്കളിൽമധു നുകരുമൊരാൺശലഭമായി ഞാൻ!തൊലി ചുളിഞ്ഞ കവിളിലുംചുളിഞ്ഞുലഞ്ഞധരത്തിലുംപ്രണയാർത്ഥനായ് ചുംബിക്കുംപ്രണയസങ്കൽപങ്ങളിൽഏറുമാടങ്ങൾ തീർത്തതിലൊരുകാവലാളാകുന്നു ഞാൻ.എന്തിനോ വേണ്ടിയീ കാലങ്ങളത്രയുംപറയാതെ സൂക്ഷിച്ച…

അച്ഛൻ അമ്മയാകുമ്പോൾ

രചന : ടി.എം നവാസ് വളാഞ്ചേരി✍ ഏയ് നാട്ടാരെ . ങ്ങളറിഞ്ഞ്ക്ക്ണ . മ്മടെ കോയിക്കോട് ആണുമ്മ പെറ്റത്രെ. ആണ് പെറ്റെന്ന് കൂകി വിളിച്ചവർകാള പെറ്റപ്പോകയറൊന്നെടുത്തവർമാറു ഛേദിച്ചാൽ പെണ്ണതാണാകുമോമാനമില്ലാതെ കൂകി വിളിക്കണോ ?ഹുങ്കിതെന്തിന്റെ പേരിലാ കൂട്ടരെചങ്ങലക്കിന്നു ഭ്രാന്തായിപ്പോയി ഹോകണ്ണടച്ചിട്ട് പാലു കുടിച്ചിടുംപൂച്ചയെപ്പോലായി…

ജെല്ലിക്കെട്ട്

രചന : സായ് സുധീഷ് ✍ “എക്സ്പിരിമെന്റ്സില്ലാത്ത ജീവിതം പ്ലെയിൻ റോസ്റ്റ് പോലെ ശൂന്യവും വ്യർത്ഥവുമാണെത്രെ!”:- അനോണി.കഥയുടെ ഫ്ലാഷ് ബാക്ക് നടക്കുന്നത് അച്ഛന്റെയും അമ്മയുടെയും കല്യാണത്തിന്റെ ഫീസിബിലിറ്റി ഡിസ്കഷന്റെ ഭാഗമായി അമ്മയുടെ വീട്ടീന്ന് ഡിയർ ആന്റ് നിയർ ടീംസ് അച്ഛന്റെ വീട്ടിൽ…

അതിജീവനം

രചന : ബിന്ദു ബാലകൃഷ്ണൻ ✍ പാർശ്വവൽക്കരിക്കപ്പെട്ടു പോയഒരുവളുടെ കവിതകളെക്കുറിച്ച് പറയട്ടെ…അവയിൽ ഏച്ചുകൂട്ടലുകളുടെപളപളപ്പുകളെ നിങ്ങൾ പ്രതീക്ഷിക്കരുത്,പ്രണയത്തേയും വിരഹത്തേയും ചികയരുത്,പൂക്കളെയും… കടലിനെയും… മഴയെയുംതിരഞ്ഞു നോക്കുകയേ അരുത്.ആ വരികളിലെല്ലായ്പ്പോഴുംപിന്നെയും പിന്നെയും തട്ടിവേദനിക്കുന്ന ഒരുണങ്ങാമുറിവുണ്ടാകും,അവളതിനെ ചിനക്കുമ്പോഴൊക്കെഅത്രമേൽ ചലവും ചോരയും ചീറ്റുന്നത്.വീണ്ടും വീണ്ടും മനോധൈര്യത്തിന്റെ നനുത്തൊരു തൂവാലയെടുത്തൊപ്പിഅവളാ…

നമ്മളിരുവഴിയായ് പിരിയുന്നയിടത്ത്.

രചന : സഫൂ വയനാട്✍ നമ്മളിരുവഴിയായ് പിരിയുന്നയിടത്ത്എത്രവേഗമാണൊരു വെയിൽ കനത്തത്..കാപ്പി നേരങ്ങൾ മരവിച്ചു പാടകെട്ടിയത്…ഇളംചൂടാർന്ന ഇരിപ്പിടങ്ങൾതണുത്തുറയുന്നുവെന്ന് പകൽ സാക്ഷ്യം..!ഇപ്പോൾ ദീർഗനിശ്വാസങ്ങളുടെ ആഴപ്പരപ്പിൽ ജീവിതപുസ്തകം മാറോടടുക്കിഞാനവസാനത്തെ തീവണ്ടി ഇരമ്പത്തിനായ്കാതോർക്കുന്നുപാളത്തിനരുവശവുംശൂന്യതയുടെ വള്ളികൾ നൂണ്ട് കയറിഇരിപ്പുറപ്പിച്ചിട്ടുണ്ട്….അവ നമ്മുടെ മൗനം മാറ്റുരയ്ക്കുന്നരഹസ്യം ചോർത്തും നിശ്ചയം…ഇടതു വശത്തെ ചുറ്റുമതിലിൽചാഞ്ഞും…