Month: August 2023

എന്റെ പക്ഷി*

രചന : സതീഷ് വെളുന്തറ ✍ അറിയാതെയെന്നോ മനസ്സിന്റെ ചില്ലയിൽകൂടുകെട്ടിപ്പാർത്ത പൈങ്കിളിയിന്നലെഇടറും മറുമൊഴിയൊരു തേങ്ങലായ്ച്ചൊല്ലിഎന്നെ വിട്ടെങ്ങോ പറന്നകന്നു ദൂരെതൂലികത്തുമ്പത്തവളെൻ മഷിത്തുള്ളിപുസ്തകത്താളിലെ വർണ്ണാക്ഷരങ്ങളുംഎഴുതിയ കഥകളിലേറെ പ്രിയങ്കരംകവിത ചൊല്ലാനവൾ വാഗീശ്വരിചുവരിലെ വർണ്ണം വിതറുന്ന ചിത്രവുംചിത്രത്തിൽ കാതരമാകും മിഴികളുംശ്രുതിയിലിഴചേരുമിലത്താളവുംസ്വരഭേദങ്ങൾ നിറയുന്ന രാഗങ്ങളുംപകലിന്റെ തുടി താളമായിരുന്നുനിശയിൽ നിലാമഴക്കുളിരായി…

അന്താരാഷ്ട്ര യുവജനദിനം……

രചന : അഫ്സൽ ബഷീർ തൃക്കോമല✍ 2000 മുതലാണ് ഐക്യരാഷ്ട്രസഭ ഓഗസ്റ്റ് 12 അന്താരാഷ്ട്ര യുവജന ദിനാചരണം ആരംഭിച്ചത്.1984 മുതൽ ജനുവരി 12 ഭാരതത്തിൽ ദേശീയ യുവജനദിനമായിആഘോഷിക്കുന്നുണ്ട്. ആധുനിക കാലത്തെ ഭൗതികവാദവും നിരീക്ഷണ പാടവവും ശാസ്ത്രീയ ഗവേഷണ ബുദ്ധി, യുക്തിചിന്ത ഇവയൊന്നും…

അഖണ്ഡഭാരതം

രചന : ദീപക് രാമൻ ശൂരനാട്.✍ കിഴക്ക് ദിക്കിലെ ഭാരത രത്നംഎരിഞ്ഞടങ്ങുമ്പോൾ,ശിരസ്സുയർത്തി നടക്കുവതെങ്ങനെഭാരത മാതാവേ…ശിരസ്സുയർത്തി നടക്കുവതെങ്ങനെപാരിൻ മാതാവേ… ആർഷഭാരത സംസ്കാരത്തെപണയം വയ്ക്കുന്നു…കുടിലത കാട്ടി ശകുനികൾഇന്നും ചൂതുകളിക്കുന്നു…മണ്ണും മാനോം കവർന്നെടുക്കാൻചൂതുകളിക്കുന്നു… വിവസ്ത്രയാക്കിയ ദ്രൗപതി വീണ്ടുംതെരുവിൽ കരയുന്നു…ആസുര ചിന്തയിൽ ദുശ്ശാസനൻമാർതാണ്ഡവമാടുന്നു…കാമ താണ്ഡവമാടുന്നു… കടിച്ചു കീറിയ…

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷത്തിൽ അമ്പതു പേർ പങ്കെടുക്കുന്ന ശീങ്കാരിമേളത്തോട് സെപ്റ്റംബർ 9ന് ശനിയാഴ്ച.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : അമേരിക്കയിലെ ഏറ്റവും വലിയഓണഘോഷങ്ങളിൽ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷം സെപ്റ്റംബർ 9 ആം തീയതി ശനിയാഴ്ച 11 മണിമുതല്‍ 6.00 മണിവരെ ഗ്രീൻബർഗ് ഹൈസ്‌കൂളിന്റെ അതിമനോഹരമായ ഓഡിറ്റോറിയത്തിൽ വെച്ച്…

ഫ്ലോറൽ പാർക്ക് ഇന്ത്യാ ഡേ പരേഡിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി, പരേഡ് 13 ഞായർ 1 മണിക്ക്

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഫ്ലോറൽ പാർക്ക് – ബല്ലെറോസ് ഇന്ത്യൻ മെർച്ചന്റ്സ് അസ്സോസിയേഷൻ്റെ (FBIMA) ആഭിമുഖ്യത്തിൽ 2015 മുതൽ വർഷം തോറും ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു നടത്തിവരുന്ന ക്വീൻസ് ഇന്ത്യാ ഡേ പരേഡ് 13-ന് ഞായറാഴ്ച ഉച്ചക്ക് 1 മണി മുതൽ…

വേറിട്ട ചാരിറ്ററി പ്രവർത്തനവുമായി മഞ്ച്.

