Month: July 2023

മൃതിയുടെ പാതകൾ

രചന : സെഹ്റാൻ✍ അങ്ങുദൂരെമൃതിയുടെ തീരങ്ങളിൽ നിന്ന്കറുപ്പിൽ സ്വർണ്ണപ്പുള്ളികൾനിറഞ്ഞ ഉടലുള്ളൊരുസർപ്പമെന്നെ ഫണമുയർത്തിക്ഷണിക്കാറുണ്ട്.ഏതോ ആദിമഗോത്രഭാഷയെഓർമ്മിപ്പിക്കുന്നനേർത്ത ശീൽക്കാരത്തോടെ.പ്രതികരിക്കുകയെന്നത്ചെറിയൊരു പുൽമേട്താണ്ടുന്നത് പോലെയോ,ആൾത്തിരക്കില്ലാത്തബസ്സിലേക്ക് കാലെടുത്തുവെച്ച് പ്രവേശിക്കുന്നത് പോലെയോആയാസരഹിതമായപ്രവർത്തിയായിരിക്കുമെന്ന്തോന്നാറുണ്ടപ്പോൾ.പക്ഷേ,നിഷ്ക്കളങ്കതയ്ക്ക് മേൽഅടയിരിക്കുന്ന കുരുവികളും,കാലപ്പഴക്കത്താൽതേഞ്ഞുതുടങ്ങിയഅധികാരദണ്ഡുകളുംഅതൊരുപാഴ്പ്രവർത്തിയായിരിക്കുമെന്ന്എപ്പോഴുംഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.അപ്പോഴുമാ വീഥിയാകട്ടെമോഹിപ്പിച്ചു കൊണ്ടേയിരിക്കുന്നു…ഒരുപക്ഷേ,നിർത്താതെ പെയ്തമഴയ്ക്ക് ശേഷംമരുഭൂവിലെ മണലെല്ലാംഅലിഞ്ഞു പോവുന്നൊരുദിവസമായിരിക്കാംആ യാത്രയ്ക്കായ്തെരെഞ്ഞെടുക്കുകആഗ്രഹങ്ങളുടെ തിരിയണച്ചവിളക്ക് മാത്രം കൈയിലേന്തും.പോകും വഴിയത്കടലിലുപേക്ഷിക്കും.നിഴലിനെ നാലായ്…

കാരസ്കരങ്ങൾ

രചന : വേണുക്കുട്ടൻ ചേരാവെള്ളി ✍ ടാ നമ്മൾ ഇങ്ങനെ നടന്നാൽ മതിയോഅതെന്താടാ നീ ഇങ്ങനെ ചോദിക്കുന്നത്അല്ലെടാ ഇപ്പോ പുഴമണ്ണ് വിറ്റും പാറപൊട്ടിച്ചും ഏക്കർ കണക്കിന് പാടം നികത്തിയും വലിയ വസ്തുക്കളൊക്കെ തുണ്ട് ഭൂമിയാക്കി മുറിച്ചു മറിച്ചു വിറ്റും തോടും പാലവും…

ദൈവത്തിന്റെ സ്വന്തം നാട്

രചന : അബു താഹിർ തേവക്കൽ ✍ പുകഞ്ഞൊരു പുകയാൽപുളയുന്നൊരു നാട്പെരുമയുടെ ഊറ്റംപേറുന്നൊരു നാട്അധികാര വർഗ്ഗങ്ങൾആർത്തിയാൽ വമിക്കുന്നആഢ്യത്തിൻ തേരിലേറിപായുന്നൊരു നാട്വികസനത്തിൻ കുമിളയാൽവളർന്ന ഒരുനാട്പൊട്ടിയ കുമിളയാൽതളർന്ന ഒരുനാട്കെട്ടിയ കോട്ടകൾകെട്ടിപിടിച്ചിരിക്കാതെകിട്ടിയതും പേറികൂട്ടമായി ഓടുന്നു ചിലർനാടിന്റെ ശാപമായിഅഴിമതി എന്ന മലമ്പാമ്പ്വരിഞ്ഞു മുറുക്കിഅകത്താക്കും പൊതുമുതലുംപൊള്ളയായ വാഗ്ദാനംപൊളിയുന്ന നേരത്തുംജനാതിപത്യം…

അവിഹിത ബന്ധത്തിന്റെ രക്ത കറ

രചന : നന്ദൻ✍ അവിഹിത ബന്ധത്തിന്റെ രക്ത കറ പുരണ്ട ലോഡ്ജിലെ മുൻപ് സന്ധിച്ച അതേ 14 ആം നമ്പർ മുറിയിൽ, അവർ രണ്ടു പേരും നിശ്ശബ്‌ദരായി പരസ്പരം നോക്കിയിരുന്നു….മൂന്നു വർഷങ്ങൾ കഴിഞ്ഞിട്ടുള്ള കൂടി കാഴ്ച്ച…അവനത് മൂന്നുയുഗങ്ങളുടെ കാത്തിരുപ്പായിരുന്നെന്ന് അവൾക്കറിയില്ലല്ലോ……അൽപ നേരത്തെ…

കടമ്പു പൂത്തനാൾ.

