Month: December 2023

എന്റെ പ്രേമരഹസ്യം!

രചന : പി.ഹരികുമാർ✍ ഞാൻ :-സ്നേഹിക്കുന്നത് സ്നേഹിക്കാനല്ല!എനിക്ക് സ്നേഹിക്കപ്പെടാൻ മാത്രമാണ്.കഴിപ്പിക്കുന്നത് കഴിപ്പിക്കാനല്ല!എനിക്കു പശിക്കാതിരിക്കാൻ മാത്രമാണ്.ചിരിക്കുന്നത് ചിരിക്കാനല്ല!എനിക്ക് കരയാതിരിക്കാൻ മാത്രമാണ്.തെറി പറയാത്തത് പറയാത്തതല്ല!എന്റെ ചങ്ക് നോവാതിരിക്കാൻ മാത്രമാണ്.അടിക്കാത്തത് അടിക്കാത്തതല്ല!എന്റെ ഉടമ്പ് ഉടയാതിരിക്കാൻ മാത്രമാണ്.കൊല്ലാത്തത് (മനസിലായിക്കാണുമല്ലൊ?!)2ഇത്രയും നേരം ഞാൻ,“ഞാൻ,ഞാൻ” എന്ന് പറഞ്ഞത്“ഞാൻ” എന്നു പറയാനല്ല!“നിങ്ങൾ”…

ഞാൻ മാത്രം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ നേരിനെപ്പോഴുമൊരു നേരമുണ്ട്നേരമല്ലാത്തപ്പോൾ നെറികേടുമുണ്ട്ദൂരത്തിനെപ്പോഴുമൊരു പരിധിയുണ്ട്പരിധിവിട്ടാൽ ദൂരംദുരന്തമാണ്ചേർന്നുനിൽക്കുമ്പോൾ നന്മകൂടെയുണ്ട്ചേരാത്തതിൽ ചോർച്ചമാത്രമാണ്വേർപിരിഞ്ഞാൽ വേദനകൂടെയുണ്ട്വേറെപ്പിരിഞ്ഞാലുള്ളിൽ ഖേദമുണ്ട്കാത്തിരിപ്പിനൊടുവിലൊരു കാഴ്ചയുണ്ട്കാഴ്ചക്കാർക്കെത്രയോ കാണാക്കാഴ്ചയുണ്ട്പൂർത്തിയാക്കാൻ ജീവിതംബാക്കിയുണ്ട്ബാക്കിയാക്കാൻ ജീവിതംമാത്രമുണ്ട്ഓർത്തെടുക്കാനോർമ്മകൾ ഏറെയുണ്ട്ഓർമ്മകൾക്കോർക്കാൻ ഞാൻ മാത്രമുണ്ട്…

വേണ്ടത്ര പരിഗണിക്കാത്തത്, അടുപ്പം കാണിക്കാത്തത് എന്താവും..?

രചന : യൂസഫ് ഇരിങ്ങൽ✍ വളരെ നന്നായി, സ്നേഹത്തോടെ പെരുമാറിയിട്ടും അവൻ /അവൾ വേണ്ടത്ര പരിഗണിക്കാത്തത്, അടുപ്പം കാണിക്കാത്തത് എന്താവും..?ജീവിതത്തിൽ ചിലപ്പോഴൊക്കെ നമ്മെ വലയ്ക്കുന്ന ഒരു ആശങ്കയാണിത്. ആൾക്കാരുടെ പരിഗണന/ മുൻഗണനകളിൽ നിന്ന് നമ്മൾ വല്ലാതെ അകന്നു പോയിരിക്കുന്നു എന്ന ഒരു…

🫂വിരഹ സമാഗമങ്ങളിലൂടെ ഒരു വിഭാതസ്മൃതി🫂

രചന : കൃഷ്ണമോഹൻ കെ പി ✍ വേദന തിങ്ങും ഹൃദയത്തിൽ നിന്നിതാവേദിയിലെത്തുന്നൊരഗ്നിനാളംവേറിട്ട ഭാഷയിൽ വേർപാടിൻ വേദനവേഷപ്പകർച്ചയണിഞ്ഞിടുന്നൂകടലിൽക്കുളിക്കുവാൻ വെമ്പുന്ന വേളയിൽകതിരോൻ്റെ സ്വപ്നങ്ങൾ മേഘങ്ങളായ്കമിതാവു വേർപെട്ട യുവതിയെപ്പോലെയീപ്രമദയാം ഭൂമി വിതുമ്പിനില്ക്കേകനവുകളേകിയാസവിതാവു ചൊല്ലുന്നുകരയേണ്ട നാളെക്കുളിച്ചു വന്ന്കമനീയമായൊരു തിലകമായ് മാറിടാംകദനത്തിൻയാമങ്ങൾ മാറ്റി വയ്ക്കൂഅജ്ഞാത ദ്വീപിൽനി-ന്നാത്മഹർഷത്തിൻ്റെ,ആരവം മെല്ലേയുയർന്നിടുമ്പോൾഅദ്രിതന്നുത്തുംഗ…

പ്രമുഖ അഭിഭാഷക ലതാ മേനോൻ ഫൊക്കാന നാഷണൽ കമ്മിറ്റി മെംബെർ ആയി മത്സരിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റി മെംബെർ ആയി പ്രമുഖ അഭിഭാഷകയും സാമുഹ്യ പ്രവർത്തകയുമായ ലതാ മേനോൻ മത്സരിക്കുന്നു. കാനഡ മലയാളീ സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന ലതാ മേനോൻ ബ്രാംറ്റൺ മലയാളീ അസോസിയേഷന്റെ വളരെ…