ന്യൂ ജേഴ്സിയിലെ പ്രമുഖ മലയാളീ സംഘടനയായ മഞ്ചിന്റെ (MANJ) ആഭിമുഖ്യത്തിൽ നടത്തിയ ചാരിറ്റി ഇവന്റ് എല്ലാ അർത്ഥത്തിലും ചാരിറ്റി പ്രവർത്തനനത്തിനു ഒരു മാതൃകയായി മാറുകയായിരുന്നു. കൊച്ചിയിലുള്ള ഷിബു എം ഡി എന്നയാൾ കിഡ്‌നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി പല വാതിലുകളും മുട്ടിയെങ്കിലും…

ജൈവം

രചന : ബിജു കാരമൂട് ✍ പിഴച്ചുപെറ്റ പൂക്കൾനിറഞ്ഞു നിന്ന തോട്ടംഅഴുക്കുപൂണ്ടൊരോടനനച്ചു പോന്നു നിത്യംവിരിഞ്ഞ പൂക്കളോട്അഴുക്ക് ചാല് ചൊല്ലീനിനക്കു വേണ്ടതെല്ലാംതരുന്നൊരെന്നെ നോക്കൂഅസഹ്യമായ ഗന്ധംഅലേയമായ ദൈന്യംനിനക്കു മാത്രമെന്തേതുടുത്ത വർണ്ണ ബന്ധംചിരിച്ചുപൂവൊരെണ്ണം“തിരിഞ്ഞു നിന്നിൽ നോക്കൂകൊഴിഞ്ഞഴുക്കടിഞ്ഞ്കിടക്കുമെ൯െറ ദേഹംവിരിഞ്ഞുപൂക്കളായിമണക്കയാണ് നീയുംഅളിഞ്ഞണുക്കളായിനുരയ്ക്കയാണ് ഞാനും”.

പൂരം

രചന : ശ്രീധരൻ എ പി കെ ✍ ഓര്‍മകള്‍ മായാന്‍തുടങുന്ന ഈപ്രായത്തില്‍ വര്‍ഷങള്‍ക്ക്മുന്‍പുള്ള എന്‍റെ ഗ്രാമത്തെപ്പററി ഓര്‍ത്തെടുക്കുക വിഷമം.പലസംഭവങളം ഓര്‍മയില്‍നിന്നും മാഞ്ഞെങ്കിലും രസകരമായൊരുസംഭവം, മററുള്ളവര്‍പറഞ്ഞുകേട്ടത്,ഇന്നുംഓര്‍മയില്‍നില്‍ക്കുന്നു. വര്‍ഷങള്‍ക്ക്മുന്‍പ് നടന്നകാര്യമായതിനാല്‍ ചില ജാതിപ്പേരുക ള്‍ പരാമര്‍ശിക്കേണ്ടിവന്നത് അനിവാര്യമാ ണ്.മനസ്സിലാകുമെന്ന് കരുതുന്നു, ക്ഷമ ചോദിക്കുന്നു.…

സ്നേഹം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ സ്നേഹതാംബൂലം നീട്ടിനിൽക്കുന്നവർണ്ണപ്രപഞ്ചമേ കൂപ്പുകൈമോഹമന്ദാരം വാടിക്കരിയാതെനോക്കിനിൽക്കുന്നു നിന്നെഞാൻ കർമ്മമണ്ഡല വീഥികൾതാണ്ടികാലിടറിഞാൻ വീഴവേകൈകൾനീട്ടി കൈത്താങ്ങുമായ് വന്നകരുണാസാഗരമാണു നീ കഷ്ടകാലത്തൊരിഷ്ടമായ് വന്നകൺതടത്തിലെ വെട്ടമേകണ്ണടച്ചാലുമെന്റെയുള്ളിൽ നീമിന്നുന്നു സ്നേഹ പ്രകാശമായ് ഇത്രമേലൊരു ജീവിതത്തിൽനീഇഷ്ടമോടെ പറക്കുമോഇഷ്ടമല്ലിതു ജീവിതത്തിൽനിൻനിഷ്കളങ്കമാം സാന്ത്വനം എതുകോണിലോ, ഏതുരൂപമോ,ഏതുവേഷമോ നിൻമുഖംഏതു…

ഇതിഹാസത്തിലെ അപ്രധാനരിലൂടെ നടക്കുമ്പോള്‍.

രചന : മാധവ് കെ വാസുദേവ് ✍ മൈഥിലിയുടെ ജീവിതത്തിലൂടെ ശ്രീരാമന്‍ നടത്തിയ യാത്രയുടെ കഥയാണു ആദ്യ മഹാ കാവ്യമായ രാമായണം. ഇണയുടെ വേര്‍പാടില്‍ ജ്വലിക്കുന്ന വിരഹത്തിലുരുകുന്ന ജീവന്‍റെ സ്പന്ദനങ്ങള്‍ അല്ലെങ്കില്‍ വ്യഥയാണ് കഥാവൃത്തം.മരക്കൊമ്പിലിരുന്ന ഇണപ്പക്ഷികളില്‍ ഒന്നിനെ അമ്പെയ്തു വീഴ്ത്തിയ കാട്ടാളനോടു…