Month: November 2023

ഗാസ

രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍ തീരാത്ത ബോംബുവർഷത്തിൽഗാസയെരിയുന്ന ഘോരദൃശ്യംമുഖപുസ്തകത്തിൻറെ താളുകളിൽആരോ കൊടുത്തുകരഞ്ഞിരുന്നു ചോദിച്ചിതദ്ദേഹം എല്ലാവരോടുമായ്:‘ലോകമേ നന്നായുറങ്ങിയോ നീ?’ സത്യത്തിൽ ഞാനൊരാധിയുംകൂടാതെഅത്യന്തനിദ്രയിൽ വീണിരുന്നുഅതൊരലട്ടുന്ന ചിന്തയാണേസത്യസന്ധൻ ഞാൻ കപടനല്ല ചർച്ചകൾ വേണ്ട ഈ കാലദോഷംഎങ്ങിനെ വന്നു ഭവിച്ചതെന്ന്നമ്മളെവിടെയുമെത്തുകില്ലചൂടും വെറുപ്പുമേ ബാക്കിക്കാണൂ ചോരപ്പുഴകളുമങ്കലാപ്പുംഘോരവിനാശാഗ്നിജ്വാലകളുംകണ്ടുശീലിച്ചവർ…

വേഗത പോരാ

രചന : കുന്നത്തൂർ ശിവരാജൻ✍ വർക്ക്ഷോപ്പിൽ നല്ല തിരക്കുണ്ടായിരുന്നു. ടയർ മാറിയിടാൻ സ്റ്റെപ്പിനിയില്ല.പുതിയത് വാങ്ങിക്കൊണ്ടുവന്നു മാറുകയാണ്.കാലതാമസം ഉണ്ടായി.അവൾ ഇപ്പോഴും പിൻസീറ്റിൽ കിടക്കുകയാണ്. വയറുവേദന കൂടുകയാണ്…‘ പാഞ്ഞു പറിച്ച് പോന്നതു കൊണ്ടാ ‘അയാൾ ജാക്കി തിരികെ വച്ച്ഡക്കി അടച്ചിട്ടു കാറിലേക്ക് കയറുമ്പോൾ അവൾ…

മരണമേ ….

രചന : ടി.എം. നവാസ് വളാഞ്ചേരി✍ മരണം ശാസ്ത്രത്തിന്റെയും സമ്പന്നതയുടെയുംപുരോഗതിയുടെ പരമോന്നതിയിൽ വിരാജിക്കുമ്പോഴും മനുഷ്യൻ പരാജയപ്പെടുന്ന കൈമലർത്തുന്ന നിത്യ സത്യം. കാല ചക്രത്തിൻ ഗതി മാറ്റി എഴുതുന്ന മരണമേനിൻ മുന്നിൽ തോറ്റു ഞങ്ങൾവാക്കില്ല പറയുവാൻ കെൽപില്ല എഴുതുവാൻ മരണമേനിൻ മുന്നിൽ തോറ്റു…

ഒരു നാട൯മുട്ട ഓംലറ്റ്

രചന : ബിജു കാരമൂട് ✍ മുട്ട രണ്ടെണ്ണമൊഴിച്ചു വച്ചുഉള്ളി മുളകുമരിഞ്ഞു വച്ചുഉപ്പ് ചേർത്തൊന്ന് മഥിച്ചു വച്ചുചട്ടിയടുപ്പിലെടുത്തുവച്ചുപച്ച വെളിച്ചെണ്ണ തീരെയില്ലപൊട്ടിയൊരുത്തി കുനിഞ്ഞിരുന്ന്കെട്ട മുഖത്തിൽ നിലം തുടപ്പൂഇല്ലാതാത്തതിങ്ങനെയെണ്ണിയെണ്ണിമാഴ്കുവാൻ പറ്റിയനേരമല്ലനീലയമരിയുംവേപ്പിലയുംമുറ്റത്ത് കണ്ടോരിലകളെല്ലാംഅമ്മ പറിച്ചിട്ടുകാച്ചിവച്ചഉച്ചിയിൽ പൊത്തുന്നൊരെണ്ണയുണ്ട്എണ്ണയും പിണ്ണാക്കുമൊന്നുമല്ലമുട്ടിയാലെന്തുമുപായമല്ലേവല്ലതും ചൊന്നിട്ട്വീട്ടുശാന്തിഇല്ലാതെയാക്കിലും മെച്ചമല്ലേമുട്ട വെന്തപ്പോൾ മണം പരന്നുചുറ്റിനും വൈദ്യശാലാസുഗന്ധംഅപ്പോഴേക്കെത്തീ…

നിലച്ചുപോയവർ…

രചന : യാസിർ എരുമപ്പെട്ടി ✍ ഒരു പത്ത് ജീവനില്ലാത്ത ഈച്ചകളെ കൂട്ടിയിട്ട് നോക്കുമ്പോൾ എന്ത് തോന്നും…!!അപ്പൊ… നാലായിരം പൈതങ്ങളുടെ മയ്യിത്ത് നിങ്ങടെ വീടിന്റെ ഒരറ്റം മുതല് കിടത്തി തുടങ്ങിയാൽ എവിടെയാവും അതിന്റെ നിര അവസാനിക്കുന്നത്…ഒന്നര കിലോമീറ്റർ..?രണ്ട്… രണ്ടര..?? മൂന്ന്…???അറിയില്ലല്ലോ ലെ….ആ…

