Month: February 2023

ഒപ്പമുള്ള മനുഷ്യരെ നഷ്ടപ്പെടുക

രചന : സബിത ആവണി ✍ ഒപ്പമുള്ള മനുഷ്യരെ നഷ്ടപ്പെടുക എന്നതാണ് ഒരാളെ ഇല്ലാതാക്കാൻ കഴിയുന്ന അത്രയും വേദനയുള്ള കാര്യം.അറ്റാച്മെന്റ്സ് …ഒരു പരിധിയിലധികം ഒരാളുമായി അടുപ്പത്തിലാവുക. സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവെക്കുക.വെറുതെ സംസാരിക്കുക…ഒഴിവുസമയങ്ങളില്ലാതെ വരുന്നൊരു അവസ്ഥയുണ്ട്. അവരോട് സംസാരിച്ച് സംസാരിച്ച് നമ്മുടെ ദിവസങ്ങളൊക്കെ…

യാഗമോ യുദ്ധമോ ഗീത പൂക്കുന്നതോ!

രചന : പ്രകാശ് പോളശ്ശേരി✍ ഒറ്റക്കിരുന്നു ഞാൻ തേങ്ങിക്കരയുന്നുഒറ്റാലിലന്നുഞാൻപെട്ട പോലെഓർമ്മകളൊത്തിരിനീറിപ്പിടിക്കുന്നുഒരായിരംനീരാളികൾചുറ്റിപ്പിടിക്കുന്നുതേനൂറുംകനികൾ തിന്നൊരു കാലത്ത്തേൻതുള്ളും വാക്കുകൾ കേട്ടിരുന്നുഒന്നിച്ചുകേട്ടതും ഒന്നിച്ചുചൊന്നതുംഇന്നിതാ തിരിച്ചെത്തിയമ്പു പോലെഉള്ളത്തിൽകൊള്ളുവാൻപറ്റുന്നപോലവെചൊല്ലുന്നുണ്മയെന്നിലില്ലയെന്നുംശരശയ്യയൊരുക്കിനീതന്നു ,യെനിക്കായി,കാണട്ടെയിനി ഞാനീയുദ്ധമെല്ലാംതീരുന്നയുദ്ധത്തിൽകബന്ധങ്ങൾനിറയവെ ,നിന്നുള്ളം തണുക്കുവോചൊല്ലുകനീകർണ്ണാഭരണമെല്ലാംദാനംചെയ്തുഞാൻപൂഴിയിൽതാഴട്ടെയെന്റെരഥവുമിന്ന് ,ആവനാഴിയിലമ്പുനിറച്ചോളുപരിചയുമൊന്നുമില്ലാതെഞാൻ മുന്നിലുണ്ട്കണ്ണുകൾ കെട്ടിയെന്തിനന്ധയാകുന്നുആരെ ബോധിപ്പിക്കാനാണിനിയുംഅന്വിതിയായ്നാംഒട്ടേറെച്ചൊല്ലിയെന്നാലുമിന്നുഞാൻ മാത്രമായ് തെറ്റുകാരൻപണ്ടൊരുവൈശാഖമാസത്തിലായിരുവോ,പാദയോരത്ത് നാം കണ്ടുനിന്നേഒത്തൊരുമിക്കുവാൻമാത്രമായ്നമ്മളിൽഎത്രനന്മകൾഉണ്ടായിരുന്നു.കാലത്തിലെണ്ണാതെ ,കാമനപൂത്തനാൾവേറിട്ടുനിന്നോ നാം ചൊല്ലുമോയിന്ന്ഇന്നെന്നെതള്ളിപ്പുറത്താക്കിനിൽക്കുമ്പോശാന്തമാകുമോ…

ഫൊക്കാന വനിതാ ഫോറത്തിന്റെ ന്യൂ ജേഴ്‌സി റിജിന്റെ ഭാരവാഹികളായി ഷീന സജിമോൻ കോർഡിനേറ്റർ , സെക്രട്ടറി ചിന്നമ്മ പാലാട്ടി.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂജേഴ്‌സി : ഫൊക്കാന വനിതാ ഫോറത്തിന്റെ ന്യൂ ജേഴ്‌സി റിജിന്റെ ഭാരവാഹികളായി ഷീന സജിമോൻ കോർഡിനേറ്റർ , ചിന്നമ്മ പാലാട്ടി സെക്രട്ടറി , ഡോണ ടിബു കൾച്ചറൽ കോർഡിനേറ്റർ , വത്സമ്മ ജോയി , സൂസൻ വർഗീസ് ,…

മരുഭൂമിയിൽ മഴപെയ്തുതോരുമ്പോൾ?

