ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

Month: December 2023

തിയറികളുടെപ്രണയ സംവാദങ്ങൾ

രചന : ബാബുരാജ് കടുങ്ങല്ലൂർ ✍ ആറാംനാൾ അവൻ വരും! അവളും വരും ! അവർ കാടുകളേയും, അരുവികളേയും, പൂക്കളേയും, പുഴുക്കളേയും തൊട്ടു നോക്കും !അപ്പോൾ വസന്തത്തിലെ കിളികൾ അവരുടെ മനോഹരമായ തൂവലുകൾകൊണ്ട് അവനേയും അവളേയും തഴുകും! അവർ അരുവികളുടെ തണുവിനാൽ…

🛖ഓർത്തിടാംവഴിയമ്പലം🛖

രചന : കൃഷ്ണമോഹൻ കെ പി ✍ മന്വന്തരങ്ങളായ് വാനത്തിൻ പഥങ്ങളിൽസഞ്ചാരം നടത്തുന്ന ജീവൻ്റെ കണികകൾമന്നിടം തന്നിലെത്തി ദേഹത്തെ പുണരുമ്പോൾദേഹമോ ആത്മാവിൻ്റെ വഴിയമ്പലമാകും നിത്യദു:ഖങ്ങൾ തൻ്റെ മാറാപ്പും ചുമന്നിതാഅത്താണി തേടിപ്പോകും മനുഷ്യൻ്റെ വഴികളിൽസത്യത്തിലെത്തീടുന്നു സ്വസ്ഥതയുളവാക്കുംമൃദുഭാഷണമായി വഴിയമ്പലം സഖേ ഭൗതികശരീരമീ ഭൂമിതൻ മടിത്തട്ടിൽകാഴ്ചകൾ…

ചാക്രികയാത്രകൾ

രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ✍ ഉച്ചിയിൽകത്തുന്നഓർമ്മച്ചിതയുമായ്ഞരമ്പുകളിലൂടെഒരു തീവണ്ടി പാഞ്ഞുപോകുന്നു .ബോധാന്ധകാരത്തിൽഇന്നലെകളെയെല്ലാംഒരുവെള്ളിടിവെട്ടംകൊണ്ട്രണ്ടായിപ്പകുത്തിടുന്നു .ഒരുപകുതിയിൽപൊയ്ക്കാലിലാടുന്നവേരുനഷ്ടപ്പെട്ടവർനിഴലുകൊണ്ടുതാങ്ങാകാമെന്നുഉറക്കെവിളിച്ചുപറയുന്നു .,ചതിനിറഞ്ഞ കറുത്തമുഖത്തെവെളുത്തചിരികൊണ്ടുമറച്ചവർകരുതാക്കരുതലിന്റെവ്യർത്ഥസാന്ത്വനപ്പാട്ടുകൾ പാടുന്നു.,പകവിഷം മൂർച്ഛിച്ചവർപ്രലോഭനങ്ങളുടെ നാവുനീട്ടിഇരുൾമറവുകളിൽ ഒളിച്ചിരിക്കുന്നു ,.മറുപകുതിയിൽവാരിക്കുഴിയിൽനിന്നുവലിച്ചുകേറ്റിയവർദയയുടെ നാറുന്ന ഉച്ചിഷ്ടം നീട്ടിഅടിമയുടെ കുപ്പായംതുന്നിത്തരുന്നു .,വാക്കുകളുടെ തടങ്കലിലായവൻമൗനംകൊണ്ട് വസന്തത്തെതടഞ്ഞുനിർത്തുന്നു .,മൂർദ്ധാവിൽ വാലുകുത്തിയിറക്കിയവൻആത്മാവിലൂറിയിറ്റിയവിഷത്തിൽഅനുക്രമം നീലിച്ചു ചാകുന്നു .കണ്ടകാഴ്ചകളിലെ പുതുമതീരുമ്പോൾമറവിയുടെ…