സോപാനഗീതം (അനന്തപുരത്തമരും)

രചന : എം പി ശ്രീകുമാർ✍ അനന്തപുരത്തമരുംആദിശേഷശയനദേവദേവ തൃപ്പദങ്ങൾനിത്യവും നമോസ്തുതെഅനന്ത വിശ്വസാഗരെയനന്ത നീലതല്പേശ്രീ പത്മനാഭശയനംപാവനം നമാമ്യഹംമഹേശ്വരാദി വന്ദിതംമഹാപ്രണവോജ്ജ്വലംമഹാപ്രപഞ്ചപാലകംശ്രീ പത്മനാഭം ഭജെപ്രശാന്തസുസ്മിത പ്രഭാപ്രശോഭിതം മാധവംമഹാലക്ഷ്മീ സുശോഭിതംശ്രീ പത്മനാഭം ഭജെസഹസ്രസൂര്യ തേജസ്വിസർവ്വദേവ വന്ദിതംസമസ്തലോക രക്ഷകംശ്രീപത്മനാഭം നമ:

വാഷിങ്ങ്ടൺ ഡി.സിയിൽ നിന്നുള്ള ഫൊക്കാനയുടെ യുവ നേതാവ് സ്റ്റാന്‍ലി ഇത്തൂണിക്കല്‍ നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ വാഷിങ്ങ്ടൺ ഡി.സി: അമേരിക്കൻ മലയാളികളുടെ പ്രത്യേകിച്ച് വാഷിംഗ്ടണ്‍ ഡി.സി മലയാളി യുവാക്കളുടെ ഇടയില്‍ ഏറെ പ്രശസ്തനും സംഘടനാ പാടവത്തില്‍ ഏറെ മികവ് പുലര്‍ത്തി വരുന്ന യുവ സംഘടനാ നേതാവ് സ്റ്റാന്‍ലി ഇത്തൂണിക്കല്‍ ഫൊക്കാനയുടെ 2024 -2026 വര്‍ഷത്തെ നാഷണല്‍…

സൗത്ത് ഫ്ലോറിഡ യുഡിഫ് , നവംബർ 5 ന് (നാളെ )രണ്ടു മണിക്ക് ചാണ്ടി ഉമ്മന് സ്വീകരണം നൽകുന്നു.

ജോർജി വർഗീസ്✍ ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡയിലെ യുഡിഫ് പ്രവർത്തകർ ചാണ്ടി ഉമ്മന് വരവേൽപ്പും മീറ്റ് ആൻഡ് ഗ്രീറ്റും സംഘടിപ്പിക്കുന്നു . സൺ‌ഡേ , നവംബർ 5 ന്ഗാന്ധി സ്‌ക്വയറിൽ , ഗാന്ധി സ്ട്രീറ്റ് , Davie , ഫ്ലോറിഡയിൽ ആണ് വേദി…

വിശ്വാസത്തിന്റനോവുകൾ….

രചന : ചെറുകൂർ ഗോപി ✍ സ്നേഹത്തിൻ മുള്ളാലെന്റെഹൃത്തിൽ കുത്തി നോവിച്ചുംകൊല്ലാതെകൊല്ലുവതെന്തിനായി ?വിശ്വാസമോടെന്റെ കരങ്ങൾചേർത്തു നീ പോകുവതേതൊരുഓടയിലുപേക്ഷിപ്പതിന്നായി! ജീവിതം കണ്ടതില്ലജീവിച്ചനാളുകൾ ഓർമ്മയില്ലജീവിതമെന്തെന്നുമറിയുകില്ല!മോഹങ്ങളൊന്നുമേ നശിച്ചുമില്ലസങ്കല്പമായ് നിറം ചാർത്തുന്നുവർണ്ണങ്ങളും, എന്തിനെന്നറിയാതെ! ഏതോ ഒരു വസന്തകാലത്തിലെന്ന പോലെഎന്നിലേക്കടുക്കുന്നുകാലം ബാക്കിവെച്ചൊരുസ്നേഹ പാത്രം കണക്കെ! അറ്റുപോയബന്ധങ്ങളിൽനിന്നൊരിഴ;തുന്നിച്ചേർത്തു വീണ്ടും,സ്വന്തമാണെന്നൊരു വിശ്വാസമോടെഅന്ധമായതു…

അവർ അഭയാർത്ഥികളായിരുന്നു.

രചന : അബിദ ബി ✍ നീലുവിനെ ഇറുകെ പുണർന്ന് അവളുടെ കണ്ണിലേക്ക് നോക്കുമ്പോൾ വിരലുകൾ അവളുടെ ചെവിയെ തഴുകികൊണ്ടിരുന്നു. പൊമ്മു ഉണരും അവളെന്റെ ചെവിയിൽ പതുക്കെ പറഞ്ഞു. അതൊന്നും കേൾക്കാൻ നിൽക്കാതെ അവളുടെ കഴുത്തിലേക്ക് മുഖം ചേർക്കവേ തല എവിടെയോ…