Month: October 2023

❤️നോവും നിനവുകൾ ♥️

രചന : പിറവം തോംസൺ ✍ ഏറെയിനിയും പറയുവാനുണ്ടെനിക്ക്!കേൾക്കുവാൻ സമയമില്ലയല്ലോ നിനക്ക്!പണ്ടു നമ്മൾ നട്ട ചമ്പകം പൂത്തതുംരണ്ടിണക്കുരുവികൾ പറന്നു വന്നതിൽകൊക്കുരുമ്മി കളി പറഞ്ഞിരുന്നതുംതൊട്ടടുത്തു നിന്ന മുല്ലവള്ളിയതിൽപടർന്നു കേറി വരിഞ്ഞു പുണർന്നതുംകണ്ടു നിന്നു ഹാ ഞാൻ വിങ്ങിക്കരഞ്ഞതുംപിന്നെ നിന്നെയോർത്തങ്ങനെയിരുന്നതുംപകൽ ക്കിനാക്കളാണിന്നെന്നിരിക്കിലുംമറക്കുകില്ലോമനേ മരിക്കുവോളംഞാനതൊരിക്കലും….കൈത പൂത്ത…

വേട്ടപ്പട്ടികുരക്കുമ്പോൾ

രചന : ടി.എം. നവാസ് വളാഞ്ചേരി ✍ മറ്റുള്ളവരുടെ സമാധാനം ഇല്ലാതാക്കി തങ്ങൾക്ക് മാത്രം സമാധാനം മതിയെന്ന വിരോധാഭാസവും ആയുധകരുത്തുള്ള വേട്ടപ്പട്ടിയുടെ അട്ടഹാസങ്ങൾക്കു മുമ്പിൽ പ്രാണഭയത്താൽ വിളറിയമനുഷ്യരുടെ ദൈന്യതയുടെ വിളറിയ മുഖത്തിന്റെ പേരാണ് യുദ്ധം.അനാഥരാക്കപ്പെടുന്നവരുടെ ചുണ്ടിൽ വിരിയുന്ന ഭയത്തിന്റെനീലിച്ച നിറവും കണ്ണിലെ…

മൂന്നാം ക്ലാസുകാരനായ ശ്രാവൺ കെ.ജിനുവിൻറെ മൂന്ന് കവിതകൾ

രചന : ശ്രാവൺ കെ.ജിനു✍ തുള്ളി ചുട്ടു പഴുത്ത മുറ്റത്ത്ഒരു തുള്ളി വീണു.സൂര്യൻ വലിച്ചു കുടിച്ചു.പിന്നെയും പിന്നെയും തുള്ളികൾചാലായി നിറഞ്ഞൊഴുകി,ഒടുവിൽ മുറ്റത്തെമണ്ണും കട്ടോണ്ട് എങ്ങോ പോയി.കരിഞ്ഞുണങ്ങിയ ഇലകളിൽതുള്ളികൾ തുള്ളിച്ചാടി.വലിയൊരു സ്ട്രോയുമായിപിന്നെയും വന്നു കള്ള സൂര്യൻകുഞ്ഞുതുള്ളികളെ വലിച്ചെടുത്തുകുടിച്ചു തീർത്തു.വേനൽ മഴ കുന്നിൻ താഴെ…

റസ്റ്റോറൻ്റിൽ

രചന : വൈഗ ക്രിസ്റ്റി✍ നമ്മൾ ഒരു റസ്റ്റോറൻ്റിൽഒരു മേശയ്ക്കിരുപുറമിരിക്കുന്നു .ഞാൻഒരു കാപ്പി പറയുംനീയൊരു ചായ പറയുമെന്നെനിക്കറിയാം,എനിക്കറിയാമെന്ന് നിനക്കുംഞാനെന്തു കൊണ്ടാണ്പച്ചക്കറി വിലയെക്കുറിച്ച്വിലപിക്കാത്തതെന്ന് നീയത്ഭുതപ്പെടത്തില്ലഅതിന് ബദലായിനീ ഇസ്രയേലിലെ നരഹത്യയെക്കുറിച്ച്വേവലാതിപ്പെടാനിരിക്കുകയാണെന്ന്എനിക്കറിയാംഎനിക്കറിയാമെന്ന് നിനക്കുംഎൻ്റെ കാപ്പിയുംനിൻ്റെ ചായയും തീരുമ്പോൾ ,നീയൊരു കാപ്പിയ്ക്കുംഞാനൊരു മുന്തിരി ജ്യൂസിനുംഓർഡർ കൊടുക്കുമെന്ന്നമ്മൾ,പരസ്പരം കണ്ണിൽ…

⭐സ്കന്ദമാതാവേ, നമോ നമ:👑

രചന : കൃഷ്ണമോഹൻ കെ പി ✍ പീതവർണ്ണാങ്കിതേ, അധ്വാനശീലർ തൻ,ഭീതികളൊക്കെയൊഴിക്കുന്ന നായികേ…പഞ്ചഭൂതാത്മക, ദുർഗ നീ പാവനം…അഞ്ചാം ദിനത്തിലെ മാതേ നമസ്തുതേ….കുഞ്ജ കുടീരത്തിലല്ലാ, കുമരന്റെമഞ്ജുള മാതാവായ് കാത്തു നില്ക്കുന്നതുംസ്കന്ദൻ്റെയമ്മ, കഠിന പ്രയത്നത്തിൻസംസ്ക്കാരമോതുന്ന, പുണ്യ പ്രഭാമയീ…കൈവല്യമേകും, നീയാന്മാർത്ഥമായിട്ട്കല്മഷഹീന, ശ്രീ ദുർഗയായ് വാഴുന്നൂകാലഘട്ടത്തിൻ്റെ, ആത്മപ്രബോധിനീ..കാരണകാര്യേ,…

പ്രായം 35& 60 നോട് അടുക്കുന്ന നമ്മളെക്കാൾ ഭാഗ്യവാന്മാർ ആരുണ്ട്..

