Month: April 2023

ഈ പരിഗണനയ്ക്ക് ” ജനയുഗം വാരാന്തം എഡിറ്റർ ശ്രീ. ജയൻ മഠത്തിൽ സാറിന് ഒരായിരം നന്ദി. 🙏

ജസ്റ്റിൻ ജെബിൻ ✍ ഈ പരിഗണനയ്ക്ക് ” ജനയുഗം വാരാന്തം എഡിറ്റർ ശ്രീ. ജയൻ മഠത്തിൽ സാറിന് ഒരായിരം നന്ദി. 🙏🙏 വായിക്കൂ പ്രിയപ്പെട്ടവരേ ..മുറിവുകളെ ഗാഢമായി ചുംബിക്കുമ്പോൾ ചിന്തകൾക്ക് തീപിടിക്കുമ്പോഴാണ് ജസ്റ്റിൻ ജബിൻ കവിതയെഴുതുന്നത്. അതുകൊണ്ടാണ് ജസ്റ്റിന്റെ കവിതകൾ നമ്മെ…

വിഷുപ്പുലരി

രചന : രമണി ചന്ദ്രശേഖരൻ ✍ കൊന്നപ്പൂവിൻ കുളിരല ചൂടിമേടപ്പുലരിയൊരുങ്ങിയിറങ്ങി.മഞ്ഞക്കിളികളുംപൂമ്പാറ്റകളുംഅണ്ണാറക്കണ്ണനും ഓടിയെത്തി. പച്ചക്കുടകൾ പീലി വിടർത്തിയമാമല നാടിന്നിടയിലൂടെകൊന്നമരത്തിൻ ചില്ലയിലെല്ലാംമഞ്ഞപ്പൂക്കൾ പുഞ്ചിരി തൂകി. കാർമുകിൽ വർണ്ണൻ്റെ മുമ്പിലായിന്നിതാപൊന്നുരുളി നിറയെ കാണിക്കയായികണിവെള്ളരിയും വാൽക്കണ്ണാടിയുംനിറവിൻതെളിമയായി കൊന്നപ്പൂവും. പുത്തൻ പുടവയുടുത്തൊരുങ്ങി,ഉണ്ണിക്കണ്ണനെ കണി കാണുമ്പോൾ,വിഷുപ്പക്ഷി പാടിയ പാട്ടൊന്നു കേട്ട്കേരള…

ഫൊക്കാനാ കേരളാ കൺവൻഷൻ ചരിത്രവിജയം ആക്കിതീർത്ത എവർക്കും നന്ദി: ഡോ. കല ഷഹി , ഫൊക്കാന ജനറൽ സെക്രട്ടറി

വാഷിംഗ്ടൺ : തിരുവനന്തപുരം ഹയാത്ത് റീജൻസി ഹോട്ടലിൽ നടന്ന ഫൊക്കാനയുടെ കേരള കൺവൻഷൻ വൻവിജയമാക്കി മാറ്റാൻ സഹകരിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നതായി ഫൊക്കാന ജനറൽ സെക്രട്ടറി ഡോ.കലാഷാഹി. കൺവൻഷൻ വിജയിപ്പിക്കുന്നതിനായി അമേരിക്കയിൽ നിന്നും കേരളത്തിലെത്തിയ ഫൊക്കാനയുടെ മുഴുവൻ പ്രതിനിധികൾക്കും…

അപൂർവ്വമായി സംഭവിക്കുന്ന പ്രണയം നിന്നരുകിൽ എത്തുമ്പോൾ.

രചന : താഹാ ജമാൽ✍ നിന്നിരുകിൽ നില്ക്കുമ്പോൾവസന്തം മരിയ്ക്കുന്നില്ലജീവിതത്തിൻ്റെ പരീക്ഷണശാലകളിൽരസ,ബിന്ദുക്കൾ അകന്നകന്ന്സൂര്യനും, ചന്ദ്രനുമിടയിൽമറവുകൾ സൃഷ്ടിക്കുന്നു.ചുംബനങ്ങൾപവിഴപ്പുറ്റുകളായികടലിൻ്റെ അടിവയറ്റിൽമുട്ടയിടുന്നു.മിനുസമായ തലമുടിയിൽവിരലോടിക്കവേ, തലമുടിയൊരുകാടായി രൂപമാറ്റം അഭിനയിക്കുന്നു.ചകവാതങ്ങളായിപെയ്യാനിരുന്ന മഴകണ്ണിലെ ആഴങ്ങങ്ങിൽ കുടുങ്ങികരയാൻ കൂടൊരുക്കുന്നുനിൻ്റെ കണ്ണിലെ കൃഷ്ണമണിയിൽ നോക്കിഞാൻ മുഖം മിനുക്കുന്നുമീനിൻ്റെ വയറ്റിലകപ്പെട്ടകടലിനെപ്പോലെഞാൻ നിന്നിൽ പ്രണയം പ്രാപിക്കുന്നു.നിൻ്റെ ധമനികളിൽ…

