Month: February 2023

പുള്ളണ്ണി (ഇത്തിൾക്കണ്ണി)

രചന : രാജീവ് ചേമഞ്ചേരി✍ പച്ച വെള്ളമൂറ്റിയെടുത്ത്…….പച്ച പാവം നടിച്ചെന്നുമുലകിൽ….!പച്ചയ്ക്ക് ശവംതീനിയായ് പടർന്ന് –പച്ചയിലകൾ വളർത്തി നൂലിഴകാഴ്ചയായ്! പതിയെന്നും ജീവശ്വാസമെന്നോണം !പതിനേഴടി ഗർത്തത്തിൽ നിന്നും….പവിത്രമായ് ശേഖരിക്കുന്ന ജലകണം!പിശാചിൻ്റെ കൂർത്ത നഖത്താലൂറ്റുന്നൂ! പരിശുദ്ധിയോലും കായ്ഫലം തന്നീടുംപരിപാവനമായ് തണൽ ഛായയേകീടുംപാവം മീ ജീവനെയിന്നും ജീവച്ചവമാക്കുന്ന…

യുവ തുർക്കി പ്രവീൺ തോമസ്‌ ഫൊക്കാന നാഷണല്‍ കോര്‍ഡിനേറ്റര്‍.

ശ്രീകുമാർ ഉണ്ണിത്താൻ✍ വാഷിങ്ങ്ടൺ ഡി സി: ഫൊക്കാന നാഷണല്‍ കോര്‍ഡിനേറ്റര്‍ ആയി ചിക്കാഗോയിൽ നിന്നുള്ള യുവ തുർക്കി പ്രവീൺ തോമസിനെ നിയമിച്ചതായി ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. ഫൊക്കാനായുടെ ജോയിന്റ് ട്രഷർ, ചിക്കാഗോയിൽ നടന്ന ഫൊക്കാന കൺവെൻഷന്റെ ബാങ്ക്വറ്റ്…

ജീവിതധർമ്മി

രചന : ജയരാജ്‌ പുതുമഠം.✍ വാതിലുകൾതുറക്കുന്നുണ്ടവിടവിടെമുട്ടാതെകിളിവാതിലുകളെന്നാലുംവിഹായസ്സിൻശ്യാമവർണ്ണസീമകൾകാണാമെനിക്കതിലൂടെ പശ്ചിമഘട്ട പ്രക്ഷോഭനിരകൾക്കിപ്പുറെവറ്റിവരണ്ടൊരുആരണ്യതീർഥത്തിൻതൊട്ടടുത്തുള്ളൊരുഹതാശയ പക്ഷിതൻ, ഉള്ളിടങ്ങളിൽസുമനാളവുമായ്പലയിടങ്ങളിലൊഴുകിവരുന്നൊരു മയൂഖരേഖവിമൂകമാംവാതായന പഴുതിലൂടെ അറിയീല ഇത്,ലോകധർമ്മിയോനാട്യധർമ്മിയോഅറിയാമൊന്നുമാത്രംഇത് ജീവധർമ്മിജീവിതധർമ്മി തന്നെ

ഇല

രചന : ഷിംന അരവിന്ദ്✍ വാഴത്തോപ്പുകൾക്കിടയിലൂടെ പാട്ടും മൂളിക്കൊണ്ട് നടന്നു നീങ്ങുന്ന നന്ദുവിനോട് പറഞ്ഞു … “കുട്ടിയേ ഇത്തവണ ഇലകൾ ഒത്തിരി വേണ്ടി വരും കേട്ടോ.. “മഴത്തുള്ളികൾ പൊഴിഞ്ഞ് നനഞ്ഞ് കുതിർത്തമണ്ണിലൂടെ നടക്കുമ്പോൾ നന്ദുവിൻ്റെ മനസ്സിലും കുളിർമഴപെയ്യുകയായിരുന്നു. ഇലകളിലിരുന്ന് നൃത്തമാടുന്ന മഞ്ഞുകണങ്ങളെ…

അരികത്തു നിൽക്കുമ്പോൾ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ഇവിടെയെൻ കനവുകൾ തളിരിട്ടുനിൽക്കുന്ന;കവിതയാണെന്നുമെൻ പ്രിയസഖീ,നീഇവിടെയെൻ നിനവിലൂടലയടിച്ചെത്തുന്നൊ-രവികല പ്രണയവും പ്രിയസഖീ,നീ!നിറകതിർ പൊഴിച്ചെന്നുമമല സങ്കൽപ്പമായ്;ഉറവവറ്റാതെ നീ നിൽക്കുകെന്നിൽഅരിയനിൻ ലാസ്യഭാവങ്ങളെന്നാത്മാവിൽ,നിരുപമ ചിന്തകളല്ലി,നെയ്‌വൂഒരു വേനൽ മഴപോലെ പെയ്തൊഴിഞ്ഞീടാതെ,കരളിലനുഭൂതികൾ പൊഴിച്ചു പാരം,പുരുരാഗ സങ്കൽപ്പ മഹിമയായ് ജീവനിൽസ്വരരാഗ ഗംഗാപ്രവാഹമാകൂഇരവുപകലില്ലാതെയേതേതു നേരവുംതിരുരൂപമല്ലോ,മനസ്സിനുള്ളിൽനുരയിട്ടുപൊന്തുന്നു പരിചൊടുപശാന്തിയാർ-ന്നുരിയാടിടാൻ തെല്ലുമായിടാതെ!ഇനിയ പ്രതീക്ഷയോടിപ്രപഞ്ചത്തെ…

കനവ് .

