Month: June 2023

ഒരു പ്രവചന വിദഗ്ധൻ

സോമരാജൻ പണിക്കർ ✍ ആഗോള ദുരന്ത നിവാരണ വിദഗ്ധനും എന്റെ പ്രിയ സുഹൃത്തും ആയ ശ്രീ മുരളി തുമ്മാരുകുടി അടുത്തിടെ നടത്തിയ പ്രവചനങ്ങൾ എല്ലാം അദ്ദേഹത്തിനു ഒരു പ്രവചന വിദഗ്ധൻ എന്ന പരിവേഷം കൂടി നൽകിയോ എന്നൊരു സംശയം…എന്നാലും അദ്ദേഹം കേരളത്തിൽ…

🙏ബാലാസോർ തീവണ്ടി ദുരന്തം🙏

രചന : ബേബി മാത്യു അടിമാലി✍ ബാലാസോർ തീവണ്ടിയപകടത്തിൽരാജ്യം ഞെട്ടിത്തരിച്ചു പോയികണ്ടവർ ഹൃദയം തകർന്നുനിന്നുകേട്ടവർ പൊട്ടി കരഞ്ഞുപോയിപേരറിയാത്തവർ നാടറിയാത്തവർഎവിടെനിന്നോ വന്ന് എങ്ങോട്ടോ പോയവർഎത്രയോ സുന്ദര മോഹങ്ങളുമായിഉററവരേ കാണാൻ പോയിരുന്നോർവിധിയുടെ ക്രൂരവിനോധങ്ങളിൽഅവരുടെ ജീവിതം പെട്ടുപോയിഅവരുടെ ജീവിത സ്വപ്നങ്ങളെല്ലാംഒറ്റനിമിഷത്തിൽ ചാമ്പലായിസോദരർ അവരുടെ നോവുമോർമ്മകളിൽകണ്ണീർ കണത്താൽ…

റാന്തലുംപുലമ്പലും

രചന : അനിൽ ചേർത്തല✍ ചക്രവർത്തീ നിന്റെ പാപ നിഴലിൽഎന്റെ സൂര്യൻ മറഞ്ഞു പോകുന്നുമാറി നിൽക്കൂ എന്റെ വെയിൽമറയ്ക്കുന്നു നീ മറയായിമാറപ്പുമേന്തി നിൽപ്പൂ.ചണ്ടി നിൻ ശ്വാസനിശ്വാസങ്ങളിൽശവം കരിയുന്ന ഗന്ധമാ ചുടലഗന്ധംനിന്റെ വാഗ്ദാനങ്ങൾ എന്റെ ഈ കുണ്ടിലെ കണ്ണിൽകനൽ കോരി ആഴ്ത്തിടുമ്പോൾപുറ്റു മൂടുന്ന…

തിരകൾക്ക് പറയാനുള്ളത്

രചന : ബിന്ദു വിജയൻ, കടവല്ലൂർ✍ “ആരതിമിസ് അല്ലേ? തനിച്ചാണോ….? ഞാൻ മിസ്സിന്റെ ശിഷ്യനും ഒരു ആരാധകനും കൂടിയാണ്.. എന്നെ ഓർമ്മയുണ്ടോ.. മിസ്?.. എന്റെ എഴുത്തുകളെ പരിപോഷിപ്പിച്ചിരുന്നത് മിസ് ആയിരുന്നല്ലോ..”.. ഇതെന്റെ വൈഫ്‌ മീര.. ഞങ്ങളുടെ വിവാഹം കഴിഞ്ഞ ആഴ്ചയിലായിരുന്നു..”ഒരശരീരി പോലെ…

യുദ്ധം

രചന : ജോയ് നെടിയാലി മോളേൽ ✍ സ്വേച്ഛാധിപതികൾതൻ ധാർഷ്ട്യത്തികട്ടലിൽ-വമിപ്പിച്ചു വെച്ചുവീയുദ്ധ സന്നാഹങ്ങൾ!എന്തേയവർ സ്വയം തറ്റുടുത്തിപ്പട-നിലത്തേയ്ക്കിറങ്ങി ദ്വന്ദ്വയുദ്ധങ്ങൾ നടത്തുവതില്ല?ശൂരത കാട്ടി മുടിച്ചിടും നാടുക-ളെന്നാൽ ശമിക്കുമഹന്തയധിപർക്കും!അലസിപ്പിരിഞ്ഞൊരാ പ്രണയത്തിനേറ്റ-യഗാധമാം മുറിവുപോ-ലൊരിക്കലും ചേർത്തുവെച്ചീടാൻ കഴിയാ-തുടഞ്ഞ സ്ഫടികങ്ങൾപോലെയും,യുദ്ധമുഖങ്ങൾ വികൃതമാണെപ്പൊഴും!ഹിറ്റ്ലർ മുസോളനി അക്ബർ അശോക-നിവരൊക്കെ ചിറകെട്ടി-രണത്തിൽ നിണത്താൽ!മാരിയിൽ ലോകം…

