Month: June 2023

ശ്രീ ദേവസ്സി ജോസ് (88 ) നിര്യാതനായി

ഓസ്ട്രിയ: വിയെന്ന പ്രവാസി മലയാളി ശ്രി.വിൻസെന്റ് പയ്യപ്പിള്ളിയുടെ പിതാവ് മരിയാപുരം അഞ്ചേരി തൃശൂർ സ്വാദേശി ശ്രീ ദേവസ്സി ജോസ് (88 വയസ്സ്) വാർദ്ധക്യ സംബന്ധമായ അസുഹങ്ങളാൽ ഇന്ന് 16.06. 2023 വെള്ളിയാഴ്ച്ച വൈകിട്ട് (8:40 PM) നിര്യാതനായി. നാളെ ശനിയാഴ്ച്ച (17.06.2023)…

കാലമേ സാക്ഷി.

രചന : മധുമാവില✍ അന്യൻ്റെ ദാഹംമാറ്റാനന്തിയുറങ്ങാതലഞ്ഞവരന്ന്നടന്നുപോയ രണാങ്കണങ്ങളിൽനാമുയർത്തിയ തോരണങ്ങൾപണിതുതന്ന തണൽമരങ്ങൾഉയരണം ജ്വാലയായ് കൊടികളായ്വിജയഭേരികൾ ഉയരണം.ഒരുപാതി നിറയാത്ത പാത്രങ്ങൾകൂടെയുള്ളവർക്കായ് പകുത്തവർഅർദ്ധനഗ്നരായ് വടികുത്തിനടന്നവർതപംചെയ്ത നെഞ്ചിലെചൂട്പല ഹൃദയങ്ങളിലൊന്നായ്ഉറങ്ങിയനാളിലവർ പണിതരുധിര സ്വപ്നങ്ങളാണിന്ന്ചൂടുള്ള പുലരികളായ് ചുകന്നത്.ഇരു ഹൃദയങ്ങളൊന്നായ്കോർത്ത കൈവിരലുകളഴിയാതെസ്വതന്ത്രമുദ്രമോതിരങ്ങൾനമ്മളെന്നോ മറന്നിടത്താണ്മാരീചനായ് ചൂഷകരന്തകരായ്തമ്മിൽ കണ്ടാലറിയാത്തവർകുതികാൽവെട്ടിയും കൂട്ടിക്കൊടുത്തുംപങ്കിട്ടെടുത്തവർ പാട്ടുകാരായ്കൊട്ടാരകെട്ടിനുള്ളിൽ വിദൂഷകരായ്.മർദ്ദനത്തിൻ്റെ ചരിത്രഗാഥകൾകൊന്നുതള്ളിയശ്വമേധങ്ങൾപുതിയകാലത്തെ…

“ഡയോനിസസിന്റെ ദിവസം”

രചന : ജോർജ് കക്കാട്ട്✍ കഴിഞ്ഞ ദിവസം കണ്ട ഒരു വമ്പൻ തിയേറ്റർ വർക്ക് ..കണ്ടിരുന്നുപോയി ..2023 മെയ് 28-ന് നിറ്റ്‌ഷിന്റെ 6-ദിന-പ്ലേയുടെ (രണ്ടാം പതിപ്പ്, 160-ാമത്തെ പ്രവർത്തനം)ശരിക്കും കണ്ടിരുന്നുപോയി …അതിനെക്കുറിച്ചു വിവരിക്കാതിരിക്കാൻ കഴിയില്ല കുറച്ചു നേരം നിങ്ങളെ അവിടേക്കു കൊണ്ടുപോകുന്നു…

കരിനാഗങ്ങൾ

രചന : മീനാക്ഷി സാ ✍ കവിതപൂക്കുന്നയിടങ്ങളിൽ നീയും ഞാനുംകരിനാഗങ്ങൾ ആയി പരസ്പരം ചുറ്റി പിണയുന്നു.ഉടലിനോട് ഉടൽ ചേർന്നു വരിഞ്ഞു മുറുകുമ്പോൾഅക്ഷരങ്ങൾക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു.!നിന്റെ പിൻ കഴുത്തിൽ ഞാൻ എന്റെകരിനീലചുണ്ടുകളാൽ പരതിനടക്കുപ്പോളാണ്നിന്റെ കവിതയുടെ പൂമൊട്ടുകൾ പൂക്കുന്നയിടംനിന്റെ പിൻ ചെവിയുടെ മറവിൽ ആണന്നു…

അങ്ങിനെയങ്ങിനെഒരു ദിവസം

രചന : ഗിരീഷ് പി സി പാലം ✍ അങ്ങിനെയങ്ങിനെഒരു ദിവസംഅവൾ അവനോടു പറഞ്ഞു.നീ ആരോടും പറയില്ലെങ്കിൽഞാൻ നിന്നെ പ്രണയിക്കാം.അവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി.ഒരിക്കലും എന്നെ ഫോണിൽ വിളിക്കരുത് .സമ്മതം.എനിക്കായി പ്രണയലേഖനമെഴുതരുത്.ഓൺലൈൻ ചാറ്റിംങ് ഒന്നുംഅരുത്.ഒരിക്കലുമില്ല -അയാൾ സന്തോഷത്തോടെ അവളെ നോക്കി.എന്റെ നീല…