രചന : സതി സുധാകരൻ പൊന്നുരുന്നി.✍ കനവു കണ്ടു ഞാൻ തീരത്തിരുന്നപ്പോൾഇരുളുമെന്നുടെ കൂട്ടിനെത്തി.എന്നും പുഞ്ചിരി തൂകി വരാറുള്ള പൗർണ്ണമിത്തിങ്കളെ നീ മറഞ്ഞോ?കലിതുള്ളി നില്ക്കുന്ന കള്ളക്കാർമുകിലുകൾനിന്നേയും കൂട്ടിലടച്ചോ? ഈ വിജനമാം തീരത്തിരുന്നു ഞാൻനീ വരുന്നതും കാത്തിരിപ്പു .ചന്ദനം ചാർത്തിയ നിന്നിളം മേനിയും,പാലൊളി തൂകുന്ന…

🔥🔥വാഹനങ്ങളിലെ അഗ്നിബാധ അറിഞ്ഞിരിക്കേണ്ട
കാര്യങ്ങൾ ……. 🔥🔥

ഇന്നലെ കണ്ണൂരിൽ ,കാർകത്തിയുണ്ടായഅപകടത്തിന്റെ വെളിച്ചത്തിൽ –കാറിന്റെ ഹെഡ് റെസ്റ്റ് ഗ്ലാസ് തകർക്കാൻ കൂടിയുളളതാണ്. അതൂരി ചില്ല് പൊട്ടിക്കണം അതിനു കൂടിയുള്ള സംവിധാനമാണത്. നിർഭാഗ്യവശാൽ അതിനുള്ള സാവകാശമോ മനസ്ഥിതിയോ ഉണ്ടായില്ല അല്ലെങ്കിൽ അവർക്കതറിയില്ലായിരുന്നു. ഇവിടെ മുൻവാതിൽ തുറക്കാനാവാതെ വന്നത് ചൂടു കൊണ്ട് വികസിച്ച്…

പ്രണയമേ നമ്മൾക്ക് നമ്മളെയൊരു വെള്ളിപ്പാത്രത്തിൽ ഒഴിച്ചുവെക്കാം..

രചന : ജെസ്റ്റിൻ ജെബിൻ പടിയൂർ – ഇരിട്ടി✍ പ്രണയമേനമ്മൾക്കീ ദളപ്രതലത്തിൽ നിന്നുമെഴുന്നേറ്റ്ഒരു ഖരപ്രതലത്തിലിരിക്കാം .തളർന്നുപോകുന്നു നീതളർന്നുപോകുന്നു ഞാൻ . പ്രണയമേനമ്മൾക്ക് നമ്മളെയൊരു ,വെള്ളിപ്പാത്രത്തിൽ ഒഴിച്ച് വെക്കാം.ചോർന്നുപോകുന്നു നീചോർന്നുപോകുന്നു ഞാൻ . പ്രണയമേനമ്മൾക്ക് നമ്മുടെയീഇരുമ്പുചിന്തകൾവെടിയാംതുരുമ്പിച്ചു പോകുന്നു നീതുരുമ്പിച്ചു പോകുന്നു ഞാൻ .…

അപ്രസക്തമായി കൊണ്ടിരിക്കുന്ന
വാർത്താ ചാനലുകൾ …

അവലോകനം : അഫ്സൽ ബഷീർ തൃക്കോമല ✍ കേരളത്തിൽ വാർത്താ ചാനലിൽ ചർച്ചക്കെത്തുന്ന വലിയ അറിവുള്ള ഒരു രാഷ്ട്രീയ നിരീക്ഷക സഹയാത്രികൻ കഴിഞ്ഞ ദിവസം മുഖ്യധാരാ മാധ്യമങ്ങളിലെ നിരീക്ഷക വേഷം അഴിച്ചു വെക്കുന്നു. കാരണങ്ങൾ ഇനി ജോലിയിൽ കൂടുതൽ ശ്രദ്ധിക്കുക .മാത്രമല്ല…

തികഞ്ഞ അസ്തിത്വം

രചന : ജോർജ് കക്കാട്ട് ✍ ഒരിക്കൽ ഞാൻ ടിവി കണ്ടുജീവിതം താഴേക്ക്എന്റെ രൂപം വളരെ സ്വർഗ്ഗീയമായിരുന്നു. ഞാൻ അവിടെ തിരിച്ചറിഞ്ഞുഏറ്റവും വലിയ സമ്മാനംമനുഷ്യൻ ദൈവികമായിഎത്ര അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഒരിക്കൽ ഞാൻ ആഴത്തിൽ തകർന്നുസാരാംശത്തിലേക്ക് ഇറങ്ങിപവിത്രമായ ആത്മാവിനെ കണ്ടെത്തി. ഓരോ മനുഷ്യർക്കുംഒരു സർവജ്ഞ…