Month: April 2023

ഫൊക്കാന ഇന്റർനാഷണൽ നോർത്ത് അമേരിക്ക യോഗം ബാംഗ്ലൂരിൽ നടന്നു

ശ്രീകുമാർബാബു ഉണ്ണിത്താൻ ✍ ഫൊക്കാന ഇന്റർനാഷണൽ നോർത്ത് അമേരിക്ക മറ്റു രാജ്യങ്ങളിൽ റീജിണൽ കമ്മറ്റികൾ രൂപീകരിക്കുന്നത്തിന്റെ ഭാഗമായുള്ള യോഗം ബാംഗ്ലൂരിൽ നടന്നു.ഇന്ദിര നഗർ ഈസ്റ് കൾച്ചറൽ അസോസിയേഷൻ ഹാളിൽ നടന്ന യോഗം ഫൊക്കാന പ്രസിഡന്റ് ഡോ ബാബു സ്റ്റീഫൻ ഉത്‌ഘാടനം ചെയ്തു.…

ഞാനും കുഞ്ഞോനും

രചന : ജിസ്നി ശബാബ്✍ റമളാനിൽ മാനം ചോക്കുമ്പോൾപടച്ചോന്റെ പളളീലെബാങ്കിന്റെ വിളികേട്ടാൽഖൽബിന്റെയുള്ളിലൊരു നോവുണരും.ഓർമകൾ എന്നെയുംകൊണ്ടൊരുഓലപ്പുരയിലോട്ട് ഓടിക്കയറും.ഒറ്റമുറി,മൂലയ്ക്കൊരു കീറിയ പായചുരുട്ടുംഅങ്ങേതലക്കൽപുകയാത്തൊരു അടുപ്പിനുകൂട്ടിരിക്കുന്ന രണ്ടു കലങ്ങളും.ഈ പുരയിൽ നിന്നും കട്ടെടുത്തൊരുഓപ്പണ്‍ കിച്ചണുണ്ടിന്നെന്റെ വീട്ടില്‍.ആണ്ടിലേറെയും നോമ്പാണ്പുരയ്ക്കുള്ളിലെങ്കിലും,റമളാനിൽ മാത്രമേനോമ്പ്തുറയുള്ളൂ.മഗ്‌രിബ് ബാങ്കിനുമുന്നേകുഞ്ഞോന്റെ കൈപിടിച്ച്പള്ളിയെത്തുംവരെ ഓടും.അവിടെ നിന്നാണാദ്യം,സർബത്ത് രുചിച്ചത്ഈന്തപ്പഴത്തിന്റെ മധുരമറിഞ്ഞത്സമൂസ…

തേരോട്ടം

രചന : സണ്ണി കല്ലൂർ✍ രണ്ടാഴ്ചയിലൊരിക്കലാണ് അയാൾ വീട്ടിൽ വരുക.. വെള്ളിയാഴ്ച വൈകീട്ടു് വന്നാൽ പിന്നെ കൂട്ടുകാർ സിനിമാ, നാട്ടുവിശേഷങ്ങൾ ആഘോഷമായി പുഴയിൽ നീന്തി ഒരു കുളി അങ്ങിനെ രണ്ടു ദിവസം പെട്ടെന്ന് പോകും ഞായറാഴ്ച വൈകീട്ട് വീണ്ടും ജോലിസ്ഥലത്തേക്ക്…രണ്ടു വർഷമായി…

എന്തിനും പോന്നവൾ

രചന : ജിതേഷ് പറമ്പത്ത് ✍ എന്റെ മനസ്സിലെ അടക്കവും ഒതുക്കവുമുള്ള പെണ്ണ് ചില കാര്യങ്ങളിൽ” എന്തിനും പോന്നവളാണ് ” … പുഞ്ചിരി കൊണ്ടൊരുപൂനിലാവാകുവാൻപോന്നവളാണ് നീ പെണ്ണേവാക്കുകൾ കൊണ്ടൊരുപൂക്കാലമേകുവാൻപോന്നവളാണ് നീ പെണ്ണേവീട്ടിലും നാട്ടിലുംമന്ത്രിയായ് മാറുവാൻപോന്നവളാണ് നീ പെണ്ണേദുഃഖത്തിലെപ്പൊഴുംസുഖമായി മാറുവാൻപോന്നവളാണ് നീ പെണ്ണേഅഹങ്കാരമില്ലാതെദാസിയായ്…

നിന്നെയും കാത്ത്*

രചന : സതി സതീഷ് ✍ രക്തം ഒട്ടുമേ തൂവാതെരാവും പകലുമറിയാതെ നിലാവരിച്ചിറങ്ങുംപോലെമഞ്ഞിൻ കുളിരുപോലെമനസ്സിനെ ഭ്രമിപ്പിച്ച്അകമേ കയറിക്കൂടി ഹൃദയത്തെ സ്വന്തമാക്കിപിന്നീടാത്മാവിനെ സ്വന്തമാക്കിഉയിരും പറിച്ചു നീയാത്രയായെങ്കിലുംപ്രിയനേ…..ഒന്നു ചോദിച്ചുകൊള്ളട്ടെപരസ്പരം കാണാതെഅറിയാതെനമുക്കിത്രയുംസ്നേഹിക്കാനെങ്ങനെ കഴിയുന്നു..?നിൻ്റെ വാക്കുകളാകുന്ന മഞ്ഞുശകലങ്ങൾഅരുവിയായിഎന്നിലേയ്ക്ക്പെയ്തിറങ്ങുന്നു.അതിൽ നിറയെ നിനക്കായ് ഒളിപ്പിച്ചുവച്ച സ്നേഹംഅരുവിയായൊഴുകിഒരിക്കൽനിന്നിൽ വന്നുചേരും.ഘടികാരസൂചികളുടെനേർത്ത താളത്തിൽനിൻ്റെ ഹൃദയത്തുടിപ്പ്ഞാനറിയുന്നു.ഒരിക്കലെങ്കിലും…

