അശ്ലീലമോ ഞാനുര?!
രചന : പി.ഹരികുമാര്‍ ✍ അന്ന്, നടവഴികള്‍,നിരത്തായിരുന്നില്ല,നിരപ്പായിരുന്നില്ല,ചക്രവാത്തോളം മിനുസപ്പുളപ്പുമായിരുന്നില്ല.പച്ചക്കരകളുള്ള,@ കൊച്ചു കുറിയാണ്ടുകളായിരുന്നു.സന്ധ്യാനാമത്തോടൊപ്പം,അമ്മ തോരാതുരുവിട്ടു പഠിപ്പിച്ചു;“ഞാനെ” ന്നൊരുനാളും ചൊല്ലരുതുണ്ണീ നീ.“ഈയുള്ളവനെ”ന്നായിടാം.“നമ്മളെ”ന്നാകുകിലാണേറെ നന്മ.“കുണ്ടി” യോളം നാറ്റമില്ലെന്നിരിക്കിലും,“ഞാനി”ലുമുണ്ടൊത്തിരി നാറ്റമെന്നന്നു തന്നെ ഞാനുറപ്പിച്ചു.2സ്കൂളുകളിൽഎന്‍റെ മഷിത്തണ്ടുകളാണ്മറ്റുള്ള സ്ലേറ്റുകളൊക്കെ തെകാലിബിംബംപ്പേജുകലാക്കിയത്.കൂട്ടരും,നാട്ടാരും സ്നേഹച്ചിരി ചൊരിഞ്ഞു.അമ്മക്കണ്ണുകൾ തിളങ്ങി,ജീവിതലക്ഷ്യം എനിക്ക് കിറുകൃത്യമായി.2കോളേജുകാലത്ത്,ഒരേ പെണ്ണ്,ഒരേ ചൂടത്ത്എന്നോടുമപരനോടുംഒരേയീണത്തിൽ,ചിരി…