Month: May 2023

അജിത് പൂന്തോട്ടം

രചന : അജിത് പൂന്തോട്ടം✍ നിങ്ങളൊരു പ്രണയ സ്മാരകമാണ്!!ഏതൊക്കയോ പ്രണയങ്ങളുടെചലിയ്ക്കുന്ന സ്മാരകം !!നിങ്ങളുടെയുള്ളിലുംഒരു നൂറ് പ്രണയ-കുഞ്ഞുങ്ങളെങ്കിലുംപിറന്നുവീണിട്ടുണ്ടാവണം !” പേര് ” വിളിക്കും മുമ്പേജീവനറ്റു പോയതു മുതൽമരണപ്പെട്ടതുവരെയങ്ങനെ –യങ്ങനെ ഒരുപാട്പ്രണയങ്ങൾ !!!പ്രണയത്തിന് പൊതുവേ –ആത്മഹത്യയാണിഷ്ടം;പിന്നെ “ബന്ധുക്കൾ ” നടത്തുംകൊടും കൊലപാതകങ്ങൾ ;പ്രണയ മരണത്തിന്റെ“പോസ്റ്റുമോർട്ടം…

രക്ഷകൻ

രചന : വി.കെ.മുസ്തഫ.✍ ദൂരെ നിന്ന് കണ്ടപ്പോൾ തന്നെ പഴയ ചങ്ങാതി ചിരിച്ച് കൊണ്ട് ഓടി അടുത്തുവന്നു. ആൾ ഗൾഫൊക്കെ മതിയാക്കി നാട്ടിൽ കച്ചവടവും കുറച്ച് രാഷ്ട്രീയവുമൊക്കെയായി ജീവിക്കുകയാണ്…ഇനിയെന്താ നിന്റെ പരിപാടി എന്നായി അവന്റെ ചോദ്യം. നാട്ടിൽ കിടന്ന് മരിക്കണ്ടേ, ഇനിയെങ്കിലും…

യേശുവേ

രചന : ബിന്ദു കമലൻ ✍ ആശിച്ചു ഞാനെൻ യേശുവേകാണാൻ ഗോകുൽത്ത തേടി വന്നിടുമ്പോൾനിൻ ചുടുരക്തം വീണു പതിച്ചമണ്ണോ ചുമന്നു തപിച്ചു നിൽപ്പു.കുരിശേന്തി മുറിവേറ്റ ചുമലുകളിൽപാരിലെ പാപത്തിന്നടയാളങ്ങൾ.ആ പുണ്യഭൂമിയിലഞ്ജലിയോടെഅർച്ചനയേകാം ഞാനശ്രുസൂനങ്ങളാൽ.അതിരുകളില്ലാത്തൊരാകാശമേകികരുണക്കടലല തീർത്ത നാഥാദീനദയാലൂ നിൻ സ്നേഹത്തിൻ ധാരഉലകിലിതെന്നും നിറഞ്ഞു തന്നെ.കുന്നിറങ്ങാത്തൊരു കുരിശുമരമായ്എന്നെ…

ലൈഫ് കോഞ്ഞാട്ടയാക്കിയ യുവാവിനെ ഓർത്തുവെക്കുക.

ഒരു ചെറുപ്പക്കാരൻ. പാലക്കാടുകാരനാണ്, സുന്ദരൻ, ആരോഗ്യവാൻ, ഗൾഫിൽ നല്ല ജോലി.വെക്കേഷന് നാട്ടിൽ വന്നപ്പോൾ സുഹൃത്തുക്കളോടൊപ്പം കറങ്ങാൻ ഇറങ്ങിയതാണ്. ഒരു തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഒരാൾക്ക് ഓംലറ്റ് കിട്ടാൻ വൈകിയതിന് കടക്കാരനുമായി ചെറുതായൊന്ന് ഉടക്കി. ഭക്ഷണം കഴിക്കാൻ വന്ന വേറൊരു…

എഴുതാത്ത കവിത

രചന : സുരേഷ് കെറ്റി ✍ പ്രിയപ്പെട്ട മിത്രം കവി K T സുരേഷ് സാറിന്റെ ഭാര്യ ജാനമ്മ ടി ജി അന്തരിച്ചു. ആദരാഞ്ജലികൾ …..അദേഹത്തിന്റെ കവിത! അവൾക്ക് വേണ്ടിയൊരു കവിതഞാനെഴുതിയിട്ടില്ലഅവൾ കനൽ ചുട്ടെടുത്ത്കടിച്ച് തിന്നവൾഅഴൽകൊണ്ട് പാ നെയ്ത്അതിലുറങ്ങികരൾ നൊന്ത് പോയവൾകരൾ…

