Month: February 2023

പ്രണയതാളങ്ങൾ

രചന : സഫി അലി താഹ✍ എറണാകുളം നോർത്ത് റയിൽവേ സ്റ്റേഷൻ….. കുറെയേറെ ഓടിയും തളർന്നും വിശ്രമിച്ചും കന്യാകുമാരി എക്സ്പ്രസ്സ്‌ നോർത്തിൽ കിതച്ചുകൊണ്ട് വന്നുനിന്നു.തുടർന്നുള്ള യാത്രയ്ക്ക് മുൻപ് കിതപ്പടക്കി, തന്റെ നെടുനീളൻ ശരീരത്തെ വിശ്രമിക്കാൻ അനുവദിച്ചു….. ട്രെയിനിൽനിന്നും ഇറങ്ങുന്നവരുടെയും കയറുന്നവരുടെയും കോലാഹലങ്ങളിൽ…

അന്ത്യവിശ്രമം

രചന : ചെറുകൂർ ഗോപി ✍ ഉണരുമോ? ഇനിയൊരു —പ്രഭാതമിവിടം; എനിക്കായ്ഇല്ലെങ്കിലും കൂടി …! ഉണർത്തുമതിൽ കിളി —നാദങ്ങളും,കൊഞ്ചലുംഞാൻകേൾക്കില്ലയെങ്കിലും….! നീണ്ടു മെലിഞ്ഞ പുഴയിൽ —പാതിമുങ്ങിയ മനസ്സുംഅത്രയുമേകാതെ തനുസ്സുംഈറൻ പറ്റിയ വഴികളും………ഇനിയൊരു നാളെനിറകവിഞ്ഞൊഴുകിടാംഈ പുഴയും;പച്ചവിരിച്ചിടാമീവഴികളും ; ഞാനില്ലയെങ്കിലും………! ആൽത്തറയിലൊരു ദീപം —കൊളുത്തി.മണിയൊച്ചകേൾക്കെമൗനം പൂണ്ട…

രാജ്യസ്നേഹം

അൻസാരി ബഷീർ ✍ രാജ്യസ്നേഹം എന്നത് ഒരു സങ്കുചിതത്വവും പക്ഷപാതിത്വവുമാണ് എന്ന് എന്നെ നിരന്തരം ഓർമ്മപ്പെടുത്തുകയും താക്കീതുചെയ്യുകയും ചെയ്യുന്ന ചില ബുദ്ധിജീവികൾ ഉണ്ട്.. രാജ്യസ്നേഹം, ദേശഭക്തി എന്ന വാക്കുകളൊക്കെ ഇത്തരക്കാരെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. “എല്ലാ രാജങ്ങളിലെയും മനുഷ്യർ ഒരേപോലെയല്ലേ, പിന്നെ സ്വന്തം…

ഞാൻതനിച്ചല്ല.

രചന : പള്ളിയിൽ മണികണ്ഠൻ✍ ആലാപനം : ബിന്ദു വിജയൻ കടവല്ലൂർ എൻപാട്ട് കേൾക്കുവാനേതെങ്കിലും ദിക്കി-ലാരെങ്കിലും ഒരാളുണ്ടായിരിയ്ക്കുംആരാരുമറിയാതെ എന്നെ സ്നേഹിയ്ക്കുവാ-നാരെങ്കിലും ഒരാളുണ്ടായിരിയ്ക്കും. ഇവിടെയേതെങ്കിലും വഴിയിൽ എനിയ്ക്കായിവിരിയുവാനൊരു പുഷ്പമുണ്ടായിരിയ്ക്കുംഒരു വണ്ടുമറിയാതെ ഒരുതുള്ളി മധുരമാ-പൂവെനിയ്ക്കായി കരുതിവയ്ക്കും. വെയിലുള്ള വീഥിയിൽ തണലേകുവാനൊരുമരമെനിയ്ക്കായി തളിർത്തുനിൽക്കുംവിജനമാം വഴിയിലെൻ വിരസത…

വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനങ്ങളെ ധനകാര്യ മന്ത്രി ആർ. ബാലഗോപാൽ പ്രശംസിച്ചു.

സ്വന്തം ലേഖകൻ✍ വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ പേരിൽ കൊല്ലത്തെ കനിവ് എന്ന സംഘടനക്ക് വേണ്ടി 50,000 രൂപയുടെ സഹായം കൊട്ടാരക്കരയിൽ നടന്ന ചാടങ്ങിൽ ബഹുമാന്യനായ ധനകാര്യമന്ത്രി ആർ . ബാലഗോപാലാന് കൈമാറി . ചാരിറ്റി പ്രവർത്തനങ്ങൾക്ക് എന്നും മാതൃകയായി നിൽക്കുന്ന ഒരു…

വാണിജയറാമിന് അന്ത്യാഞ്ജലി

രചന : അനിയൻ പുലികേർഴ്‌ ✍ സ്വരരാഗസുധകൾ മധുരശബ്ദത്തിൽപല പല ഭാഷയിൽ ആലപിച്ചുമാലോകർക്കൊക്കെആനന്ദം നല്കിയ മധുര ശബ്ദം നിലച്ചു പോയിപാടിയ പാട്ടൊക്കെ ഭാവ പ്രകാശിതംഎന്നും കൊതിക്കുമാ ആലാപനംബാല്യത്തിൽ പാടി പഠിച്ചൊരാ സംഗതിശ്രുതി ശൂദ്ധ സംഗീതമായ് പെയ്തുആരും കൊതിക്കുന്ന സംഗീത ലാവണ്യംഅനുകരിച്ചീടുവാനേറെപ്പണിആ മോഹന…

