Month: June 2023

മാതൃക

രചന : സെഹ്റാൻ ✍ “എന്റെ വചനങ്ങൾനിങ്ങൾ കേട്ടിട്ടുണ്ടോ?”അവൾ അയാളോട്ചോദിക്കയുണ്ടായി.“അവ വീണത്‌മുൾപ്പടർപ്പിലായിരുന്നില്ലേ?മുൾച്ചെടികളവയെ ഞെരുക്കിയമർത്തിക്കാണണം…”“എന്റെ പ്രബോധനങ്ങൾ ?”“അതു നീ വിതച്ചത് പാറപ്പുറത്തായിരുന്നില്ലേ?തിളയ്ക്കുന്ന ചൂടിലവകരിഞ്ഞുപോയിക്കാണണം…”“എന്റെ കുരിശാരോഹണത്തെപ്പറ്റി…?”“ഞാനതു വിശ്വസിക്കുന്നില്ല.നീയൊരു പെണ്ണാണല്ലോ…”(മാർസെലോ എന്നു പേരായൊരുകിഴവൻ ചിത്രകാരനായിരുന്നു അയാൾ.അവളയാളുടെ നഗ്നമാതൃകയും.)“സത്യത്തിൽ ഞാനാരെന്ന് നിങ്ങൾക്കറിയാമോ ?”അവൾ വീണ്ടും.“തൂങ്ങിക്കിടക്കുന്ന മുലകളും,പിളർന്ന യോനിയുമുള്ളൊരു…

പോസ്റ്റ് ബോക്സ്

രചന : ബിനോജ് കാട്ടാമ്പള്ളി✍ കാലത്തിന്റെ ഗതി വേഗത്തിൽ നാം വഴിയിലുപേക്ഷിച്ച് പോകുന്ന ചിലതുണ്ട്… എന്റെയും നിങ്ങളുടേയും പ്രണയവും വിരഹവും കണ്ണുനീരും നെടുവീർപ്പും എല്ലാം നൽകിയിട്ട് അവസാനം വഴിവക്കിൽ നാം ഉപേക്ഷിച്ച തുരുമ്പുപിടിച്ച ആ ചുവന്ന പെട്ടിക്കും ചിലത് പറയുവാനുണ്ട്… മരിക്കുകയാണ്…

വാഗ്ദത്തഭൂമി .

രചന : സുമോദ് പരുമല ✍ വിധവയായഒരുവൾ ,കാമുകനൊത്തുള്ള“ആദ്യരാത്രിയി”ൽതൻ്റെ കിടപ്പറയെകരിഞ്ഞൊട്ടിയപൂവിതളുകൾ കൊണ്ട്മൂടി .അയാൾ ,മാഞ്ഞുപോയവൻഅവസാനമായിഉറങ്ങാൻ കിടന്നമണ്ണറയിൽമറയാനാവാതെഅവളെ വിട്ടുപോകാൻ മടിച്ച്അഴിച്ചിട്ടമുടിച്ചുരുളുകൾക്കിടയിൽഅള്ളിപ്പിടിച്ചഒരു പിടിപ്പൂക്കൾ ,മന്ത്രകോടിയ്ക്കൊപ്പംഅവൾകാത്തുവച്ചിരുന്നവ .അനന്തരം ,ചുറ്റിവരിയുന്നബലിഷ്ഠകരങ്ങളോട്വിവസ്ത്രതയുടെവിവശതയിലവൾതകർന്നുവീണ് ചോദിച്ചു ..“പുറന്തൊലികൾ തമ്മിൽപാപമല്ല … ല്ലേ ?”മുറിഞ്ഞറ്റ രസതന്തുവിൻ്റെഅങ്ങേത്തലയ്ക്കലൊരാൾഇച്ഛാഭംഗങ്ങളുടെഏകാന്തമായതുരുത്തിലേക്ക്എന്നുമെന്നുംചവിട്ടിയെറിയപ്പെട്ടു .കുമ്പസാരക്കൂടുകൾതകർത്തെറിഞ്ഞ്കുതിച്ചുപാഞ്ഞമലവെള്ളപ്പാച്ചിലിൽഒലിച്ചുപോയവൾഒരു നാൾ ..ഈർഷ്യയുടെഗുഹാമുഖത്ത് നിന്ന്അത് കേട്ട്…