രചന : വിജയൻ കുറുങ്ങാട്ട് ✍ സൂര്യൻ സ്വയമെരിയുന്ന പകലിലാവും മഴ കൂടുതൽ സുന്ദരിയാകുന്നത് എന്ന കാവ്യഭാഷ്യം കൂടുതൽ അന്വർത്ഥമാകുന്നത് മരുഭൂമിയിൽ മഴപെയ്യുമ്പോഴാണ്!തീക്ഷ്ണമായ ചൂടിൽ വെന്തുനീറുന്ന മരുക്കാട്ടിൽ, ഉഷ്ണമേഘങ്ങൾ ഉരുണ്ടുകൂടിയ ആകാശത്തെ വകഞ്ഞുമാറ്റി, എങ്ങുനിന്നോ വരുന്ന മഴക്കാറ്റിൽനിന്ന് ഉരുണ്ടുവീണ നീർത്തുള്ളികളിൽ ഉഷ്ണശാന്തികണ്ടെത്തിയ…

🌹അമ്മ, ഒരു ഭ്രാന്തൻ്റെ ചിന്തകളിലൂടെ🌹

രചന : കൃഷ്ണമോഹൻ കെപി ✍ ആർത്തവരക്തത്തിലൂടെയൊഴുക്കിക്കളയാതെഅണ്ഡത്തെയന്തർഗൃഹം തന്നിലായ് സൂക്ഷിച്ചവൾ,പുംബീജസംയോഗത്താൽ,കരുവായ്ത്തീർത്തൂ, പിന്നെപുത്രനായ് പിറക്കുവാൻ പ്രാർത്ഥനയുരുവിട്ടുഉടലിന്നുയിരിനെ പകുത്തു നല്കീട്ടെന്നെഉത്തമമാകും, ഗർഭപാത്രത്തിൽ വളർത്തിയോൾഉത്തമനായിത്തീരുമെന്നുടെ കുഞ്ഞെന്നുള്ളഉത്കർഷം മനതാരിലെന്നെന്നും, സൂക്ഷിച്ചവൾഊഷരഭൂവിൽ വീണ വിത്തുണ്ടോ മുളയ്ക്കുന്നൂഉർവരതയെന്ന വാത്സല്യപൂരം നല്കീപഞ്ചഭൂതങ്ങളെയും മനസ്സിൽ ധ്യാനിച്ചവൾപഞ്ചാക്ഷരീമന്ത്രമെന്നുമേജപിച്ചവൾഅന്തരംഗത്തിൽവാഴും ദൈവത്തിൻ മഹത്വത്തെഅന്തമില്ലാതെയങ്ങോതിത്തനുദിനംജ്ഞാനവുമജ്ഞാനവും, രാഗവും താളങ്ങളുംജ്ഞാനസ്ഥയുരുവിട്ടു സത്സന്താനത്തിന്നായിഎങ്കിലുമെന്താണമ്മേ,…

വേദനാജനകം. അജിജീവനവും.

രചന : വാസുദേവൻ കെ വി✍ “…മൂന്നുപേർ ചേർന്നവളേ കുറ്റിക്കാട്ടിനപ്പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബലാൽസംഗം ചെയ്യുന്നു. എന്നാൽ തന്നെ ബലാൽസംഗം ചെയ്ത മൂന്നുപോരോട് പിന്നീടുള്ള അവളുടെ സമീപനമാണ് എസ് സിതാര യുടെ ” അഗ്നി “എന്ന കഥയെ വേറിട്ടതാക്കുന്നത് “എന്നെ ഏറെ…