🗞️പ്രണയപഞ്ചിക

രചന : മനോജ്‌.കെ.സി.✍ മാംസനിബദ്ധങ്ങൾക്കും ആത്മരതികൾക്കുമപ്പുറംഹൃദയം സ്നിഗ്ധരാഗോന്മാദവേരാഴങ്ങൾ തേടിയുംനമ്മൾ,നമ്മൾ ഒരേ മനോ – പ്രാണബിന്ദുവായി ലയിച്ചും രമിച്ചുംഈ ഭവാബ്ധി നീന്തി കടന്നിടും മുന്നേ…പ്രതിബദ്ധതയുടെ രുചിക്കൂട്ടിനുള്ളിൽനിരാസങ്ങൾതൻ ചവർപ്പുനീർ കടുക്കുന്നു…വിണ്ടുകീറിടുന്നു മേധാവബോധങ്ങൾപ്രാണനുമപ്പുറം നിന്നെ ഉൾക്കൊണ്ട ഈ ആത്മാവ്ഏകാന്തതയുടെ ഇരുളറയിൽ ഗതികേടിൻ ചുവരുംചാരിആകാശതാരകളോട് പരിദേവനത്തിൻ ഭാഷയും…

🌹 അധികാരം 🌹

രചന : ബേബി മാത്യു അടിമാലി✍ അധികാരമൊരുവനു ലഹരിയായ് മാറിയാൽഅതിനായവൻമറ്റെല്ലാം മറന്നിടുംഅധികാരസ്ഥാനത്തൊരുവട്ടമെത്തുവാൻഅവനാൽകഴിയുന്നതെല്ലാം ചെയ്തിടുംബന്ധവും സ്വന്തവും നോക്കില്ലൊരിക്കലുംബന്ധങ്ങളെല്ലാമറത്തുമുറിച്ചിടുംകണ്ണിൽ കനലായെരിഞ്ഞിടും സ്വാർത്ഥതകയ്യൂക്കവൻ തന്റെ ശീലമായ്മാറ്റിടുംസത്യം പറയുന്ന നാവുകളെയവൻനിശ്ചലമാക്കുവാൻ മുന്നിട്ടിറങ്ങിടുംപാവം ജനത്തിനെ പറ്റിക്കുവാനായിപഞ്ചാരവാക്കുകൾ തഞ്ചമായ്ചൊല്ലിടുംപൊയ്മുഖംവെച്ചവൻ നാടിതിൽ ചുറ്റിടുംപമ്പരവിഡ്ഡികളാക്കും ജനത്തിനെനോട്ടുകൾ നൽകി വോട്ടു വാങ്ങിച്ചിടുംനാനാമതസ്ഥരേം കൂട്ടപിടിച്ചിടുംനാടിതിൽ കലഹവും…

ജീവിതത്തിൽ നിന്നും ഒരുവളെ
കവിതയിലേക്ക് വിവർത്തനം
ചെയ്യുമ്പോൾ

രചന : യൂസഫ് ഇരിങ്ങൽ✍ ജീവിതത്തിൽ നിന്ന് ഒരുവളെകവിതയിലേക്ക് വിവർത്തനംചെയ്യുകയെന്നത്ശ്രമകരമായൊരു ജോലിയാണ്നാളിത് വരെ നിങ്ങൾ പഠിച്ചു വച്ചരചനാ സങ്കേതങ്ങൾ കൊണ്ട്അവളുടെ ഭാവങ്ങൾവർണ്ണിക്കാൻഉപമകൾ തികയാതെ വരുംഓരോ വരികളുംഒരു പാട് തവണ വെട്ടിയുംകുത്തിയും തിരുത്തിഎഴുതേണ്ടി വരുംഅവളുടെ വ്യഥകൾതാങ്ങാനാവാതെനിങ്ങളുടെ അക്ഷരങ്ങൾഒരു പാട് വട്ടംവിതുമ്പിപ്പോവുംഎല്ലാ വരികളിലുംഅവളുടെ ഗന്ധം…

മഞ്ഞുരുകും നേരം.

രചന : ജ്യോതിശ്രീ ശ്രീക്കുട്ടി✍ മഞ്ഞുരുകുന്നുണ്ട്..നോവിന്റെ ഇടനാഴികളിൽ കനലുകളൊരു പുഴയാകുന്നുണ്ട്..അഗ്നിവീണു പൊള്ളിയ ജീവനിലൊരു നിലാവിന്റെ തഴുകലുണ്ട്..വേനൽചിരിച്ച കണ്ണാടിച്ചില്ലുകളിൽഇന്നൊരു വസന്തം പൂക്കാലം നിറയ്ക്കുന്നു..ഒറ്റയാണെന്നെഴുതിയതാളുകളിൽ അക്ഷരങ്ങൾനിറഞ്ഞുപൂക്കുന്നു..വാക്ശരങ്ങൾ നിറഞ്ഞ വേനൽച്ചുരങ്ങളിൽമഞ്ഞുതുള്ളികൾ മൊട്ടിടുന്നു..അവിടെയൊരു കവിതയുടെ സന്ധ്യയുണ്ട്..സ്വപ്നങ്ങളൂറ്റി അതിൽമഞ്ഞുനീർ തളിക്കുന്ന,ചിരിയിലേക്കൊരുവെളിച്ചംനീട്ടുന്ന,കണ്ണുകളിലേക്കൊരുകടലു വരയ്ക്കുന്നകവിതതുടിക്കുന്ന സന്ധ്യ!മഞ്ഞുരുകുന്നത് ചിലപ്പോൾ ഇരുട്ടുപതുങ്ങുന്നമുൾപ്പൂവുകൾക്ക് മീതെയാകും..പ്രതീക്ഷയുടെ വേരിടങ്ങളിലൊലിച്ചിറങ്ങിപുതിയൊരു…