Month: January 2024

പൊങ്കൽ ആഘോഷങ്ങളിൽ അറിയേണ്ടത് ..

രചന : അഫ്സൽ ബഷീർ തൃക്കോമല✍ ഇന്ത്യയിലെ ദ്രാവിഡ വിഭാഗത്തിന്റെ ദേശീയോത്സവമാണ്‌ പൊങ്കൽ. വിളവെടുപ്പു മഹോത്സവമായാണ് ആഘോഷങ്ങൾ .ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏകദേശം ജനുവരി പകുതി മുതൽ നാലുദിവസങ്ങൾ വ്യത്യസ്ത ആചാരാനുഷ്ഠാന വിശ്വാസങ്ങളോടെയാണ് ആഘോഷിക്കുന്നത്. തമിഴ് നാട്ടിലാണ് ആഘോഷങ്ങൾ കൂടുതലെങ്കിലും മറ്റു…

🙏ശ്രീഅയ്യപ്പൻ 🙏

രചന : പട്ടംശ്രീദേവിനായർ ✍ 🙏പ്രീയപ്പെട്ടവർക്ക്‌, മകരവിളക്ക്,🙏ആശംസകൾനേരുന്നു🙏 ഹരിഹരപുത്രനേ .. 🙏ശരണംപൊന്നയ്യപ്പാ 🙏പമ്പാ നാഥാ ശരണം പൊന്നയ്യപ്പാ …..അയ്യനേസ്വാമീ ..ശരണം പൊന്നയ്യപ്പാ ..🙏.സ്വാമിയേ ശരണം ശരണം പൊന്നയ്യപ്പാ ….🙏.(സ്വാമിയേ ശരണം ) ശരണം തരണേ ചരണം തന്നിൽ …ശരണം ശരണംസ്വാമീ ശരണം…

അപരിചിതരാവുന്ന നാളുകളിൽ,

രചന : ജനകൻ ഗോപിനാഥ് ✍ അപരിചിതരാവുന്ന നാളുകളിൽ,ജീവിതമെന്ന സമസ്യയുടെ,അപാരതയ്ക്കുള്ളിൽ കഴിഞ്ഞു കൊണ്ട്,നമുക്കീ കാലത്തെക്കുറിച്ചോർമ്മിക്കാം,അപരിചിതരാകുവാൻ മാത്രമല്ലാതെ,ഇനിയും ഒരാളെയും കണ്ടുമുട്ടേണ്ടതില്ല,പരമാവധി മനുഷ്യരിൽ നിന്നുമുള്ളവഴി മാറലാണ്,ഞാനെന്നെ പഠിപ്പിക്കുന്ന,പൂർണമായ വിമോചനം,സന്തോഷവും,സമാധാനവുംമനസ്സിന്റെ അടിത്തട്ടിൽ,സൗന്ദര്യമുള്ള കണ്ടെത്തലാവുമ്പോൾ,ബോധ്യങ്ങൾ ബുദ്ധസങ്കേതത്തിലെതോരണങ്ങളെന്ന ഭാവത്തിൽ,ശാന്തമായി പുഞ്ചിരിക്കുന്നു,മനസ്സിനു മുകളിൽആഹ്ലാദപൂർണമായൊരുആധിപത്യമാണ്,നിർമ്മിച്ചെടുക്കാൻ ശ്രമിക്കുന്നത്,അതൊരിക്കലും ദുഃഖഭരിതമായൊരുനാടോടിഗാനമല്ല,മറ്റൊരു വ്യക്തിയ്ക്കോ,വാക്കുകൾക്കോ,ഒരിക്കലുംപകർന്നു നൽകാൻശേഷിയില്ലാത്തതൊന്ന്,ദിവ്യമായ കാഴ്ചകൾ…

🌷 മൗനം വെടിയുക നമ്മൾ🌷

രചന : ബേബി മാത്യു അടിമാലി✍ അരുതായ്മകളെ ഇല്ലാതാക്കാൻമൗനം വെടിയുക സോദരരേഒഴുക്കിനെതിരെ നീന്തുക നമ്മൾതൂലിക പടവാളാക്കിടുകഅക്ഷര വൈരികളരങ്ങുവാഴുംകാലംകെട്ടൊരു കാലമിത്അശരണരാകും ജനതതിയിവിടെഗതിയില്ലാതവരലയുമ്പോൾഭയപ്പെടുത്താൻ തിട്ടൂരങ്ങൾഅണിയറയിൽ നിന്നെത്തുന്നുശതകോടികളത് വാരിക്കൂട്ടാൻഭീതി പടർത്തിടുമരചന്മാർപകുത്തു നൽകും നാടിൻ വിഭവംമടിച്ചിടാതവർ വമ്പർക്കായ്ചോദ്യം ചെയ്യും നാവുകളെല്ലാംനിശബ്ദമാക്കാൻ തുനിയുമവർഎടുത്തു ദുഷ്ടർ ഉപയോഗിക്കുംവിദ്വേഷത്തിൻ മന്ത്രങ്ങൾഇനിയും നമ്മൾ…

പുഴ പോലൊന്ന് ..

രചന : വൈഗ ക്രിസ്റ്റി✍ പുഴക്കര ഗ്രാമത്തിൽകുഞ്ഞന്നാമ്മയുടെ തൊഴുത്തിനുപിന്നീക്കൂടെ ഒഴുകുന്ന പുഴയിൽചാണകത്തിൻ്റെ ഗന്ധം കലർന്നിരുന്നുഎത്ര ശ്രമിച്ചാലും വലേക്കേറാത്തകാരിയും പള്ളത്തിയും മുഷിയുംആറ്റുവാളയുമെല്ലാംചാണകം മുത്തിയാണ്നെല്ലിത്തറ കടന്ന് നീന്തുന്നത്പാപ്പൻ്റവിടത്തെ തെങ്ങേന്ന് വീണമടൽ അഴുകി പുഴകോലം കെട്ടൊഴുകുന്നെന്ന്നാട്ടാരെന്നും പരാതി പറയുംപുഴയതിന് പുല്ലുവില കൊടുത്ത്പിന്നേമൊഴുകിപാപ്പച്ചിയും കല്ലടി സുകുമാരനുംനേരം പുലരുമ്മുമ്പേപുഴക്കരേ…

വീഡിയോ കോൾ.

