Month: February 2023

വേനൽപ്പറവകൾ

രചന : എൻ.കെ.അജിത്ത്, ആനാരി ✍ വേനൽക്കിനാവിൽ മുഴുകുന്ന പക്ഷികൾവേദനയോടെ പറക്കുന്ന വാനത്ത്വേദാന്തസാരസ്യമോതാൻ ശ്രമിക്കുകിൽവേരറ്റുണങ്ങിയോരാശ തളിർക്കുമോ? വേടൻ കുലച്ചെയ്യുമമ്പുകൾപോലവേജീവദു:ഖങ്ങൾ പിറകേയടുക്കവേവേനൽപ്പവറയ്ക്കു കണ്ണുനീർത്തുള്ളികൾജീവൻ്റെ വീഥിയിൽ ദാഹത്തിനുള്ളനീർ! കൂടിപ്പറക്കാൻ മടിക്കുന്ന കൂട്ടരാൽകൂട്ടത്തിൽ നിന്നങ്ങു വേറിട്ടുപോകവേകാട്ടിത്തരാനില്ല ചില്ലകൾ വീഥിയിൽകൂട്ടത്തിലാരുമേ വേനൽപ്പറവയ്ക്ക് ! അത്തിതളിർക്കുന്ന കാലത്ത് കാമനകത്തുന്നവേനലിൽ…

വിജനതയിൽ

രചന : റെജികുമാർ ചോറ്റാനിക്കര ✍ കാത്തിരു:ന്നീ,മണൽക്കാട്ടിലെൻസ്വപ്നംകരിഞ്ഞുണങ്ങീടുന്ന കാഴ്ചയെന്നും..കാണാപ്പുറത്തുനിന്നെങ്ങുനിന്നെന്നിലായ്കാണും കിനാവിന്റെ ബാക്കി പത്രം..ഉള്ളിൽപ്പുളകകൊടുങ്കാറ്റു വീശിയെൻവഴിയിതെന്നന്നു ഞാൻ തീർച്ചവച്ചൂ..മറ്റൊന്നുമീയെന്റെ പാതയിൽ മുള്ളുപോൽകുത്തിത്തറച്ചതില്ലന്നുമിന്നും..മാരിയും തീക്കനൽ തീർക്കും വെയിലുമോഎന്നിലെ ദാഹം തടഞ്ഞതില്ല..ഹിതമെന്നതോന്നലിൽ നിന്നുളവായതുംഅഹിതങ്ങൾ മാത്രമായ് തീർന്നെങ്കിലും..വരളും കിനാവുമീക്കരളിന്റെ നീറ്റലുംവളരുന്നതറിയുവാനായ് വൈകി..വഴിയേറെ മുന്നിലുണ്ടോർക്കുകിൽ പാദങ്ങ –ളറിയാതെയുൾവലിഞ്ഞീടുന്നുവോ..എവിടേയ്ക്കുയിർനീർത്തടങ്ങളോ തേടിയി…

നിങ്ങളിൽഅവർജീവിച്ചിരിക്കുന്നു

രചന : സഫി അലി താഹ✍ ഒരാളിലേക്ക് ഇറങ്ങിച്ചെന്ന് ലോകം അവരിലേക്ക് ചുരുക്കി നിങ്ങൾ ജീവിച്ചിട്ടുണ്ടോ?ഒരിക്കലും ഒന്നാകില്ലെന്നറിഞ്ഞു കൊണ്ട് തന്നെ ഒരാളിലേക്ക് ആഴത്തിൽ പടരാനും അടുത്തില്ലെങ്കിലും അവരുടെ ചിന്തയിൽ ജീവിക്കാനും കഴിയുന്നുണ്ടോ?ഓരോ നിമിഷവും അവർക്കായി പകുത്ത്, ചിരിയും സന്തോഷവും സങ്കടവും എല്ലാമെല്ലാം…

🌹 കവികളെ ഉണരുവിൻ🌹

രചന : ബേബി മാത്യുഅടിമാലി✍ കവികളെ നിങ്ങൾ ഉണർത്തെഴുന്നേൽക്കുവിൻകാലത്തിൻ മുൻപേ നടന്നു നീങ്ങുവിൻമൗനം വെടിഞ്ഞു നിങ്ങൾ വാചാലരാകുവിൻഎഴുതുവിൻ നാടിതിൻ ദുരിതപർവ്വങ്ങളെകാലത്തിനൊത്ത് നിങ്ങൾ മാറുവാൻ ശ്രമിക്കുവിൻസമത്വമെന്നൊരാശയം നാടിതിൽ പകരുവിൻഅന്ധവിശ്വാസങ്ങൾക്കെതിരെ എഴുതുവിൻഅക്ഷരങ്ങളെ നിങ്ങൾ ആയുധങ്ങളാക്കുവിൻസാമൂഹ്യനന്മയേ ലക്ഷമായ്കരുതുവിൻഅശരണർക്കു നിങ്ങളെന്നുമത്താണിയാകുവിൻവാളല്ല വാക്കാണായുധമെന്നറിയുവിൻവാക്കിനാലെ തീർക്കുവിൻ പുതിയസമരകാഹളംമൂഡതത്വങ്ങളെ പുതുക്കിപണിയുവാൻമാനവരെ പ്രാപ്തരാക്കി…

ആംഗലേയരുടെ
അവസാന ശേഷിപ്പുകൾ.

