Month: September 2023

ഏകാന്തത വരുന്ന വഴികൾ

രചന : ജസീന നാലകത്ത്✍ പ്രത്യക്ഷത്തിൽ ആരും ഇല്ലാത്ത അനാഥർ മാത്രമല്ല ഒറ്റപ്പെടൽ അനുഭവിക്കുന്നത്. സനാഥരായി പിറന്നിട്ടും അനാഥരായി ജീവിക്കുന്ന ഒത്തിരി പേർ ഈ ലോകത്ത് ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ട്….എണ്ണിയാൽ തീരാത്ത അത്ര സൗഹൃദങ്ങൾ ഉണ്ടായിട്ടും ചിലപ്പോൾ ഒറ്റപ്പെടൽ ഫീൽ ചെയ്യാറുണ്ട്. നാം…

കാറ്റു പറഞ്ഞത്

രചന : സഫീല തെന്നൂർ✍ ഒരു കാറ്റു എന്നെ തെരഞ്ഞു വന്നുപതിയെ തഴുകി രഹസ്യമൊഴിഞ്ഞുഅക്കരെ കാണുന്ന ദിക്കിലെല്ലാംഒരു പകൽ ചൂട് നിറഞ്ഞു വന്നു.അവിടെ മരങ്ങളു മൊന്നുമില്ലകാറ്റിനെ മെല്ലെ തഴുകി നിർത്താൻഅവിടെന്നു പതിയെ നീങ്ങി വന്നുകുന്നിൻ ചരുവിൽ തടഞ്ഞു നിർത്തി.ഓരോരോ ദിക്കിലായി രൂപമെടുത്തുദിക്കിനുമൊത്തൊരു…

👑നീലക്കാർവർണ്ണാ നിനപ്പു നിന്നെ👑

രചന : കൃഷ്ണ മോഹൻ കെ പി ✍ നീലാംബരിയുടെ നീല നിറമാണോകാദംബരിയുടെ കാർവർണ്ണമോ,..കണ്ണനെക്കാണുമ്പോളെന്നും ഉയരുന്നസംശയമാണിതു പീതാംബരാനീല നിശീഥിനി തന്നിൽ നീയേകയാംരാധയോടൊത്തു കഴിഞ്ഞപ്പൊഴുംചുംബന.. മില്ല, പരിരംഭണമില്ലചുമ്മാതെ രാഗങ്ങൾ പങ്കിട്ടു നീഓടക്കുഴലിൻ്റെ, ആത്മാവിൽ നീ ചേർത്തശ്രീരാഗം എന്നുമേ കേട്ടീടുവാൻഒന്നല്ലൊരായിരം വർഷങ്ങൾ കാതോർത്തുനില്ക്കുന്നു ഈ…

പാരമ്പര്യത്തിന്റെ കണ്ണിയായി, പതിവ് തെറ്റിക്കാതെ വെസ്റ്റ്‌ചെസ്റ്റര്‍ ഓണാഘോഷം ചരിത്രം തിരുത്തി കുറിച്ച് .

ശ്രീകുമാർ ഉണ്ണിത്താൻ✍ വൈറ്റ് പ്ലെയിൻസ്‌ : വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ ഓണാഘോഷം ഗ്രീൻബർഗ് ഹൈ സ്കൂൾ ആഡിറ്റോറിയത്തിൽ നിറഞ്ഞ കവിഞ്ഞ സദസിൽ ആഘോഷിച്ചപ്പോൾ അത് അസോസിയേഷന്റെ ഓണാഘോഷങ്ങളിൽ പുതിയ ഒരു ചരിത്രം തിരുത്തി കുറിക്കുകയായിരുന്നു. കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായാണ് ഇത്ര…

ഫൊക്കാന പൊന്നോണം സെപ്റ്റംബർ 24 ആം തീയതി വാഷിങ്ങ്ടൺ ഡി സിയിൽ .

ശ്രീകുമാർ ഉണ്ണിത്താൻ✍ വാഷിങ്ങ്ടൺ ഡി സി :ഫെഡറേഷന്‍ ഓഫ്‌ കേരള അസ്സോസിയേഷന്‍സ്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്ക (ഫൊക്കാന) യുടെ റൂബി ജൂബിലി സെലിബ്രേഷന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഓണാഘോഷം സൺ‌ഡേ 2023 സെപ്റ്റംബർ 24 ആം തീയതി പതിനൊന്ന് മണിമുതൽ മേരിലാൻഡ് വാൾട്ട്…

പെൺസിൽവേനിയ മലയാളീ അസോസിയേഷന്റെ (PMA) ആന്യൂല്‍ പിക്കിനിക്ക് വർണ്ണാഭമായി.

