Month: August 2023

ഫൊക്കാനാ മലയാളം അക്കാദമിയുടെ ആഭിമുഖ്യത്തിൽ കുട്ടികള്‍ക്കായി മലയാളം സമ്മർ ക്ലാസുകൾ ആരംഭിക്കുന്നു.

ഫൊക്കാനാ മലയാളം അക്കാദമിയുടെ ആഭിമുഖ്യത്തിൽ കുട്ടികള്‍ക്കായി സമ്മർ ക്ലാസുകളായി അക്ഷരജ്വാല മലയാളം പഠന പരിപാടി സംഘടിപ്പിക്കുന്നു. അഞ്ചു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കായി മലയാളം അക്ഷരങ്ങള്‍ എഴുതാനും വായിക്കാനും പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മലയാളം ക്ലാസ്സിൽ പങ്കെടുക്കുന്നതിന് ജൂലൈ 25…

ഉമ്മൻ ചാണ്ടി വിദേശ മലയാളികളുടെ പ്രീയങ്കരൻ :ജോർജി വർഗീസ്,

ശ്രീകുമാർ ഉണ്ണിത്താൻ✍ ലോകത്തുള്ള എല്ലാ മലയാളികളുടെയും ആരാധ്യ പുരുഷനായിരുന്ന ഉമ്മൻ ചാണ്ടി വിദേശ മലയാളികളുടെയും പ്രീയങ്കരനായിരുന്നു എന്ന് മുൻ ഫോകാനാ പ്രസിഡന്റും ഒഐസിസി ഫ്ലോറിഡാ ചാപ്റ്റർ പ്രസിഡന്റ്റുമായ ജോർജി വർഗീസ് പ്രസ്ഥാവിച്ചു.ഈ വേർപാട് വിദേശത്തുള്ള ഞങ്ങൾക്കുള്ള നഷ്ടമാണ്. ഓരോ മലയാളിയുടെയും പ്രശ്നങ്ങളെ…

ഡോ. ഫിലിപ്പ് ജോർജ് (കുഞ്ഞു ) (62 ) ന്യൂ യോർക്കിൽ നിര്യാതനായി.

ശ്രീകുമാർ ഉണ്ണിത്താൻ✍ ചെങ്ങന്നൂർ ഇലയിടത്തു തേലക്കാട്ട് പീടികയിൽ കുടുംബഅംഗവും വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ മുൻ പ്രസിഡന്റും ഫൊക്കാനയുടെ നേതാവും അമേരിക്കൻ മലയാളീ സമൂഹത്തിൽ നിറ സാനിദ്യവും , പോർചെസ്റ്റർ ഓർത്തഡോക്സ് ചർച്ചിന്റെ സജീവ പ്രവർത്തകനുമായ ഡോ. ഫിലിപ്പ് ജോർജ് (കുഞ്ഞു )…

ഉമ്മൻ ചാണ്ടി എന്ന ജനനായകന് ഫൊക്കാനയുടെ ആദരഞ്ജലികൾ

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫൊക്കാനയുടെ സന്തത സഹചാരിയും മിക്ക ഫൊക്കാന പരിപാടികളിലും നിറസാനിദ്യവുമായിരുന്ന നമ്മുടെയെല്ലാം പ്രിയങ്കരനായ ശ്രീ ഉമ്മൻചാണ്ടിയുടെ മരണവാർത്ത വളരെ വേദനയോടെയാണ് നാം എല്ലാം കേട്ടത്. ഈ വിയോഗം ഫൊക്കാനയെ സംബന്ധിച്ചടത്തോളം വലിയ നഷ്ടമാണ്. അദ്ദേഹം മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഫൊക്കാനയുമായി സഹകരിച്ചു…

വിദേശമലയാളികളുടെ പ്രിയങ്കരനായ നേതാവിന് കണ്ണീരോടെ വിട:ഡോ.മാമ്മൻ സി ജേക്കബ്✍

ഫ്ലോറിഡ: വളരെ വേദനയോടെയാണ് നമ്മുടെയെല്ലാം പ്രിയങ്കരനായ ഉമ്മൻചാണ്ടിയുടെ മരണവാർത്ത ഞാൻ കേൾക്കുന്നത്.ആ വിയോഗം വ്യക്തിപരമായി വലിയ നഷ്ടമാണ് എനിക്ക് ഉണ്ടാക്കുന്നത് . മറ്റേതെങ്കിലും പൊതുപ്രവർത്തകൻ എന്നെ ഇത്രയും അത്ഭുതപ്പെടുത്തിയതായി ഓർമ്മിക്കുന്നില്ല. 1967 മുതൽ ഉള്ള സൗഹൃദ ബന്ധമായിരുന്നു അത്.അന്ന് കെ.എസ്. യുവിന്റെ…

