Month: January 2024

തിരുവാതിര പൂക്കൾ

രചന : ഹരികുമാർ കെ പി✍ തിരുവാതിരപ്പൂക്കൾ തിരുമുടിയിലണിയുന്നസന്ധ്യേ നിനക്കെന്തു ചന്തമെന്നോവെൺമേഘഹംസം വിടർത്തും ചിറകിലെതൂവെള്ള സ്വപ്നം എനിക്കു നൽകൂ ജന്മങ്ങൾ തിരയുന്നതെന്തിനായ് വേറെഗഗനപഥസഞ്ചാരവേളകളിൽഓർമ്മകൾ ഇടതൂർന്ന മനസ്സിന്നരികിലെകുളിർവാടിയാകും മരുപ്പച്ച നീ വാടി വീഴുന്നൊരാ പൂവിന്നിതൾപ്പച്ചഎന്നെയും നോക്കി കരഞ്ഞു പണ്ടേമുകുളങ്ങൾ ഇടചേർന്ന അകലങ്ങൾ കണ്ടുവോമുൾമുനകൾ…

സാമൂഹ്യ പ്രവർത്തകൻ മത്തായി ചാക്കോ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റിയിലേക്ക് സാമൂഹ്യ പ്രവർത്തകനുമായ മത്തായി ചാക്കോ മത്സരിക്കുന്നു . ന്യൂ യോർക്കിൽ നിന്നുള്ള ഈ പ്രമുഖ നേതാവ് ഫൊക്കാനയുടെ ഇപ്പോഴത്തെ റീജണൽ വൈസ് പ്രസിഡന്റ് (റീജിയൻ 3 )ആയും…

ഇൻഗ്യൂനൽ ഹെർണിയ (നർമ്മഭാവന)

രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍ രാവിലെയെഴുന്നേറ്റപ്പോൾ ഇടത്തേത്തുടയിടുക്കിന്നുമേലെ ഇടത്തരം തക്കാളിവലിപ്പത്തിൽ ഒരു മുഴ. ഒരാഴ്ച കൊണ്ടുനടന്നു. പിന്നീട്, വാമഭാഗത്തിൻറെ സമ്മർദ്ദത്തിനുവഴങ്ങി ഡോക്ടറെക്കാണാൻ തീരുമാനിച്ചു.പിന്നെയേല്ലാം പെട്ടെന്നാണ് നടന്നത്. അമേരിക്കയിൽ ഡോക്ടറായിജോലിനോക്കുന്ന മകളുടെ നിർദ്ദേശപ്രകാരം, നഗരത്തിലെ വലിയൊരു ആശുപത്രിയിലെ, അവളുടെ സുഹൃത്തിൻറെ…

ഗ്രൂപ്പിസം

രചന : രാജേഷ് കോടനാട്✍ സ്കൂൾ കാലത്തേയുംകോളേജ് കാലത്തേയുംഓരോ മുന്തിരി വള്ളികളുംഞങ്ങളറിയാതെതളിർത്തു പൂവിടുംനീതിമാനും രസികനുംഉത്തരവാദിത്തബോധമുള്ളവനുമായപരമോന്നതനായ അഡ്മിൻഞങ്ങളെ നയിക്കുംപഠിക്കുന്ന കാലത്ത്മിണ്ടാൻ മടിച്ചിരുന്നആൺകുട്ടികളും പെൺകുട്ടികളും“സതീർത്ഥ്യ” ഗ്രൂപ്പിൽഗൃഹാതുരത്വത്തിന്റെപുത്തൻ പ്രപഞ്ചം തന്നെശബ്ദങ്ങളാലും ചിത്രങ്ങളാലുംപുന:സൃഷ്ടിക്കും” മരിച്ചാലും മറക്കുമോ”? എന്ന്ഓട്ടോഗ്രാഫിലെഴുതി പിരിഞ്ഞു പോയപെൺകുട്ടിയെകണ്ടു കിട്ടിയ സന്തോഷത്തിൽഅന്ന്ഹീറോപ്പേന കുടഞ്ഞപ്പോൾമഷി തെറിച്ച്അവളുടെ ജമ്പറിൽനീലപ്പൂക്കൾ…

സഫൂ വയനാടിന്റെ പുസ്തകം ഹാംലറ്റ്

ഷബ്‌ന ഷംസു ✍ ഇരുപത് കൊല്ലങ്ങൾക്ക് മുമ്പ് കോഴിക്കോട് ഫാർമസി കോളേജിൽ അഡ്മിഷൻ എടുത്തപ്പോ ഞങ്ങളുടെ ബാച്ചിൽ വയനാട് നിന്നും ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ..അന്ന് എന്റെ ഹോസ്റ്റൽ മേറ്റായ, ഒരിക്കൽ പോലും വയനാട് കണ്ടിട്ടില്ലാത്ത മലപ്പുറത്തുള്ള കൂട്ടുകാരിയുടെ ഉമ്മ ഫോൺ വിളിച്ചപ്പോ…