രാഗമാലിക

രചന : മായ അനൂപ്✍ മാനസമന്ദാകിനീതീരഭൂവിൽ നീമന്ദസമീരനായ് വന്നൂമനതാരിൽ ആനന്ദമേകി എന്റെമനസ്സൊരു പൂവാടിയാക്കി അന്തരംഗത്തിലുണർന്നൂ ഇന്നുംഅഗ്നിയായ് കത്തി നിന്നീടുംഅന്നോളം ഞാനറിയാത്തൊരുആത്മാനുഭൂതി തൻ നാളം മന്ദാരപുഷ്പങ്ങളാലെ ഒരുമാലികയൊന്ന് ഞാൻ കോർത്തുമാരനായ് നീ വരും നേരംമണിമാറിലണിയിക്കുവാനായ് അന്ന് മുതൽക്ക്‌ ഞാൻ കണ്ടു ചുറ്റുംഅത് വരെ…

അവളും മറ്റവളും

രചന : ജിസജോസ് ✍ അവളും മറ്റവളുംമലമുകളിലേക്കു ട്രിപ്പുപോയതായിരുന്നുഅലഞ്ഞും കുന്നുകയറിയുംമലത്തുഞ്ചത്തുനിന്ന്കൂക്കി വിളിച്ചുംഅന്തിച്ചന്തയിൽവേണ്ടാത്തതിനൊക്കെവില ചോദിച്ചുംകാട്ടുതേനും കുരുമുളകുംമലയിഞ്ചിയുംപിള്ളേർക്കു കളിപ്പാവകളുംഅവൾക്കൊരുതലേക്കുത്തിയുംവാങ്ങിച്ചുകറങ്ങിത്തിരിഞ്ഞുമുറിയിലെത്തിയപ്പോൾതണുപ്പും മഞ്ഞുംകനത്തു വന്നു.വിറകു കൂട്ടിക്കത്തിച്ചതിനുചുറ്റുമിരുന്നുവെള്ളമടിച്ചും തിന്നുംവെടി പറഞ്ഞുംപാതിരാവായപ്പോഴാണ്പോരുമ്പോമൂത്തോനുപനിയാരുന്നെന്നുംപോന്നതവൾക്കത്രപിടിച്ചില്ലാരുന്നെന്നുമോർത്തത്.വിളിച്ചില്ലേൽഅലമ്പാകുമെന്നോർത്ത്റേഞ്ചുകിട്ടുന്നേടം നോക്കിമുറ്റത്തിനരികിലേക്കു നടന്നുസൂക്ഷിക്കണം ,കാട്ടുപന്നിയൊണ്ടെന്നുകൂട്ടുകാർ വിളിച്ചു പറഞ്ഞു.അതിനേക്കാളുമൊക്കെഭയപ്പെടുത്തുന്നനാട്ടുപന്നിയാണപ്പുറത്തെന്നുകളി പറഞ്ഞു.ഇപ്പഴേലും വിളിച്ചല്ലോയെന്നപരിഭവത്തിന്നീയും വിളിച്ചില്ലല്ലോയെന്നമറു പരിഭവം ..എത്രനേരം കൊണ്ടുട്രൈ ചെയ്യുന്നു ,റേഞ്ചില്ലാത്തൊരുകാട്ടുമുക്കിലാണെടീയെന്നആശ്വാസവചനത്തിൽതണുത്തിട്ടാവണംഅവൾ…

ജീവിതത്തിലെ നിഴൽപ്പാടുകൾ

രചന : വാസുദേവൻ. കെ. വി ✍ നാളേറെയായി ഒരു മോഹം നാട്ടിലെത്തുമ്പോൾ അവളെ ചെന്നു കാണാൻ . അവളുടെ മടിയിൽ തലചായ്ച്ചൊന്നു കിടക്കാനും.ഇത്തവണ എത്തിയപ്പോൾ അവൻ മക്കളെയും കൂടെക്കൂട്ടി നിളാപുളിനങ്ങളിലേക്ക് .. കുട്ടികളെ കൊണ്ട് അവൾക്ക് നൽകാൻ ഒരു കൈത്തറിപ്പുടവയും…