ഇതൊരു ശുഭപര്യവസായിയായ കഥയാണ്…

രചന : ഠ ഹരിശങ്കരനശോകൻ✍ പണ്ടൊരു പ്രഭുകുമാരിയുണ്ടാരുന്നു. അവൾ തൊടുന്നതെന്തും വർഗീയമാവുമായിരുന്നു. വർഗീയവൽക്കരിച്ച് വർഗീയവൽക്കരിച്ച് അവളൊരു രാജ്യം തന്നെ പിടിച്ചെടുത്തു. അവളുടെ ഭരണകാലത്ത് ആ രാജ്യം അനുദിനം വർഗീയമായി തീർന്ന് കൊണ്ടെയിരുന്നു. അനുദിനം വർഗീയമായി തീർന്ന് കൊണ്ടിരിക്കുന്ന ആ രാജ്യം ഇപ്പോൾ…

ഒരു കുഞ്ഞ് മരിക്കുന്നുവെന്നാൽ

രചന : ഷാലി ഷാ✍ ഒരു കുഞ്ഞ് മരിക്കുന്നുവെന്നാൽഒഴുക്കിൽ ഒരു പുഴ ശിലപോൽഉറഞ്ഞുപോവുന്നു എന്നാണ് ..അടിമുതൽ അലവരെആകാശം പോലെവിളറിപ്പോവുന്നു എന്നാണ്….ഒരു നേർത്ത പിണക്കത്തിന്റെമണൽത്തരി മുതൽആശയുടെ ആകാശക്കോട്ട കെട്ടിയകപ്പലുകൾ വരെ സകലതുംനിശ്ചലമായിത്തീരുന്നു എന്നാണ്…നൂലറ്റു പോയൊരു താരാട്ട്കാറ്റ് പോലെ അലഞ്ഞു തളർന്നാതണുത്ത കല്ലിൽ തലതല്ലി…

സുന്ദരി

രചന : രാജു കാഞ്ഞിരങ്ങാട്✍ സ്മിതകല ചൂടിയ നിന്നുടെ ചുണ്ടുകൾഗൂഢവിമോഹന മാന്ത്രിക മിഴികൾസർവം നിശ്ചല ശില്പമതാക്കുംപ്രിയേ നിന്നുടെ മായിക രൂപം ഹൃത്തിൽ നൃത്തച്ചുവടാകുന്നുനീല നിലാവിൻ ലയമാകുന്നുഓരോ ചുവടും ഏതോ സ്വപ്നംപോലെന്നുള്ളിൽ ചിറകുവിരിപ്പൂ കാമനയുണരും കൺപോളകളുംകവനം വിരിയും കവിളിണയുംമുകിലിൻ മൗനംപോലാംകൂന്തൽ –തുമ്പിൽ ഇറ്റും…

എന്റെ ഗ്രാമം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ ✍ സൈരന്ധ്രി മലനിരയണിയിച്ചൊരുക്കിയകുന്തിപ്പുഴയുടെ കരയിലായിഗ്രാമീണ ഭംഗിയിൽ നിർവൃതി കൊള്ളുന്നമണ്ണാർക്കാടെന്റെ കൊച്ചു ഗ്രാമംപാടശേഖരങ്ങളും മലനിരകളുമെന്നുംമാടിവിളിക്കുന്ന ഗ്രാമഭംഗിഉദയനാർക്കാവിന്റെ മുന്നിലെ ആൽമരംഇലത്താളം കൊട്ടുന്നു ഭക്തിസാന്ദ്രംതലയെടുപ്പുള്ളതാം കെ.ടി.എം ഹൈസ്കൂളിൽപിച്ചവെച്ചതാണെന്റെ അക്ഷരാഭ്യാസംമറക്കില്ല മറക്കുവാൻ കഴിയില്ല ഈ നാലുവരികളിൽ ഒതുങ്ങുകില്ലെന്റെ ഗ്രാമഭംഗിമുമ്മൂർത്തി ക്ഷേത്രത്തിൽ…

