Month: July 2023

ആ പെണ്ണ് ചത്തുപോയി

രചന : രെഞ്ചു ചിന്നൂസ് ✍ ആ പെണ്ണ് ചത്ത് പോയെന്നല്ലേ അവര് പറഞ്ഞത്,ഒന്ന് പോകണ്ടേ നമുക്ക്എത്രയായാലും കൊറേ വെച്ചുണ്ടാക്കി തന്നതല്ലേ….?ചെന്നില്ലെങ്കിൽ ആരേലും സംശയിക്കും.!കൊലക്ക് കൊടുത്തിട്ട് കൊലച്ചോറുണ്ണാൻ പോണോ സാവത്രീ..എന്ത് പറച്ചിലാണിത്, അവള് വന്നപ്പോ ദാരിദ്ര്യമല്ലാത്ത വല്ലതും കൊണ്ട് വന്നോ..സതീശന്റെ മോള്…

എരിഞ്ഞ ബന്ധനം

രചന : പ്രസീത ശശി ✍ എരിഞ്ഞ ബന്ധനംഊതി ഊതിതന്നപ്പോൾ തണുത്തില്ലഎരി ഞ്ഞു കത്തുന്ന കനലുകൾതെളിഞ്ഞു ..വിശപ്പിനു സാക്ഷിയായി വിരുന്നിനുസാക്ഷിയായി അമ്മ പരിഭവങ്ങൾകേട്ടു കേട്ട നിന്റെ ഭൂതകാലംഅടുപ്പുന്നരികിരുന്നു അടുപ്പമുള്ളത്അകറ്റി മാറ്റുവാൻ വിധിച്ചതാര്മാംഗല്യമോ ..വേതനമില്ലാ തൊഴിലിനു വേദികൾനിഷേധിച്ചു വീമ്പു കാട്ടിയാൽതളർന്നു പോയിടും ജന്മംവിശപ്പ്…

വേർപാട്

രചന : പട്ടം ശ്രീദേവിനായര്‍ ✍ കണ്ണുകളില്‍ നോക്കി ആനന്ദി ഇരുന്നു.രോഹിത് ഒന്നും തന്നെ സംസാരിച്ചില്ല.എന്തുപറയണമെന്ന് രണ്ടുപേര്‍ക്കുമറിയില്ല. നോട്ടം പിന്‍ വലിച്ച് മറ്റെങ്ങോ നോക്കണമെന്ന് അവള്‍ ആത്മാര്‍ത്ഥമായീആഗ്രഹിച്ചു.എന്നാ‍ല്‍ അതിനു കഴിയാതെ അവള്‍ അസ്വസ്ഥയായീരോഹിത് മുന്നിലെ മേശപങ്കിടുന്ന യുവമിഥുനങ്ങളെനോക്കി.അവര്‍ ആകാശക്കോട്ടകള്‍ കെട്ടുന്ന പ്രണയനിമിഷങ്ങളെ…

ആ കല്ലറ

രചന : വൈഗ ക്രിസ്റ്റി✍ സ്ഥിരമായി പോകുന്ന വഴിയരികിലാണ്ആ കല്ലറഒരു മതത്തിൻ്റെയും മേൽവിലാസമില്ലആണോ പെണ്ണോ എന്നുമറിയില്ലജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽഎന്നുംഇപ്പോഴുണ്ടായിരുന്നെങ്കിൽ എന്നുമൊക്കെഇടയ്ക്ക്പറയാൻ തോന്നുന്നചില മരിച്ചുപോകലുകളുണ്ട്ആരുടേതെന്നറിയാത്തആ കല്ലറയുടെയരികിലെത്തുമ്പോൾഎനിക്കങ്ങനെ തോന്നുന്നത്എനിക്കേ അത്ഭുതമാണ്അത് ,ഒരാണിൻ്റെ കല്ലറയെന്ന് ഞാൻ ചുമ്മാ കരുതുന്നുകാരണം ,പെണ്ണുങ്ങളെക്കുറിച്ച്സങ്കല്പങ്ങൾ കൊണ്ടുപോകുന്നതിന്എനിക്ക് പരിമിതികളുണ്ട്പരിചയപ്പെട്ടിട്ടില്ലാത്തആത്മ സുഹൃത്ത് ,ഒരിക്കലും ,എന്നെ പ്രണയിച്ചിട്ടില്ലാത്ത…

മാനവന്റെ നേട്ടങ്ങളെല്ലാം

ലേഖനം : അനു സാറ✍ മാനവന്റെ നേട്ടങ്ങളെല്ലാം ഉറവ വറ്റിയ തടാകം പോലെയും,പഴുത്ത ഇലകൾ പോലെയും വീണു തുടങ്ങുന്നു.സമ്പത്തിന്റെ അന്ധതയിൽ മെനഞ്ഞുണ്ടാക്കിയതും, കെട്ടിപ്പൊക്കിയതുമായ മാളികകൾ, മനസ്സിൽ ഉടലെടുത്ത അഹങ്കാരത്തിന്റെയും ക്രൂരതയുടെയും ഉയർന്ന ഗോപുരങ്ങൾ എല്ലാം ചീട്ടു കൊട്ടാരം പോലെ തകർന്നുവീണു കൊണ്ടിരിക്കുന്നു.…

