Month: February 2023

ഓൺലൈൻ ലോണുകൾ

അവലോകനം : സിജി സജീവ് ✍ ന്യൂതന വിപണിയിൽ പിടിച്ചു നിൽക്കാൻ ശ്രമിച്ചു, കാലിടറി പടുകുഴിയിൽ വീഴുന്നവർക്കൊരു കച്ചിത്തുരുമ്പായി വന്ന് കൊലക്കയറായി പരിണമിച്ചു കൊണ്ടിരിക്കുന്ന ഒരു ഓൺലൈൻ വിപത്തിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്,,,“എത്ര കണ്ടാലും കൊണ്ടാലും മതിവരില്ല മലയാളിക്ക്” എന്ന് ഏതൊരു…

കനൽമരങ്ങൾ

രചന : മനോജ്‌.കെ.സി.✍ കനലെരിയും ഹൃദയത്തിലേക്ക്നിഴലാട്ടങ്ങളുടെ ഒളിഞ്ഞുനോട്ടം തൂലികയിൽ നിന്നൊഴുകിയ മുത്തുകളിൽപണ്ടകശാലകളിലെ പൊടികേറി ഊർദ്ധൻവലിയുടെ തത്രതകൊരുക്കുന്നു ജീവന്റെപാതിമേൽ പ്രതീക്ഷകൾ അസ്തമിച്ചഉൾക്കാമ്പിൽ വേനൽ ചിറകടിയൊച്ച മുറുകുന്നു നട്ടാൽ മുളയ്ക്കാത്ത സിദ്ധാന്തവരികളിൽകാലങ്ങളായി നല്ലനാളിൻ തുരുത്തുകൾതെരഞ്ഞു ഗതിയറ്റഹൃദയംഇന്ന് പകലിരവുകൾ തോറുംശാന്തിതീരങ്ങൾ തേടിയുഴലുന്നു പോയകാലത്തിന്റെ കദനമേഘങ്ങൾഒരു മേഘവിസ്ഫോടന…

ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി: ഡോ. ബാബു സ്റ്റീഫൻ ധനകാര്യ മന്ത്രി ബാലഗോപാലുമായി ചർച്ച നടത്തി.

ശ്രീകുമാർ ഉണ്ണിത്താൻ✍ ഒഴിഞ്ഞുകിടക്കുന്ന (ആള്‍ത്താമസമില്ലാതെ ) വീടുകള്‍ക്കും നികുതിനൽകണം എന്ന പ്രഖ്യാപനം പ്രവാസികളിൽ വളരെ അധികം വിഷമങ്ങൾ ഉണ്ടാക്കുകയും പലരും അത് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം കേരളാ ധനകാര്യ മന്ത്രി ബാലഗോപാലുമായി സംസാരിക്കുകയും ഈ…

ശിവനാമകീർത്തനം –
ശിവനാമം മുക്തിമന്ത്രം.
“ഓം നമ:ശിവായ”

രചന : മാധവി ടീച്ചർ, ചാത്തനാത്ത് ✍ സാമോദമേക മനസ്സോടെ പ്രാർത്ഥിക്കാംസർവ്വേശ്വരാ, ലോകർക്കിഷ്ടേശ്വരാ….!മുൻജന്മപാപവുമീ ജന്മപാപവുംമൃത്യുഞ്ജയാ –മൂർത്തേ തീർത്തീടണേ… ശിവ– ശിവശങ്കര, ചന്ദ്രക്കലാധരാശങ്കരാ– കന്മഷം നീക്കീടണേ..ഉച്ചത്തിൽ ശിവ-ശിവയെന്നു ഭജിപ്പവർ –ക്കുണ്ടാകുമെന്നെന്നും തൃക്കടാക്ഷം: പിൻവിളക്കും തെളിയിച്ചു നാം കുമ്പിട്ടാൽപിൻതിരിയാതെ തൃക്കൺ പാർത്തിടും.സോമവാരവ്രതം നോൽക്കുന്ന നാരിമാർസാദരം…

🌹 മഹാശിവരാത്രി 🌹

രചന : ബേബി മാത്യു അടിമാലി✍ ശിവരാത്രി , ഇന്നു മഹാശിവരാത്രിനാഗരാജനെ കയറാക്കിമന്ദാരപർവ്വതംകടയാക്കിപാലാഴി മഥനം നടത്തിയപ്പോൾലഭിച്ചൊരു കാളകൂടം കൊക്കിലൊതുക്കിപാരിനെ രക്ഷിച്ച പരമേശ്വരൻഅണ്ഡകടാഹത്തിൻ രക്ഷകനായ് അർദ്ധനാരീശ്വരന് കൂട്ടായിയന്ന്ഹൈമവതിയും സഖിമാരുംമഹാദേവൻ സഹിച്ച ത്യാഗവുംപാർവ്വതിതന്നുടെ പരിശുദ്ധിയുംമാറ്റുരച്ച രാത്രി ശിവരാത്രി സംഹാര രുദ്രൻ കൈലാസനാഥൻതാണ്ടവമാടിയ ശിവരാത്രിജഗത്തിന്റെ പാലകൻഉലകത്തെ…

