Month: May 2023

ശവം തീനികൾ

രചന : ടി.എം. നവാസ് വളാഞ്ചേരി✍ മറ്റുള്ളവരുടെ കാര്യത്തിൽ ഏറെ ബദ്ധശ്രദ്ധരാണ് നമ്മിൽ പലരും. സ്വന്തത്തെ മറന്നുപോയവർ. അന്യന്റെ സ്വകാര്യതയിലേക്ക് ഭൂതക്കണ്ണാടി വെച്ച് നോക്കുന്നവർ . കൂടപ്പിറപ്പിന്റെ പച്ചമാംസം തിന്നാൻ മത്സരിക്കുന്നവർ. കൂർത്ത മുനകളാൽഎയ്തു കൂരമ്പുകൾകൂർത്ത നോട്ടങ്ങളാൽകീറിമുറിച്ചവർകുത്തുവാക്കിനാൽ കുത്തിമലർത്തിടാൻകാതോർത്തിരുന്നവർ കാർന്നു തിന്നിടുവാൻ…

🤣രായിരച്ചന്റെ കവടിപ്രവചനങ്ങൾ”😔

രചന : മങ്ങാട്ട് കൃഷ്ണപ്രസാദ് ✍ കൈലാസമാനസരോവറിലെഗോവിന്ദൻ മുതലാളിക്കു വീക്നെസ്സ്കൾഏറെയുണ്ട്.തോന്ന്യാസം ….,തെമ്മാടിത്തം…, എന്നൊക്കെ പറയാം അതിനെ.ശരിക്ക് പറയേച്ചാ…അതൊക്കെ ഇവിടെ അങ്ങനെ പറയാൻ പറ്റില്ല… ച്ചാലും ചിലതു പറയാതെ വയ്യ.കഥ മെനയണ്ടേ…!മുതലാളിയുടെ ചിലതൊക്കെ മ്ലേച്ഛകരമാണ്…നിർഭാഗ്യകരമാണ്.മാളിക മനഉള്ളത് കൊണ്ട് മുതലാളിആ കാലങ്ങളിൽ ഒക്കെ കഷ്ടിച്ചു…

ചിരുത

രചന : ഹരികുമാർ കെ പി✍ ഇടനെഞ്ചിൽതുടികൊട്ടുംഇടയ്ക്കയോ നീപെണ്ണേഇലത്താളംചിമിഴ് ചേർത്തോരിണപ്പൂട്ടോ നീതിമില താളം പട കൊട്ടും പുറപ്പാടോ നീ പെണ്ണേഉരുക്കായെന്നുടയോത്തീ ചിരുതപ്പെണ്ണേഇന്നലെകൾ വന്നു ചേർന്നൂ പഴങ്കഥയായ് പെണ്ണേതുളസിക്കതിർ പൊട്ടിയേറ്റി മുടിച്ചുരുളിൽനെറ്റി തന്നിൽ വട്ടമായൊരു ചെമപ്പ് പൊട്ട്പെണ്ണേഇരുളിലെ വെളിച്ചമായ് കൺ തിളക്കങ്ങൾപെരുവിരൽ കവിതചാർത്തീപൂഴിമണ്ണിങ്കൽപെണ്ണേഅണിവയറാർച്ച…

എന്താണ് CBSE ?എന്താണ് ICSE ?കുട്ടിയെ എവിടെ ചേർക്കണം ?

നളിനകുമാരി വിശ്വനാഥ് ✍ അടുത്തിടെ സ്കൂൾ അഡ്മിഷനുവേണ്ടി പരക്കംപായുന്ന പല രക്ഷകർത്താക്കളുമായി സംസാരിക്കുവാൻ ഇടയായി .കുട്ടിയെ ഏതെങ്കിലും മുന്തിയ ഇംഗ്ലിഷ് മീഡിയത്തിൽ ചേർക്കാനുള്ള ഓട്ടത്തിലാണ് അവർ .ചെലവ് കൊക്കിലൊതുങ്ങുന്നില്ല .എങ്കിലും കുട്ടി CBSE അല്ലെങ്കിൽ ICSE സിലബസിൽ പഠിക്കണം .LKG യിലും…

