Month: April 2023

ഫൊക്കാന വിമെൻസ് ഫോറം നഴ്‌സിങ് സ്കോളർഷിപ്പ് വിതരണം ചെയ്തു.

ശ്രീകുമാർബാബു ഉണ്ണിത്താൻ ✍ തിരുവനന്തപുരം ഹയാത്ത് റീജൻസി ഹോട്ടലിൽ ഏപ്രിൽ ഒന്നിന് നടന്ന ഫൊക്കാന കേരള കൺവെൻഷനിൽ വെച്ച് നടത്തിയ ഫൊക്കാന വിമെൻസ് ഫോറം മീറ്റിങ്ങിൽ വിമെൻസ് ഫോറം നഴ്‌സിങ് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. ഫൊക്കാന വിമൻസ് ഫോറം ചെയര്‍പേഴ്‌­സണ്‍ ഡോ…

ആനന്ദവിഷാദയോഗം

രചന : ജയന്തി അരുൺ ✍ വേനലവധികഴിഞ്ഞ്മലയിറങ്ങി, കാടുകയറിപത്താം തരത്തിലേക്ക്കാലെടുത്തു വയ്ക്കുമ്പോൾആനന്ദൻ മാഷ്വിറയ്ക്കുന്നുണ്ടായിരുന്നു.ജൂൺ മഴയും കാട്ടുകാറ്റും.നാലഞ്ചു ബഞ്ചും ഡെസ്കുംപൊടിപിടിച്ചും കാലൊടിഞ്ഞുംഉമ്മവച്ചു കെട്ടിപ്പിടിച്ചു കിടക്കുന്നു.മറച്ചുകെട്ടിയിരുന്നകുടപ്പനയോലകളെവേനൽമഴ കുതിർത്തെടുത്തുചിതലുകൾക്ക് തീറ്റകൊടുത്തിരുന്നു.ആകെ അഞ്ചുകുട്ടികളുള്ള ക്ലാസ്സിൽഅന്നു വെളിപ്പെട്ട നാലുപേരുംവിയർപ്പിൽ കുളിച്ചിരുന്നു.അവർ മാഷിനെ കണ്ടൊന്നുനിവർന്നു ചുരുങ്ങി.ക്ലാസ്സുതുടങ്ങും മുമ്പ്ആകയുള്ളവളെ പ്രതീക്ഷിച്ച്കാട്ടിലേക്കു കണ്ണയച്ചു.‘വരൂല…

ഒരു യാത്രയിൽ.

രചന : ബിനു. ആർ✍ ഒരു യാത്രയിൽ കണ്ടു ഞാൻകുറേ തൊന്തരവുകളുടെകളിയാട്ടങ്ങളൾ ഒരു ബസ്സിൽകണ്ടതുഞാനിവിടെ കോറിയിടുന്നുചിന്തകളുടെ വമ്പിൻമുന്നിൽ.ബസ്സിൻ മുൻപിൽ നിന്നുംപിൻതിരിഞ്ഞാൽ കാണാം കൗതുകമാർന്നകാഴ്ചകൾയൗവ്വനകൗമാര തുടിപ്പിൽആണും പെണ്ണും കണ്ണുകളിൽകാതരം നിറച്ചവരുടെമുൻപിൻ കളിയാട്ടങ്ങൾ!ഓടും ബസ്സിൽ കുറ്റിയിൽകെട്ടിപ്പുണർന്നുംമുകൾകമ്പിയിൽ ഞാന്നുംമൊബൈലിൽ തൊട്ടുംതോണ്ടിയുംകണ്ടു കൺമിഴിപ്പവർകൗമാരക്കാർ, ചുണ്ടിലൊരുവമ്പൻ ചിരിയുടെ കൊമ്പുനിറച്ച്!ചിരിയുടെ…

ജീവിതം

രചന : ലീന സോമൻ ✍ ഇനിയെന്ത് ജീവിതം എന്ന തൻ ചിന്തയിൽനെഞ്ചിൻ ഞെരുപ്പിൽ അലഞ്ഞുതിരിയവേസാന്ത്വനം ഏകുവാൻ ആരുമേ ഇല്ലാന്ന്ഓർമ്മതൻ താളിൽ എരിയുന്നു മാനസേകാലം ഇത് കഷ്ടം എന്ന്അങ്ങ് വിളിച്ചോതിടുമ്പോൾവ്യാകുലമായിടും നിമിഷങ്ങൾ ഏറെയുംവ്യക്തത എന്തെന്ന് തെരയുന്ന മാർത്യനെപടവാള് കൊണ്ട് കടങ്കഥ തീർത്തിടുംഒന്നുമേ…

” മുത്തശ്ശി വളർത്തിയലുലു എന്ന പുലിക്കുട്ടി “

രചന : പോളി പായമ്മൽ✍ ആ വനാതിർത്തിയിലെ ഒരു ഗ്രാമത്തിൽ തനിച്ച് താമസിച്ചിരുന്ന മുത്തശ്ശിക്ക് എങ്ങനെയാന്നറിയില്ല ഒരു പുലിക്കുട്ടിയെ കിട്ടി ട്ടാ.അതിനെ ലുലു എന്നു പേരിട്ട് മറ്റു വളർത്തുമൃഗങ്ങളെ പോലെ തന്നെ മുത്തശ്ശി പരിപാലിച്ചു പോന്നു ട്ടാ.അത് കണ്ടിട്ട് പൂച്ചയെ പോലെയല്ല…