നിലാവ്

രചന : സതി സതീഷ്✍ നിലാവ് ചൊരിയുമീആതിര രാവിൽനീയും ഞാനുംതനിച്ചായീ നദിക്കരയിൽഈ പ്രപഞ്ചംനോക്കി നിൽക്കേഓമനേനിന്റെ മുഖംപാലൊളിചന്ദ്രിക പോൽസുന്ദരം വശ്യം മനോഹരം!മധു ചന്ദ്രിക പ്രഭയിൽനാണിച്ചു നിൽക്കുംവിടരാൻവെമ്പുന്നാമ്പൽ പോലെതഴുകിയകന്നുപോയൊരുതെന്നൽ പോലെകണ്ണുകളടക്കുന്നനിലാവിൻ കുഞ്ഞുതാരകങ്ങൾ!നിലാവിന്റെ ലഹരിനുണയുന്ന സുഗന്ധിപുഷ്പങ്ങൾ പോലെനിലാവെളിച്ചത്തിലാരുംകാണാതെവിരിയുന്നൊരുനിശാഗന്ധി പോലെനീയെൻ ചാരത്തുണ്ടല്ലൊ പെണ്ണേഈ നിലാവിൻ കൂട്ടായെന്നുമേ!

ഒരു കന്യാസ്ത്രീയുടെ കഥ

രചന : തോമസ് കാവാലം✍ നിശബ്ദതയിൽ മൂടി കിടക്കുകയായിരുന്നു ആ ഗ്രാമം. കൃഷികഴിഞ്ഞപാടങ്ങളെല്ലാം വെള്ളം കയറി മുങ്ങി അമർന്നു. കായലേത് തോടേത് എന്നറിയാൻ പാടില്ലാതെ കാലഭേദങ്ങളെ മറികടന്ന് ഒരു ഉറക്കത്തിൽ എന്നതുപോലെ… ഒരു ജനസമാധിയിൽ എന്നതുപോലെ കിടക്കുന്ന പാടങ്ങൾ. പ്രഭാതത്തിലെ വെയിലേറ്റ്…

സന്ദർശകൻ

രചന : കെ ആർ സുരേന്ദ്രൻ ✍ നീയും ഞാനുംഒരേ സ്ഥാപനത്തിന്റെവെവ്വേറെ ശാഖകളിൽ നിന്ന്ഒരേ ദിവസമാണ്പുതിയ ശാഖയിൽജോലിയിൽ പ്രവേശിച്ചത്.നമ്മൾ ആദ്യമായികണ്ടുമുട്ടുന്നതും അന്നാണ്.പരസ്പരംപരിചയപ്പെടുന്നതും അന്നാണ്.സൗമ്യനും മിതഭാഷിയുംനാണം കുണുങ്ങിയുമായിരുന്നൂ നീ.എന്നേക്കാൾഏറെ സീനിയർ ആയിരുന്നു നീ.എനിക്കന്ന്തീരെ ചെറുപ്പം.ഇളം ചന്ദന നിറമുള്ള ഷർട്ടുംചാരനിറത്തിലുള്ളഅയഞ്ഞ പാന്റുമായിരുന്നൂനിന്റെ വേഷമെന്ന്ഞാനോർക്കുന്നു.കറുത്ത് കുടവയറോട്…

പ്രസംഗലോകത്ത്സ്വർഗ്ഗം പണിയുന്നവർ

അവലോകനം : കൃഷ്ണകുമാർ മാപ്രാണം✍ അതല്ല, വെറുതെയൊന്ന് ആലോചിച്ചപ്പോൾ തോന്നിയതാണ് ചില അശുഭ ചിന്തകൾ. പറയാതെ തരമില്ലെന്നു വന്നാൽ പറയാതെയെങ്ങനെ.ആര് മുഷിഞ്ഞാലും മുഖം ചുളിച്ചാലും എനിക്ക് പറയാനുള്ളത് പറയും. പ്രസംഗം കാര്യമായി വശമില്ലാത്തതുകൊണ്ട് ,അറിയപ്പെടാത്തവനായതുകൊണ്ട് ആരും നമ്മെപോലുള്ളവരെ വേദികളിൽ ഇരുത്തില്ല. പ്രസംഗ…