Month: August 2023

ഹിരോഷിമ ദിനം

രചന : കൈപ്പിള്ളി അനിയൻ വിഷ്ണു✍ “ഹേ ഹിരോഷിമേ,നിന്റെ അക്ഷരങ്ങൾക്ക് ,അന്ന് ചുവപ്പിന്റെ നിറമായിരുന്നു ,നിന്റെ ഗന്ധങ്ങൾക്ക്അന്ന് മാംസത്തിന്റെ മണമായിരുന്നു ,ആയുധമേറിയ പടനായകർനിന്റെ മാറിടം ലക്ഷ്യമാക്കി ഒരു ” ലിറ്റിൽ ബോയ് “യെ എറിഞ്ഞു,അവൻ ഒരു സമൂഹത്തിന്റെ സ്വപ്നങ്ങൾക്ക് അംഗഭംഗം വരുത്തി,മാനവസ്നേഹത്തിന്റെ…

രാമായണത്തിലൂടെ

രചന : കൃഷ്ണമോഹൻ കെ പി ✍ രാമായണത്തെ കേൾക്കാൻ കാതോർത്തങ്ങിരിയ്ക്കുന്നുരാമയാം ഹിമാലയപുത്രിയാം ഉമയപ്പോൾ“ബാലകനയോദ്ധ്യയിൽ ആരണ്യം പുക്കശേഷംകിഷ്ക്കിന്ധാരാജനോട് സുന്ദരൻ യുദ്ധം ചെയ്ത”സത്ക്കഥ ഉരുവിട്ടങ്ങുള്ളത്തെക്കുളിർപ്പിപ്പൂസന്താപഹരനാകും പരമേശ്വരൻ മെല്ലേആസേതു ഹിമാചലസാനുക്കളെല്ലാം തന്നെആ കഥ കേട്ടീടുന്നു ഭക്തിപരവശരായിആതുരമനസ്ക്കർക്ക് ആശ്വാസമേകാനായിആദിമ കവിയതു പകർത്തീ,ലോകർക്കായിസമ്പൂർണ്ണനായീടുന്ന മര്യാദാ പുരുഷോത്തമൻസന്താപസന്തോഷങ്ങൾ തന്നുള്ളിൽ…

ഫൊക്കാനയുടെ സ്വപ്ന പദ്ധതികളിൽ ഒന്നായ “ഭവന രഹിതർക്ക് ഭവനം” എന്ന പദ്ധതിയുടെ ഭാഗമായി വീണ്ടും ഫൊക്കാനയുടെ സഹായ ഹസ്തം.

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫൊക്കാനയുടെ “ഭവന രഹിതർക്ക് ഭവനം” പദ്ധതി പ്രകാരം, തിരുവനന്തപുരം ജില്ലയിലെ ഭാവനരഹിതർക്കായി എട്ട്‌ വീടുകൾ കടകംപള്ളി സുരേന്ദ്രനോടൊപ്പം നിർമ്മിക്കുന്നതിന് ഫൊക്കാന നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. അതിന്റെ മൂല്യനിർണയ തുകയായ 28 ലക്ഷം രൂപ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ…

അയിരൂർ നടുവില്ലം കുടുംബയോഗം ന്യൂയോർക്ക് ചാപ്ടർ 32-മത് ഫാമിലി പിക്‌നിക് ആഗസ്ത് 5-ന്

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: കുടുംബ പാരമ്പര്യം കാത്തു സൂക്ഷിക്കുക എന്നത് ഏതൊരു മലയാളിയെ സംബന്ധിച്ചും അഭിമാനത്തിന്റെ പ്രശ്നമാണ്. ഒരുവിധം പ്രശസ്തമായ കുടുംബത്തിൽപ്പെട്ട ഒരു വ്യക്തിയാണെങ്കിൽ അവരുടെ കുടുംബപ്പേരിൽ അറിയപ്പെടുക എന്നത് അവർക്കു അതൊരു അഭിമാനമാണ്. പൊതുവെ ക്രിസ്തീയ കുടുംബങ്ങളിലാണ് കുടുംബ നാമത്തിൽ…

വക്കം പുരുഷോത്തമന് ഫൊക്കാനയുടെ കണ്ണീരിൽ കുതിർന്ന ആദരഞ്ജലികൾ.

