Month: June 2023

തെരുവിൻ്റെ മകൻ.

രചന : സതി സുധാകരൻ പൊന്നുരുന്നി.✍ അച്ഛനുമമ്മയും ആരെന്നറിയാതെതെരുവിൻ്റെ മകനായ് വളർന്നു ഞാനുംഅന്തിമയങ്ങുമ്പോൾ തലയൊന്നുചായ്ക്കാൻ കടത്തിണ്ണ തേടി നടന്നു കത്തുന്ന വയറിലേക്കിത്തിരി ഭക്ഷണംആരു തരുമെന്നോർത്തു നടന്ന നേരംദാനമായ് നീട്ടുന്ന ഒരു പൊതിച്ചോറിൻ്റെനിരയിലായ് കുട്ടുകാർ ഓടിയെത്തി. കിട്ടിയ പങ്കിൽ നിന്നൊരു പിടിച്ചോറ്കൂട്ടുകാർ വീതിച്ചെനിക്കു…

ഷിക്കാഗോ സെൻറ്റ് തോമസ്‌ ഓർത്തോഡോക്സ് ഇടവകയിൽ മാർത്തോമ ശ്ലീഹായുടെ പെരുന്നാൾ ജൂലൈ 1, 2 (ശനി, ഞായർ) തീയതികളിൽ

ഫാ. ജോൺസൺ പുഞ്ചകോണം ✍ ഷിക്കാഗോ സെൻറ്റ് തോമസ്‌ ഓർത്തോഡോക്സ് ഇടവകയുടെ കാവൽപിതാവും ഇന്ത്യയുടെ അപ്പോസ്തോലനുമായ പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ ദുഖറോനോയും ഇടവക പെരുന്നാളും ജൂലൈ 1, 2 (ശനി, ഞായർ) തീയതികളിൽ ഭക്തിയാദരപൂർവ്വം കൊണ്ടാടുന്നു. 2023 – ലെ പെരുന്നാളിന്…

പാൽക്കാരിയുടെ കണക്ക്

രചന : സുരേഷ് പൊൻകുന്നം✍ പാൽക്കാരിയുടെ കണക്ക്കിറുകൃത്യമാണ്വന്നത് അഞ്ഞൂറ് പാല്വിറ്റതും അഞ്ഞൂറ്പാലൊന്നിന് മുപ്പത്അപ്പോ അഞ്ഞൂറ് ഇന്റുx മുപ്പത്പതിനയ്യായിരംകണക്ക് ശരിയാണ്കാശ് ശരിയല്ലപാൽക്കാരി പിന്നെയും ചിന്തിച്ച്ചിന്തിച്ച് കൊണ്ടേയിരുന്നുകൃഷ്ണാ…ഇത് എഴുതുന്ന ആൾക്കൊന്ന്ഇടപെടാമല്ലോ..(കവി(പി)ഒരു പ്രത്യേക പ്രസ്താവനബ്രാ. ലുള്ള അക്ഷരംഎന്നെ അപഹസിക്കുന്നവരെസന്തോഷിപ്പാൻ ഉള്ളതാണ്.വീണ്ടുമൊരു അഭ്യർത്ഥനബ്രാ. ലുള്ള അക്ഷരംബ്രായ്ക്കറ്റിൽ ഉള്ള…

സെന്തിലിന്റെ യോഗ

രചന : സായ് സുധീഷ് ✍ ഒരു പണിയുമില്ലാതെ വീട്ടില്‍ ഉണ്ടും ഉറങ്ങിയും സുഖായി ജീവിക്ക്യണ കാലത്താണ് എനിക്ക് പണി കിട്ടിയത്.ഡാ ചെക്കാ നീ ഇങ്ങോട്ട് പോരെ… ഇന്ത്യ മഹാരാജ്യത്തിന് നിന്നെ ആവശ്യ മുണ്ടെടാ എന്ന ലൈനില്‍ ഒരു കത്താണ് വന്നത്…

അഗ്നിശരം

രചന : രാജീവ് ചേമഞ്ചേരി✍ കനലെരിയുന്നു പുകയുന്നു അടുപ്പിൽ –കാറ്റൂതിയപ്പോളാളിപ്പടർന്നൂ തീ….കലത്തിലെ തണുത്ത വെള്ളമങ്ങനെ…..കലുഷമായ് തിളച്ചു മറിയുകയായ് ! കടലാസുകഷണങ്ങൾ ചുരുട്ടി തള്ളി-കരുത്ത് പകർന്നു അടുപ്പിലെ നെരിപ്പിന്..കണ്ടത്തിലനാഥരായ് കിടന്നയരിപ്പാലയും..കാലപ്രമാണത്തിൻ ആചാരമായ് ചൂട്ടുമായി! കോലവും കാവലും കളകളായ് മാറ്റുന്ന-കുരുതിക്കളത്തിലെ വീറും വാശിയും……?കുലങ്ങൾ തകർന്നടിവേരടരുന്നു…

ഇനിയൊരു മനുഷ്യ ജീവനും തെരുവ് നായ കാരണം നഷ്ടമാകരുത്.