രചന : സതി സുധാകരൻ പൊന്നുരുന്നി.✍ കടമ്പുമരം പൂത്ത നാളു –നീ മറന്നുവോ കണ്ണ,പ്രിയസഖി,രാധയെ നീ മറന്നുവോ?നീലമേഘക്കൂട്ട ങ്ങളെനീ കണ്ടുവോ?ശ്യാമവർണ്ണനാമെൻകണ്ണനെ !ഗോപികമാർ നിന്നേ തേടി കാൽ കുഴഞ്ഞല്ലോ!.പരിമളം വീശി നിന്നപൂങ്കുലയിന്മേൽ മന്ദാനിലൻമെല്ലെ വന്നു തഴുകിയുണർത്തി.പറവകളും, വണ്ടുകളും തേൻ നുകരാനായ്പൂമരച്ചില്ലയിൽ മുത്തമിട്ടല്ലോ!.കിളികളെല്ലാം കഥ…

തൊഴിൽ ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നോ കേരളീയ സ്ത്രീസമൂഹം.

ലേഖനം : സതീഷ് വെളുന്തറ.✍ ഇന്നലെ(7-7- 23) മാതൃഭൂമി ദിനപത്രത്തിൽ കണ്ട ഒരു റിപ്പോർട്ടാണ് ഈ ലേഖനത്തിനാധാരം. വീട്ടുഭാരത്താല്‍ കേരളത്തിൽ സ്ത്രീകൾ ജോലി ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നു എന്നാണ് വാർത്ത. കൃത്യമായ കാരണങ്ങളും കണക്കുകളും പറയുന്നുമുണ്ട്. ഒരു കാരണം വീട്ടിൽ പ്രായമായവരെയും കുട്ടികളെയും…

നിർമ്മല സ്നേഹമെ

രചന : എം പി ശ്രീകുമാർ✍ കന്യാമറിയമെകരുണാമയികനിവോടെ ഞങ്ങൾക്കായ്പ്രാർത്ഥിക്കണെനിർമ്മല സ്നേഹമെനിത്യപ്രകാശമെനിൻ നാമം വാഴ്ത്തുന്നുഞങ്ങൾപരിശുദ്ധ മാതാവെതൃക്കൈകളാലീഞങ്ങളിൽ സാന്ത്വനംപകരേണമെ.നൻമ തൻ പൂക്കൾ നീവിതറുന്ന പാതയെഎന്നുമെൻ പാദങ്ങൾമുകരേണമെ!ദൈവപുത്രനെലോകത്തിനേകിയദേവമാതാവെസ്നേഹസ്വരൂപനെഞങ്ങൾക്കേകിയകന്യാമാതാവെആ തിരുമുന്നിൽനമിക്കട്ടെആ കൃപ ഞങ്ങളിൽപതിയട്ടെഅവിടുത്തെ നാമംജയിക്കട്ടെഅവിടുത്തെ സ്നേഹംനയിക്കട്ടെ .

ഒരിക്കൽ സ്നേഹിച്ചിരുന്നതാണ്..

രചന : സബിത ആവണി ✍ കാലത്തിനപ്പുറംചുളിവ് വീണ കൺകോണുകൾ ഇന്നുംതിരക്കിൽ തിരഞ്ഞതുംആ മുഖമൊന്ന് കാണാൻ മാത്രമായിരുന്നു.എവിടെയെന്നറിയാത്തൊരു മനുഷ്യനെ…ഒരിക്കൽ സ്നേഹിച്ചിരുന്നതാണ്…വളരെ പണ്ട്…കാലം എത്ര ദൂരം സഞ്ചരിച്ചിരിക്കുന്നു…ഒന്ന് കാണണമെന്ന്തോന്നുമ്പോൾ ഓടിയെത്താനുംകാണാനും മാത്രം ബന്ധമൊന്നുംകരുതി വെച്ചിരുന്നില്ല.അകന്നു പോയതാണ്…എന്നിട്ടും വന്നു…വെറുതെ ഒന്ന് കാണാൻ…ഓർമ്മയുടെ പകുതിയിലധികവും ചിതലെടുത്തിരിക്കുന്നു.അവിടെ…

നിങ്ങൾ എല്ലാവർക്കും വേണ്ടിയല്ല!

രചന : ജോർജ് കക്കാട്ട്✍ “ഇരുണ്ട ദിവസങ്ങളിൽ വെളിച്ചം കണ്ടെത്താനുള്ള രോഗശാന്തി വാക്കുകൾ “♥️നിങ്ങൾ എല്ലാവർക്കും വേണ്ടിയല്ലഎന്നാൽ നിങ്ങൾ തീർച്ചയായും ആകുന്നുആർക്കെങ്കിലും വേണ്ടിനിങ്ങൾ പിടിക്കപ്പെട്ടതായി കണ്ടെത്തുമ്പോൾ‘ജനങ്ങളെ പ്രീതിപ്പെടുത്തുന്ന’ കെണിയിൽവേഗം ഓർമ്മിപ്പിക്കുകനിങ്ങളും ‘ആളുകൾ’ ആണെന്ന്നിങ്ങളുടെ മെമ്മറി കൂടുതൽ പുതുക്കുകയും ചെയ്യുന്നുതിരിച്ചുവിളിച്ചുകൊണ്ട്എല്ലാവരെയും സന്തോഷിപ്പിക്കുന്നത്സാധ്യമല്ലഅതു സാധ്യമല്ലസൂര്യന്…