ചെന്നെയാണ് വിജയി. ജഡ്ഡുവാണ് താരം

രചന : വാസുദേവൻ. കെ വി ✍ “അറിവുകൾ വിജയത്തിന് കാരണമാവുന്നു. പരിചയസമ്പത്ത് അറിവുകൾക്കുള്ള ചുവട്ടുപടിയും.. ” എന്ന് കുറിച്ചിട്ടത് സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റീൻ.മഴ നക്കിയ നരേന്ദ്രമോഡി സ്റ്റേഡിയത്തിൽ ഇന്നലെ കണ്ടതും അത് തന്നെ. അവസാനരണ്ടു പന്തുകളിൽ ജയിക്കാൻ പത്തു റൺസ്…

നഷ്ടപ്പെട്ട ബാല്യം

രചന : രമണി ചന്ദ്രശേഖരൻ ✍ എത്തിപ്പിടിയ്ക്കുവാനാകാതെ ഞാനെൻ്റെബാല്യത്തിൻ മച്ചിലേക്കെത്തി നോക്കികണ്ണാന്തളിരും കറുകപ്പുൽനാമ്പുംകൈ നീട്ടിയെന്നെ വിളിക്കുന്നുവോ? . ഇരുളിൻ്റെ ഉമ്മറത്താരോ കൊളുത്തിയതിരികളിൽ മിഴിയൂന്നി നിന്നിടുമ്പോൾ…നിറയുന്ന ബാല്യത്തിന്നോർമ്മകളെന്നിൽഅറിയാതെ മൗനത്തിൻ തേരിലേറി മാമ്പഴക്കാലത്തിന്നോർമ്മകളെന്നിൽമാമ്പൂവിൻ തളിരായി നിറഞ്ഞിടുമ്പോൾ…മുട്ടോളമെത്തുമാ കുട്ടിപ്പാവാടയിൽഞാനെൻ്റെ ബാല്യത്തെ ചേർത്തു നിർത്തി ഹൃദയത്തുടിപ്പുകൾ ഓരോന്നു…

കുഞ്ഞമ്മ മാത്യു (80) ന്യൂയോർക്കിൽ നിര്യാതയായി.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: മല്ലപ്പള്ളി ഈസ്റ്റ് കോലമല വീട്ടിൽ പരേതനായ മാത്യു കെ സാമുവേലിന്റെ ഭാര്യ കുഞ്ഞമ്മ മാത്യു (80) ന്യൂയോർക്കിൽ നിര്യാതയായി. ലോങ്ങ് ഐലൻഡ് ഈസ്റ്റ് മെഡോയിൽ താമസിച്ചിരുന്ന പരേത ക്വീൻസ് സെൻറ് ജോൺസ് മാർത്തോമ്മാ ഇടവകാംഗവും കുളനട മുണ്ടുതറയിൽ…

നിശ്ശബ്ദത⚫

രചന : കുട്ടുറവൻ ഇലപ്പച്ച ✍ കൊല നടന്ന മുറിയില്‍ശവം, വായ പിളര്‍ന്ന്വയറു വീര്‍ത്ത്‌കണ്ണു തുറന്നു കിടന്നിരുന്നു.തറയില്‍നാലുപാടും ഭയന്നോടിയ രക്തം.ഈച്ചകളുടെഅന്തിമപരിചരണം.ജനാലയ്ക്കല്‍ വന്ന് എത്തിനോക്കിമൂക്കു പൊത്തി എല്ലാവരുംമുറ്റത്തേക്ക് മാറിനിന്ന്സ്വകാര്യം പറഞ്ഞു.പ്രഥമവിവരറിപ്പോര്‍ട്ട്‌ തയ്യാറാക്കുന്നപോലീസുകാര്‍ശവത്തിനു ചുറ്റുംഒരു ലക്ഷ്മണരേഖ വരച്ചു.എല്ലാ മുറികളും തുറന്നു നോക്കി.ആരുമുണ്ടായിരുന്നില്ല, ഒന്നും.അടുക്കളയില്‍മൂന്നു ദിവസം…

ശിക്ഷ

രചന : ഷാജി ഗോപിനാഥ് ✍ കുട്ടിയെ ശിക്ഷിക്കാൻ മുൻ വിധികളൊന്നും അന്ന് മാഷിന് ആവശ്യമില്ലായിരുന്നു. ശിക്ഷയും പഠനത്തിന്റെ ഒരു വിഷയം. അന്നൊക്കെ മാഷുമാരുടെ കയ്യിൽ എപ്പോഴും ഒരു ചൂരൽ വടി കാണും അലങ്കാരത്തിനല്ല. അത് കൊണ്ട് കുട്ടികൾക്ക് രണ്ടെണ്ണം കൊടുത്താൻ…