രചന : ഷബ്‌ന ഷംസു ✍ കൽപ്പറ്റ ടൗണിൽ നിന്നും വീട്ടിലേക്ക് രണ്ടര കിലോ മീറ്ററോളം നടക്കണം, ഇല്ലേൽ ഓട്ടോ വിളിക്കണം. ഒരുപാട് വീടുകളോ ആളുകളോ ബഹളങ്ങളോ ഒന്നും ഇല്ലാത്ത വിജനമായ സ്ഥലമാണ്. പോവുന്ന വഴിക്കൊരു പുഴയുണ്ട്.ആ ഭാഗം ഒക്കെ എത്തുമ്പോ…

മരണത്തിൻ്റെ പേറ്റുനോവ്

രചന : ജനാർദ്ദനൻ കേളത്ത്✍ ആദ്യന്തം നൊന്തു പ്രസവിച്ച മരണംദുഃഖത്തിൻ്റെ ഈർപ്പം പെടാത്തഅപ്പൂപ്പൻ താടി പോലെ,കാറ്റിൽ സ്വതന്ത്രംപാറിപ്പറന്നു!മറുജന്മത്തിൻ്റെ മാസ്മരികതനോവിൻ്റെ നൂൽപാലങ്ങളിൽമതവിഭ്രാന്തികളുടെനീർപോളകളായജീവൽസ്മൃതികൾ!വാക്കിൻ്റെ വെളിപാട്കളിൽഅന്ധമായ പ്രകമ്പനങ്ങൾസൃഷ്ടിച്ച സന്ദിഗ്ദ്ധ –വൈകൃതങ്ങളുടെവൈതരണികൾ!അറവിൻ്റെ ചോരക്കറ വറ്റിയഅലിവിൻ്റെ നിർഝരികളിൽഗുരുത്വാകർഷണാതീതമായമരണത്തിൻ്റെ പേറ്റുനോവെത്രശാന്തം!

തൊപ്പി കത്തുമ്പോൾ

രചന : ഗഫൂർ കൊടിഞ്ഞി✍ ‘തൊപ്പി” വിവാദം കത്തിക്കയറിയപ്പഴേ അവൻ ശ്രദ്ധയാകർഷിച്ചിരുന്നു. ആ പയ്യൻ ഒരു നഗറ്റീവ് കാരക്റ്ററാണ് എന്നാ ണ് തോന്നിയത്. എന്തൊക്കെയോ അശ്ലീ ലം വിളിച്ച് പറയുന്ന ഒരു പിരാന്തൻ ചെ ക്കൻ. പാർവ്വതിയുടെ അവനുമായുള്ള അഭിമുഖം ശ്രദ്ധയിൽ…

തീരങ്ങളിൽ എത്തിയാൽ

രചന : രജീഷ് കൈവേലി✍ തീരങ്ങളിൽ എത്തിയാൽകടലിന്റെ നീലിമയിൽഞാനെന്നും കണ്ണ് നട്ടിരിയ്ക്കാറുണ്ട്…അഗാധമായ അനന്തതയിൽതിരകളോടൊപ്പംസഞ്ചരിക്കാൻ എന്ത്സുഖമാണെന്നോ…പ്രണയം പോലെ സുന്ദരമാണ് കടൽ…ഇന്ന് പക്ഷെകരയിൽ നമ്മൾമറ്റൊരു കടലായ്…തിരകൾ തീർത്തപ്പോൾമുന്നിലെ കടൽ ഞാൻകണ്ടതേയില്ല….നിന്റെ കണ്ണിലെനീല കടലായിരുന്നുഎന്റെ കാഴ്ച്ചയിൽ മുഴുവൻ…നിന്റെ ചുണ്ടിലെ മന്ദസ്മിതങ്ങളിൽഭൂമിയിലെമുഴുവൻ ചരാചരങ്ങളുംഎന്റെ കാഴചയിൽനിറഞ്ഞൊഴുകി..നിന്നിൽ പൂത്തുലഞ്ഞവസന്തം ചൊരിയുന്നമധുര…

മറ

രചന : വി.കെ.മുസ്തഫ,✍ ഉപ്പ മരിച്ചിട്ട് അധിക ദിവസമായിട്ടില്ല. അപ്രതീക്ഷിതമായി പിതാവ് നഷ്ടപ്പെട്ട മക്കൾ വേദനയോടെ ഇടയ്ക്കിടെ ഒത്തുചേരും. അതിനിടയിൽ ഉപ്പയുടെ മണമുള്ള തറവാട്ടിൽ സ്ഥിരതാമസമാക്കാനുള്ള ആഗ്രഹം മൂത്ത മോൻ പ്രകടിപ്പിച്ചു. ഒപ്പം ഒറ്റ മോളായ നിൻ്റെ ഭാര്യയ്ക്ക് സ്വന്തമായി ഒരൂ…