പൊലിഞ്ഞുപോയ മാലാഖ

രചന : ബാബുഡാനിയല്‍ ✍ വിടരുന്നതിന്‍മുന്‍പേകൊഴിഞ്ഞപൂമൊട്ടുനീ“വന്ദന മോളേ” ഞങ്ങൾമാപ്പിനായ് കൈകൂപ്പുന്നു.മൃഗമായ്പ്പിറന്നൊരാനക്തഞ്ചരനാല്‍ നിന്‍റെമുഴുവൻ സ്വപ്നങ്ങളുംജീവനുമില്ലാതായീ .ശൈശവത്തളിരിന്‍റെശോണിമ മാറും മുന്‍പേആതുരസേവനംനീജീവിതവ്രതമാക്കി.അന്‍പോടെ അതിനായിജീവിതം മാറ്റിവെച്ചി-ട്ടക്ഷീണം പ്രയത്നിച്ചു,അപ്പോത്തിക്കെരിയായി.മാനവസേവനം നീമാധവസേവയാക്കിആതുരാലയത്തിന്‍റെപടികള്‍ കടന്നവള്‍കുഞ്ഞേ നീ മാലാഖയെ-ന്നോര്‍ക്കാതെചിത്തഭ്രമന്‍സുന്ദരവദനവും,ദേഹവും കുത്തിക്കീറിഅക്രമം കാട്ടുന്നതുംആക്രോശമെന്തിനെന്നുംഅറിഞ്ഞില്ലൊട്ടുമവള്‍മരിക്കുന്നതിന്‍ മുന്‍പ്ചുറ്റിനുമാള്‍ക്കൂട്ടവുംനീതിപാലകന്‍മാരുംസ്തബ്ധരായ്നിന്നുപോയിരക്ഷിപ്പാന്‍ കഴിഞ്ഞില്ലഒഴുകുംപുഴപോലെകാലവും കടന്നീടും,മനുഷ്യമനസ്സുകള്‍സർവ്വവും മറന്നേക്കാം.നിറകണ്ണുകളോടെനിനക്കായോർമ്മത്താളിൽകുറിച്ചു വയ്ക്കുന്നു ഞാൻമകളേ, ശ്രദ്ധാഞ്ജലി.!

വിയർക്കുന്ന മാലാഖ

രചന : നിസാർ മൂക്കുതല ✍ ‘മിടിപ്പ’റിഞ്ഞവർക്ക് വേണ്ടി…സഹതാപത്തിന്റെ നടുക്കടലിനുമേലെ,കാർമേഘങ്ങളുടെ ആകാശത്തവൾ മാലാഖയാണ്.വിയർപ്പിനും വിശപ്പിനുമിടയിൽ,പരക്കം പായുന്ന പെങ്ങളാണ്.നീതി നിഷേധത്തിന്റെ രണ്ടാംയാമത്തിൽ,നൈറ്റ് ഡ്യൂട്ടിയും കഴിഞ്ഞ്ഉറക്കപ്പായയിൽ ഉണർന്നിരിക്കാനൊരുങ്ങുന്നഭാര്യയും അമ്മയും ചേച്ചിയുമാണ്.എല്ലാം കഴിഞ്ഞ്,കാർമേഘങ്ങൾക്കിടയിലേക്കുള്ള മടക്കയാത്രക്കുള്ള ഒരുക്കമാണ്.സൂപ്രണ്ടിന്റെ സൂക്ഷിപ്പിലെവടിവൊത്ത സേവനത്തിൽ,പിഴവില്ലെന്ന് ഉറപ്പുവരുത്തിഉച്ചത്തിലുള്ള ഓർമ്മപ്പെടുത്തലാണ്.ടോക്കൺ നമ്പർ 25ടോക്കൺ നമ്പർ…