ഡാൻ തോമസ്, പി. എം. എ . വൈസ് പ്രസിഡന്റ്✍ പെൺസിൽവേനിയ മലയാളീ അസോസിയേഷന്റെ (PMA) ആന്യൂല്‍ പിക്കിനിക്ക് സെപ്റ്റംബർ രണ്ടാം തിയതി രാവിലെ 10 മണി മുതല്‍ കോർ ക്രീക്ക് പാർക്കിൽ വെച്ച് വിവിധ പരിപാടികളോടെ വിജകരമയി നടത്തി. സംഘടനയിലെ…

ജീവിതനൗക

രചന : രാജീവ് രവി ✍ ഏതോ നിഴൽ ചിത്രമായ് നീയെന്റെ കൺകളിൽനീളേ നിശാഗന്ധികൾപൂത്തോരു രാവിതിൽകാലം കൈവിരൽ തുമ്പാൽതീർത്തൊരാ താനേ മുഴുമിക്കാനാവാത്ത ശില്പമായ്…..കാണാം മരീചിക ദൂരെ തടങ്ങളിൽവേനൽ കിനാവുകൾപൂത്തോരു വീഥിയിൽ ഓളങ്ങളിൽപ്പെട്ടുനീങ്ങിയകന്നു പോം കാണാത്തുരുത്തുകൾതേടുന്ന തോണി പോൽ മോഹങ്ങൾനീറുമീ സ്നേഹ തീരങ്ങളെപാടെ…

“റമ്പൂട്ടാൻ കുരുഅത്ര വല്യ കുരുവല്ല”

രചന : പോളി പായമ്മൽ✍ മക്കളോടൊപ്പം ടീച്ചറ് കൊടകര പോയപ്പോ കുറച്ച് റമ്പൂട്ടാൻ പഴം വാങ്ങി ട്ടാ.വീട്ടില് വന്ന് എല്ലാരും കൂടി അതങ്ങു തിന്നു.കുറച്ചു കഴിഞ്ഞപ്പോ ടീച്ചർക്ക് എന്തോ ഒരു അസ്വസ്ഥത പോലെ .തൊണ്ടയില് റമ്പൂട്ടാൻ കുരുവെങ്ങാനും കുരുങ്ങിയോ. ഒരു ഡൗട്ട്.അടുക്കളേല്…

മരിക്കുന്നതിന്റെതൊട്ടു മുമ്പത്തെ നിമിഷം

രചന : എം ബഷീർ ✍ മരിക്കുന്നതിന്റെതൊട്ടു മുമ്പത്തെ നിമിഷംദൈവമെന്നോട് ചോദിച്ചുഇനി ആരായിനിനക്കീ ഭൂമിയിൽജനിക്കണം ?ഒട്ടും ചിന്തിക്കാതെഞാൻ പറഞ്ഞുഎനിക്കൊരുശലഭമായാൽ മതി .ദൈവം മൂക്കത്ത് വിരൽ വെച്ച്അത്ഭുതം കൂറി .അൽപായുസ്സാണ്ശലഭജന്മംവേഗം തീർന്നുപോകും.എനിക്ക് അത്രയും മതിഒരു വസന്തകാലം .അതുമില്ലെങ്കിൽഒരു രാവും പകലുംഅല്ലെങ്കിൽഒരു നിമിഷനേരം മതിദൈവം…

അഭിഷേകം

രചന : ഷിബു കണിച്ചുകുളങ്ങര ✍ പുവിട്ട് പൂവിട്ട് പൂജീച്ചിടാം ഞാൻഓമനക്കണ്ണാ ചാഞ്ചാടിവായോഉണ്ണിവാനിറയെ വെണ്ണതരാംഞാൻ പൊന്നുണ്ണിക്കണ്ണാ ഓടിവായോതൈലം കൊണ്ടഭിഷേകം ചെയ്തീടാംഞാൻഅമ്പാടിക്കണ്ണാ കളിയാടിവായോവാകതൻ സുഗന്ധവുമേറ്റീടാംഞാൻനന്ദകുമാരാ തുള്ളിയാടിവായോചന്ദനം ഉടലാകെയും തേച്ചുതരാം ഞാൻഗോകുലബാലാ നൃത്തമാടിവായോകിടാങ്ങളും ഗോക്കളും കൂടെ കളിപ്പാനുമുണ്ടെനന്ദകിശോരാ ഓടിവായോലീലകളാടാൻ കന്യമാർ ഉണ്ടേ പ്രേമസ്വരൂപാശൃംഗാരനടനമാടിവായോമധുവനമാകെതുമ്പിയുംതെന്നലുംകാത്തിരിപ്പുണ്ടെ ഗുരുവായൂർകണ്ണാഓടിഓടിവായോ