വിഷാദകാണ്ഡം

രചന : അൽഫോൻസ മാർഗരറ്റ് .✍ തെക്കേ തൊടിയിൽ അസ്ഥിത്തറയിലെമൺചിരാതണയാതിരിക്കാൻഇരുകയ്യും ചേർത്തു തടയുന്നു കാറ്റിനെ ,മിഴികളിൽ വേപഥു പൂണ്ടാളമ്മ …. ചലിക്കുന്നധരം ദേഷ്യഭാവത്തിൽ;കാററിനെ ഭർത്സിക്കയാവാം …..മിഴികളിൽ തെളിയുന്നു സ്നേഹവും കരുതലുംമൺചിരാതിൻ തിരിനാളം പോലെ ….. അച്ഛൻ മറഞ്ഞിട്ടിന്നിരുപതാണ്ടായതുംകാലത്തിൻ വേഗത്തിൽ വർഷങ്ങൾ പോയതുംമക്കൾ…

പിണമിടും കാട്

രചന : മംഗളൻ എസ് ✍ അകലത്തൊരു ശവമാടത്തിൽനിന്നുംഅതിവേഗം പുകവല്ലി പൊങ്ങിടുന്നുഇലകൾ വെളുത്തൊരു വൻമരം പോലെഇരുളിൽ പുക പൊങ്ങിപ്പടർന്നേറുന്നു! അരികത്തൊരു വൻമരച്ചോട്ടിലേതോആജാനബാഹുവൊരുത്തൻ കിടക്കുന്നുഅതിനടുത്തുള്ള കുഴിമാടച്ചോട്ടിൽഅജ്ഞാത സുന്ദരിയൊരുവൾ നിൽക്കുന്നു! പണിചെയ്യാനുലമൂട്ടിൽ മൂശാരിപോൽപരവേശത്തോടങ്ങുകാത്തിരിക്കുന്നു..പട്ടട കത്തുന്ന തീക്കനലരികേപച്ചമാംസാർത്തിയാലേ കുറുനരികൾ! തീയണയാക്കുഴിമാടത്തിലെ ശവംതീനികൾ കൊതിയോടെ നോക്കിനിൽക്കുന്നുപഞ്ഞമില്ലവിടെ മാംസത്തിനെന്നാലുംപച്ചമാംസത്തിനായ്…

ചിലമനുഷ്യര്‍ക്കൊന്നും സ്നേഹത്തിന്റെ യാതൊരു വിലയും അറിയില്ല.

രചന : സബിത ആവണി ✍ ചിലമനുഷ്യര്‍ക്കൊന്നും സ്നേഹത്തിന്റെ യാതൊരു വിലയും അറിയില്ല.എത്ര അവഗണിച്ചാലും പിന്നാലെ വരുമെന്ന വിശ്വാസമൊന്ന് കൊണ്ട് മാത്രം ഒപ്പമുള്ള മനുഷ്യരെ മാറ്റി നിര്‍ത്തി അവരവരുടെ സന്തോഷങ്ങളില്‍ അവര്‍ ജീവിക്കുന്ന ആളുകളെ പറ്റിയാണ്.മറ്റെല്ലാത്തിനും അവര്‍ സമയം കണ്ടെത്തും,ആ ആളുകളോട്…

നിന്നെ ഓർമ്മിക്കാൻ !

രചന : പട്ടം ശ്രീദേവിനായർ✍ നിലാവിന്റെ തേരിൽ ,മണിമഞ്ചലേറി …മയൂരമായ് നീ ,വിരുന്നിനെത്തീ ..വിരുന്നൊരുക്കീ ഞാൻ കാത്തിരുന്നൂ ,നിന്നെ വിവശയായ് ….വീണ്ടും നോക്കി നിന്നു ……..നിറമോലും പീലി വിടർത്തിയാടീ ,നീ മായാമയൂരനടനമാടീ ….ഒരു പീലി മാത്രം നീഎനിയ്ക്ക് നൽകൂ ,എന്റെ ബാല്യത്തിൻസ്വപ്നത്തെ…