വ്യക്തി സ്വകാര്യത

രചന : സുബി വാസു ✍ വ്യക്തി സ്വാകാര്യത എന്നത് മലയാളികൾക്ക് അറിയാത്ത താണോ? അതോ മനഃപൂർവം മറക്കുന്നതാണോ?പലരും പലപ്പോഴും മറ്റുള്ളവരുടെ സ്വകാര്യതയിൽ അതിക്രമിച്ചു കടക്കുന്നുണ്ട്. സാധാരണ സംസാരത്തിൽ, സോഷ്യൽ മീഡിയയിൽ, വാർത്തമാധ്യമങ്ങളിൽ, പൊതു ഇടങ്ങളിൽ തുടങ്ങി ജീവിതത്തിന്റെ സകലമേഖലയിലും പലപ്പോഴും…

മധു നീയറിഞ്ഞോ …?

രചന : സന്തോഷ് പെല്ലിശ്ശേരി ✍ മധു ,നീയറിഞ്ഞോ …?നിനക്ക്നീതി കിട്ടിയത്രെ…!!എവിടെ കിട്ടി..?എങ്ങിനെ കിട്ടി…?അന്ന് ,അവര് പിടിച്ചെടുത്ത” തൊണ്ടി ” മുതൽ വച്ച്നീ ഭക്ഷണമുണ്ടാക്കി കഴിച്ചിരുന്നെങ്കിൽ ,അടിച്ചും കുത്തിയും ചവുട്ടിയുംകൊല്ലുന്നതിന് മുമ്പ്അവർ നിനക്ക്അവസാനമായി ഒരിറക്ക്ദാഹനീരെങ്കിലുംതന്നിരുന്നെങ്കിൽഞാൻ പറഞ്ഞേനെ – നിനക്ക്ഇത്തിരിയെങ്കിലുംനീതി കിട്ടിയെന്ന് …സത്യത്തിൽഎന്താണ്…

ഏതാണ് ദൈവം

അവലോകനം: ഹിജാസ് യു എൽ ✍ പ്രശസ്ത പണ്ഡിതൻ അബ്ദുള്ള ഇബ്നുമുബാറക് ഇടയ്ക്കിടെ ഹജ്ജ് ചെയ്യാൻ മക്കയിലെത്തും. ഹിജ്റ വർഷം 181-ലെ ഹജ്ജ്ളയിൽ അദ്ദേഹം കർമ്മങ്ങളെല്ലാം നിർവ്വഹിച്ചശേഷം മസ്ജിദുൽ ഹറമിൽ കിടന്നൊന്നു മയങ്ങി.ഒരു സ്വപ്നം പീലിവിടർത്തി. രണ്ട് മാലാഖ ആകാശത്തുനിന്നുംഇറങ്ങിവരുന്നു. ഒരാൾ…

🌷 ഏപ്രിൽ നാല് 🌷

രചന : ബേബി മാത്യു അടിമാലി✍ ഇന്നെന്റെയോർമ്മകൾ പുറകോട്ടുപോകുന്നുഅന്നൊരു ഏപ്രിൽ നാലായിരുന്നുഅന്നു ഞാൻ ബാലകനായിരുന്നുഎന്റെ ചിന്തയും ബാലിശമായിരുന്നുചാച്ചനോ പോലിസ്സിലായിരുന്നു ജോലിദൂരത്തൊരു നാട്ടിലായിരുന്നുചാച്ചൻവരുന്നതും മിഠായിയുംകാത്ത്വീടിന്റെ മുറ്റത്തു കാത്തിരുന്നു ഞങ്ങൾഞാനുമെന്റെനുജനും കാത്തിരുന്നുചാച്ചന്റെ വരവിനായ് കണ്ണുനട്ടുചാച്ചനേ കൂട്ടുകാർ കൊണ്ടുവന്നുവെള്ളപുതപ്പിച്ചു കൊണ്ടുവന്നുഅമ്മഅലമുറയാൽ കരഞ്ഞുചേച്ചിമാർ പൊട്ടിക്കരഞ്ഞുനിന്നുഞാനുമെന്റെനുജനും സങ്കടപ്പെട്ടങ്ങുകണ്ണുനീർമിഴികളാൽ നോക്കിനിന്നുആശ്വാസവാക്കുകൾ…

ഭിന്നശേഷിക്കാരനയാ സുരേഷ് ബാബുവിനും ഭാര്യ ശാന്തക്കും ഫൊക്കാനയുടെ കാരുണ്യം.

ശ്രീകുമാർ ഉണ്ണിത്താൻ ✍ ഭിന്നശേഷിക്കാരനയാ സുരേഷ് ബാബുവിനും ഭാര്യ ശാന്തയും ഓരോ രാത്രിയും വെളുപ്പിച്ചിരുന്നത് സർവ്വ ദൈവങ്ങളെയും വിളിച്ചായിരുന്നു. കരിക്കകത്തെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട്ടിൽ മാനം കറുക്കുബോൾ അവരുടെ മുഖവും കറുക്കുമായിരുന്നു എന്നാൽ ഇനി അവർക്ക് പേടിക്കാനില്ല.അമേരിക്കൻ മലയാളികളുടെ സംഘടനയുടെ…