Month: May 2023

മേഘമൽഹാർ രാഗം മൂളുന്ന ഇടനാഴികൾ

രചന : ഷബ്‌നഅബൂബക്കർ✍ ഓർമ്മകളുടെ കനം പേറിമൂകമായ ഇടനാഴികളിലൂടെനടന്നു നീങ്ങുമ്പോൾഅഴകുള്ള വാക്കുകൾ കൊണ്ടെന്നോകൊരുത്തിട്ട വലയിൽ കുരുങ്ങിപിടയുന്നുണ്ടായിരുന്നു…മറവി തിന്നു തീർത്തിട്ടുംബാക്കിയായി പോയഒത്തിരി കിനാവുകളപ്പോഴുംചിതറി വീണ് കിടപ്പുണ്ടായിരുന്നവിടെ…വിതുമ്പുന്ന അധരങ്ങൾ കൂട്ടിയിണക്കിയെടുത്തദീർഘമായ നെടുവീർപ്പിന്റെ അങ്ങേയറ്റത്തു നിന്നുംഇന്നുമൊരു കൊലുസ്സിന്റെപൊട്ടിച്ചിരികളുയിരുന്നുണ്ടായിരുന്നു…വിരൽത്തുമ്പു കവർന്ന് സ്നേഹം പറഞ്ഞുനടന്നു നീങ്ങിയ പാതകൾക്കിന്നുംഎന്നോ പടിയിറങ്ങിയ…

സിദ്ധാർത്ഥ പ്രശ്നം

രചന : സതീഷ് വെളുന്തറ✍ കത്തിരിക്കയുടെ കഴുത്തിന് പിടിച്ചു കട്ടിങ് ടേബിളിൽ വച്ച് കട്ട് ചെയ്യാൻ കാലത്തെ തന്നെ തുടങ്ങുമ്പോഴാണ് UP യിൽനിന്ന് HS -ലേയ്ക്ക് പദമൂന്നാൻ തുടങ്ങുന്ന മകന്റെ വരവ് അടുക്കളയിലേക്ക്. രാവിലെ പിടിപ്പത് പണിയുണ്ട്. അടുപ്പത്ത് കലത്തിലുള്ള അരി…

അനിശ്ചിതം 👥

രചന : സന്തോഷ്‌കുമാർ ✍ വല്ലാത്ത അനിശ്ചിതമാണീ ജീവിതംഏത് നിമിഷവും എന്തും സംഭവിക്കാവുന്ന ഒന്ന്ഒന്നിനും ഒരുറപ്പുമില്ല…..ഈ നിമിഷം മാത്രം സ്വന്തംജീവൻ കൈവിട്ടുപോകുന്ന നിമിഷ മരണങ്ങൾപ്രിയരിൽ ഒരു ഞെട്ടലുണ്ടാക്കി കടന്നുപോകുന്ന യാഥാർതഥ്യങ്ങൾഅടുക്കിവെക്കേണ്ട കാര്യങ്ങൾചെയ്തുതീർക്കേണ്ട കാര്യങ്ങൾഒന്നിനും സമയം കൊടുക്കാതെ വലിച്ചുകൊണ്ടുപോകുന്ന വാശിക്കാരൻകഴിഞ്ഞ നാഴികകളിൽ നമ്മളുമായിസംവദിച്ചവർവേർപിരിയലിന്റെ…

എന്റെ പേന

രചന : സുരേഷ് പൊൻകുന്നം✍ ഞാനെന്റെ മുറിവിൽ കുത്തുമ്പോൾശത്രൂ നീയെന്തിനാണ് പുളയുന്നത്?ഞാനെന്റെ മുത്തച്ഛന്മാരുടെദണ്ഡങ്ങളെക്കുറിച്ചോർക്കുമ്പോൾനീയെന്തിനാണ് ശത്രൂ..പല്ലിറുമ്മുരുന്നത്?ഞാനെന്റെ മുത്തശ്ശിമാരുടെമാർച്ചട്ടയഴിഞ്ഞു വീണപാടത്തിനോരത്തെ മാടത്തെക്കുറിച്ച്പാടുമ്പോൾ നീയെന്തിനാണ് വിയർക്കുന്നത്?ഞാനെന്റെ ചരിത്രത്തെക്കുറിച്ച്കൂടെക്കൂടെ പറഞ്ഞു കൊണ്ടേയിരിക്കും,എനിക്കറിയാം ശത്രു മേലാളാ..നീയൊരധമചരിത്രം പേറുന്നവനാണ്ഒരിക്കലും കുലീനമായൊരു സംസ്കാരംനിനക്കുണ്ടായിരുന്നില്ലഉവ്വ്,അകക്കണ്ണാലേഞങ്ങളെല്ലാം കാണുന്നുണ്ട്നായ്ക്കും നരിക്കുംനടക്കാൻ കഴിയുന്ന വഴിയിലൂടെനടക്കാൻ കഴിയാതെഭീതിയിൽ ജീവിച്ച…