കൊല്ലം മാറുമ്പോൾ

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ ഓർക്കുവാനൊരുപാടുവേദനകൾചാർത്തിയീവർഷം വിടചൊല്ലുമ്പോൾനേർത്തപ്രതീക്ഷതൻ കൂടൊരുക്കിചേർന്നിരിക്കാമിനി പുതുവർഷത്തിൽ പ്രാർത്ഥനയോടെ വരവേൽക്കുനാംസ്വാർത്ഥതയില്ലാത്ത വരപ്രസാദമായികീർത്തനങ്ങൾചൊല്ലി പ്രതീക്ഷയോടെസ്വാഗതം…………നവവർഷസുദിനങ്ങളേ കോർത്തൊരുജപമാല പോലെയുള്ളിൽമന്ത്രണംചെയ്യുക, പ്രാർത്ഥിക്കുകവന്നണയുന്ന നവവർഷപ്പുലരിയെ നാംവരവേൽക്കുക ഹർഷാരവങ്ങളോടേ ഗതകാലവർഷത്തിൻ കണക്കെടുപ്പ്ഇതുകാലാകാലമായ് കാണുന്നതല്ലേഇവിടെത്തിരുത്തി നാം വീഴ്ചകളെല്ലാംഇനിയോരോ നേട്ടമായ് കൊയ്തെടുക്കാം ഓർമ്മയിൽമറയട്ടെ നൊമ്പരങ്ങൾഓർക്കുവാൻകഴിയട്ടെ പുതുസങ്കല്പങ്ങൾഓടിത്തളർന്നെങ്ങും വീണുപോകാതെചേർത്തുപിടിക്കുക…

ഏതു യേശുഎന്ത് ക്രിസ്തുമസ്

രചന : പ്രൊഫ പി എ വര്ഗീസ് ✍ റോമാക്കാർ ഡിസംബർ 25 ആഘോഷിച്ചിരുന്നു. അന്നത്തെ പല പൗരാണിക ദൈവങ്ങളും അന്ന് ജനിച്ചതായിട്ടാണ് ജനം വിശ്വസിച്ചിരുന്നത്. അതുകൊണ്ടു തന്നെ പുതിയ ദൈവത്തിന്റെ ജനനവും അന്നാക്കി. യേശു ജനിച്ചോ എന്ന് തന്നെ ആർക്കുമറിയില്ല.…

വിട വാങ്ങവേ..

രചന : കോട്ടുകാൽ സത്യൻ*✍ അരങ്ങൊഴിയുന്നു ഞാനീ ഭൂവിൽ നിന്നുംവഴിയേകിടട്ടേ പുതുവത്സരത്തിനായ്അരുതാത്ത നാളുകൾ വന്നുഭവിച്ചതാംസ്മരണയും കൂടെ ഞാൻ കൊണ്ടുപോയീടട്ടേ!…മധുരിക്കും നാളുകൾ നിങ്ങൾക്കായ് ഏകുവാൻമനമാകെയെന്നും കൊതിക്കയാണെന്നാൽദുർവിധിയെക്കാൾ ക്രൂര മനസ്സിന്നുടമയാംമനുഷ്യരാൽ ദുരിതം നിറഞ്ഞാടുടിന്നിതാ…അധികാര മോഹവും വാശിവൈരാഗ്യവുംഗാസയിലെ തീമഴപോൽ തിമിർക്കുന്നുസത്യവും ധർമ്മവും കെട്ടിടക്കൂനയിൽപ്രാണനു വേണ്ടി യാചിച്ചിടും…

2024ഒരു പുതു വത്സരം കൂടി …

രചന : അഫ്സൽ ബഷീർ തൃക്കോമല✍ പുതു വർഷത്തെ വരവേൽക്കുമ്പോൾനമുക്ക് പുതിയ പ്രതീക്ഷകൾ എന്നൊക്കെ സാമാന്യമായി പറയാമെങ്കിലും ഓരോ വര്ഷം കഴിയുമ്പോഴും വയസു കൂടുന്നു ,ആയുസ്സു കുറഞ്ഞു കൊണ്ടിരിക്കുന്നു ,കുറെ ആളുകൾ നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു അങ്ങനെ ലാഭ നഷ്ടങ്ങളുടെ നീണ്ട…

നവവത്സരം 2024

രചന : മോനികുട്ടൻ കോന്നി ✍ ആണ്ടൊരാളിരുണ്ടകമ്പടവും പുതച്ചോടുന്നിതാ,പാതിരാവിന്നിരുളാഴിയിൽ മുങ്ങിമരിക്കുവാനായ് !ആണ്ടാരവത്തോടാരൊക്കെയോടുന്നു , പിന്നിലായാബാലവൃദ്ധംജനമുണ്ടാെന്നിച്ചു കൂട്ടമായിട്ടങ്ങ് !ആണ്ടവായെന്തിതെന്നോത്തുകൊണ്ടോടുവാനാവാതെയീയന്തിക്കുകൂരപ്പടിക്കലായ് ത ത്രിച്ചു നിന്നീടവെ ,അഷ്ടദിക്പാലകരെട്ടുമൊന്നിച്ചിങ്ങു , രണ്ടുംരണ്ടുംനാലും,കൂട്ടി,യുണ്ടായ,രണ്ടായിരത്തിനാലാമാണ്ടായ് !കൂട്ടത്തിലുച്ചത്തിലാര് ,കാവ്യ കൽപിതമ്പോലുരച്ചൂ…..!കാതുംകൂർപ്പിച്ചുകേട്ടുനിന്നു കാര്യംബോധിച്ചു പോന്നുകൂരയിലില്ലാത്ത കലണ്ടറിൽ കണ്ണുമ്മിഴിച്ചിരുന്ന്,കാലങ്ങളിങ്ങനെവേഗരഥത്തിലോടും , വ്യഥയോട് !ആകുലപ്പെട്ടിടേണ്ടിനിയൊട്ടു കാതം…