ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

Month: August 2023

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷത്തിൽ രമ്യ ഹരിദാസ് എം . പി മുഖ്യ അഥിതി .

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : ഓണങ്ങളുടെ ഓണമായ വെസ്റ്റ് ചെസ്റ്റര്‍ ഓണത്തിന് രമ്യ ഹരിദാസ് എം . പി മുഖ്യ അഥിതിയായി പങ്കെടുക്കുന്നു . ഓണപരിപാടികളിൽ നിങ്ങളോടൊപ്പം ആടിയും പാടിയും രമ്യ ഹരിദാസ് എം . പി യും ഉണ്ടായിരിക്കും.…

കലികാലം

രചന : ബാബുഡാനിയൽ ✍ സഞ്ചിതമാകുമിരുട്ടില്‍ നമ്മള്‍അഞ്ചിതമോടെ വിരാജിപ്പൂവഞ്ചനകൈമുതലാക്കീ നമ്മള്‍അഞ്ചലമണയാനെത്നിപ്പൂ.കഞ്ചുകമനവധി അണിയും നമ്മള്‍തഞ്ചം പാര്‍ത്തുകഴിഞ്ഞീടും.തച്ചുതകര്‍ക്കും പാവങ്ങളെ നാംതണ്ടെല്ലു തകര്‍ത്തു രസിച്ചീടും.ഉള്‍പ്പകവെച്ചുപുലര്‍ത്തീടും നാംഉരഗസമാനം മേവീടും.ഉന്മദതരായിതീര്‍ന്നിട്ടുലകില്‍ഉന്മകള്‍ ചിന്തിയെറിഞ്ഞീടും.ഉപജീവനമതിനായി നമ്മള്‍ഉപജാപകരായി തീര്‍ന്നീടും.ഉറ്റവരേയും സോദരരേയുംഉന്നംപാര്‍ത്ത് ഹനിച്ചീടും.ഉലകംവെല്ലാനുഴറും നമ്മള്‍ഉപചാരങ്ങള്‍ വെടിഞ്ഞീടുംഉര്‍വ്വിയൊരുക്കും താഡനമേറ്റ്ഉയിര്‍കാക്കാനായ് പാഞ്ഞീടുംകാട്ടുമൃഗത്തിന്‍ ക്രൗര്യതയോടെകലികകള്‍ പിച്ചിവലിച്ചെറിയുന്നു.കരളില്‍ കല്മഷമില്ലാതുലകില്‍കലഹംസുലഭം ഹാ.!…

മരിച്ച ജോണിക്കുള്ള കത്തുകൾ

രചന : ജിബിൽ പെരേര✍ ജോണി മരിച്ച പിറ്റേന്ന്ഒരുപിടി കത്തുമായി പോസ്റ്റ്മാൻ വന്നു.കത്തുകളിൽ,കൊലപാതകമെന്ന് വീട്ടുകാർആത്മഹത്യയെന്ന് പോലീസ്വിധിയെന്ന് നാട്ടുകാർമുങ്ങിയതാണെന്ന് കടക്കാർആത്മീയതീർത്ഥാടനമെന്ന് മതംആനന്ദയാത്രയെന്ന് ബുദ്ധിജീവികൾവൃത്തികെട്ട തമാശയെന്ന് മിത്രങ്ങൾപ്രച്ഛന്നവേഷമെന്ന് ശത്രുക്കൾകള്ളയുറക്കമെന്ന് പലിശക്കാർനല്ലവനെന്ന് നന്മമരങ്ങൾപാഴ്ജന്മമെന്ന് മറ്റ് ചിലർവിശുദ്ധനെന്ന് വിദൂരത്തുള്ളവർപാപിയെന്ന് പറുദീസവാസികൾ.അക്കൂട്ടത്തിൽ ,ജോണി എന്നുമെന്നുംഎന്റേത് മാത്രമാണെന്ന്ഒരു ഊമക്കത്ത് ..ശവപ്പെട്ടിയിൽ…