കണ്ടതും കേട്ടതും

രചന : പ്രസീത ശശി✍ കണ്ടതിൽ പതിരുണ്ടോകേട്ടതിൽ നേരുണ്ടോകണ്ടതും കേട്ടതുംഒരുപോലെയാകുമോ???ഒരു നക്ഷത്രമായിതെളിയുന്ന യാഥാർത്ഥ്യങ്ങളേആത്മാവിലായിനീ തിളങ്ങി നിൽക്കില്ലേ??അനുഭവങ്ങൾ കൊണ്ടു നാംഅമ്മാന മാടുമ്പോൾതരിച്ചറിവുകൾ വന്നുകൂടെയിരിക്കുമോ???മാനുഷിക മൂല്യങ്ങൾമുറുകെ പിടിക്കുന്നമനുചരാം നമ്മളുംസത്യമറിയാതെ പുലമ്പിടുന്നു..നേരെന്നു ചൊല്ലുവാൻഇല്ലാതെ പോകുന്നുനേർവഴി പൊയവർമനം നൊന്തസ്‌തമിക്കുന്നു..നിർത്തുവാനായില്ലേനിങ്ങൾക്കു മീവിധംമിഥ്യയെ കൂട്ടു പിടിച്ചുകഥകൾ മെനയുവാൻ….ഇരകളെ തേടുന്നുപിന്നെയും മീക്കൂട്ടർവാക്കുകൾ…

ലഹരി

രചന : രഘുകല്ലറയ്ക്കൽ✍ കാര്യമാത്രപ്രസക്തമോർത്താൽ മർത്ത്യജന്മംകാത്തിടുന്നാർത്തമനുഗുണം ബുദ്ധിവൈഭവത്തെകാട്ടിടും ചേഷ്ടകൾ അഷ്ടിക്കായല്ല വീര്യം മനസ്സിൽകിട്ടിടുന്നു മദ്യം മാത്രമല്ലെത്രയോ ലഹരികളനേകം! കൗമാരകൗതുകലഹരി പൂത്തുലയുന്നതോർത്താൽകലാലയങ്ങൾ കലുഷിതമാക്കിടും ലഹരിയാൽകണ്ടിടും നാട്ടിൻ പുറങ്ങളിലെല്ലാടവും ഉന്മത്തരായ്കാഴ്ച്ചകൾ കരളലിയിപ്പിക്കും നാട്യമത് അത്രഖേദം! കുടുംബത്തണലായണയേണ്ടും നാഥനും ലക്ഷ്യമില്ലകൃത്യമായ്, ലഹരി പട്ടിണിയറിയാതെ അയാൾക്കു സൗഖ്യം.കദനമേറും…

തീരങ്ങളണയാത്ത തിരകൾ

രചന : സഫീലതെന്നൂർ✍ തീരങ്ങളണയാത്ത തിരയായി വന്നു ഞാൻതിരികെ ഈ ജലധാരയിൽ വെറുതെയായിജലധാരയിൽ നിന്നൊന്നു നോക്കുമ്പോൾതീരങ്ങൾ അരികിലാണെന്നു തോന്നിതിരയായി തീരത്തെത്തി തഴുകുവാൻഅകലത്തിലല്ലെന്ന തോന്നലായിഒരു ജലധാരയിൽ നിന്നു ഞാനുണരണംഒരു വൻതിരയായൊന്നു മാറിടേണം.തിരയായി തീരങ്ങൾ താണ്ടുവാനായിജലധാരയൊന്നുപടർന്നു വന്നു.തിരയായി തീരം തഴുകുവാനെത്തുമ്പോൾഭ്രാന്തമായ് മാറുന്നു മറുതിരകൾമൃദുലമായി വന്നൊരു…

കെട്ടിയോന്റെ ചൈനിസ് കുപ്പി

രചന : അനുശ്രീ ✍ കെട്ടിയോന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ബെന്നി.. അയാള് ചൈനയിൽ നിന്നും വന്നപ്പോൾ വലിയൊരു കുപ്പി മദ്യവും സോപ്പും പെർഫ്യൂമും എൻറെ കെട്ടിയോന് കൊണ്ടുകൊടുത്തു.സോപ്പിന്റെ പേര് “ആപ്പെട്ടോ ചോച്ച്ലി” എന്നോ മറ്റോ ആണ്..ഇതെന്തോന്നിത്..പേര് വായിച്ച് ഞാൻ ഒരുപാട്…

നോവായി വന്ദന

രചന : മധു നമ്പ്യാർ, മാതമംഗലം✍ നോവിന്റെ നോവിലും നിനവുകൾപോലവ നിത്യ വിസ്‌മൃതിയിൽ!ആണ്ടുപോം നിശ്ചയം മലയാളമണ്ണിന്റെ വിചിത്രങ്ങളാം മനോ-വ്യാപാരങ്ങളിൽ ഒന്നു മാത്രമായ്! നിരാകാരമില്ലാതെ നിയമംനിത്യവൃത്തിയിൽ മുഴുകവേമുനിഞ്ഞു കത്തുന്ന വിളക്കുംപയ്യെ കെട്ടു പോകും നിശ്ചയം! നിലവിളികളിലെ ഉൾവിളികൾകാണാതെ കാവ്യ സപര്യപോൽകാലത്തിന്നൊരേടിൽ വെറുംനോവായി മാറുന്ന…

പ്രണയത്തിൽ സെക്സ് ഉണ്ടോ?ദമ്പതികൾ തമ്മിൽ പ്രണയമുണ്ടാകില്ലേ?

രചന : സഫി അലി താഹ✍ വിശുദ്ധപ്രണയത്തിൽ സെക്സ് ഇല്ല എന്ന് പറയുമ്പോൾ അത്‌ ആശുദ്ധമാക്കപ്പെട്ട മഹാപാപം വല്ലതുമാണോ എന്നതാണ് ചോദ്യം?എന്റെ ഉത്തരം ഇതാണ്,പ്രണയത്തിനെ വെള്ളപൂശാൻ ചിലർ കെട്ടിച്ചമയ്ക്കുന്ന പച്ചക്കള്ളമാണ് പ്രണയത്തിൽ സെക്സ് ഇല്ലെന്നത്.അതിനൊരു പേരും വിശുദ്ധ പ്രണയം!!അതിന് താത്പര്യം ഇല്ലാത്തവർ…