Month: November 2023

യുദ്ധം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍ യുദ്ധംകൊണ്ടെന്തൊക്കെ നേടി മനുഷ്യൻയുദ്ധംകൊണ്ടെവിടെച്ചെന്നെത്തി?രക്തംകൊണ്ടാരിവിടെ എഴുതി വിജയംചോരവാർന്നാരൊക്കെയാർത്തു കൂവി? യുദ്ധംനാമെത്രയോ കണ്ടൂ…. ഭൂമിയിൽയുദ്ധത്തിൽ ജയിച്ചവരുണ്ടോ…?യുദ്ധംകൊണ്ടാരൊക്കെ ജയിച്ചോപലപ്പോഴുംജയിച്ചവർ തോറ്റവരായി മാറി കാലങ്ങളായിത്തുടരുന്നു കയ്യേറ്റം പാരിതിൽഅധിനിവേശത്തിന്റെ രക്തക്കറകൾകാലമൊരുപാടു മാറിയെന്നാലും തമ്മിൽകാര്യമറിയാതെ യുദ്ധം തുടരുന്നു നാശം വിതച്ചുവിതറുന്നു തമ്മിൽ…

നമ്ര മുഖി

രചന : മോഹൻദാസ് എവർഷൈൻ✍ അമ്പലമുറ്റത്തന്നാദ്യമായ് കണ്ടനാൾസ്വയംവരകന്യപോൽ നിന്നവളെ. ഹൃദയസരോവരത്തിലെപ്രണയമരാളമായ് വന്നവളെ…അനുപമ പ്രേമത്തിൻ ശ്രുതിയാകുമോ?എൻ ജീവന്റെ താളമായി നീ മാറീടുമോ?…2 ചന്ദനക്കുറി തൊടുന്നേരംമിഴികളാലെന്നെ രാഗവിവശനാക്കി…ഇളം കാറ്റിലുലഞ്ഞ കാർക്കൂന്തലാൽ നീ മുഖം മറച്ചപ്പോൾ…2സന്ധ്യാംബരംപോൽ നിൻ കവിൾ തുടുത്തു.2നമ്രമുഖിയായ് .മണ്ണിൽ…നീ കളം വരച്ചൂ.2 മോഹങ്ങളുറങ്ങാത്ത…

🙏 യുദ്ധത്തിൽകൊഴിയുന്ന പിഞ്ചുബാല്യങ്ങൾ 🙏

ലേഖനം: ബേബി മാത്യു അടിമാലി✍ ഇസ്രയേൽ – പലസ്തീൻ യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകൾ ലോകമാകെ സജീവ ചർച്ചയാകുമ്പോൾ ഇരു രാജ്യങ്ങളിൽ നിന്നും ഉയരുന്നത് ആയിരക്കണക്കിന് പിഞ്ചു കുട്ടികളുടെ ആർത്ത നാദങ്ങളാണ് . അതിർത്തിക്കിരുവശവും കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് ഒരേ സ്വരമാണ്. വീടും വിദ്യാലയവും ബന്ധുക്കളെയുമെല്ലാം…

എന്തിത്ര വികൃതമായ്

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ ആയിരം സൂര്യൻമാരൊന്നിച്ചുദിച്ചപോ-ലായിരുന്നോമലേ നിന്റെ ചന്തം!ഇന്നു നിൻ രൂപമെന്തിത്ര വികൃതമാ,-യൊന്നു ചിന്തിക്കിലതെത്രകഷ്ടം!കാലങ്ങളങ്ങനെ പാഞ്ഞുപോയീടവേ,കോലങ്ങൾ മാറുകയല്ലിവേഗംഓരിലയീരിലയിട്ടുയർത്തുന്നൊരീ-പാരിന്റെ വൈഭവം ഹാ വിചിത്രം!കുഞ്ഞായിരുന്നോരു നാൾതൊട്ടുനമ്മളിൽ,കുഞ്ഞായിരുന്നില്ല സ്വപ്നമൊന്നുംഇന്നിരുന്നായതോരോന്നു,മോർത്തീടുകി-ലൊന്നുമില്ലൊക്കെയു,മർത്ഥശൂന്യം!കണ്ണാടി നോക്കുക,കണ്ണു തുറന്നുനാംകണ്ണിണപോലും കുഴിഞ്ഞു കാൺമൂ!എന്തുണ്ടു സൗന്ദര്യമെന്നതിൻ പിന്നിലെ,ചിന്തുകൾതൻ ഭാവസാന്ദ്രദീപ്തം!മൂടുപടങ്ങളണിഞ്ഞു നടക്കുന്നകാടത്തമാർന്ന മനസ്സിനാമോ,ഈടുറ്റ സൃഷ്ടിതൻ…

കൊച്ചിയിലെ കൊച്ചങ്ങാടിക്കാരുടെ അബു മുസലിയാർ …..