പന്ത്രണ്ടാം ഗർഭം

രചന : ഷാജി ഗോപിനാഥ് ✍ ഇത് അവളുടെ പന്ത്രണ്ടാമത്തെ പ്രസവം. ഈ കാലഘട്ടത്തിലും ഇങ്ങനെ ഒരു സ്ത്രീയോ എന്നൊരു സംശയം തോന്നാമെങ്കിലും പന്ത്രണ്ടാമത്തെ ഈ ഗർഭം ചില മുൻവിധികളോടെ ആയിരുന്നു. പ്രസവങ്ങൾ അതിസങ്കീർണ്ണം ആണെങ്കിലും അതിനു വേണ്ടി വീണ്ടും വീണ്ടും…

കഴുവേറികൾക്കൊരു കവിത

രചന : സുരേഷ് പൊൻകുന്നം ✍ ഞാനൊരു സ്ത്രീയായിരുന്നെങ്കിൽഹാ ഞാനെത്ര കവിതകൾഎഴുതുമായിരുന്നുസ്വപ്നങ്ങൾ കണ്ട് കണ്ടങ്ങനെനെഞ്ഞുയർന്നു താഴുമ്പോൾസ്വപ്നരഥ സുഖ സ്പർശതലങ്ങളിൽസ്വപ്ന നടനം നടത്തിയാലോഎനിക്ക് കുറേക്കൂടി കവിതകൾഎഴുതാൻ കഴിയുമായിരുന്നുഅന്തിയിൽ ചെമ്മാനം പൂക്കുമ്പോൾകുളിച്ചീറനായ് ചന്തമായിനിന്നെയും കാത്ത് കാത്തങ്ങ് നിൽക്കുമ്പോൾപിന്നിൽ നിന്ന് നീ കണ്ണ് പൊത്തി പൊത്തികണ്ണിൽ…

മാ നിഷാദാ

രചന : വാസുദേവൻ. കെ. വി✍ കേരള മനസാക്ഷിയെ പിടിച്ചുലച്ച ദാരുണവാർത്ത ആലുവയിലെ കുഞ്ഞു ചാന്ദ്നിയുടെ…പതിവുപോലെ കവിമനമുണർന്നു. വരിയുടക്കപ്പെട്ട വടക്കുനോക്കിജന്മങ്ങൾ അടക്കിപ്പിടിച്ച് മൌനം കൊണ്ടു. അല്ലാത്തവർ കുറിച്ചിട്ടു. രോഷം കൊണ്ട വികാരാദീനർ ആഹ്വാനം ചെയ്തു പ്രതിയെ തൂക്കിലേറ്റാൻ . തീർന്നില്ല മെയ്യനങ്ങി…

സിമത്തേരിയിൽ

രചന : രാജു കാഞ്ഞിരങ്ങാട്✍ രാത്രിയിൽ സിമത്തേരിയിൽ നിങ്ങൾ –ഒറ്റയ്ക്കു പോകണംഓർമ്മകളെ കുനുകുനാ എഴുതി വെച്ചമീസാൻ കല്ലുകൾ കാണണം ! ഇപ്പോൾ നിങ്ങൾക്കു മനസ്സിലായിക്കാണുംഒരിക്കലും മരിക്കാത്തവരുടെ ഇടത്തിലെഅടക്കവും, ഒതുക്കവും ! ചിലർ ഇടയ്ക്കൊന്നു തലപ്പൊക്കി നോക്കുംമറ്റൊന്നിനുമല്ല, മനസ്സു മരിച്ചവരെ കാണാൻചിലരൊന്നനങ്ങി കിടക്കുംഓർമ്മകൾ…

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ OICC ഫ്ലോറിഡാ ചാപ്റ്റർ അനുശോചിച്ചു:

ജോർജി വർഗീസ് ,പ്രസിഡന്റ്‌✍ കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് OICC ഫ്ലോറിഡാ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി. ജനകീയനായ മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധേയനായിരുന്നു. ജീവിച്ചിരിക്കുന്നവരില്‍ അഞ്ചുപതിറ്റാണ്ടുകാലം ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ച യാളെന്ന നിലയില്‍ ഉമ്മന്‍ചാണ്ടി റെക്കോര്‍ഡിനുടമയാണ്. 12 തവണയാണ് അദ്ദേഹം…