Month: October 2023

അങ്ങനെയോ എന്ന ചോദ്യം!

രചന : സെഹ്റാൻ ✍ ചെന്നായ്ക്കളും,ശവംതീനിപ്പക്ഷികളുംഒരിക്കൽ അവനോടു പറഞ്ഞു;“നിന്റെ ഇണ ഒരു വ്യഭിചാരിണിയാണ്.”അവനവരോട് സഹതാപം തോന്നി.കാരണം, അവനപ്പോൾ *ഹാകുയീനെഓർക്കുകയായിരുന്നു.നിസംഗതയോടെയവൻ ചോദിച്ചു.ഹാകുയീന്റെ ചോദ്യം.“അങ്ങനെയോ…?”അതുകേട്ട ചെന്നായ്ക്കളും,ശവംതീനിപ്പക്ഷികളും അവന്റെഇണയെ കടിച്ചുകീറിയും,കൊത്തിപ്പറിച്ചും കൊന്നുതിന്നു!കാലങ്ങൾക്കപ്പുറം അവയുടെ വയറ്റിൽദഹിക്കാതെ കിടന്ന അവളുടെഎല്ലുകൾ മരമായി വളർന്ന്വായിലൂടെ ശിഖരങ്ങൾ നീട്ടിയപ്പോൾമരണപരാക്രമത്തോടെയവവീണ്ടുമവന് മുന്നിലെത്തി.“നിന്റെ ഇണ…

യുദ്ധം

രചന : സുമോദ് പരുമല ✍ വിശന്ന് ചാവാറായ ഒരു മനുഷ്യക്കുഞ്ഞ്കൂരിരിട്ടിലൂടെ നീന്തിനീന്തിചിതറിത്തെറിച്ച അമ്മഹൃദയത്തിൻ്റെചോരത്തണുപ്പിലഭയം തെരയുമ്പോൾ ….ആക്രമണശേഷി എത്ര ക്രൂരമായാണ്സർഗ്ഗാത്മകതയായി വിലയിരുത്തപ്പെടുന്നത് …!നട്ടുനനച്ച് തൊട്ടുതലോടി മരങ്ങളാക്കിയവകടപറിച്ചെറിയുന്ന അവനവൻബോധങ്ങൾഞാൻ ജയിച്ചുവെന്നാർക്കുമ്പോൾ ,ഭൂമിയും ആകാശവും കാലടിച്ചോട്ടിലെഅമ്ലജലവുംമാഞ്ഞുപോയോരേ…നിങ്ങളുടെ നിശ്വാസങ്ങൾ പോലുംവെടിയുണ്ടകളായിത്തീരുമ്പോൾ ..കാലമെന്താണ് പറയേണ്ടത് ?നിസ്സഹായതയുടെപ്രിസങ്ങളിലൂടെസ്നേഹം കടത്തിവിടുമ്പോൾകാരുണ്യത്തിൻ്റെ…

സത്യ മായികം

രചന : ഗായത്രി രവീന്ദ്രബാബു ✍ മകൻ വന്നപ്പോൾ അമ്മ പറഞ്ഞുനിന്റെ അച്ഛൻ വന്നിരുന്നു.“എന്നിട്ട്?”ഞെട്ടിത്തിരിഞ്ഞ് അവൻ ചോദിക്കുന്നു.“അമ്മയ്ക്ക് തോന്നിയതാവും ““നീ എന്തൊക്കെയാ പറയുന്നത്. മുമ്പും അദ്ദേഹം വന്നിട്ടില്ലേ . എന്നിട്ട് അമ്മയുടെ തോന്നലാ പോലും! “ഈ അമ്മയ്ക്ക് എന്തായിപ്പോയി എന്ന് വേവലാതിപ്പെടുകയായിരുന്നു…

പാടാത്ത സങ്കീർത്തനം.

രചന : ബിനു. ആർ✍ പാടൂ നിലാവേ,ഒരു മൗനരാഗസങ്കീർത്തനംഇരുൾവീഴാൻ തുടങ്ങുമീഏകാന്തതയിലിരുന്നൊരുകിളിപാടി, കളമൊഴി പാടി,പാടൂ നിലാവേ ഒരുമൗനരാഗസങ്കീർത്തനം !ഉണരുവാൻ വെമ്പുമാനാളെയുടെകനവിലുംഉറങ്ങിക്കിടക്കുമീഇന്നലെയുടെ മൂകതയിലുംഏറ്റുപാടുകഒരു മൗനരാഗസങ്കീർത്തനം !പിറക്കുവാനേറെനാഴികയുണ്ടെങ്കിലും മൂളുകപ്രഭാതഭേരിതൻ നിസ്വനംമൂളുക രാവേ, ഒരു ഉണർവിന്റെസംഗീതം പാടുക,.പാടുവാനേറെയുണ്ടെങ്കിലുംമൗനത്തിൻ വിഴുപ്പുകളഴിക്കുക,ദൂരെയേതോ മർമ്മരത്തിൻചിറകുകളുയരുന്നൂ,ശ്രീരാഗം തേടിയീ ശാന്തതയെപ്രശാന്തയാക്കീടുക,മൗനത്തിൻ പാശമഴിച്ചുവിടുക,നിർവൃതിതന്നുയരത്തിൽ ചെന്നുടനെതാഴേക്കുപതിക്കുവാനായ് മാത്രംനീയുഴറീടുക…

അന്നൊരിക്കൽ….”ആ നഷ്ടപ്രേമത്തിന്റെ കാലത്ത്….”