🌹..അതിഥി .. 🌹

രചന : സ്ബിൻ കെവിആർ ✍ ❤️പുലരിതൻ തൊടികളിൽതളിരിടും വനികളിൽ…പുതിയൊരു അതിഥി പുഞ്ചിരിച്ചു🌹അതുകണ്ടു മോഹിച്ചെൻമനസിന്റെ തന്ത്രികപ്രണയത്തുടിപ്പുകൾ ഈണമാക്കി…❤️നിന്നിലൂടെയെൻ ഹൃദയംഅവൾക് കൈമാറാൻതെന്നൽ നിൻഗന്ധമായിവന്നുചൊല്ലി…..🌹ഹിമകണം മൂടിയ നിൻ ഇതളുകൾക്കുഎത്ര ഭംഗിയെന്നോ🌹നിന്നെ അടർത്തുവാൻ നീട്ടിയകൈകളിൽ മുള്ളുകൾവേദന തന്നിടുന്നു….🌹എന്തിനു നീയെന്നെ നോവിക്കുന്നു..?പൂജക്കെടുക്കാതെ പൂവനിയിൽവാടിതളർന്നു വീണിടാനോ……❤️

ഒടിയൻ

രചന : ഹരി കുട്ടപ്പൻ ✍ മന്ത്രങ്ങൾക്കും താന്ത്രിയ കാര്യങ്ങൾക്കുമായി അവരുടെ കൂട്ടത്തിൽ നിന്നും ഒരാളെ തിരഞ്ഞെടുക്കുന്നു മന്ത്രങ്ങളും ആഭിചാരകർമ്മങ്ങളും പഠിപ്പിച്ച് നാട്ടിന്റെ കുലപതിയായി അഥവാ പൂജാരിയായി നിയമിക്കുന്നു.പിന്നീട് അങ്ങോട്ട് പൂജാരിയിലാവും എല്ലാവരുടെയും വിശ്വാസം എന്തിനും പൂജാരിയുടേതാവും അവസാന വാക്ക് അത്…

നിന്നോടുള്ള എന്റെ ഇഷ്ടത്തെക്കുറിച്ച് …..

രചന : ജിബിൽ പെരേര ✍ ഇഷ്ടമാണെന്ന് പറയാൻഞാൻ നിനക്ക് കത്തു തന്നിട്ടില്ല.മെസ്സേജ് അയച്ചിട്ടില്ല.വഴിയിൽ നിന്നെ നോക്കിവെയിൽ കൊണ്ടിട്ടില്ല.നിന്റെ പിറന്നാളിന്സമ്മാനവും ആശംസയുമേകിയിട്ടില്ല.നീയുടുത്ത പുതിയ ഉടുപ്പിന്മംഗളഗാനം എഴുതിയിട്ടില്ല.നിന്റെ ചിരിക്ക്ഞാൻ കാവ്യഭംഗി പകർന്നിട്ടില്ലനോട്ടം കൊണ്ട്കരളിലോചുംബനം കൊണ്ട്ഹൃദയത്തിലോ തൊട്ടിട്ടില്ല.ഒരേ നാട്ടുവഴിയിലൂടെനടന്ന് പോകുമ്പോളുംഒരു വിശേഷവുംഞാൻ തിരക്കിയിട്ടില്ല.എന്നിരുന്നാലുംനിനക്ക്ആദ്യത്തെ കല്യാണാലോചനവരുന്നത്…

ബട്ക്കലികൾ അഥവാ നവായത്തുകൾ ….

രചന : മൻസൂർ നൈന✍ കർണ്ണാടക , ഗോവ , മഹാരാഷ്ട്ര സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന , 720 കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന ഒരു തീരപ്രദേശമാണ് ഏറെ മനോഹരമായ കൊങ്കൺ പ്രദേശം . കൊങ്കൺ പ്രദേശത്ത് ജീവിക്കുന്നവർ കൊങ്ങിണി ഭാഷയാണ് സംസാരിക്കുക…

നീല നെയ്ത വാനം

രചന : ജോർജ് കക്കാട്ട്✍ ഞാൻ എവിടെ പോകുന്നു, നീലനെയ്തചിലന്തിവലയുടെ ആകൃതി പോലെ,ഞാൻ നോക്കുന്ന എല്ലാ ദിശയിലുംഎന്നിട്ടും സൂര്യപ്രകാശമാണ്ആത്മാവിൽ നിന്ന് ചിരിക്കുന്നവൻ.പൂക്കൾ സന്തോഷത്തോടെ വർണ്ണാഭമായി തളിർക്കട്ടെ,കടലിൽ രാത്രി മുങ്ങിയ ഇടങ്ങളിൽഅത് എന്നെ കൊടുങ്കാറ്റാക്കി, തണുപ്പും പരുക്കനും,ആഴത്തിൽ അഗാധത്തിലേക്ക് എറിഞ്ഞു,എന്നാൽ മൃദുവായ, തേൻ…