Month: October 2023

സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം പതിനാലാമത്‌ വാര്‍ഷികകോണ്‍ഫ്രന്‍സ് ഹൂസ്റ്റണില്‍.

ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം✍ ഹൂസ്റ്റൺ : സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം പതിനാലാമത് വാര്‍ഷിക കോണ്‍ഫ്രന്‍സ് 2023 ഒക്ടോബര്‍ 19, 20, 21, 22 തീയതികളില്‍ ഹൂസ്റ്റൺ സെന്റ്തോമസ് ഓര്‍ത്തഡോക്‌സ് കത്തീണ്ട്രലില്‍ നടക്കും. ‘കുരിശൂ രക്ഷയുടെ ആയുധം” എന്നതാണ്…

ദൈവങ്ങളുടെ ഇടയിലുംപിമ്പുകളും ഗുണ്ടകളുംവർഗ്ഗീയവാദികളും ഒട്ടും കുറവല്ല.

രചന : അശോകൻ പുത്തൂർ ✍ ദൈവത്തിന്റെആണ്ടുപെരുനാളിന്പുണ്യദർശനത്തിന് എത്തിയതായിരുന്നുഅച്ഛനും അമ്മയും കുട്ടിയുംസംശയങ്ങളുടെ നിവൃത്തികേടിൽകുട്ടി ദൈവത്തോട് ചോദിച്ചുഇത്രകണ്ട് ദൈവങ്ങളുണ്ടായിട്ടുംഭൂമിയിൽ ഇത്രമേൽയുദ്ധവും പട്ടിണിയുംആരുടെ സന്തോഷത്തിനാണ്………എന്തിനാണ്അമ്പലങ്ങളും പള്ളികളുംഇത്ര ഉയരത്തിൽ പണിയുന്നത്…….ദൈവം പറഞ്ഞുദൈവങ്ങളുടെ പേരുചൊല്ലിവെട്ടിമരിച്ച് യുദ്ധംചെയ്ത്മനുഷ്യരക്തം പ്രളയമാകും കാലംദൈവങ്ങൾക്ക്കാഴ്ചകണ്ടു രസിക്കാൻമനുഷ്യൻ പണിയുന്ന മേലാപ്പാണിതെല്ലാംദൈവംഇങ്ങനെ പറഞ്ഞ ദിവസമാണ്ഭൂമിയിലെഉമ്മിണിക്കണ്ടം ഗ്രാമത്തിലെഅമ്പലങ്ങളും…

യുദ്ധം

രചന : തോമസ് കാവാലം ✍ നിശബ്ദതയിൽ ഞാൻ കേൾക്കുന്ന ശബ്ദങ്ങൾനിതാന്തമെന്നെ ഗ്രസിച്ചീടുന്നുനിഴലുകൾപോലെങ്ങോ പലായനം ചെ-യ്തഴലുവീഴ്ത്തുന്നുഴലും ഭൗമർ. കൊള്ളിമീൻ വീഴുംപോലുയരുന്നു വഹ്നികൊള്ളരുതായ്മകൾ ചെയ്തീടവേകൊള്ളിവയ്പ്പിനും കളമൊരുങ്ങീടവേഉള്ളവരുറ്റവർ പോയ് മറയും. കച്ചവടം പൊടിപൊടിക്കും നേരത്തുകച്ചകെട്ടിയിറങ്ങും സംഗരംഉച്ചനീചത്വങ്ങളില്ലിവിടെങ്ങുമേസ്വച്ഛ ചിന്തയൊന്നു ലാഭം മാത്രം. സ്വാർത്ഥനേട്ടങ്ങൾക്കു കോട്ടംവന്നീടുമ്പോൾഅർത്ഥമുള്ളൊരു കൊട്ടുയരുന്നുകൂട്ടം…

രജ്ഗീർ

രചന : മധു മാവില✍ ചമ്പൽക്കാടിൻ്റെ അതിർത്തിയിൽ കിഴക്ക് ഭാഗം കൊള്ളത്തലവൻ മൽക്കൻ സിംഗിൻ്റെ അനുയായികൾക്ക് കൂടുതൽ സ്വാധീനമുള്ള പ്രദേശമായിരുന്നു..കറഹലിലും ബേനിബാദിലും അവരാണ് ജനങ്ങൾക്ക് വേണ്ട കാര്യങ്ങൾ യോഗം ചേർന്ന് പഞ്ചായത്തിൻ്റെ പദ്ധതികളായ് തീരുമാനിക്കുന്നതും നടപ്പിലാക്കുന്നതും..ചമ്പൽ കൊള്ളക്കാർ കീഴടങ്ങിയതിന് ശേഷം രജ്ഗീർ…

മാധ്യമങ്ങൾ

രചന : സുരേഷ് പൊൻകുന്നം ✍ (*ജീർണ്ണലിസത്തിന്നെതിരെ *) യുദ്ധം തുടങ്ങിയില്ലകബന്ധങ്ങളുന്മാദ നൃത്തംതുടങ്ങി സത്യമതിനെയെന്നേ കൊന്നുസത്യത്തിൻ നാവാകേണ്ട പത്രങ്ങളൊക്കെവാ മൂടിക്കെട്ടി വടക്കോട്ട് നോക്കിയിനിമറയ്ക്കാനെന്തുണ്ട് വാർത്തകളെന്നുചോദിച്ച് കുന്തം വിഴുങ്ങി കൊടച്ചക്രം മാതിരികറങ്ങിത്തിരിയുന്ന നാളുകൾനഗ്നം നഗര ഗലികളിൽ രക്തംതളം കെട്ടി നിന്ന ദരിദ്ര ചേരികളിൽഒട്ടും…

ശൂന്യമനുഷ്യൻ.= പുസ്തകം.

