Month: January 2024

കൈസറിനെ ഓർക്കുമ്പോൾ

രചന : അനിയൻ പുലികേർഴ്‌ ✍ വിശ്വകാൽപ്പന്തുവേദികളിലെത്രയോഎത്രവട്ടംതിളങ്ങിയതാരമെകല മെത്ര കൂതിച്ച പാഞ്ഞീടിലുംഓർത്തിടൂമാപുരുഷാരമൊക്കെആർപ്പുവിളികളെ ത്ര മുഴങ്ങിആർത്തിരമ്പും തിരമാല നോക്കിമദ്ധ്യനിരയിൽ മാത്രംനില്ക്കാതെപിന്നിലേക്കുo മുൻപിലേക്കു മായ്കവിത പോലുള്ള ഹൃദ്യനിക്കങ്ങൾചടുലതയോടെ നല്കിയതെത്രവിജയ മന്ത്രം മാത്രo ജപിച്ചിട്ട്വിജയമന്ദസ്മിതങ്ങൾ തുകിലേഅരുമയായി മാറി പതുക്കനെനാട്ടിനും രാജ്യത്തിൽ വിശ്വത്തിൽകളിക്കാരനായി നീട്ടിയ പന്തുകൾനായകനും പരിശീലകനുമായിവിശ്വ…

പ്രപഞ്ചം ഒരു കാമുകനു വേണ്ടി

രചന : കുട്ടുറവൻ ഇലപ്പച്ച✍ പ്രപഞ്ചം ഒരു കാമുകനു വേണ്ടിപ്രവർത്തിക്കുന്ന വിധംപ്രേമത്തിലേക്ക് തിരിച്ചു വരൂപ്രേമത്തിലേക്ക് തിരിച്ചു വരൂ എന്ന്മഞ്ഞും മഴയും വെയിലും നിലാവും അവളോട് മാറിമാറിപ്പറഞ്ഞുജനൽ തുറക്കുമ്പോൾ തല നീട്ടി വന്ന പനിനീർപ്പൂവ്പൂക്കളുടെ ഉത്സവം നടത്തുന്നതിനിടെ സുഗന്ധങ്ങളുടെമെസ്സേജുകൾ (ക്ഷണക്കത്തുകൾ) അയക്കുന്ന കാപ്പിത്തോട്ടംനിഗൂഢകാമുകിമാരായി…

ഒരു ബ്രൂട്ടീഷൻ കഥ

രചന : ബിന്ദു ബാലകൃഷ്ണൻ ✍ എന്റെ അനിയത്തി എന്നൊരു മൊതല് കട്ടപ്പാരയായി എന്റെ ജീവിതത്തിൽ അവതാരമെടുത്തതുമുതൽ അവൾക്കിട്ടൊരു നല്ല പണി എങ്ങനെ കൊടുക്കാം എന്നാണ് ഓർമ്മവെച്ചത് മുതൽ ഞാനെന്ന ചേച്ചിയുടെ ഊണിലും ഉറക്കത്തിലെയും ചിന്ത. എന്റമ്മയുടെ സ്നേഹം പങ്ക് വെക്കപ്പെടുന്നതിലുള്ള…

മാറ്റൊലി

രചന : മോഹനൻ താഴത്തേതിൽ✍ ബന്ധങ്ങൾബലമായിരുന്നുസ്വന്തങ്ങൾസ്വത്തായിരുന്നുകുടുംബങ്ങൾകൂടായിരുന്നുനഷ്ടങ്ങൾകൂടെയായിരുന്നു തറവാട് തട്ടകംപോലെതമ്മിൽത്തല്ലാനറിയാത്തപോലെതാഴ്മയുംവിനയവും ഒന്നുപോലെതമ്മിൽ നൂലുംപാവുംപോലെ സ്വത്തന്നുമണ്ണായിരൂന്നുഅദ്ധ്വാനംകലയായിരുന്നുവിയർപ്പിനുവിലയായിരുന്നുഅന്നമതുവിധിയായിരുന്നു ബാല്യംമധുരമായിരുന്നുവീടുകൾസ്വർഗമായീരൂന്നുഉറക്കംമതിയായിരുന്നുഉണർന്നാൽപണിയായീരുന്നു പണമന്നില്ലായിരുന്നുപലതും കൈമാറ്റംചെയ്തിരുന്നുപലിശ പടിപ്പുറത്തായിരുന്നുപരോപകാരം പതിവായിരുന്നു പണമെന്തിനിവിടെ വന്നുചതിയതിലൊളിഞ്ഞു നിന്നുപകമെല്ലെ തലപൊക്കിവന്നുപറയാൻപറ്റാത്തതെല്ലാം നമ്മൾകണ്ടു പഴയകാലമിന്നുവിലപിക്കുന്നുആവഴി ആരേകൊട്ടിയടച്ചൂതിരിഞ്ഞൊരുപോക്കിനി സാധ്യമല്ലഈനരകം നാംസൃഷ്ടിച്ചെടുത്തതല്ലേ? ബന്ധങ്ങൾ ശിഥിലമായല്ലോസ്വന്തങ്ങൾ കലഹത്തിലല്ലോകുടുംബങ്ങൾ കൂടുതകർത്തല്ലോകഷ്ടനഷ്ടത്തിൽ നീതനിച്ചായല്ലോ…

അടിവേര് തോണ്ടുന്നവർ

രചന : ടി.എം. നവാസ് വളാഞ്ചേരി✍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഭാരതത്തിൽ തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങി കഴിഞ്ഞു. നാനാത്വത്തിൽ ഏകത്വമെന്ന മഹദ് സന്ദേശത്തിലാണ് ഭാരതത്തിന്റെ അസ്തിത്വം നിലകൊള്ളുന്നത്. വിവിധ വർണ വർഗ ഭാഷകളെയും മതങ്ങളെയും സംസ്കാരങ്ങളെയും വേഷങ്ങളെയും…

ഓർമ്മകളിൽ സുൽത്താൻ ഖാബൂസ് ബിൻ സൈദ് ….