രചന : അസ്‌ക്കർ അരീച്ചോല✍ ദിൽ കി ചോട്ടോം നെ കഭിചൈൻ സെ രഹ് നെ ന ദിയാജബ് ചലി സർദ് ഹവാമൈ നെ തുഝെ യാദ് കിയാഇസ് കാ രോനാ നഹീക്യോം തും നെ കിയാ ദിൽ ബർബാദ്ഇസ് കാ…

ഇന്ത്യ തൻ അവസ്ഥകൾ

രചന : അനിയൻ പുലികേർഴ്‌✍ മിണ്ടാതിരിക്കാനാകുമോ നമ്മൾക്ക്മണ്ടത്തരമേറെ നാട്ടിൽ പെരുകബോൾമണ്ടന്മാരാക്കാൻ ശ്രമിക്കുന്നു വീണ്ടുംമണ്ടിക്കു വാനും നോക്കുന്നു മെല്ലെമിണ്ടി എന്തെങ്കിലുമൊന്നു ചൊന്നാൽമണ്ടന്മാർക്കതു വലച്ചിലാക്കും പിന്നെമിണ്ടാതിരിക്കാനുള്ള പേക്കൂത്തുകൾകണ്ടമാനം നടത്തി നോക്കിടൂന്നല്ലോവേണ്ടാതിനങ്ങൾ കാട്ടിക്കൂട്ടലകൾരക്ഷപ്പെടലുകൾ മാത്രമായ് മാറുന്നുമിണ്ടാതിരിക്കാതെ വല്ലതും മുണ്ടിയാൽഅധികാര ദണ്ടങ്ങുയർത്തുന്നു വേഗാൽഅസ്പർശരായി മാറ്റിട്ട് വർ നമ്മളെദേശവിരുദ്ധരായ്…

പ്രിയപ്പെട്ട ജൊഗാൻ,

രചന : സിജി സജീവ് ✍ ·പ്രിയപ്പെട്ട ജൊഗാൻ,,നിന്നെ ഒരിക്കൽ കൂടി കണ്ടുമുട്ടുമെന്ന് ഞാൻ കരുതിയില്ല..!കണ്ടപ്പോളുണ്ടായ ആ നെഞ്ചിടിപ്പുണ്ടല്ലോ അതിതുവരെ തോർന്നിട്ടില്ല.നിന്നെ കാണാതെയാകുംവരെക്കും ആ ശക്തമായ വേലിയേറ്റം എന്റെ ഹൃദയത്തിൽ ഉണ്ടാകാറുണ്ടായിരുന്നു.നിന്റെ നീലക്കണ്ണുകളിൽ അന്നും ഇന്നും എന്താണെന്നു മാത്രം തിരഞ്ഞെടുക്കാൻ എനിക്കാവുന്നില്ല,,…

ഗാസയിലെ കാറ്റിൽ ചാരം

രചന : ജോർജ് കക്കാട്ട് ✍ വിശാലമായ അരികിലെ കനത്ത തിരമാലകളിൽ,ഒരു കോപാകുല ചിന്ത താഴേക്ക് ഒഴുകുന്നു,ആശ്വാസം, അവൻ എവിടെ പോയി,അവൻ എപ്പോഴെങ്കിലും ഇവിടെ ഉണ്ടായിരുന്നോ,നിങ്ങൾ അവനെ കണ്ടിട്ടുണ്ടോ,രക്ഷപ്പെടുക, ജീവനുവേണ്ടി പോരാടുക,എവിടെ പോകണം, എവിടെ പോകണം…നിങ്ങളുടെ കണ്ണുകൾ കണ്ടത് മനുഷ്യർ ഉണ്ടാക്കിയതാണ്,വേദന…

യുദ്ധങ്ങൾ പരാജയം മാത്രമേ ലോകത്തു സൃഷ്ടിച്ചുള്ളു.

രചന : മാഹിൻ കൊച്ചിൻ ✍ യുദ്ധങ്ങൾ പരാജയം മാത്രമേ ലോകത്തു സൃഷ്ടിച്ചുള്ളു. കൂടുതൽ നാശം വരുത്തുന്നവനെ വിജയിയായി പ്രഖ്യാപിക്കുന്ന ഒരു ഗെയിം മാത്രമാണ് യുദ്ധം. ആത്യന്തികമായി അത് മാനവികതയുടെ തോൽവിയാണു. ജീവൻ നഷ്ടപ്പെടുന്ന പതിനായിരങ്ങളും, ജീവിതം നഷ്ടപ്പെടുന്ന ലക്ഷങ്ങളും, അഭയാർത്ഥികളും,…