അവലോകനം : ഗഫൂർ കൊടിഞ്ഞി.✍ കൊളോണിയൽ അധിനിവേശത്തിൽ നിന്ന് നമ്മുടെ നാട് വിമോചിതമായിട്ട്മുക്കാൽ നൂറ്റാണ്ട് പിന്നിട്ടുവല്ലോ. ബ്രിട്ടീഷ് രാജിൻ്റെ അടയാളങ്ങൾ മുച്ചൂടും വിസ്മൃതിയിൽ വിലയം പ്രാപിച്ചു കഴിഞ്ഞു. പാലങ്ങളും റെയിലുകളും മറ്റ് നിർമ്മിതികളുമെല്ലാം പുതിയ കാലത്തിൻ്റെ മാറ്റങ്ങളാൽ കാലഹരണപ്പെട്ടു. എന്നാൽ മലബാറിൽ…

ഊ൪മിള

രചന : വൃന്ദ മേനോൻ ✍ രാജകീയസൌഭാഗ്യങ്ങളൊന്നു൦ അനുഭവിക്കാതെ നീണ്ട പതിന്നാലു സംവത്സരങ്ങൾ ലക്ഷ്മണന്റെ മടങ്ങി വരവിനായ് നോമ്പു നോറ്റിരുന്ന ലക്ഷ്മണപത്നിയായ ഊ൪മിള. ഊ൪മിളയുടെ ഹിതം ചോദിക്കാൻ പോലും നില്ക്കാതെ ജ്യേഷ്ഠനെ സേവിക്കാനായി,രാമനെ അനുഗമിച്ച് ലക്ഷ്മണനും വനവാസത്തിനു പോയി. എന്നിട്ടും ഊ൪മിളയ്ക്കാരോടു൦…

ഫൊക്കാനാക്ക് എതിരെയുള്ള റിവ്യൂ ഹർജിയും കോടതിതള്ളി .

സജി എം പോത്തൻ , ട്രസ്റ്റീബോർഡ് ചെയർമാൻ✍ ലീലാ മാരേട്ട്, ജോസഫ് കുരിയാപുറം, അലക്സ് തോമസ് എന്നിവർ ചേർന്ന് ഫൊക്കാനയുടെ 2020 ലെ തെരെഞ്ഞെടുപ്പിൽ വിജയികളായ ജോർജി വർഗീസ്- സജിമോൻ ആന്റണി- സണ്ണി മറ്റമന ടീമിനെതിരായി ന്യൂ യോർക്ക് ക്യുൻസ് കൗണ്ടി…

അങ്കണവാടികൾ

രചന : മനോജ്‌ കാലടി✍ നാടിന്റെ മതേതരമൂല്യങ്ങളുടെ അടിസ്ഥാന ശിലകളാണ് ഓരോ അങ്കണവാടികളും.. അത് നാളെയുടെ സൗഹാർദത്തിന്റെ ഈറ്റില്ലമാണ്.. സമത്വചിന്തതൻ വിത്തുമുളയ്ക്കുന്നഅങ്കണവാടിതന്നങ്കണത്തിൽചിറകുകൾ വീശിപ്പറക്കുന്ന ശലഭമായ്‌പലവർണ്ണ പൈതങ്ങൾ പാറിടുന്നു. കൊന്തയും കുറിയും തൊപ്പിയുമൊന്നായികുശലം പറയുന്ന കൊച്ചുമുറിഅവരുടെ കുഞ്ഞിളം ഹൃദയത്തിൽപാകിടുംമാനവസ്നേഹത്തിൻ വിത്തുകളും. അക്ഷരമുള്ളിലുറയ്ക്കുന്നതോടൊപ്പംഅവരിലും നിറയുന്നു…

തൊഴിൽ തേടി കടൽ താണ്ടുന്നവർ

രചന : സുബി വാസു ✍ ഇന്ത്യക്കാര്‍ ജോലി തേടി വിദേശത്തേക്ക് പോകാന്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങളേറെയായി. 1960കളിലാണ് ജോലിയന്വേഷിച്ച് വിദേശത്തേക്ക് പോകുന്ന പ്രവണത വ്യാപകമായത്. ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളായിരുന്നു ആദ്യകാലങ്ങളില്‍ ഇന്ത്യക്കാരുടെ വിദേശമോഹങ്ങള്‍ക്ക് തണലേകിയത്.സിലോണിലേക്ക് കുടിയേറി പാർത്ത ഒരുപാട്…

ചോദ്യങ്ങൾ

രചന : ജോർജ് കക്കാട്ട്✍ ഒരു ബാരൽ ഉണ്ടാക്കുന്നത് എത്രമാത്രം അർത്ഥമാക്കുന്നുനിറയെ കടൽപ്പായൽ, പിടിക്കാൻ വീർപ്പുമുട്ടുന്നു,നക്ഷത്രങ്ങളാൽ മൂടപ്പെട്ടിരിക്കുന്നുഉരുളാൻ കാർഷിക തലങ്ങൾ.തകർന്ന ഒരു നീരുറവ എനിക്ക് കൊണ്ടുവരികഒരു കയറും ഒരു പിടി കുതിരകളും,ടൈലുകൾ നിറഞ്ഞ വയലിൽ സൂര്യൻസ്വർണ്ണ മണലിൽ കിടത്തി.ഏത്എണ്ണ പാത്രത്തിന് ദിശ…