Month: August 2023

വാഴുന്നോർ

രചന : കെ ജയനൻ✍ കല്പനപ്രമാണിക്കഅകൃത്യ കല്പനവാഴുന്നോർ തൻവരബലംഭോഗിച്ചു തീർക്കുന്നുദേശവാഴികൾ;അന്യന്റെ കർമ്മഫലങ്ങളും …. മുഴങ്ങുന്നൊരാപ്തവാക്യം;ചൂണ്ടുന്നു ദേശവാഴിക്കു നേരെവയലേലയിൽ , പണിയിടങ്ങളിൽകനൽ കത്തുന്ന കണ്ണിൽ നിന്നുംസഹികെട്ട നാവേറായ്:ആലക്കുടിയിൽ കിടക്കുംനായയ്ക്കുണ്ടോ പേടിതീപ്പൊരി കണ്ടീടിനാൽ …. അനുതപിക്കുന്നുപ്രജാപതിവെറും വാക്കിനാൽ കോർത്തു വച്ചനോക്കുകുത്തികളല്ലോ നമ്മൾ;ഇഹപരലോകവാസികൾ…. മതംദേശംമാനവികതതരം പോലെ…

🌹മഹാത്മാ 🌹

രചന : പിറവം തോംസൺ ✍ മഹാത്മജി,അങ്ങ് ഞങ്ങളോട് ഉപദേശിച്ചത് സ്വയം പ്രവർത്തിച്ചു കാണിച്ച സത്യ പാലൻ.എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് അഭിമാന പൂർവ്വം പ്രഖ്യാപിച്ച സ്ഫടിക സുതാര്യൻ.സ്വന്തം ജീവിതത്തെ സത്യാന്വേഷണ പരീക്ഷണമാക്കി തീർത്ത സത്യാന്വേഷി.സ്വന്തം രാജ്യത്തിന്റെ ചക്രവർത്തി പദം അങ്ങേക്കായി…

രാത്രിമഴ

രചന : ജോസഫ് മഞ്ഞപ്ര✍ പെയ്തുതീർന്നൊരി രാത്രിമഴയുടെനേരിയ തണുപ്പിൽ,പടിഞ്ഞാറൻ കാറ്റിന്റെ മൃദു സ്പർശനതിൽ,സുഖസുഷുപ്തിയിലമരാനെൻമനം തുടിക്കവേ, എന്റെ മനസിന്റെ ജാലകവാതിൽതുറന്നെത്തിനോക്കുന്ന,മഴനിലാവിനെന്തു ഭംഗി, നിശയുടെ നീലിമയിലിഴചേർന്നുനിൽക്കുമെൻ മഴനിലാവേ,നിൻ നിലാവലയിൽചേർക്കുമൊയെൻ പ്രണയവും,പ്രണയസ്വപ്നങ്ങളും നിന്നിലലിഞ്ഞൊരു നിറനിലാവാകാൻഎന്നിലെ ഞാൻ നിന്നെ കാത്തിരിപ്പു ❤️❤️❤️

നാരങ്ങാമിഠായി

രചന : ശ്രീലത രാധാകൃഷ്ണൻ ✍ ഓരോ സ്വാതന്ത്ര്യദിനത്തിലും ഓർമ്മയുടെ നാരങ്ങാമിഠായി നാവിലെത്തും. സ്വാതന്ത്ര്യദിനമെന്നാൽ ചേവായൂർ യു.പി.സ്കൂളിലെ ഓർമ്മകളാണ്. ഓടിട്ട ചെറിയ സ്കൂൾ. ഓഗസ്റ്റ് ഒന്നാം തിയ്യതി മുതലേ സ്വാതന്ത്ര്യമെത്തുന്നിടം. അർത്ഥമറിയാത്ത സ്വാതന്ത്ര്യഗാനങ്ങൾ ഈശ്വരിട്ടീച്ചർ ഞങ്ങൾ ഗായക സംഘത്തെ രണ്ടാഴ്ച മുന്നേ…

അമ്മേ ഭാരതാം ബേ

രചന : സതി സുധാകരൻ പൊന്നുരുന്നി. ✍ അമ്മേ ഭാരതാം ബേ, കൈതൊഴുന്നു നിന്നെ ണാൻ.അമ്മതൻ മടിത്തട്ടിലൊന്നുറങ്ങാൻ എത്ര കൊതിച്ചതാണീ ബാല്യം.അടിമത്വത്തിൻ ചങ്ങല മാറ്റി നേടിയതാണി സ്വാതന്ത്ര്യം.ഓർത്തീടുക നാം നാടിനു വേണ്ടി ,ജീവൻ ബലിയർപ്പിച്ച,ധീരജവാന്മാരെ…നാനാജാതി മതസ്ഥരുമിന്നൊ രുപോൽ വാഴും നാടല്ലോ!.സിന്ധു ,ഗംഗാ,കാവേരിയാം…

കന്നട സിനിമയിൽ നിന്ന് ആദരം….