സർഗ്ഗഗീതം-സ്നേഹം-

രചന : ശ്രീകുമാർ എം പി✍ എങ്ങനെയാണെങ്ങനെസ്നേഹമെന്നതെങ്ങനെമീനമാസരാത്രിയിൽവേനൽമഴ പോലെഇന്ദ്രനീലനഭസ്സിൽചന്ദ്രശോഭ പോലെമന്ദമാരുതൻ വന്നുതൊട്ടുണർത്തും പോലെമഞ്ചലുമായ് വസന്തംചാരെ നില്ക്കും പോലെകുടമുല്ലപ്പൂമഴപെയ്തിറങ്ങുറങ്ങുമ്പോലെമന്ത്രകോടിയുടുത്തചന്ദ്രലേഖ പോലെഎങ്ങനെയാണെങ്ങനെസ്നേഹമെന്നതെങ്ങനെപിഞ്ചുമുഖം തെളിക്കുംപുഞ്ചിരികൾ പോലെചന്തമേറും പൂക്കളിൽചാരുഗന്ധം പോലെപ്രിയമാർന്നവർതൻമൗനസഹനം പോലെഇരുളിൽ തപ്പുന്നേരംദീപമെന്ന പോലെകാലിടറിപോകുമ്പോൾകൈത്താങ്ങെന്ന പോലെഎങ്ങനെയാണെങ്ങനെസ്നേഹമെന്നതെങ്ങനെമെല്ലെ വന്നു തഴുകുംവെൺനിലാവു പോലെഎരിഞ്ഞു കാന്തി തൂകുംനെയ്‌വിളക്കു പോലെഅമ്മ വാരിത്തരുന്നചോറുരുള പോലെഅച്ഛന്റെ…

ഞാൻ മരിച്ചാൽ നീയെന്നെ കാണാൻ വരരുത്…

രചന : ജിബിൽ പെരേര✍ ഞാൻ മരിച്ചാൽനീയെന്നെ കാണാൻ വരരുത്.നിന്നെ കണ്ടാൽഒന്നാം ക്ലാസിലെസ്കൂൾ വരാന്തയിൽ വെച്ച്കുടുക്ക് പൊട്ടി,പെൺകുട്ടികളുടെയിടെയിൽഅഴിഞ്ഞുപോയ നിന്റെ നിക്കറുംഅക്കാഴ്ചയിൽനിർത്താതെ ചിരിക്കുന്നരാധയുടെയുംരമയുടെയും മുഖമാണോർമ്മ വരിക..അതോർത്താൽ ഞാൻ ചിരിക്കും.മരിച്ചവർ ചിരിക്കാൻ പാടില്ലെന്നാണ്.ഞാൻ മരിച്ചാൽനീയെന്നെ കാണാൻ വരരുത് .വന്നാൽ ,നാലാം ക്ലാസ്സിൽ നീ പ്രേമലേഖനം…

പെൺപക്ഷജിഹ്വകളേ ഇതിലെ ഇതിലെ…

രചന : വാസുദേവൻ. കെ. വി ✍ പിറക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്ന കാലം. വികസിത രാജ്യങ്ങളിൽ ഭൂരിഭാഗത്തും ജനസംഖ്യാകണക്കുകൾ പരിശോധിച്ചാൽ ആണിനേക്കാൾ പെണ്ണാധിപത്യം. ഇന്ത്യയിലും ചൈനയിലും പാകിസ്ഥാനിലും പക്ഷേ ആൺമേധാവിത്വം. നിയമം കൊണ്ട് നിരോധിക്കപ്പെട്ടിട്ടിട്ടും പെൺ ഭ്രൂണഹത്യ തടയാൻ കഴിയുന്നില്ല മാറിമാറി…

✨ എൻ്റെ മനസ്സിലെ യേശുനാഥൻ✨

രചന : കൃഷ്ണമോഹൻ കെ പി ✍ കന്യകാമേരി തൻ പുത്രനായികാലിത്തൊഴുത്തിൽ പിറന്നവൻ നീകരുണാമയനായ കർത്താവേകദനക്കടലിൽക്കുളിച്ചവനേ…. വെള്ളിനക്ഷത്രങ്ങൾ വീഥികാട്ടീവെള്ളരിപ്രാവുകൾ പാറി വന്നൂവെണ്മതുളുമ്പും മനസ്സുമായിവേദനയ്ക്കാശ്വാസം നീയുമേകീ അന്ധനു കാഴ്ചയായ് മാറിയോനേകുഷ്ഠരോഗത്തെയകറ്റിയോനേമഗ്ദലനയിൽ മറിയത്തിനെകല്ലേറിൽ നിന്നും തുണച്ചവനേ ഗാഗുൽത്താമലയിൽ മരക്കുരിശിൽപീഡനമേറ്റു പിടഞ്ഞവനേഗീതങ്ങൾ പാടാം നിനക്കു വേണ്ടിപാപികൾ…

നീലാംബരി

രചന : ഗോപി ചെറുകൂർ ✍ നീലാംബരി സഖി നിൻ നീലനയനംവദനം ലാസ്യ വിലാസ നടനംമുദ്രകൾ മോഹതരംഗിണിയായിമനസ്സിലൊരനുരാഗ വർണ്ണിനിയായി …….(നീലാംബരി സഖി നിൻ നീലനയനംവദനം ലാസ്യ വിലാസ നടനം….) പദങ്ങളേതും പരിഭവം കൂടാതെപാടും പഴയൊരു തംബുരുപോലെമീട്ടിയ കൈകളിൽ ഞാൻ കാത്തു വെച്ചൊരു…