Month: June 2023

ഏദൻ തോട്ടം.

രചന : ഷാജി ഗോപിനാഥ് ✍ ലോകത്ത് അറിയപ്പെട്ട ഒരേ ഒരു സ്വർഗം അത് ഏദൻ തോട്ടമായിരുന്നു അതിലപ്പുറമായി മറ്റൊന്നുമില്ലായിരുന്നു. അന്ന് അവിടെവച്ച് മനുഷ്യൻ ആദ്യത്തെ തെറ്റ് ചെയ്തു എന്ന് ആരെങ്കിലും പറഞ്ഞാൽ അത് അംഗീകരിച്ചു കൊടുക്കാൻ പറ്റുമോ. അന്ന് ആദ്യത്തെ…

പാരം സ്ഥിതിദിനങ്ങൾ

രചന : ഹരിദാസ് കൊടകര✍ ആസ്തികനും നാസ്തികനുംഇലയിട്ട് ഇരിയ്ക്കാൻ വിളിച്ചു.പ്രാഗ്സസ്യ സാരം-താളടവു വെച്ച്-ഉഷക്കഞ്ഞി മോന്തി. നിത്യവൈരുദ്ധ്യവും,നിയതി ആദാനവുംസന്ധ്യയ്ക്കിരിയ്ക്കാതെപടിവിട്ടിറങ്ങിപാതയോരം..രാവുറങ്ങാതെ കൂട്ടിരിക്കാൻഭ്രമണത്വമേകി. പരിസ്ഥിതി ദിനം..തലയിൽ മൂന്ന് കപ്പ്മേലിലും കീഴിലുംരണ്ട്.. മൂന്ന്..ശൗചവും ചേർത്താൽപത്ത്..ഉറുമ്പിന്നുപോലുംഇനിയില്ല വെള്ളം. ഓട്ടക്കാലണ കിലുങ്ങുംചെമ്പുസമോവറുംവഴിച്ചൂട്ടുമില്ലാതെ..പച്ചിലയെല്ലാം പഴുത്തു. തെച്ചി മന്ദാരക്കൂടിൽതലതാഴ്ത്തി നോക്കിപ്രപഞ്ചവിശ്വം തിരിയിട്ട നെഞ്ച്സ്നേഹപീഠത്തിൽകളിമ്പം…

എവിടെ നീ?

രചന : സുരേഷ് പൊൻകുന്നം✍ കവിതകൾ ഇല്ലാകഥകളുമില്ലാമറവിയിലല്ല നീകൺനീരിലാണ് നീചെറു മഴ പോലെ നീവന്നു വന്നേ പോകുന്നുഒരു വനപുഷ്പംനിന്ന് തേങ്ങുന്ന രാവിൽഒരു നിശ നിന്നെമൂടിപ്പുതയുന്നുകരൾ മുറിഞ്ഞുപോയയീ രാവിൽകദനമൊക്കെകളഞ്ഞെങ്ങ് പോയി നീകരതലാമലകം പോലെനീയെന്നെകരള് പോലെ പാർത്തപെൺമയിലെഒരു ഭ്രാന്തനവൻ ദൈവമായ്വന്നെന്റെമലമുഴക്കി പക്ഷിയെകൊണ്ടെങ്ങ് കൊണ്ടുപോയിമഴ വരും…

ചെമ്മീൻ നൽകും ആശങ്കകൾ

രചന : വാസുദേവൻ. കെ. വി✍ ട്രോളിംഗ് നിരോധനത്തിന് പച്ചക്കൊടി. വീട്ടുമുറ്റത്തെത്തി മീൻ വൃത്തിയാക്കി തരുന്നവരുടെ പൊടിപോലുമില്ല കണ്ടു പിടിക്കാൻ.. മീൻ വില്പനശാലയിലെത്തി ഇത്തിരി ചാളയും അയലയും വാങ്ങാൻ ചിന്നവളെയും കൂടെ കൂട്ടി.മീനുകൾ തൊട്ടു നോക്കി അവൾ ആവശ്യപ്പെട്ടു.. അച്ഛാ പ്രോൺ…

🌹 നക്ഷത്രമായി മാറിയ” നക്ഷത്രമോൾ “🌹

രചന : ബേബി മാത്യു അടിമാലി✍ ദുഷ്ടനാം മർത്യന്റെ ക്രൂരമാം ചെയ്തിയിൽഞെട്ടിത്തരിച്ചുപോയ് ഹൃത്തടമിന്നെന്റെമദ്യലഹരിയിൽ ” നക്ഷത്ര ” കുഞ്ഞിന്റെജീവനെടുത്തവൻ താതനോ കാലനോ ?സാക്ഷര കേരളം അറിവിന്റെ നാടിത്തല കുനിച്ചീടുന്നു ലജ്ജയാൽ ലോകമേഭൂമിയ്ക്കു പോലും അപമാനമായിടുംഇത്രനികൃഷ്ടമാം ദുഷ്കർമ്മമെങ്ങിനെചെയ്യാൻകഴിഞ്ഞൊരീ ശാപജന്മത്തിന്മയക്കുമരുന്നിൻ പിടിയിലമർന്നവൻസ്വന്തവും ബന്ധവുമെല്ലാം മറന്നവൻനാട്ടിലും…

പ്രവാസി പ്രോട്ടൻഷൻ കൗൺസിൽ ട്രിബുണൽ നടപ്പാക്കണം : സജിമോൻ ആന്റണി.