നമ്മുടെ മാലിന്യ സംസ്കാരം

രചന : ഗഫൂർ കൊടിഞ്ഞി .✍ വിദ്യാഭ്യാസപരമായും സാംസ്കാരികമായും നാം ആർജിച്ച സകല മുന്നേറ്റങ്ങളേയും നിഷ്പ്രഭമാക്കുന്നതാണ് നമ്മുടെ മാലിന്യ സംസ്കാരം.ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് അവശി ഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച്ഇന്നും പലർക്കും ഒരു കാഴ്ച്ചപ്പാടുമില്ല. ഇത് നമ്മൾ അഭിമുഖീകരിക്കുന്ന വലിയ…

“പാഠമൊന്ന് വിദ്യാഭ്യാസം”

രചന : ഡാർവിൻ പിറവം✍ തറപറ പറയാൻ കുട്ടികളില്ലാഎ.ബി.സി.ഡിക്കേവരുമുണ്ട്!മാതൃത്വം,മലയാളത്തിൽച്ചെറു-പാട്ടുകൾപാടൂ ഉണ്ണികളേ… കാക്കേകാക്കേ കൂടെവിടേമഴയുടെപാട്ടതുമറിയില്ലാ!റെയിൻറെയിൻ ഗോയെവേട്വിങ്കിൾ ട്വിങ്കിൾ ഉജ്ജ്വലമായ് മാതൃത്വത്തിൻ മലയാളംകുട്ടികളൊക്കെ മറന്നിട്ട്,ചുണ്ടതിലിഗ്ലീഷ് വന്നാലോഅച്ഛനുമമ്മേം പുളകിതരായ്… മലയാളത്തെയുപേക്ഷിച്ച്മാതൃത്വത്തെമറക്കാനായ്സാറുമ്മാരവരൊന്നായി-ശിക്ഷണമേകും കുട്ടിക്ക്! മാഷേ, വിളിയതുതെറ്റാണ്സാറുവിളിച്ചു പഠിപ്പിക്കുംസാറിൻ്റർത്ഥമതെന്താണ്?ഞാനോ,അടിമയതെന്നാണ്! മലയാളത്തെ കുപ്പയിലാക്കിയനിങ്ങടെകുട്ടിപഠിച്ചൊരുനാൾമാതൃപിതൃത്വം ഒക്കെയുമൊപ്പംകുപ്പയിലാക്കും തെരുവിലിടും! രാഷ്ട്രീയത്തിൽ സർക്കാരിൽജോലികൾ നേടുന്നവരോപിന്നെസാറെന്നവരെവിളിപ്പിച്ചോരെഒരുനാളവരൊരുസാറാക്കും!…

പോസ്റ്റ്മോർട്ടം

രചന : ഡോ. ഫിറോസ് ഖാൻ✍ മരണത്തിന്റെ കാരണം വ്യക്തമായി കണ്ടെത്തുന്നതിനാണ് സാധാരണയായി പോസ്റ്റ്മോർട്ടം ചെയ്തുവരുന്നത്.ഫോറൻസിക് സർജനെ മരിച്ചവരുടെ നാവായി വേണമെങ്കിൽ വിശേഷിപ്പിക്കാം. മരിച്ചവർക്ക് വേണ്ടി അവർ മരണപ്പെട്ടതിന്റെ കാരണം കണ്ടെത്തുന്നത് ഫോറൻസിക് സർജൻ ആണ്. പോസ്റ്റ്മോർട്ടം എപ്പോഴൊക്കെ ഉറപ്പാക്കണം?ഇന്ത്യൻ നിയമമനുസരിച്ച്…

അവസ്ഥാന്തരം 🌹

രചന : സന്തോഷ് കുമാർ ✍ ഇരുണ്ട വെട്ടമാണ് അറയിലെങ്ങുംനരച്ച കാഴ്ചകളാണ് ചുറ്റിലുംപരുക്കൻ ചുമരുകളിൽ വിലസും ഗൗളികൾതറയിലെ അപ്പത്തെ തേടി വന്നെത്തുംദ്രോഹികളാം ഉറുമ്പുകൾമുന്നിൽ ലോഹ വാതിലിൻ തടസ്സംഅഴികളിൽ പിടിച്ചു വിധിയെ പഴിച്ചുപരിധിക്കാഴ്ചകൾ മടുത്തുപോയിപുറംലോക കാഴ്ചക്കായി മനം ഉഴറിതിളക്കമില്ലാ കണ്ണുകളിൽ ജലമൊട്ടുമില്ലാതായിമർത്യ സാമീപ്യത്തിനായി…

കലാവേദി ഗാനസന്ധ്യ 3-ന് ശനിയാഴ്ച 6 മണിക്ക് ഫ്ലോറൽ പാർക്കിൽ

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക് : ന്യൂയോർക്ക് മലയാളികൾ ആവേശത്തോടെ ആസ്വദിക്കാൻ കാത്തിരിക്കുന്ന കലാവേദി സംഗീത സായാഹ്നം ശനിയാഴ്ച വൈകിട്ട് 6 മണിക്ക് അരങ്ങേറാൻ തയ്യാറായിരിക്കുന്നു. ഫ്ലോറൽ പാർക്കിൽ 257 സ്ട്രീറ്റിലുള്ള ഇർവിൻ ആൾട്ടമാൻ സ്കൂൾ ഓഡിറ്റോറിയത്തിൽ (Irwin Altman Auditorium (PS…