അവലോകനം : ഗഫൂർ കൊടിഞ്ഞി✍ ഓരോ മനുഷ്യനിലും ഒരാത്മഘാതകനുണ്ട്. അവൻ അവസരം കാത്തിരിക്കുകയാണ്. ഏതു സമയത്താണ് രൗദ്രമായ അതിൻ്റെ ദ്രംഷ്ഠകൾ നീണ്ടു വരിക എന്ന് ആർക്ക് പറയാനാവും? ജീവിതത്തിൻ്റെ ഏത് ദശാസന്ധിയിലാണ് അതിൻ്റെ പ്രലോപനത്തിൽ മനുഷ്യൻ വീഴുക എന്നു അറിയാനാവില്ല.അത്യന്തം ഉൾക്കിടിലമു…

എന്റെ കവിത

രചന : ചെറുകൂർ ഗോപി✍ ഹൃദയം തുറന്നൊരുകവിതപോലെഎഴുതുന്നു മനസ്സിലെസ്‌മൃതികളാലെ. എന്നെ ഉണർത്തുന്നപുലരിപോലെമെല്ലെ തലോടുന്നതെന്നൽ പോലെ. പാടും കിളികൾ തൻനാദം പോലെഒഴുകും പുഴയുടെഗീതം പോലെസംഗീതം പോലെ. മലരിൻ ചൊടിയിലെമധു പോലെനുകരുന്ന പ്രണയത്തിൻതുള്ളി പോലെ. മഴപെയ്ത മണ്ണിന്റെഗന്ധം പോലെപകരാത്ത ചുംബനരാവുപോലെ. വേർപെടും മാനസംനൂലു പോലെവേർപെട്ട…

ഫൊക്കാന ന്യൂയോര്‍ക്ക്‌ മെട്രോ റീജിയൺ ഉൽഘാടനം ഡോ. ബാബു സ്റ്റീഫൻ ശനിയാഴ്ച നിർവഹിക്കും.

ശ്രീകുമാർ ഉണ്ണിത്താൻ ✍ ന്യൂയോര്‍ക്ക്‌: ഫൊക്കാന ന്യൂയോര്‍ക്ക്‌ മെട്രോ റീജിയൺ ഉൽഘാടനവും രെജിസ്ട്രേഷൻ കിക്ക്‌ ഓഫും ഒക്ടോബർ 14 ശനിയാഴ്ച വൈകിട്ട് 5.30 ന് ടൈസൺ സെന്ററിൽ (26 N Tyson Ave, Floral Park, NY) വെച്ച് നടത്തുന്നതാണെന്നു റീജിണൽ…

മിത്ത്

രചന : കൈപ്പിള്ളി അനിയൻ വിഷ്ണു✍ ജനിച്ചപ്പോൾഞാൻ കണ്ട രൂപംഅമ്മ തൊഴുകൈയോടെകാണുന്ന രൂപംപടർന്നു പന്തലിച്ച മാവിൻചുവട്ടിലിരുന്നുംമുത്തശ്ശി ജപിച്ച മന്ത്ര ധൗനികളിലുംആ രൂപത്തെ ഞാൻ കണ്ടു കൊണ്ടെയിരുന്നുചിലർ പറയുന്നു നിന്റെ എല്ലാവിശ്വാസങ്ങളും കാല്പനിക കഥകൾ എന്ന്പക്ഷെ എനിക്ക്കഥകൾ ഇഷ്ടമാണ്,ചില കഥാപാത്രങ്ങളെയും ഇഷ്ടമാണ്മഹാബലിയും വാമനനും…

നിസ്വാർഥ ചാരിറ്റി പ്രവർത്തനം ജോയി ഇട്ടന്റെ മുഖമുദ്ര; പുതിയ വീടിന്റെ താക്കോൽ ദാനം ഡോ. മാത്യു കുഴൽ നാടൻ നിർവഹിച്ചു.

ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍ പിറവം: അമേരിക്കൻ മലയാളി സാമൂഹ്യ പ്രവർത്തകനും , കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന ജോയി ഇട്ടൻ തന്റെ പിതാവ് ഊരമന പാടിയേടത്ത് ഇട്ടൻ പിള്ളയുടെ സ്മരണാർത്ഥം വീടില്ലാത്ത നിർദ്ധനരായ കുടുംബങ്ങൾക്ക് നൽകുന്ന വീടിന്റെ താക്കോൽ ദാനം മൂവാറ്റുപുഴ…