Month: June 2023

അച്ഛനെന്ന മഹാകാവ്യം

രചന : ഒ.കെ.ശൈലജ ടീച്ചർ✍ പതിവുപോലെ രാവിലെ നടക്കാനിറങ്ങുകയായിരുന്നു ശേഖരൻ . തന്റെ സന്തതസഹചാരിയായ വാക്കിംഗ് സ്റ്റിക്കെടുത്തു മുറുകെ പിടിച്ചുകൊണ്ട് മുറ്റത്തേക്കിറങ്ങാൻ നോക്കുമ്പോഴാണൊരു. വണ്ടിയുടെ ശബ്ദം കേൾക്കുന്നത്.“ആരാണാവോ ? ഇങ്ങോട്ടാണല്ലോ വരുന്നത്. ശേഖരൻ നോക്കി നിൽക്കെ ഒരു കാർ വീടിനുനേരെ മുറ്റത്ത്…

മനുഷ്യനും തെരുവുനായ്ക്കളും

രചന : ഷൈലകുമാരി✍ കേരളംദൈവത്തിൻ സ്വന്തംനാട്പണ്ടിതുകേട്ട് വളർന്നുനമ്മൾകേരളം ഭ്രാന്താലയമെന്നുകേട്ടുജീവിതയാത്രയിൽ പിന്നീടെന്നോ? ഇന്നോ? നായകൾതന്നുടെ ജന്മനാടായ്മാറിപ്പോയ് സുന്ദരമെന്റെ നാട്!കവലകൾതോറും വിലസിടുന്നുരക്തംനുണഞ്ഞു രസിച്ചിടുന്നുജീവനെടുത്തു കളിച്ചിടുന്നു; ആബാലവൃദ്ധം ജനങ്ങളുമീദുഷ്ടമൃഗത്തിൻ കടിയേറ്റിട്ട്ചോരയൊലിച്ച് നടന്നിടുന്നു;കൊല്ലുവാനാവില്ല തല്ലുവാനുംമൃഗസ്നേഹികൾ മുറവിളികൂട്ടിടുംകേസുകൊടുക്കുമുപദ്രവിക്കുംജീവിതം ജയിലഴിക്കുള്ളിലാകും; ആന, കടുവയും, കാട്ടുപോത്തുംസ്വര്യവിഹാരം നടത്തിടുന്നുമനുഷ്യനുമാത്രം വിലയിടിഞ്ഞുമർത്ത്യജീവിതം കാക്കുവാനാരുമില്ലഅവന്റെ വേദനകാണുവാനാളുമില്ല;…

കവികളെ സൃഷ്ടിക്കുന്ന ഇടങ്ങൾ.

രചന : വാസുദേവൻ. കെ. വി✍ ഞായർ പുലരിയിൽ മൂത്തവളെ പാട്ടു ക്‌ളാസിൽ കൊണ്ടാക്കി മടങ്ങുമ്പോൾ ഇത്തിരി മോഹം. ഞായർ ശപ്പിടൽ ഫാസിസ്റ്റു വിരുദ്ധമാക്കാൻ. റീൽസ് ഉലകം പോലെ കൊഴുത്ത തുട കാഴ്ചകൾ ഇറച്ചിക്കടയിൽ തൂക്കിയിട്ടിരിക്കുന്നു. കുട്ടൻബീഫ് വെട്ടിനുറുക്കി വെച്ചിരിക്കുന്നു പോക്സോമനമുണർന്നു.…

🥃ലഹരി മാടി വിളിയ്ക്കുമ്പോൾ🍷

രചന : കൃഷ്ണമോഹൻ കെ പി ✍ ഇഞ്ചിഞ്ചായ് മരിയ്ക്കണോകൊഞ്ചു പോൽച്ചുരുളണോപഞ്ചാര കൂടീട്ടുള്ള അസുഖങ്ങൾ വരുത്തണോഎങ്കിലെൻ ഗൃഹത്തിൻ്റെ വാതിലു തുറന്നെത്തൂഎന്നും ഞാൻ നിനക്കായി കാത്തിരിക്കുന്നൂസഖേഉള്ളതു പറയട്ടേ, ഞാൻ നുര പതയുന്നതുള്ളലു വരുത്തുന്ന വിഭ്രമം തന്നെ, പ്രിയാലഹരിയെന്നെനിയ്ക്കു പേർ എന്നെ പ്രാപിക്കുന്ന,ലക്ഷങ്ങൾ കുടിയ്ക്കുന്നൂ…

.. വേശ്യ…. 

രചന : സ്ബിൻ കെ വി ആർ ✍ നഗരം ഇരുൾ വിഴുങ്ങിതുടങ്ങി…….തെരുവിളക്കുകൾ ഉണർന്നു……പീടികക്കോലായിൽ നിഴൽ മൂടിയചുവരുകൾക്കിടയിൽ നിന്നുമവൾമറനീകി കടന്നുവന്നു……………..ചുവന്നു തുടുത്ത ചുണ്ടുകൾ……….വശ്യതയാർന്ന കണ്ണുകൾ…,മാദകഗന്ധം തുളുമ്പുന്ന മേനി………അവൾ..മുടിയിൽ ചൂടിയ മുല്ലപ്പുഅവിടെ രതിസുഗന്ധം പരത്തി…….തെരുവ് അവൾക് നേരെ കണ്ണെറിഞ്ഞു….അവളുടെ ഉടലഴക് അളന്നു….മാംസ്സദാഹികൾ ചൂളമിട്ടു..,..അർപ്പുവിളികൾ..,…

മെർലിൻ വിരിച്ച വല.