ഒഡിഷക്കണ്ണീർ

രചന : മംഗളൻ എസ് ✍ ഒഡിഷയിൽ നിന്ന് നിലവിളി കേൾക്കുന്നുഒഡിഷ രക്തക്കളമായി മാറുന്നുഒഡിഷത്തീവണ്ടി ദുരന്തമറിഞ്ഞുഓടിയെത്തി നാട്ടാർ ദുരിതാശ്വാസമായ് ഇരുട്ടി വെളുക്കും മുമ്പെവിടുന്നെത്തിഇരുട്ടടിപോലെ വന്നൊരീ ദുരന്തംഇരച്ചു വന്നൊരു തീവണ്ടി രാത്രിയിൽഇരച്ചുകയറി മറ്റൊരു വണ്ടിയിൽ.. ഇടിച്ചവണ്ടി മറിഞ്ഞൊരുപാളത്തിൽഇടിച്ചു കയറി മറ്റൊരു തീവണ്ടിഇടിയുടെയാഘാതമിരട്ടിയാക്കിഇടിമുഴക്കമായ് ദുരിതം…

നക്ഷത്രങ്ങൾ പുഞ്ചിരിക്കുന്നു.

രചന : ബിനു. ആർ✍ രാത്രിയിലെ നിലാവിനെ നോക്കി അയാൾ വരാന്തയിൽ കിടന്നു. മഹാഗണി മരം ഒടിഞ്ഞുവീണു കറണ്ട് പോയപ്പോൾ മുതൽ കടുത്ത ചൂടിനെ പ്രതിരോധിക്കാൻ അയാൾ തണുത്ത തറയിൽ അർദ്ധനഗ്നനായി കിടപ്പ് തുടങ്ങിയിട്ട് ഏകദേശം ഒരു മണിക്കൂറും കഴിഞ്ഞു. അകലെ…

പരിസ്ഥിതി!!!

രചന : രഘുകല്ലറയ്ക്കൽ..✍ ചരാചരങ്ങളെ കാത്തരുളുന്ന പ്രകൃതിയാമമ്മചരിക്കുന്ന ഭൂമിക്കനുഗുണമൊരുക്കിയെന്നുംഅർക്കന്നരുമയായ് ഋതുഭേദങ്ങൾ വിടർത്തിഅരങ്ങൊരുക്കി വർണ്ണങ്ങളാൽ പ്രശോഭംചാരുതയായ് മണൽത്തരികളിൽ ജീവത്തുടിപ്പ്ചെറുമുളപൊട്ടി ചാഞ്ചാടി ഭൂവാലുണർന്നുംഅത്ഭുതത്താലേറും സൗരയൂഥത്തിലളവറ്റഅസുലഭ ജീവത്തുടിപ്പാൽ ഭൂമി മനോഹരി!ചാമരംവീശി മന്ദമാരുതനും തെളിനീരൊഴുക്കിചെറുമഴയും പുളകിതമായ് മഞ്ഞും മൃദുവാംഅർക്കകിരണങ്ങളാൽ ആഴിയുലഞ്ഞാടി,ആകാശം മേഘാവ്രതം നിറഞ്ഞൂർജ്ജമേറിപരമമായ് പരിപാലിക്കുന്ന പരിസ്ഥിതിയെപരിരക്ഷയ്ക്കായ് പ്രയത്നിക്കേണം…