🌹 കൃസ്തുവേ യേശുനാഥാ🙏

രചന : കൃഷ്ണമോഹൻ കെ പി ✍ പുല്ക്കുടിൽ തന്നിൽ പിറന്നവനേപുണ്യവാനേ എന്റെ മിശിഹായേ…പുണ്യജന്മങ്ങൾ ജനിച്ചു മരിയ്ക്കുന്നപൂർണ്ണതയില്ലാത്ത ഭൂമിയിങ്കൽപന്ത്രണ്ടു ശിഷ്യരെക്കിട്ടിയ ഭാഗ്യവാൻപഞ്ചലോകത്തെയും സ്വന്തമാക്കീപരമ പവിത്രമാം ജീവിതവീഥിയിൽപരമോന്നതനായി നിന്ന നിന്നെപതിവിൻ വിരോധമായ്ക്കണ്ട പലരുമാപരിശുദ്ധ ജന്മം കുരിശിലേറ്റീപഞ്ചേന്ദ്രിയങ്ങളും സ്നേഹിക്കുവാനെന്നുപുഞ്ചിരിയോടങ്ങു ചൊന്ന നിന്നെപകയോടെ കണ്ട ജനത്തിന്റെ…

പ്രണയ ചിരി ..

രചന : അഫ്സൽ ബഷീർ തൃക്കോമല✍ ചക്രവാക ചുഴിയിലകപ്പെട്ടപോലൊരുപ്രണയത്തിൽ കുടുങ്ങിയെന്നുമുൻപ് കേട്ടിരുന്നുഇന്ന് വടിവാളെടുക്കാനായിഒരു പ്രണയമെന്നാരോ പറഞ്ഞു .ഇടവേളകൾ നീണ്ട പ്രണയസൗഹൃദങ്ങളിൽ അന്തര്മുഖരായിരിക്കുന്നതൊരുനവ്യാനുഭൂതിയല്ല …കൗമാരകാലത്തെ നടവരമ്പിൽപറഞ്ഞു തീരാതെ പോയതൊക്കെയുംഇന്ന് പൂരിപ്പിച്ചാൽ പരിഹാസ്യമാകും .അന്ന് ചിന്തിച്ചിരുന്ന ഒക്കെയുംസ്വപ്നം കണ്ടതും ചേർത്ത് വച്ചാലുംഅത് ഇന്നത്തെ ഒന്നിനും…

നാഥന്റെ നാൾവഴി

രചന : ഹരികുമാർ കെ പി✍ നാഥാ നാഥാ നീയറിയുന്നൊരുഹൃദയം എനിക്കുള്ളതല്ലേകരുണ തൻ കനിവെനിക്കേകുക നീയേസ്വർഗ്ഗത്തിൻ വാതിൽ തുറക്കൂ ദുഃഖജന്മത്തിൻ നിഴലുകളിൽ നീമെഴുതിരി വെട്ടം പകരൂഅന്നമായ് ജീവനിൽ വായുവായ് വന്ന്ആശ്വാസമേകുകെൻ ഈശോ കണ്ണീർ തുടയ്ക്കും ഇടയപുത്രാ നീജന്മജന്മാന്തര പുണ്യംകാൽക്കൽ അഭയം കൈതൊഴാം…

ആദ്യമായി

രചന : രാജു കാഞ്ഞിരങ്ങാട്✍ രാവിൻ്റെ ചഷകം മോന്തിപുളകം കൊള്ളുന്നവളെഗിത്താറിലൊരു ഗസലായിമൂളുന്നവളെഅരുവിയിലൊരോളമായ്തുള്ളുന്നോളെമഞ്ഞുപാടത്തിലെ തെന്നലെ ദാഹിക്കുമൊരുഷ്ണഭൂമി നീവില്ലിൽ തൊടുത്തൊരമ്പുനീപ്രാതസന്ധ്യപോൽ തുടുത്ത നീചില്ലയിൽ തളിരിട്ടോരാദ്യമുകുളം നീ പൂവിട്ടു നിൽക്കുന്ന ചെറി മരംഹാ, ആദ്യമായി ഹൃദയത്തിലേ –ക്കാഴ്ന്നിറങ്ങിയപ്രണയം നീ

“മകളോട് “

രചന : ജോസഫ്‌ മഞ്ഞപ്ര✍ അച്ഛന്റെ പുന്നാര പൂമുത്തേ നീവളരേണമുയരത്തിലെത്തേണംനാടിന്നഭിമാനമാകണംനാളെക്കായ് പൊരുതാൻശക്തയാകണംധീരയാകണം സ്ത്രീ ശക്തിയാകണംഭാരതത്തിൻ ഓമന പുത്രിയാകണംമാറ്റത്തിൻ ശംഖൊലി യായ് മാറണംതിന്മത്തൻ കരങ്ങളെ തച്ചുടക്കണംസ്നേഹത്താൽ നിറയണംത്യാഗത്താൽ വളരണംസഹോദര്യത്തിൻ നിറദീപംമകണംനന്മയുടെ നറുപൂവായ് വിടരണംഈ ജന്മം സഫലമായിതീരണംനേരുന്നൊരായിരംസ്നേഹമലരുകൾമകളെ നിനക്കായ് ഞാൻ വാത്സല്ല്യത്താൽ ❤❤❤