രചന : മങ്ങാട്ട് കൃഷ്ണപ്രസാദ്✍ ഫ്രാൻസിൽ വെച്ചു നടന്ന ഒരുരാജ്യാന്തര സമ്മേളനത്തിൽ മെർലിനെ കണ്ടുമുട്ടിയത് ജീവിതത്തിലെ ഏറ്റവും വലിയഅബദ്ധം ആണെന്ന്സേതുവിന് ആ യാത്രയിൽബോധ്യമായി.ലീല അറിഞ്ഞാൽ എന്തു വിചാരിക്കുന്നുള്ളഭയപ്പാട് വേറെയും.ന്യൂഡൽഹിയിലെ വിമാനത്താവളത്തിൽ എയർ ഫ്രാൻസ് വിമാനത്തിൽ നിന്നു ഇറങ്ങുമ്പോൾ അതു കലശലായി.ഒരു മോശകാലം…

മടക്കയാത്ര

രചന : ജോയ് നെടിയാലിമോളേൽ✍ എവിടെയെൻ ചങ്ങാതി നീ-മടക്കയാത്രയ്ക്കു നേരമായ്.എത്രനാളായ്കാത്തിരിന്നു-പുറപ്പെടാനേറെ മോഹമായ് !നിൻകൂടെ യാത്ര പോരുമെപ്പോഴും-ത്രസിച്ചിടുന്നെൻ ദേഹമാദ്യ-സ്പർശന മേറ്റിടുന്നപോൽ !തിരക്കു മുറ്റിയ ബസ്സിനുള്ളിൽ-പിടക്കോഴിപോൽ പ്പരിരക്ഷനൽകി.കൈപിടിച്ചു കൂട്ടി കൂടെ–താണ്ടിടാറുണ്ട്ഫ്ലാറ്റ്ഫോമിലും,എയർ പോർട്ടിലും !നിന്നെ ഗമിക്കുമഭിമാനമായ്-പത്രാസ്സിലെന്നുമാ നാളുകൾ.ബെർത്തിനടിയിൽവിരിച്ചപേപ്പറിൽ,എയർ ക്യാബിനുള്ളിലെ ക്യാരീയറിൽ-ഭദ്രമായ്നീയൊതുക്കുമെന്ന-പെട്ടിടാതന്യ കരങ്ങളിൽ.ഇടയ്ക്കിടെ നിൻ ദൃഷ്ടികൾ-അയക്കുമെന്നുടെ മേനിയിൽ.നിർധൂളിയാക്കിനീയെന്നെ,നി-ന്നരികിലേക്കണച്ചിടുമ്പോൾ-അകക്കാമ്പിലേറുമാ…

ടൈറ്റാനിക് കണ്ടെത്തിയ കഥ

രചന : അഫ്താബ് റഹ്മാൻ ✍ 1912 ൽ മുങ്ങിപ്പോയ ടൈറ്റാനിക് കാണാൻ അറ്റ്ലാൻ്റിക്കിലേക്ക് ഡിസൻ്റ് ചെയ്ത സബ്മെഴ്സിബിൾ ടൈറ്റൻ കടലിനടിയിലെ മർദ്ദത്താൽ പൊട്ടിത്തെറിച്ചതും അതിലുണ്ടായിരുന്ന അഞ്ച് പേരും മരണപ്പെട്ടതായും നമ്മളെല്ലാം അറിഞ്ഞല്ലോ, സാഹസിക സഞ്ചാരികൾക്ക് നിത്യശാന്തി….🌹 ടൈറ്റാനിക് – 111…

അയനം

രചന : രാജീവ്‌ രവി✍ കാർമേഘം പോലെ ഇരുണ്ടുകൂടി അലയുകയാണ് ഞാൻഇടിയും മിന്നലുമെല്ലാംഎന്റെ ഹൃദയാകാശത്തെസമ്മർദ്ദത്തിലാക്കിപെയ്തൊഴിയാനാകാതെഅലഞ്ഞു കൊണ്ടിരിക്കുന്നു. വിജനമായ വഴികളിലൂടെക്ഷണഭംഗുരങ്ങളായ ഒട്ടു ഭ്രമങ്ങളുടെകനമാർന്ന ഭാണ്ഡവും പേറി നടക്കുമ്പോഴുംഭ്രാന്തമായ മനസ്സ് വീണ്ടുംവികലമായ ചിന്തകൾ കൊണ്ട്നീറുകയായിരുന്നു. ആശ്വാസത്തിന്നായ്ആരേയോ പ്രതീക്ഷിച്ചിരുന്നുക്ഷീണം ബാധിച്ച് ഇടുങ്ങിയ മിഴികളുംകനിവാർന്ന ഒരു നോക്കിനായിഏറെയേറെ…

മഞ്ഞ് പെയ്യുന്ന രാത്രി

രചന : ശിശിര സുരേഷ്✍ ഇടതൂർന്ന പൈൻ മരങ്ങൾ നിറഞ്ഞ ഈ വഴിയിലൂടെ രാത്രി എല്ലാ൦ മറന്ന് നടക്കണ൦ എന്ന് വിചാരിച്ചിട്ട് കാല൦ കുറേയായി. ആ ആഗ്രഹം സാധിച്ചത് ദാ ഇപ്പോൾ. മഞ്ഞ് പെയ്യുന്നുണ്ടായിരുന്നു. മുടിയിലു൦ മുഖത്തുമൊക്കെ കുളിർമ സമ്മാനിച്ച് ഒഴുകി…