പട്ടുസാരി

രചന : മംഗളൻ എസ്✍ പട്ടുനൂൽപ്പുഴു തന്റെ സ്വപ്നങ്ങൾതൻപട്ടുമെത്ത പുതച്ചു കിടത്തി തൻകുട്ടിയെത്തോണ്ടി ദൂരെക്കളഞ്ഞുടൻപട്ടുചേലയൊന്നുണ്ടാക്കി മാനുജൻ! പട്ടുസാരിയുടത്തു ചമഞ്ഞുടൻപട്ടണത്തിൽ വിലസിക്കറങ്ങി തൻപട്ടുചേലതൻ പൊങ്ങച്ചം കാട്ടുവാൻ,പൊട്ട വേലത്തരങ്ങളും കാട്ടുവാൻ! പട്ടുനൂൽസാരി മൊത്തവ്യാപാരിയോൻപട്ടുനൂൽ വസ്ത്രമില്ലിന്നുടമയോൻപട്ടുപൂമ്പാറ്റരോദനം കേൾക്കാത്തോൻകൂട്ടിനുള്ളൊതോ പാവം പണിക്കാരൻ! പട്ടിണിയറിയാതെ വളർന്ന നിൻതട്ടകങ്ങളിലൊന്നിൽ വസിപ്പവൻപട്ടിണി…

മേലാളാ.

രചന : എൻ.കെ.അജിത്ത് ആനാരി ✍ ആരാണ് കീഴാളനാരാണുമേലാള-നാരേയിതൊക്കെയും നിർണ്ണയിപ്പൂനേരായഹന്തകൾ നേരേവരുന്നേര-മേറെ വീറോടെ നാം ചോദിച്ചിടൂ അദ്ധ്വാനിതന്നുടെയദ്ധ്വാനമുണ്ടവർ,അട്ടംപരതികൾ ആയിരുന്നോർഇക്കാലവും നിന്നു കുത്തിത്തിരിപ്പിൻ്റെപൊയ്ക്കോലമാടുന്നു ഭൂപരെപ്പോൽ! മണ്ണിൽപ്പണിതവനന്നംമുടക്കിയോർദെണ്ണത്തെയുണ്ണാൻ കൊടുത്തിരുന്നോർകണ്ണായതൊക്കെയും തട്ടിപ്പറിച്ചവർപുണ്ണാൽ നിറഞ്ഞ ഹൃദന്തമുള്ളോർ വിദ്യയ്ക്കു വിഘ്നമതാചാരമാക്കിയോർസഞ്ചാരസ്വാതന്ത്ര്യമേകിടാഞ്ഞോർവല്ലായ്മയിൽത്തന്നെ ജീവിച്ചു പോകിലു-മമ്പോയഹങ്കാരമെത്രയിന്നും! ഭൂതകാലത്തിൻ്റെ നേരറ്റ നാളുകൾവീണ്ടെടുത്തീടാൻ തുടിക്കുന്നവർകൂറിന്നുമപ്പഴങ്കാലത്തോടുള്ളവ-രോർക്കണം…

ഓണം എന്നത് ഒരു പ്രതീക്ഷയാണ്!

രചന : S. വത്സലാജിനിൽ✍ ഓണം എന്നത് ഒരു പ്രതീക്ഷയാണ്!കൂനാംക്കുരുക്ക് പോലെ അത് ചിലപ്പോഴൊക്കെ രക്ഷിതാക്കളെ വരിഞ്ഞു മുറുക്കുന്ന നിസ്സഹായതയാണ്.ഓണത്തെക്കുറിച്ച്,ഒട്ടുവലിയ സങ്കല്പങ്ങളോ…,നിലയ്ക്കാത്ത പ്രതീക്ഷകളോഒന്നും എനിക്കില്ലായിരുന്നു.ഓണത്തിന്റെ അന്ന് രാവിലെ ഉറക്കമെഴുന്നേറ്റ് വരുമ്പോൾനല്ല പച്ചനെല്ല് പുഴുങ്ങിയുണക്കികുത്തിപൊടിച്ചെടുത്ത പൂനെല്ലിൻ പുട്ടുംപയറും പപ്പടവും പഴവും.ഒപ്പം എത്ര വേണേലും…