രചന : മൻസൂർ നൈന ✍ ആലപ്പുഴ ജില്ലയിലെ വടുതല – പൂച്ചാക്കൽ പ്രദേശത്തേക്ക് സുഹൃത്ത് മഹമ്മൂദ് പൂത്തറ – യ്ക്ക് ഒപ്പമുള്ള യാത്രയിലാണ് പാണാവള്ളിയിലെ അബൂ മുസ്ലിയാരുടെ വീട്ടിലൊന്നു പോകണം എന്ന ആഗ്രഹമുദിച്ചത് . പൂച്ചാക്കലിൽ നിന്നു തിരികെയുള്ള യാത്രയിൽ…

പാഠം =ഒന്ന്

രചന : പട്ടം ശ്രീദേവിനായർ✍ ഇനിഎന്തുവേണമെന്നന്തരംഗമേ ,ചൊല്ലുകില്ലേനീയും ?പാതിരാവിലുംപാറിനിന്ന് നീ,എന്നുയിർതാങ്ങുമീഉൾക്കടൽ താണ്ടിനിന്നു !പതിവുപോലിന്നുംഞാൻ ഇരുൾ മേഘ-താഴ് വര,നോക്കിനിന്നു ..അതിൽ ഉൾത്തടത്തിലൊരുമുൾക്കിരീടമെന്റെശിരസ്സു താഴ്ത്തി നിർത്തീ .!.അതിലുൾക്കരുത്തെന്റെ,മനസ്സിലെന്നുമായ്…..സടകുടഞ്ഞെഴുന്നേറ്റു വന്നു .!“കാലചക്ര മെത്ര മനോഹരം….അതിലനുഭവങ്ങളെത്ര വിചിത്രവും!”എങ്കിലും എന്നുണ്മയിൽ ……എന്നുള്ളിലെ പ്പെൺകരുത്തിന്റെ“ശിരസ്സ് ഉയർത്തിനിർത്തി ഞാൻമൗനമായ് ….!”

മാർ തോമാ ചർച്ച് ഓഫ് സൗത്ത് ഫ്ലോറിഡാ ഫാമിലി നൈറ്റ്‌ നവംബർ 4 ന്

ജോർജി വർഗീസ്✍ ഫോർട്ട്‌ ലോഡർഡൽ: മാർ തോമാ ചർച്ച് ഓഫ് സൗത്ത് ഫ്ലോറിഡായുടെ ഫാമിലി നൈറ്റ്‌ വിവിധ കലാപരിപാടികളോട് നവംബർ 4 നു(ഇന്ന് ) 6 PM ന് നടത്തുന്നതാണ്. പള്ളിയിലെ അംഗങ്ങളും കുടുംബങ്ങളും ചേർന്ന് ഗാനങ്ങൾ, കവിതകൾ, ഡാൻസുകൾ, സ്കിട്,…

സഹമുറിക്കാരി

രചന : അഞ്ചു എ ജെ ✍ ഇവിടെ സൗദിയിൽ വന്നദിവസംമുതൽ സഹമുറിക്കാരിയായി കൂടെക്കിട്ടിയത് ഒരു ഫിലിപ്പിനോ സ്ത്രീയെയാണ്. അൻപത്തിരണ്ടു വയസ് പ്രായമുള്ള ഒരമ്മച്ചി.പുള്ളിക്കാരി ലാബിലാണ് ജോലിനോക്കുന്നത്. ഇരുപത്തഞ്ചു വർഷം നീണ്ട സൗദിവാസം അവരെ അവിടെയുള്ള മറ്റാരേക്കാളും സീനിയറാക്കി മാറ്റുന്നു.പ്രശ്നമതല്ല. വൃത്തിയുടെ…

അടഞ്ഞ വാതില്‍

രചന : ശങ്കൾ ജി ടി ✍ അടഞ്ഞ വാതില്‍ഓരടഞ്ഞ വാതിലേയല്ല…!ഒരടഞ്ഞ വാതിലില്‍തുറന്നേക്കാമെന്നൊരു പ്രതീക്ഷഎപ്പോഴും തുറന്നുകിടപ്പുണ്ട്…അടഞ്ഞ വാതിലില്‍ഒരു തുറന്ന വാതില്‍ഉറങ്ങിക്കിടപ്പുണ്ട് എന്നു് പറയാംഅടഞ്ഞ വാതിലില്‍ ഒരു തുറന്ന വാതില്‍അടഞ്ഞു കിടുപ്പുണ്ട് എന്നു പറയാം..അടഞ്ഞ വാതില്‍അകം പുറം എന്ന് പ്രപഞ്ചത്തെരണ്ടായി വിഭജിക്കുന്നു…അകത്തുള്ളത് പുറത്തുള്ളത്സ്വന്തം…

പകലിനെആർത്തിയോടെ വായിക്കുന്നൊരു കടൽ

രചന : അനീഷ് കൈരളി ✍ പകലിനെആർത്തിയോടെവായിക്കുന്നൊരു കടൽ.മറുകരയിലിപ്പോഴുംസങ്കടപെയ്ത്ത് …ഞണ്ടിൻകാലുകൾ പോലെതെറ്റിയോടുന്ന വരികൾ.വായിച്ചുതീരും മുമ്പേ –മറിയുന്നതാളുകൾ.‘ഞാൻ കള്ളി’എന്നൊരു കടൽകുട്ടി വന്നതു മായ്ച്ചുപോകുന്നു.ലക്ഷ്യമില്ലാതെ പറന്നകലുന്നുനൂലു പൊട്ടിയ മേഘങ്ങൾ.നാവുകളാൽ വിഷം തുപ്പുന്നു,കണ്ണുകളിൽ കടലളന്നൊരു പ്രണയം.മുന്നിൽ പറക്കുന്നവയ്ക്കൊപ്പംദിക്കുതെറ്റിയ പക്ഷികൾ.ആകാശം ചാലിച്ചെടുത്ത നിറങ്ങളിൽചുവപ്പു പടരുമ്പോൾ,ഉപ്പുതരിപോലൊട്ടുന്നനോട്ടങ്ങളെ കുടഞ്ഞിട്ട്കുടിലിലേക്കോടുന്നു –ശംഖുവിൽക്കുന്ന…