ശ്രീകുമാർ ഉണ്ണിത്താൻ✍ മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം ന്യൂയോര്‍ക്ക് നഗരത്തില്‍, ടൈംസ് സ്ക്വയറിലെ മാരിയേറ്റ് മാർക്യുസ് ഹോട്ടലിൽ തുടങ്ങുവാൻ മണിക്കുറുകൾ മാത്രം ബാക്കി നിൽക്കെ അത് ഒരു ചരിത്ര വിജയമാകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല…

ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിനായി ന്യൂ യോർക്കിൽ എത്തിച്ചേരുന്ന ഏവർക്കും ഫൊക്കാനയുടെ സ്വാഗതം.

ശ്രീകുമാർ ഉണ്ണിത്താൻ✍ മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം ജൂണ്‍ 9,10,11 തീയതികളില്‍ ന്യൂയോര്‍ക്ക് നഗരത്തില്‍, ടൈംസ് സ്ക്വയറിലെ മാരിയേറ്റ് മാർക്യുസ് ഹോട്ടലിൽ അരങ്ങുറുബോൾ അതിൽ പങ്കെടുക്കാൻ വേണ്ടി എത്തിച്ചേർന്നുകൊണ്ടിരിക്കുന്ന . മുഖ്യമന്ത്രി പിണറായി വിജയൻ ധനമന്ത്രി കെ.എൻ…

നമുക്കിടയിൽ

രചന : ദീപക് രാമൻ ശൂരനാട്✍ അതിരുകളില്ലാത്തആകാശം പോലെ,സ്വപ്നങ്ങൾക്കുംചിന്തകൾക്കും മഴവില്ലിൻ്റെഅഴകുള്ള,മറയില്ലാത്ത സൗഹൃദം ഒരിക്കൽനമുക്കിടയിലുണ്ടായിരുന്നു.ആകാശത്തിനു കീഴിൽ,സ്വപ്നങ്ങൾക്ക് ചിറകുമുളച്ച്പാറിപ്പറക്കുന്ന ശലഭങ്ങളും,തിരമാലകളടങ്ങിയ ശാന്തമായൊരുകടലും,അതിലേക്ക് ഒഴുകിവരുന്നസന്തോഷത്തിൻ്റെ ചില പുഴകളും കാണാമായിരുന്നു…അന്നു നമ്മുടെ ആകാശത്തിൻ്റെയുംകടലിൻ്റെയും നിറം നീലയായിരുന്നു.ഇടക്കെപ്പഴോ പ്രണയം ഹൃദയത്തിൽവിരുന്നു വന്നപ്പോൾവാചലതക്കുമീതെമൗനം വിറങ്ങലിച്ചുനിന്നചില നിമിഷങ്ങൾനമുക്കിടയിലുണ്ടായി…അരികത്ത് നിന്നിട്ടുംആരാദ്യം പറയുമെന്നസങ്കോചത്താൽഇഷ്ടം പറയാനാകാതെനീറി…

എന്ത് മറുപടി പറയണമെന്ന് പറ.

രചന : അബ്രാമിന്റെ പെണ്ണ്✍ ഇത്തിരി വെള്ളമടിച്ചിട്ട് വൈകുന്നേരത്തോടെ വീട്ടിലെത്തുന്ന കെട്ടിയോൻ..“എന്താടീ ഇന്ന് കറി വെച്ചേ…“ചൂര കറി വെച്ച്.. ചാള വറുത്ത്… ചോറ് വെളമ്പട്ടെ..എന്ന് ഞാൻ..“വേണ്ട.. ഇച്ചിരി കഴിഞ്ഞു മതി…ശേഷം കുളിക്കാൻ പോകുന്ന്.. കുളി കഴിഞ്ഞു വരുന്ന്.. ടീവിയിൽ ഏതോ ഒരു…

വഞ്ചനയുടെ കാവൽമാടങ്ങൾ

രചന : ശൈലേഷ് പട്ടാമ്പി✍ മനസ്സിന്റെ ഇരുണ്ടകവാടത്തിനരികെ,കാൺപൂ ഞാൻനാലു കാവൽമാടങ്ങൾ.നന്മ മരിച്ച മനസ്സിന്റെ തടവറയിൽപെറ്റുപെരുകിയ ഒരുവൻഇരുമ്പഴിക്കിടയിലൂടെകാവൽമാടങ്ങളെ ശപിച്ച്അലറി വിളിക്കുന്നു.ചിരിയായിരുന്നു ആദ്യകാവൽമാടത്തിലെകാവൽക്കാരൻ.വഞ്ചനക്ക് കൂട്ട്ഞാനെന്ന ഭാവത്തിൽചിരി അട്ടഹസിച്ചു.വിശ്വാസമായിരുന്നു രണ്ടാമത്തേത്!വിശ്വാസം നഷ്ടപ്പെട്ട്ആത്മഹൂതി ചെയ്യപ്പെട്ടമനസ്സുകളെ ചൂണ്ടിക്കാണിച്ച്പരിഹസിച്ചു.സ്നേഹം ആയിരുന്നു മൂന്നാമൻ!ഞാൻ ആദ്യമെന്ന നിലയിൽഅഹന്തയോടെ തന്റെജോലി തുടർന്നു..സഹതാപമായിരുന്നു നാലാമൻ!മത്സരിക്കാൻ ഞാനില്ലെന്ന…