രചന : അബ്‌ദുൾ നവാസ് ✍ ലോകത്തിന് ഏറ്റവും വേഗത്തിൽ മാറ്റം സംഭവിച്ചത് നമ്മുടെ കാലഘട്ടത്തിലായിരുന്നു…മണ്ണെണ്ണവിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ നിന്നു എൽ. ഇ. ഡി വിളക്കുകളുടെ വർണ വെളിച്ചത്തിലേക്ക് ലോകം പാഞ്ഞു പോയത് നമ്മുടെ കണ്മുന്നിലൂടെ ആയിരുന്നു… നിങ്ങൾ ന്യൂജെൻ തലമുറയോട്…

എൻ്റെ പുലമ്പലുകൾ –

രചന : ജീ ആർ കവിയൂർ✍ ഹൃദയങ്ങൾ ഒന്നിക്കുന്ന മണ്ഡലത്തിൽ,സ്നേഹത്തിന്റെയും ആഗ്രഹത്തിന്റെയുംഒരു മധുര സംയോജനമുണ്ട്.ഒരു കവിയുടെ തൂലിക, വാക്കുകളിലെ സത്യം,എന്റെയും നിങ്ങളുടെയും അഭിനിവേശത്തിന്റെഒരു കഥ വരയ്ക്കുന്നു.സ്നേഹം, വളരെ ജ്വലിക്കുന്ന ഒരു ജ്വാല,ഇരുണ്ട രാത്രിയിലൂടെ നമ്മെ നയിക്കുന്നു.സൗമ്യമായ സ്പർശനങ്ങളോടും ദയയുള്ള മന്ത്രിപ്പുകളോടും കൂടി,നിന്റെ…

ആരാണ്‌ ശത്രു?

രചന : അരുൺ നായർ ✍ US വിസയ്ക്കുള്ള അപ്പോയ്ന്റ്മെന്റ് എടുത്ത്, ട്രാഫിക്കിൽ പെട്ട് വൈകിയാലോന്ന് പേടിച്ച് ഒട്ടു നേരത്തേ എത്തി ഗേറ്റിന് വെളിയിൽ കാത്തു നിൽക്കുകയാണ് ദുബായിലെ US കോൺസുലേറ്റിന് മുന്നിൽ. വിസയ്ക്കുള്ള ഇന്റർവ്യൂ കഴിഞ്ഞിറങ്ങുന്ന ചിലരെ അറിയാതെ ശ്രദ്ധിച്ചുപോയി.…

പ്രളയം

രചന : ബാബു ഡാനിയൽ ✍ പ്രളയം വിതച്ചോരു നാട്ടിലായന്നോമല്‍-പ്പൈതലെ കുട്ടയിലേറ്റിക്കൊണ്ട്പൊങ്ങിവരുംമലവെള്ളത്തിലൂടൊരുപാവമാമമ്മ നടന്നുനീങ്ങി ഉള്ളം കലങ്ങിയ പെണ്‍കൊടിയാളവള്‍ഉള്ളിലെപ്പൈതലെ ഓര്‍ത്തുകൊണ്ട്വക്ഷോജമെത്തിയ വെള്ളത്തിലൂടവള്‍വത്സലചിത്തയായ് വെച്ചു പാദം ഉയരും മാനത്തു മാരിവില്ലെന്നവള്‍ഉള്ളാലെയാശകള്‍ നെയ്തുകൊണ്ട്തുള്ളുംമനവുമായക്കരെയെത്തുവാന്‍വെള്ളത്തിലൂടവള്‍ മെല്ലെ നീങ്ങി സര്‍വ്വനാശത്തിന്നടയാളമെന്നപോല്‍അക്ഷൗഹിണികള്‍ നിരന്നു വാനില്‍പക്ഷംതിരിഞ്ഞവര്‍ പാഞ്ഞടുത്തീടുന്നുപാഞ്ചജന്യം മുഴക്കുന്നു വാനില്‍ ആയിരമായിരം…

അത്ഭുതാവഹം

രചന : ഒ.കെ.ശൈലജ ടീച്ചർ✍ കാലത്തിന്റെ കുത്തൊഴുക്കിൽപെട്ട് പലതും കൈവിട്ടുപോകുന്നു. എന്നാൽ കാലമെത്ര കഴിഞ്ഞാലും ഒളിമങ്ങാതെ ചില മുഖങ്ങൾ . നല്ല ബന്ധങ്ങൾ അനുഭവങ്ങൾ നിറവോടെ മനതാരിലെന്നും അണയാതെ കിടക്കും.ജോലിത്തിരക്കിൽ ജീവിതയാത്രയുടെ നെട്ടൊട്ടങ്ങൾക്കിടയിൽ പ്രാരാബ്ധങ്ങൾക്കും പ്രതിസന്ധികൾക്കുമിടയിൽ ഓർക്കാൻ സമയം കിട്ടാതെയും വന്നുവെന്നുള്ളത്…