നഷ്ടബോധങ്ങളില്ലാത്ത കാലപ്പ കർച്ച

രചന : അനിയൻ പുലികേർഴ്‌ ✍ കാലത്തിൻ ദു:ർനടപടികളെകാലൂഷ്യമില്ലാതെ നേരിട്ടല്ലോകാരുണ്യത്തിനായിമുൻഗണനകാലത്തിൻ മുൻപേ നടന്നു നീങ്ങിജീവിതയാത്രയിൽ കണ്ടതിനെകൈ നീട്ടിയൊട്ടും വാങ്ങിയില്ലയാഥാസ്ഥിതിക കോട്ടകളിലെയാഥാർത്യങൾ തൊട്ടറിഞ്ഞ നേരംമനസ്സാകെ ചുട്ടുപൊള്ളിയപ്പോൾമാററത്തിനായ് ഏറെ ദാഹിച്ചല്ലോസമ്പന്ന സംസ്കാരസമ്പത്തിങ്കൽസുന്ദര ബാല്യം പിച്ചവെച്ചിട്ടുംസഹചരാംകൂടപ്പിറപ്പുകൾസകലതും നേടി വളർന്നപ്പോൾആശിച്ച പലതും ലഭിക്കാതെആശയറ്റങ്ങൂ തളർന്നുറങ്ങീലബന്ധനമായില്ലല്ലോ വിവാഹംബന്ധുരക്കാഞ്ചനക്കുട്ടിലായില്ലനാട്ടിലെ ചലനത്തിൽ…

ഫൊക്കാനാ കൺവെൻഷൻ കമ്മിറ്റിയുടെ കിക്ക് ഓഫ് വാഷിങ്ങ്ടൺ ഡി.സി യിൽ നടന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ വാഷിങ്ങ്ടൺ ഡി.സി .: ഫെഡറേഷന്‍ ഓഫ്‌ കേരള അസ്സോസിയേഷന്‍സ്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്ക (ഫൊക്കാന) യുടെ ഇരുപതാമത് അന്തർദേശിയ കണ്‍വന്‍ഷന്‍ 2024 ജൂലൈയിൽ 18 മുതൽ 20 വരെ ഗ്രേറ്റർ വാഷിങ്ങ്ടൺ ഡി സി യിലെ പ്രസിദ്ധ കൺവെൻഷൻ…

ഇടവപ്പാതി

രചന : പ്രീദു രാജേഷ്✍ മടിച്ചു മടിച്ചു പെയ്ത ഇടവപ്പാതിയിലെ ചാറ്റൽ മഴ നനഞ്ഞ്,ഓർമകളെ ഹൃദയത്തോടു ചേർത്ത്,ടീച്ചറമ്മയുടെയും അപ്പുപ്പൻമാഷിന്റെയും ഉമ്മു ക്കൊലുസിന്റെയുമൊപ്പം പ്രിയപ്പെട്ട കുറച്ചു മനുഷ്യരുടെ പരാതികളെയും സ്നേഹത്തെയും ഉള്ളിൽ നിറച്ച് നാല് ദിവസങ്ങൾ. കുഞ്ഞാന്റിയുടെ കൈകൊണ്ടുണ്ടാക്കിയ ഉണ്ണിയപ്പം,അമ്പാടിയുടെ അമ്മ കൊടുത്തയച്ച…

മാമന്നൻ – റിവ്യൂ -സ്പോയ്ലേഴ്‌സ്

രചന : രജിത് ലീല രവീന്ദ്രൻ ✍ കൊടിക്കുന്നിൽ സുരേഷ് എന്ന കോൺഗ്രസ് നേതാവ് ആദ്യമായി എംപിയായി തെരഞ്ഞെടുക്കപ്പെടുന്നത് 1989ലാണ്, അടൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന്, അദ്ദേഹത്തിന്റെ ഇരുപത്തി ഏഴാം വയസ്സിൽ. അദ്ദേഹത്തിന്റെ ആദ്യ തവണത്തെ വിജയത്തിന് ശേഷം സെക്കന്റ്‌ ടെമിൽ…

ചിലപ്രളയകാലയോർമ്മകൾ

രചന : ശ്രീനിവാസൻ വിതുര✍ ആദിനമിന്നും തെളിയുംമനസ്സിലായ്പേടിപ്പെടുത്തുന്നൊരോർമ്മയായിതോരാതെപെയ്തൊരാ പെരുമഴയുംചീറിയൊഴുകി പെരുവെള്ളവും. ആറുകൾ തോടുകളെല്ലാം നിറഞ്ഞതുംആശ്രയംത്തേടിയലഞ്ഞൊരു കൂട്ടവുംചുറ്റിലും വെള്ളം നിറഞ്ഞൊരുനേരത്തുംദാഹനീർ കിട്ടാതലഞ്ഞതുമോർക്കുന്നു. നട്ടുനനച്ചതും കെട്ടിപ്പടുത്തതുംഎല്ലാമെ നഷ്ടപ്പെടുന്നതുകണ്ടതുംകിട്ടിയതെല്ലാമെ കെട്ടിപെറുക്കീട്ട്നെട്ടോട്ടമോടുന്നു പാവങ്ങളൊക്കയും. തീരാദുരിതങ്ങൾ തന്നൊരാ പേമാരിനിർത്താതെ പെയ്യുകതന്നെയാണപ്പൊഴുംആടുകൾ മാടുകളൊഴുകി നടക്കുന്നുരക്ഷാപ്രവർത്തനം ചെയ്യുന്നുകൂട്ടരും. കാഴ്ചകൾ കാണുവാനായിട്ടൊരു കൂട്ടർഫൈളറ്റ്പിടിച്ചു…