രചന : ഷബ്‌ന ഷംസു ✍ ഞങ്ങൾടെ കല്യാണം ഉറപ്പിച്ച സമയത്ത് ഇക്ക ഇടക്കൊക്കെ എന്നെ ഫോൺ ചെയ്യാറുണ്ടായിരുന്നു..അന്നൊന്നും മൊബൈൽ ഫോൺ ഇത്രക്കങ്ങ് പ്രചാരത്തിൽ വന്നിട്ടില്ല..എൻ്റെ വീട്ടിൽ ലാൻഡ് ഫോണുണ്ട്..അതിലേക്കാണ് വിളിക്കാറ്..ഉപ്പ കിടക്കുന്ന റൂമില് കട്ടിലിനോട് ചേർന്ന് മരത്തിൻ്റെ ഒരു മേശയുണ്ട്..അതിൻ്റെ…

കാഴ്ച.

രചന : ബിനു. ആർ✍ കണ്ണിനാന്ദകരമാം കാഴ്ചകളൊക്കെയുംമോഹനരൂപങ്ങളായ് മിന്നിമറയവേ,കണ്ണിലുടക്കിയൊരു കാഴ്ചകണ്ടു മനംകൽശിലയായ് മാറിയൊരുനിമിഷം. ഉത്തരോത്തരദേശത്തിലൊരുദിനംഉത്തരങ്ങൾ തേടാൻ നടന്നതതുകാലംകണ്ടു, ഒരുമാനവൻഎല്ലിൻ കൂടാരമായവൻ,കത്തിക്കാളും വയറിൻ തീഷ്ണതയകറ്റാൻ, ദുർഗന്ധംവമിക്കും കീടങ്ങൾനുരയ്ക്കുംഒരുകുമ്പിൾ ജലം കോരിയെടുത്തുകുടിച്ചു ദാഹവും തീർത്ത്,സ്വന്തം മലംവാരിത്തിന്നുന്നതുകാൺകേ, തപിച്ചുപോയീയെൻമനവും ചിന്തകളുംസ്വപ്‌നങ്ങൾകയറിയൂയലാടും കണ്ണുകളുംഉൾക്കിടിലമാകും നിറഞ്ഞവയറുംഉൽക്കാടകമേറും ജൽപനങ്ങളും. അധികാരിവർഗത്തിൻ…

പൊൻ പണം കായ്ക്കുന്ന മരം.

രചന : സതി സുധാകരൻ പൊന്നുരുന്നി✍ ആ കാണും കുന്നിൻ ചരുവിലായിതേക്കിന്റെ തൈയ്യൊന്നു നട്ടു ഞാനും.ഓരോദിനവും വളർന്നു വന്ന്എന്നോളം പൊക്കത്തിലെത്തി നിന്നു.തേക്കിന്റെ കൂമ്പൊന്നു കിളളി ഞാനുംകൈവിരൽ ചോപ്പിച്ചു നിന്നനേരം,അച്ഛനന്നെന്നോടു ചൊല്ലി മെല്ലെതേക്കിന്റെ കൂമ്പു കിള്ളാതെ മോളെ…പൊൻപണം കായ്ക്കുന്ന മരമല്ലയോയിത്മക്കളെപ്പോലെ വളർത്തിടേണം.ആശകളോരോന്നായ് എൻ…

നന്മയുള്ള ഹ്യദയവുമായി പ്രാർത്ഥിച്ചാൽ

രചന : നിഷാപായിപ്പാട്✍ ഒരു ദിവസം പ്രാർത്ഥനയ്ക്കായി സോമശേഖരൻ ഇരിക്കുകയായിരുന്നു പ്രാർത്ഥന തുടങ്ങുന്നതിനു മുമ്പ് അയാൾ ആലോചിച്ചു ഞാനിന്ന് ആർക്കുവേണ്ടിയാണ് പ്രാർത്ഥിക്കേണ്ടത് ?അയാളുടെ മനസ്സിൽ ആദ്യം ഓടിയെത്തിയത് അയാളുടെ ഭാര്യയുടെയും മക്കളുടെയും ചിത്രമായിരുന്നു അങ്ങനെ പ്രാർത്ഥിക്കാൻ കരങ്ങൾ കുപ്പിഉയർത്തുന്ന നേരം പെട്ടെന്ന്…

മനുഷ്യമരം

രചന : പട്ടം ശ്രീദേവിനായർ ✍ അല്ലയോ മനുഷ്യമരമേ …..നിന്റെ വേരുകൾ ഭൂമിയാകുന്നനിന്റെ പുരാതനവംശത്തിലേയ്ക്കുഎത്രയും ആഴ്ന്നിറങ്ങി ,ഉറപ്പുള്ള മണ്ണിൽ നീനിൽക്കുന്നുവോ ?അതിൽ നീ അഭിമാനിക്കുന്നുവോ ?അത്രയും തന്നെ —–നീ വളരുവാൻ പ്രാപ്തനായിരിക്കുന്നു !വന്മരമാവാൻ നീ യോഗ്യതനേടിയിരിക്കുന്നു …..നിന്റെ ,ഉത്ഭവം നിന്നിൽ —അഭിമാനിതമാവുന്നു…