കരിയിലകൾ പറയുന്നത്

രചന : ശ്രീകുമാർ എം ബി ✍ ഉണങ്ങിയ ഇലകൾഎന്റെ കൈയിൽ പൊടിഞ്ഞമർന്നു.ഒരു വേനൽക്കാലത്തിന്റെ ഓർമ്മ.വികാരങ്ങളുടെ ഒരു ശ്രേണിയെ ഉണർത്താൻ കഴിയുന്ന വാക്യങ്ങളാണ്കരിയിലകൾ എന്നോട് പറയുന്നത്.ആ വാക്യങ്ങൾജീവിതത്തിന്റെ ക്ഷണികമായ സ്വഭാവത്തെ ഓർമ്മിപ്പിക്കുന്നു.ഒന്നും ശാശ്വതമല്ലെന്നുംഒടുവിൽഎല്ലാം അവസാനിക്കുമെന്നും ഓർമ്മിപ്പിക്കുന്നു.ജീവിതത്താൽ ചുറ്റപ്പെട്ടിട്ടുംഒറ്റപ്പെടലും തെറ്റിദ്ധാരണയുംഅനുഭവപ്പെടുമ്പോൾ ഏകാന്തതയെക്കുറിച്ച്സംസാരിക്കുന്നു.ജീവിതത്തിന്റെ ദുർബ്ബലതയെക്കുറിച്ചുംഅത്…

വാൻഗോഗ്

രചന : ബിജുകുമാർ മിതൃമ്മല ✍ പ്രിയ വാൻഗോഗ്നിന്റെ മഞ്ഞ വീടിന്എന്റെ മുഖമായിരുന്നോനീ അറുത്തെടുത്തചെവിയിലൂടെ ഇനി ലോകത്തിന്റെരോധനം കേൾക്കരുതെന്ന്നീ കരുതിയിരുന്നോനീയത് ഏല്പിച്ച വേശ്യയോട്ഇനി ഈ കാതിൽ നിന്റെ കിന്നാരംപതിയരുതെന്ന് പറഞ്ഞിരുന്നോആരാണ് നിനക്ക് എല്ലാ കഴിവുകളുടെയുംഅംശങ്ങൾ പകർന്നുനൽകിയത്എല്ലാറ്റിൽ നിന്നും വ്യതിചലിപ്പിച്ചത്എല്ലാമാകണമെന്ന മോഹം നിന്നിലുദിപ്പിച്ചത്പിന്നെ…

എത്രമേൽ മോഹിച്ചു

രചന : ലീന സോമൻ ✍ ഒന്നുരിയാടാൻ എത്രമേൽ മോഹിച്ചുമനുഷ്യബന്ധങ്ങൾ നടക്കില്ല എന്നറിയാംഎങ്കിലും ഹൃദയത്തിലെ വ്യാമോഹമാംഈ ചിന്ത ആരോടും പരിഭവമില്ലെന്ന് ചൊല്ലുമ്പോൾപാരിൽ ഇനി ഏറെ സമയം ഇല്ലെന്ന്ഓർമ്മയിൽ ഓർക്കാതെ ഓർക്കുന്നചില നൊമ്പരങ്ങൾ ജീവിത പ്രാധാന്യംഎന്ന സത്യം പറയാൻ കഴിയാതെമാറത്തോളിപ്പിച്ച് ചൊല്ലാൻ കഴിഞ്ഞില്ലഎന്ന്…

ബാങ്ക്‌രവി:ജീവിതവും സിനിമയും.

രചന : ജയരാജ്‌ പുതുമഠം✍ മലയാള ചലച്ചിത്ര സംസ്കാരത്തിനെ ഇന്നത്തെ ഔന്നത്യത്തിലേക്ക് വളർത്തിയെടുത്തതിൽ ഒരിക്കലും വിസ്മരിക്കാനാവാത്ത വിധം കർമശ്രേഷ്ഠതകൊണ്ട് അലങ്കാരങ്ങൾതീർത്ത പ്രമുഖരുടെ നിരയിൽ എന്നെന്നും തലയുയർത്തിനിന്ന ഒരു കലാപ്രേമിയായിരുന്നു അകാലത്തിൽ നമ്മെ വിട്ടുപോയ നടനും നിർമ്മാതാവും മനുഷ്യസ്നേഹിയുമായിരുന്ന രവീന്ദ്രനാഥ് എന്ന ‘ബാങ്ക്‌രവി’.മലയാളത്തിൽ…