Month: December 2023

ഫൊക്കാനയുടെ പ്രമുഖ നേതാവ് കോശി കുരുവിള റീജിയണൽ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്നു

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : ഫൊക്കാനയുടെ പ്രമുഖ നേതാവ് കോശി കുരുവിള 2024-2026 ഭരണസമിതിയിൽ ന്യൂ ജേഴ്സി റീജിയണൽ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്നു. ന്യൂ ജേസിയിലെ പ്രമുഖ സംഘടനയായ കേരള കൾച്ചറൽ ഫോറത്തിന്റെ മുൻ പ്രസിഡന്റ് കൂടിയാണ് കോശി…

പ്രശസ്‌ത ഗായികയും കലാ- സംസ്‌കാരിക പ്രവർത്തകയുമായ മേരികുട്ടി മൈക്കൾ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റിയിലേക്ക് പ്രശസ്‌ത ഗായികയും കലാ- സംസ്‌കാരിക പ്രവർത്തകയുമായ മേരികുട്ടി മൈക്കൾ മത്സരിക്കുന്നു . ന്യൂ യോർക്കിൽ നിന്നുള്ള ഈ പ്രമുഖ വനിത ഫൊക്കാനയുടെ വിമെൻസ് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റിയിലും…

ഫൊക്കാനയുടെ സന്തത സഹചാരി മേരി ഫിലിപ്പ് നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റിയിലേക്ക് കേരളാ സമാജം ഓഫ് ന്യൂ യോർക്കിന്റെ മുൻ സെക്രട്ടറി മേരി ഫിലിപ്പ് മത്സരിക്കുന്നു. ന്യൂയോർക്കിൽ നിന്നുള്ള ഈ പ്രമുഖ വനിതാ നേതാവ് ഫൊക്കാനയുടെ സജീവ പ്രവർത്തകയും റീജണൽ…

നാഷണൽ കമ്മിറ്റിയിലേക്ക് ഫ്ലോറിഡ കൈരളി അസോസിയേഷന്റെ സെക്രെട്ടറിയും സാമൂഹ്യ പ്രവർത്തകയുമായ ഡോ . മഞ്ജു സാമുവൽ മത്സരിക്കുന്നു .

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫ്ലോറിഡ : ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റിയിലേക്ക് ഫ്ലോറിഡ കൈരളി അസോസിയേഷന്റെ സെക്രെട്ടറിയും സാമൂഹ്യ പ്രവർത്തകയുമായ ഡോ . മഞ്ജു സാമുവൽ മത്സരിക്കുന്നു .ഫ്ലോറിഡയിൽ നിന്നുള്ള ഈ പ്രമുഖ വനിതാ നേതാവ് ഫൊക്കാനയുടെ കഴിഞ്ഞ കൺവെൻഷന്റെ കൺവീനർ…

ഫൊക്കാനയുടെ പ്രമുഖ നേതാവ് രാജീവ് ആർ. കുമാരൻ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു .

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫ്ലോറിഡ: ഫൊക്കാനയുടെ പ്രമുഖ നേതാവ് രാജീവ് ആർ. കുമാരൻ (രാജീവ് വല്ലഭശേരിൽ കുമാരൻ ) 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു. ഒർലാൻഡോ (ഓർമ) മലയാളി അസ്സോസിയേഷന്റെ പ്രസിഡന്റ് കൂടിയാണ് രാജീവ് സംഘടന പാടവത്താൽ ചുരുങ്ങിയ കാലം കൊണ്ട്…

സാമൂഹ്യ പ്രവർത്തക ഗ്രേസ് ജോസഫ് നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫ്ലോറിഡ : ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റിയിലേക്ക് താമ്പാ ബേ മലയാളീ അസോസിയേഷന്റെ പ്രസിഡന്റും സാമൂഹ്യ പ്രവർത്തകയുമായ ഗ്രേസ് മറിയ ജോസഫ് മത്സരിക്കുന്നു . ഫ്ലോറിഡയിൽ നിന്നുള്ള ഈ പ്രമുഖ വനിതാ നേതാവ് ഫൊക്കാനയുടെ ഇപ്പോഴത്തെ നാഷണൽ…

യുവനേതാവ് ലിൻഡോ ജോളി ഫ്ലോറിഡ റീജണൽ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫ്ലോറിഡ : ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ ഫ്ലോറിഡ റീജണൽ വൈസ് പ്രസിഡന്റ് ആയിസ്പോർട്സ് താരവും യുവ വ്യവസായ സംരംഭകനുമായ ലിൻഡോ ജോളി മത്സരിക്കുന്നു. ഫ്ലോറിഡ കൺവെൻഷന്റെ കോർഡിനേറ്റർ ആയി പ്രവർത്തിച്ചു കരുത്തു കാണിച്ച ലിൻഡോ ഈ കൺവെൻഷന്റെആദ്യത്തെ പ്ലാറ്റിനം…

യുവ പ്രതിഭകളുടെ വൈബ്രെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി ടീമുമായി ഫൊക്കാന ഡ്രീം ടീം.

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫൊക്കാന ഇലക്ഷന് തായാറായി ഫൊക്കാന ഡ്രീം ടീം . 2024 -2026 ലേക്കു എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്ന ടീമിന്റെ പേര് വിവരങ്ങൾ ഏഴ് മാസങ്ങൾക്ക് മുൻപേ പുറത്തു ഇറക്കികൊണ്ടു മാതൃക കാട്ടിയിരിക്കുകയാണ് ടീം. പ്രസിഡന്റ് ആയി ഫൊക്കാനയുടെ മുൻ…

ഫിലിപ്പ് മഠത്തിൽ ന്യൂയോർക്ക് കെ.സി.എ.എൻ.എ-യുടെ 2024-ലെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: 1976-ൽ ന്യൂയോർക്ക് ക്വീൻസിൽ രൂപീകൃതമായ ആദ്യകാല മലയാളീ സംഘടന കേരളാ കൾച്ചറൽ അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (കെ.സി.എ.എൻ.എ – K.C.A.N.A) 2024 വർഷത്തേക്കുള്ള പ്രസിഡന്റായി ഫിലിപ്പ് മഠത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസം കൂടിയ സംഘടനയുടെ ജനറൽ…

“പ്രോപ്പർട്ടി ടാക്സ് ഇളവുകളും – മെഡികെയർ പ്രയോജനങ്ങളും” – എക്കോയുടെ സെമിനാർ 17 വെള്ളിയാഴ്ച 4-ന് ന്യൂഹൈഡ് പാർക്കിൽ

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: സാമൂഹിക സേവനത്തിനും കാരുണ്യ പ്രവർത്തനത്തിനും പ്രാധാന്യം നൽകി ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്കോ (ECHO- Enhance Community through Harmonious Outreach) എന്ന സംഘടന പൊതുജനങ്ങളുടെ അറിവിലേക്കായി “പ്രോപ്പർട്ടി ടാക്സ് ഇളവുകളും- മെഡികെയർ പ്രയോജനങ്ങളും” എന്ന വിഷയത്തിൽ…