(ഹംസ)ഉസ്താദ് വൈദ്യർ ഹംസ ഭരതം ✍ ആദ്യമായാണ് ഇങ്ങനെയൊരു ആദരം ലഭിക്കുന്നത്.ഇത് വലിയ സന്തോഷം നൽകിയ നിമിഷമായിരുന്നു…..ഒരാഴ്ച്ച മുൻപായിരുന്നു ബേഗ്ലൂലൂരിവിൽ നിന്നും കന്നട സിനിമാ നിർമ്മാതാവ് മോഹനൻ_ കാല് മുറിച്ചുമാറ്റാൻ വിധിക്കപ്പെട്ട ഗംഗാധരൻ എന്ന ഒരാളെയും കൊണ്ട് ചികിത്സയ്ക്കായ് എന്റെയരികിൽ വന്നത്,…

സ്വാതന്ത്ര്യദിനം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ ഓർക്കുകനമ്മുടെ പൂർവ്വികരെചേർക്കുക അവരുടെസങ്കല്പങ്ങളെവാഴ്ത്തുക ഭാരതമാതാവിനെഅർപ്പിക്കുക സ്വയംമാതൃഭൂമിക്കായി ഓർക്കുക രാഷ്ട്രശിൽപ്പികളെസ്മരിക്കുക സമരസേനാനികളെവന്ദിക്കുക വീരയോദ്ധാക്കളെസമർപ്പിക്കുകസ്വയം രാജ്യത്തിനായി എങ്ങിനെനേടിയീസ്വാതന്ത്ര്യം നാംഎത്രയോജീവിതം ത്യജിച്ചുപൂർവികർഎത്രസമരങ്ങൾ ചെയ്തുസേനാനികൾഎടുക്കുകശപഥം കാത്തുസൂക്ഷിക്കുവാൻ ഇന്നുനാംകാണുക ,കാട്ടിക്കൊടുക്കുകനാളെനാംമക്കളെ കാവലാളാക്കുകഎന്നുമീമണ്ണിനെ കാത്തുസൂക്ഷിക്കുകഇന്നുനാമൊന്നിച്ചു ശപഥമതുചെയ്യുക മൂവർണ്ണക്കൊടിയെന്നുമുയരട്ടെ പറക്കട്ടെമുടങ്ങാതെജയഭേരി മുഴക്കുകപുകഴ്ത്തുകമുന്നിലെന്നും മാതൃഭൂമിയെസ്മരിക്കുകമുജ്ജന്മ സൗഭാഗ്യമീ…

ജനനി ജൻമഭൂമി

രചന : എം പി ശ്രീകുമാർ✍ ഇപ്പോഴുമിത്രമേൽതേജസ്സിൽ വിളങ്ങുന്നഭദ്രേ പവിത്രമാം ഭാരതാംബേഉലയാതെ നീ നിറഞ്ഞാടിയ വസന്തങ്ങ –ളെത്ര മേലുജ്ജ്വലമായിരിയ്ക്കും !ജഗത്തിന്റെ പാതിയിൽവനവാസിയായ് ജനസംസ്കാരം ശൈശവമായ കാലംഎത്രമേൽ പ്രഫുല്ലമായ്മാനവ സംസ്കാരത്തിൻപൂവ്വനമിവിടെ വിളങ്ങി നിന്നു !എത്ര നൂറ്റാണ്ടുകളിവിടേയ്ക്കു വന്നവർഅടവുകളോടടക്കിവാണു!എത്ര മുറിവുകളാഴത്തിലേല്പിച്ചുമായാത്ത പാടുകൾ മാത്രമാക്കി !എത്ര…

സ്വാതന്ത്ര്യം

രചന : തോമസ് കാവാലം ✍ അടിമത്വത്തിൽ ചങ്ങല പൊട്ടി-ച്ചാഗസ്റ്റിൻ തിരു മധ്യത്തിൽഅംബയെ നമ്മൾ മോചിപ്പിച്ചാ –യസുലഭ നേരമെത്തിയിതാ. നമ്മൾ കയറിയ പടവുകളെല്ലാംനമുക്ക് പണിത നാഥന്മാർനമുക്ക് മുന്നേ നമ്മുടെ സ്വപ്നംനാല്പത്തേഴിൽ തന്നേപോയ്‌. അഹിംസതന്ന ഗുരുവിൻ ചരണംഅശ്രുവിലങ്ങനെ കഴുകുക നാംനെഹ്റു, പട്ടേൽ, സുഭാഷ്,…

ക്വീൻസ് ഇന്ത്യാ ഡേ പരേഡ് പ്രൗഡ്ഢ ഗംഭീരമായി പര്യവസാനിച്ചു.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ആഗസ്റ്റ് 13 ഞായറാഴ്ച ഫ്ലോറൽ പാർക്ക് – ബെല്ലെറോസ് ഇന്ത്യൻ മെർച്ചൻറ്സ് അസ്സോസ്സിയേഷൻറെ (FBIMA) ആഭിമുഖ്യത്തിൽ നടത്തപ്പെട്ട “ക്വീൻസ് ഇന്ത്യാ ഡേ പരേഡ്” വളരെ വിജയപ്രദമായും പ്രൗഡ്ഢ ഗംഭീരമായും പര്യവസാനിച്ചു. വളരെയധികം ജനശ്രദ്ധ നേടി ഫ്ലോറൽ പാർക്ക്…