ശ്രീകുമാർ ഉണ്ണിത്താൻ✍ വക്കം പുരുഷോത്തമന് ഫൊക്കാനയുടെ കണ്ണീരിൽ കുതിർന്ന ആദരഞ്ജലികൾ. ശ്രീകുമാർ ഉണ്ണിത്താൻ തലമുതിർന്ന കോൺഗ്രസ് നേതാവും നിയമസഭാ സ്പീക്കറും ഗവർണറും മുൻ മന്ത്രിയുമായിരുന്ന വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം മന്ത്രിയായിരുന്നപ്പോഴും , സ്പീക്കർ ആയിരുന്നപ്പോഴും ഫൊക്കാനയുമായി…

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷം സെപ്റ്റംബർ 9 , ശനിയാഴ്ച.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂറൊഷേല്‍: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷം സെപ്റ്റംബർ 9 ആം തീയതി ശനിയാഴ്ച 11 മണിമുതല്‍ 6.00 മണിവരെ ഗ്രീൻബർഗ് ഹൈ സ്‌കൂളിന്റെ അതിമനോഹരമായ ഓഡിറ്റോറിയത്തിൽ വെച്ച് (475 West Hartsdale Ave ,…

ഫൊക്കാന വിമെൻസ് ഫോറം ചിക്കാഗോ റീജിയൻ ചാരിറ്റി പ്രവർത്തനത്തിൽ തുടരുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ചിക്കാഗോ: ഫൊക്കാന ചിക്കാഗോ റീജിയൻ വിമെൻസ് ഫോറം സാധാരണ നടത്താറുള്ള ചാരിറ്റി പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു . ഈ തവണ ” ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൺ ഫോർ ഫുഡ് പാക്കേജിങ്” എന്ന സംഘടനക്ക് വേണ്ടി മീൽസ് പാക്കിങ് നടത്തി…

ഫൊക്കാന ഓണാഘോഷം സെപ്റ്റംബർ 24 ആം തീയതി വാഷിങ്ങ്ടൺ ഡി സിയിൽ .

ശ്രീകുമാർ ഉണ്ണിത്താൻ✍ വാഷിങ്ങ്ടൺ ഡി സി :ഫെഡറേഷന്‍ ഓഫ്‌ കേരള അസ്സോസിയേഷന്‍സ്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്ക (ഫൊക്കാന) യുടെ റൂബി ജൂബിലി സെലിബ്രേഷന്റെ ഭാഗമായി പൊന്നോണം സംഘടിപ്പിക്കുന്നു. സൺ‌ഡേ 2023 സെപ്റ്റംബർ 24 ആം തീയതി മേരിലാൻഡ് വാൾട്ട് വൈറ്റ്മാൻ ഹൈ…

ഫ്ലോറൽ പാർക്ക് ഇന്ത്യാ ഡേ പരേഡ് ആഗസ്റ്റ് 13 ഞായർ 1 മണി മുതൽ – എഫ്-ബീമാ പ്രസിഡൻറ് കോശി തോമസ്

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഫ്ലോറൽ പാർക്ക് – ബെല്ലെറോസ് ഇന്ത്യൻ മെർച്ചൻറ്സ് അസ്സോസിയേഷൻറെ (F-BIMA) ആഭിമുഖ്യത്തിൽ 2015 മുതൽ ഫ്ലോറൽ പാർക്ക് ഹിൽസൈഡ് അവന്യൂയിലൂടെ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തി വരുന്ന ഇന്ത്യാ ഡേ പരേഡ് ഈ വർഷം ആഗസ്റ്റ് 13…

ഫൊക്കാന ഗ്ലോബൽ കൺവൻഷന്റെ ചെയർമാനായി ജോൺസൺ തങ്കച്ചനേയും, കൺവൻഷൻ പ്രസിഡന്റായി വിപിൻരാജിനെയും,കൺവൻഷൻ വൈസ് പ്രസിഡന്റായി ലീലാ മാരേട്ടിനെയും ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ നിയമിച്ചു

ഡോ. കല ഷഹി(ഫൊക്കാന ജനറൽ സെക്രട്ടറി ) 2024 ജൂലൈ 18 19 20 തീയതികളിൽ വാഷിംഗ്‌ടൺ ഡിസിയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഇരുപത്തി ഒന്നാമത് ഫൊക്കാന ഗ്ലോബൽ കൺവൻഷന്റെ ചെയർമാനായി ജോൺസൺ തങ്കച്ചനേയും, കൺവൻഷൻ പ്രസിഡന്റായി വിപിൻ രാജിനെയും ,കൺവൻഷൻ കൺവീനർ…