🌷 പരദേശി 🌷

രചന : ബേബി മാത്യു അടിമാലി✍ പരദേശിയായൊരു പക്ഷിയിന്നെന്തമ്മേപാറിപ്പറക്കുന്നു വാനിലൂടെപക്ഷികൾക്കില്ലുണ്ണി നാടും നഗരവുംദേശവും രാജ്യ വ്യത്യാസങ്ങളുംപല നാടു കാണുവാൻ പലതും പഠിക്കുവാൻപതിവായ് പറക്കുന്നു പക്ഷികള്നമ്മൾക്കുമിത്തരം ചിറകുകൾ കിട്ടിയാൽഒത്തിരി ദേശങ്ങൾ കണ്ടു പറക്കുവാൻകഴിയുമോ അമ്മേ നമുക്കു പാരിൽഇല്ലുണ്ണിയത്തരം മോഹങ്ങൾ പാടില്ലമർത്യരാം നമ്മൾക്ക് ഈ…

സ്ത്രീകൾ സുരക്ഷിതരോ?

ലേഖനം : സതി സുധാകരൻ പൊന്നുരുന്നി✍ ദൈവത്തിൻ്റെ കയ്യൊപ്പു ചാർത്തിയ നാടെന്ന് അഭിമാനം കൊണ്ടിരുന്ന നമ്മുടെ നാട്ടിൽ സ്ത്രീകൾക്കും, കുഞ്ഞുകുട്ടികൾക്കും ജീവിക്കാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലാതായിക്കഴിഞ്ഞു. കവികൾ പാടിപ്പുകഴ്ത്തി “സ്ത്രീ വീടിൻ്റെ വിളക്കാണെന്ന്.” മദ്യവും മയക്കുമരുന്നും ഒഴുകുന്ന നമ്മുടെ നാട്ടിൽ അമ്മയേ…

സവിതാവിനോട്

രചന : കൃഷ്ണമോഹൻ കെ പി ✍ കരളിലെച്ചിന്തകൾ ഇതളിട്ട പുഷ്പമായ്ഹൃദയത്തിൽ പൂത്താലമേന്തി നില്പൂസവിതാവിൻയാത്രയെ, അനുധാവനം ചെയ്യാൻഅഹസ്സിൽ തപസ്സിൽ മുഴുകി നില്പൂഒരു വാക്കുമോതാതെ, കിരണങ്ങൾ വീശി നീകനകാംബരത്തിൽ മറഞ്ഞുവെന്നോഒരുവേളയെങ്കിലുമെൻ നേർക്കുനോക്കാതെഒഴിവാക്കിടുന്നോ, ഈ സഖിയെ ഭവാൻഒച്ചവച്ചീടുവാനാകാതെ നില്ക്കുന്നുനിശ്ചേഷ്ടയായിട്ടീ, സൂര്യകാന്തിഒടുവിൽ തളർന്നിതാ വാടിക്കൊഴിയുന്നുഒരു വട്ടം…

ഇരുട്ടാണെനിക്കിന്നിഷ്ടം

രചന : മുത്തു കസു ✍ ഇരുട്ടാണെനിക്കിന്നിഷ്ടംകാപട്യമില്ലാത്ത, കലർപ്പില്ലാത്ത..വെളുക്കെ ചിരിക്കാത്ത..ആ ഇരുട്ടിനെയാണെനിക്കിഷ്ട്ടം. അകലങ്ങളിലെവിടെയോ..കാത്തിരിപ്പുണ്ടെന്നെയും നോക്കി.കൂരിരുട്ടിന്റെ നല്ല നാളുകൾ.എത്തിച്ചേരാനെത്ര ബാക്കി. പങ്കായം പോയ തോണിയിലെ..പകച്ചു പോയ യാത്രികനോ.പതറാതെ നിൽക്കാൻ..പാട് പെടുന്നൊരു ജീവനോ. വർണ്ണ കൂട്ടിന്റെ കൊട്ടാരത്തിൽ..നെയ്‌തടുത്ത മോഹങ്ങളത്രയും..കളർ കൂട്ടിന്റെ നേരറിയാതെ..ശിഥിലമായി മാറുന്നു മുന്നിൽ.…