ശൂന്യമായ കല്ലറ

രചന : ഷാഫി മുഹമ്മദ് റാവുത്തർ✍ മുൾക്കിരീടമണിഞ്ഞശിരസ്സതിൽരക്തമൊപ്പിക്കഴുകി ശുചിയാക്കിചോരവറ്റിയ ദേഹമതെങ്കിലുംതേജസ്സൊട്ടും മറയാതെ നിൽക്കുന്നു കൈകളിലിരുമ്പാണികൾ സൃഷ്ടിച്ചദ്വാരമിങ്ങനെയുലകിനെ നോക്കുന്നുവാരിയെല്ലിന്നിടയിലും കുന്തത്താൽപേർത്തു കുത്തിയനേകം മുറിവുകൾ ചാട്ടവാറിന്റെ താഡനം ദേഹത്തിൽതീർത്ത ചോന്ന വരകൾ തിണർത്തതുംരക്തവഴികൾ ഉണങ്ങിപ്പടർന്നൊരുദേഹമായ് ദൈവപുത്രൻ കിടക്കുന്നു എത്രപീഢനമേൽക്കിലും ശത്രുവിൻക്ഷേമഭാവിയ്ക്കു പ്രാർത്ഥനയേകിയോൻകാൽവരിയിലെക്കല്ലുകൾക്കുള്ളിലുംകരുണതൻ മൃദുലഹൃദയങ്ങൾ തീർത്തവൻ…

മരണത്തെ സ്നേഹിക്കുന്ന മോഹങ്ങള്‍

രചന : മാധവ് കെ വാസുദേവ്✍ ”ജീവിതം ഇങ്ങിനെയൊക്കെ ആണടാ… നമ്മള്‍ ആഗ്രഹിക്കുന്നതൊന്നും നമുക്കു കിട്ടല്ല. പലതും നമ്മറിയാതെ നമ്മുടെ മിഴികള്‍ക്കു മുന്നിലൂടെ ഒഴുകിപോകും നമ്മൾക്കു പലപ്പോഴും നിസ്സഹായതയോടെ നോക്കിനില്ക്കാനെ കഴിയു. കാരണം നമ്മള്‍ അല്ല ആരോ. നമ്മുടെ മനസ്സുകൾ നാമറിയാതെ…

കറുപ്പ്

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ നിറങ്ങളോരോന്നായി പറഞ്ഞുതരുന്നവർകറുപ്പിലെത്തുമ്പോളൊന്നു മടിച്ചതെന്തേകറുപ്പിലെത്തുമ്പോളാ കറുപ്പിനുമാത്രമായ്ഉദാഹരണങ്ങൾ ഏറേ നിരന്നതെന്തേ കറുപ്പിനെ മാത്രമടർത്തി മാറ്റി അവർകറുപ്പിനെ പെരുപ്പിച്ചു കറുപ്പിച്ചതെന്തേരാക്ഷസന്മാരുടെ കഥകൾ പറഞ്ഞവർചുവന്ന കണ്ണും കറുപ്പുടലും വരച്ചതെന്തേ കാക്കകളും കാട്ടുപോത്തുകളും മാത്രംകറുപ്പെന്നു തറപ്പിച്ചു പറഞ്ഞതെന്തേകറുത്ത കണ്ണനാണെങ്കിലും മഞ്ഞയുംനീലയും ഉടുപ്പിച്ചു…

ആയുസ്സിന്റെ ആരാച്ചാർമാർ.

രചന : ടി.എം. നവാസ് വളാഞ്ചേരി✍ വിഷം. സർവത്ര വിഷം. മണ്ണിലും വിണ്ണിലും ആർത്തി പൂണ്ട മനുഷ്യന്റെ മനസ്സിലും . വിഷം വമിക്കും പാമ്പുകൾ ഇഴഞ്ഞിടുന്നു ചുറ്റിലുംചീറ്റിടുന്നു തുപ്പിടുന്നു പലതരം വിഷങ്ങളാൽശ്വസിച്ചിടുന്ന വായുവും കുടിച്ചിടുന്ന വെള്ളവുംകഴിച്ചിടുന്ന മത്സ്യ മാംസ ഭക്ഷണങ്ങളഖിലവുംകലർത്തിടുന്നു പല…

ഒരു….കിളിയുടെവിലാപം…

രചന : ഗോപി ചെറുകൂർ ✍ തൂവൽത്തുമ്പിൽ നിന്നിറ്റിറ്റുവീഴുംജീവന്റെ തുള്ളികളുംകൂടൊരുക്കീയൊരെൻസങ്കല്പമെല്ലാം വ്യഥകളായ്വീണടിയുന്നു……………. രാവിൻ മാസ്മരഗീതങ്ങൾ പാടിദൂരെ പോകും കനികൾ തേടികരുതിവെച്ചോരോ ധാന്യങ്ങളുംപിറക്കമുറ്റാത്തവർക്കേകീടുവാൻ……. കുറുകിക്കുണുങ്ങിയ ചുണ്ടുകളാലെചുംബനം നൽകിയതെത്രയെന്നോസന്തോഷമോടെ സാന്ത്വനമോടെതൻ ചിറകുകൾക്കുള്ളിൽ മയങ്ങിടുന്നു ……… ഈ മരച്ചില്ലകൾക്കുള്ളിൽ നാംഇനിയെത്ര കാലം കഴിയുമെന്നറിയുകില്ലമാറും മനസ്സും ഋതുക്കൾ…

അമ്പട കേമാ റിങ്കുക്കുട്ടാ…

രചന : വാസുദേവൻ. കെ. വി✍ അലിഗഡ് സ്റ്റേഡിയതിനടുത്തുള്ള രണ്ടുമുറി വീട്. ഗ്യാസ് സിലിണ്ടരുകൾ വിതരണം നടത്തി അന്നംതേടുന്ന ഖാൻ ചന്ദ് സിങ്ങും കുടുംബവും അവിടെയായിരുന്നു. അച്ഛനെ സഹായിക്കാൻ ഒമ്പതാംക്ലാസ്സിൽ പഠിത്തം ഉപേക്ഷിച്ച് മൂന്നാമത്തെ പുത്രൻ അച്ഛനെ തൊഴിലിൽ സഹായിക്കാനിറങ്ങി. ഒമ്പത്…