Month: September 2023

ബന്ധം

രചന : കുന്നത്തൂർ ശിവരാജൻ✍ താഴെ തൊടിയിൽ നിന്ന് മേലെ പുരയിടത്തിലേക്ക് കയറി വരുന്ന നാല് ബാറ്ററി ടോർച്ചിന്റെ ആ വെളിച്ചം രാഘവേട്ടന്റെതു തന്നെ.എന്താണ് പതിവില്ലാതെ ഈ നേരത്ത്?എന്ന് അയാൾ വിചാരിച്ചു.‘ അല്ലാ… തന്റെ പത്രപാരായണം രാത്രിയായിട്ടും ഇതുവരെ തീർന്നില്ലാത്രേ? എന്തായിത്ര…

വോഡ്ക

രചന : രാഗേഷ് ചേറ്റുവ✍ ടാഗ് ചെയ്യുമ്പോഴേല്ലാംയേശുവിന്റെ ഇടം വലം കുരിശിൽ പിടഞ്ഞകള്ളന്മാരെപ്പോലെ അവൾ പിടയുംഅവളുടെ നോവ് തൊട്ടുകൂട്ടിഞാൻ ഒരു പെഗ് വോഡ്ക കൂടി അകത്താക്കും.അവളെ ടാഗ് ചെയ്തുകൊണ്ട്ഒരു പോസ്റ്റ്‌ കൂടി ഇടുന്നുഒരു മയിൽ‌പ്പീലിചിത്രം,അതിൽ അങ്ങിങ്ങായി ഒളിപ്പിച്ചു വച്ചിരിക്കുന്നഅവളുടെ പേരിലെ ഇംഗ്ലീഷ്…

🌷 ഗുരു സ്മരണയിൽ 🌷

ലേഖനം : ബേബി മാത്യു✍ തത്വമസി പറയുന്നു “പരമാർത്ഥത്തിൽ പരനും ഞാനും ഭവാനു മോന്നല്ലീ !അദ്വൈത ദർശനത്തിന്റെ ആധുനിക ആചാര്യൻ.ശ്രി നാരായണ ഗുരുവിന്റെ 169- മത് ജയന്തി ദിനത്തിനു മുന്നിൽ നിൽക്കുമ്പോൾ ആ യുഗ പുരുഷനെ നമ്മൾ എത്രമാത്രം അറിഞ്ഞു മനസിലാക്കി…

പ്രേത ഗൃഹം

രചന : സലാം പാറശ്ശേരി✍ പാലയിലാണിയടിച്ചു തളയ്ക്കേണ്ടയക്ഷികൾ തൻ സ്വൈര്യവിഹാരമോസ്നേഹം നർത്തനമാടേണ്ടസരസ്വതീ ക്ഷേത്രങ്ങളിൽ ?പകയുടെ പാഠങ്ങളുച്ചത്തിൽമുഴങ്ങുന്നോ , പാരസ്പര്യമകലുന്നോവേലി തന്നെ വിളവു തിന്നുമ്പോൾ ?കരൾ പിളരും കാഴ്ചകളമ്പു കണക്കേനെഞ്ചുപിളർക്കുമ്പോഴുംമൗനത്തിൻ ചിതൽപ്പുറ്റിൽ നമ്മളൊളിച്ചാൽമൗലിയിൽ മുൾക്കിരീടമേന്തി ശേഷിക്കുംജീവിതമേറെ ദുഷ്ക്കരമായിടുംനാളെ വെറുപ്പിന്റെയിരുൾ മരങ്ങൾനമ്മുടെ കൂരയ്ക്കു മേൽ…

ഹഡ്‌സൺവാലീ മലയാളീ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 2, ശനിയാഴ്ച.

ജിജി ടോം✍ ഓണക്കളികളും ഓണപ്പാട്ടുകളും മുഖരിതമായ അന്തരീക്ഷത്തില്‍ ന്യൂ യോർക്ക്: ഹഡ്‌സൺവാലീ മലയാളീ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 2, ശനിയാഴ്ച രാവിലെ 11 മണിമുതൽ ഓറഞ്ചു ബർഗിലുള്ള സിത്താർ പാലസിൽ വെച്ച് അതി വിപുലമായ രീതിയിൽ ആഘോഷിക്കുന്നു. സത്യവും നീതിയും ആത്യന്തികമായി…