രചന : അഫ്സൽ ബഷീർ തൃക്കോമല✍ 2024 ജനുവരി 10 രാജ മാന്യ രാജ്യശ്രീസുൽത്താൻ ഖാബൂസ് നാട് നീങ്ങിയിട്ട് നാല് വര്ഷം .ലോകത്തിലെ ഭരണാധികാരികളിൽ തന്നെ തുടർച്ചയായി അഞ്ചു പതിറ്റാണ്ടു മികച്ച ഭരണ നിർവഹണം നടത്തിയ അപൂർവം ഭരണാധികാരികളിൽ ഒരാളായിരുന്നു സുൽത്താൻ…

“അക്ഷരം “

രചന : ജോസഫ് മഞ്ഞപ്ര ✍ അരുണകിരണ മണികളിൽ തെളിയുംതുഷാര മണിമുത്തുപോലെഅറിവിന്റെ വാതായനങ്ങൾ തുറന്നുഅക്ഷരമാണയുന്നു ഹൃത്തിൽ ആകാശം പോലെ യനന്തമാംഅക്ഷര സാഗര തീരത്തു ഞാൻഅണയുന്നൊരു കുഞ്ഞു ബാലകനായി അജ്ഞത തൻ തടവറതട്ടിത്തകർക്കാൻഅറിവിന്റെ വിത്തുകൾ പാകാൻഅഗ്നിയായക്ഷരമെത്തുന്നു മനസ്സിൽആഹ്ലാദ ചിത്തനായ് തീരൻ ആദിമുതൽക്കെയണയാത്തൊ രഗ്നിയായ്അകതാരിൽ…

എന്റെ അപ്പൂപ്പനും അമ്മൂമ്മയും

രചന : ലീന സോമൻ ✍ പ്രണയിച്ചു ഞാനെന്റെ ബാല്യകാലത്തെഓർമ്മയിൽ ഓർക്കവേ ചിരിതൂകിടുന്നുകളങ്കങ്ങൾ ഒന്നുമേ ഇല്ലാത്ത സൗഹൃദംആശ്ലേഷ തന്തുവായി പൂരം പൊടിക്കുന്നുഉണർത്തുന്നു സ്മൃതിതൻ നാദങ്ങളായികാലപ്രവാഹം കടന്നങ്ങ് പോകുന്നുവാത്സല്യ പൂരിതം ബാല്യത്തിൻ ചിറകുകൾജിഞ്ജാസപൂർവ്വം കാണുന്ന കൗതുകംഓർമ്മയിൽ പതിയുന്ന മുത്തശ്ശി ഓർമ്മകൾഹൃദയത്തിനുള്ളിലെ ആനന്ദതുടിപ്പായിമുത്തശ്ശി വാത്സല്യം…

മേടക്കൂറ്അശ്വതി ഭരണി കാർത്തിക

രചന : അശോകൻ പുത്തൂർ ✍ പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.പൂർവ്വീക സ്വത്ത്അധീനതയിലാവും.കോപ്പിയടി പിടിക്കപ്പെടാം.നല്ല ഭക്ഷണം ഉണ്ടാക്കിത്തിന്നും.മുൻ ചെയ്തികൾ ഓർത്ത്അകാരണമായ ഭയത്തിലകപ്പെടുംകൈക്കൂലി വാങ്ങുമ്പോൾ പിടിക്കപ്പെടാം.തന്റേടം കാട്ടിതല്ലുകൊള്ളാൻ സാധ്യത ഉണ്ട്.ഭാര്യയുമായി ഭിന്നതയാവുംരണ്ടാഴ്ച മാറിക്കിടക്കും.അദ്ധ്വനിക്കാതെപണക്കാരനാകാനുള്ള ത്വരക്രമാതീതമായി ഉയരും.അപ്പുറവുംഇപ്പുറവുമുള്ള വീടുകളിലെസന്തോഷം കണ്ട്ആത്മഹത്യക്ക് ശ്രമിക്കും.വീട്ടിലെകക്കൂസ് കുളിമുറി എന്നിവഅറ്റകുറ്റപ്പണി നടത്തുംബസ്സിൽപെണ്ണിന്റ ചന്തിക്ക്…

മുഖം മൂടി

രചന : യൂസഫ് ഇരിങ്ങൽ✍ തറവാട്ട് വീട്ടിലെചില്ലലമാരയിൽനരച്ചു പിഞ്ഞിപ്പോയസാരികളെക്കാൾ കൂടുതൽപല വർണങ്ങളിലുംവലിപ്പത്തിലുമുള്ളമുഖം മൂടികളായിരുന്നുചെറുപ്പം മുതലേപല നിറത്തിലുള്ളമുഖം മൂടി വെച്ച്കളിക്കൂട്ടുകാരെ പേടിപ്പിക്കുന്നത്വലിയ രസമായിരുന്നുചൂട്ടു വെളിച്ചത്തിന് പിന്നാലെഅച്ഛനോപ്പംകോട്ടയിൽ അമ്പലത്തിലെതിറക്ക് പോകുമ്പോൾകുരങ്ങിന്റെ മുഖം മൂടിയുംബലൂണും വാങ്ങിക്കാൻവാശി പിടിച്ചു കരയാറുണ്ടായിരുന്നുപ്രണയ കാലത്ത്അവന് മുഖമല്ലമുഖം മൂടി മാത്രമേഉണ്ടായിരുന്നുള്ളുവെന്ന്ആദ്യ രാത്രി…