സാമൂഹ്യ പാഠം

രചന : ഗഫൂർ കൊടിഞ്ഞി ✍ ബെല്ലടിക്കാൻ അധികം നേരമില്ല.നജീബ് കാൽ നീട്ടി വലിച്ചുവെച്ചു. മോഡൽ പരീക്ഷയുടെ നാലാം ദിവസം. എഴുതിയിടത്തോളം ആത്മവിശ്വാസം ഉണ്ടായിരുന്നു. ഇന്നെന്തോ ഉള്ളിലൊരു ഭയം. കണക്കിലും സയൻസിലും ഇംഗ്ലീഷിലുമൊക്കെ സാമാന്യം മാർക്കും ഗുരുനാഥന്മാരുടെ പ്രശംസയും അവൻ പിടിച്ചു…

🙏 ഓം നമ:ശിവായ🙏

രചന : കൃഷ്ണമോഹൻ കെ പി ✍ ഹരഹരമന്ത്രത്താൽ മുഖരിതമാകുന്നധരണിതൻ പൊന്മടിത്തട്ടിലായിമരുവും ചരാചര മുരുവിട്ടിടുന്നിതാപരമ പവിത്രമാം പഞ്ചാക്ഷരി ഹരനാം പരമേശചരണങ്ങൾ പൂകുവാൻത്വരയേറി നാമം ജപിച്ചിടുന്നൂപരമോന്നതിയാകും മോക്ഷം ലഭിക്കുവാൻതരമോടെ കൈകൂപ്പിനില്പു ഭക്തർ അരുവി പോലൊഴുകുന്ന കരുണതൻ തീരത്ത്പരമപദം നല്കും ഭക്തിമാർഗ്ഗംഒരുനാൾ ലഭിക്കുമെന്നാശയും പൂണ്ടിതാമരുവുന്നു…

താഹിറ…..

രചന : ജോബിഷ് കുമാർ ✍ താഹിറ…..വല്ലാത്ത മടുപ്പിനാൽഇരുളു മൂടുന്നുണ്ടിപ്പോൾഎനിക്ക് ചുറ്റും.അവസാനത്തെ മെസ്സേജിൽ നീയെഴുതിയത് ഇനിയൊരുനോമ്പുകാലത്ത്ഞാൻ നിന്നെ തേടി വരും ശബ്ദമായിട്ടെങ്കിലും നീ കാത്തിരിക്കണമെന്നായിരുന്നു.പിന്നീടെത്രയെത്ര നോമ്പുകാലങ്ങളാണ്എന്നിലൂടെ പ്രതീക്ഷ നിറച്ച്മറ്റൊരു നോമ്പ് കാലത്തിലേയ്ക്കുള്ളവേദന നിറച്ച് കടന്നുപോകുന്നത്നീയിത്വായിക്കുന്നുണ്ടെങ്കിൽനീയെവിടെയോ മറഞ്ഞിരുന്നെന്നെ കാണുന്നുണ്ടെങ്കിൽ നിന്റെ മൗനത്തിന്റെ വേലിക്കെട്ടിനുള്ളിൽനിന്നുമിറങ്ങി…

ഉഷകിരണങ്ങൾ

രചന : ശ്രീകുമാർ എം പി✍ കാറ്റു വരും കൊടുങ്കാറ്റു വരുംമാരി വരും പേമാരി വരുംവേനൽ വരും കടുംവേനൽ വരുംമഞ്ഞും വസന്തവും മാറി വരുംകാൽച്ചുവട്ടിൽ മണ്ണൊലിച്ചു പോകാംകാറ്റിലുലഞ്ഞു ചരിഞ്ഞു പോകാംകണ്ണിൽ പൊടി കേറി കാഴ്ച മങ്ങാംകാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു പോകാംമിന്നൽ വെളിച്ചത്തിൽ…

നീതിയില്ലെങ്കിൽ തീ ആവേണ്ടതുണ്ടോ?

രചന : വാസുദേവൻ. കെ. വി✍ പ്രതിസന്ധികൾ മറികടക്കാനാവാതെ സ്വയം അവസാനിപ്പിക്കുന്ന സഹോദരിമാരിൽ 74% നവവധുക്കൾ എന്ന് പാർലിമെന്റ് രേഖകൾ. അതിൽ മികച്ച വിദ്യാഭ്യാസമുള്ളവരും, തൊഴിലുള്ളവരും. എളുപ്പവും ലാസ്റ്റ് റിസോട്ടും അതാണെന്ന് ചിന്തിപ്പിക്കുന്നു എങ്കിൽ രോഗം സമൂഹത്തിനു തന്നെയല്ലേ.. സെൽവി കുഞ്ചിഗൗഡ…