Month: January 2024

ദുർഗതി

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ പാട്ടൊന്നുപാടാൻ മുതിരുമ്പൊഴേക്കെന്നെ-യാട്ടിയോടിച്ചാൽ ഞാനെന്തുചെയ്യും?നാട്ടിൻ്റെ നൻമകളൊക്കെക്കെടുത്തുന്നകൂട്ടമായ്മാറീ,ഭരണവർഗ്ഗം!പട്ടിണിപ്പാവങ്ങൾതൻ പരിദേവന-മൊട്ടുമേ,കേൾക്കാൻ മനസ്സില്ലാതെ,വേട്ടയാടീടുകയല്ലോ,നിരന്തരംകാട്ടാളൻമാരതിക്രൂരമായ് ഹാ!സാംസ്കാരികനായകൻമാർതൻ നാവുകൾസ്തംഭിച്ചുപോയതിനെന്തു ഞായം?എല്ലാ,മധികാരസ്ഥാനമെന്നോർക്കുമ്പോ-ളല്ലോ,മനസ്സുതപിച്ചിടുന്നു!കണ്ടതുംകേട്ടതും ചൊല്ലുമ്പോൾ ചൊല്ലുന്നോർ-ക്കിണ്ടലല്ലാതെ മറ്റെന്തുണ്ടാവൂ!കാലം കലികാലമെന്നല്ലാതെന്തുഞാൻകാലേയൊരിറ്റു ചിന്തിച്ചിടേണ്ടൂ?എത്രകണ്ടാവും സഹിച്ചുനിന്നീടുവാ-നത്രമേ,ലീനാടനാഥമാകേ!ഏതിനു,മിങ്ങൊരറുതിയുണ്ടാകുമെ-ന്നേതേതു നേരവുമോർത്തുകൊൾവിൻ!ഓരോദിനവും കഴിച്ചുകൂട്ടീടുവാൻപാരം പ്രയാസപ്പെടുന്നുമർത്യർ!ആരുടെ ചേതനയ്ക്കാകുമീ കണ്ണുനീർനേരിലാവോ,തുടച്ചൊട്ടു നീക്കാൻ!രാഷ്ട്രീയ വേതാളനൃത്തങ്ങളാടുന്ന,വേട്ടപ്പുലികളേ നിങ്ങളോർപ്പൂആവില്ല നിങ്ങൾക്കധികനാൾ ഞങ്ങളിൽനോവിൻ്റെ ശൂലമുനകളേറ്റാൻ!ഇന്നലെ…

പാലുണ്ണി..

രചന : സണ്ണി കല്ലൂർ ✍ അസോക്കിടക്കപായിൽ നിന്നും പാലുണ്ണി ചാടി എഴുന്നേറ്റു… ഭാഗ്യം വാട്ടർ പുറത്തേക്ക് പോയില്ല. ഇടത്തേ ചെവിയിൽ കുറുക്കൻ ഓരിയിടുന്നതു പോലെ ശബ്ദം…വൈകീട്ട് ജാഥയും വിശദീകരണ യോഗവും ഉണ്ടായിരുന്നു. പടിഞ്ഞാറെ ആൽത്തറയിലെത്തിയപ്പോൾ കുഞ്ഞിരാമൻറ ആൾക്കാർ കൊടിയും വടിയുമായി…

വൈകൃത സത്യങ്ങൾ

രചന : ഹരികുമാർ കെ പി✍ മീനത്തിൻ ചുടു ചുരുളുകളാലെഹൃദയം പൊട്ടി വിളിക്കുമ്പോൾകൊത്തിവലിയ്ക്കാൻ കഴുകന്മാരോതക്കം പാർത്തു പറക്കുന്നുഅരുതരുതേ എന്നിടറും നിലവിളിഅകലത്തേയ്ക്കു മറയുമ്പോൾആർഷത ചൊല്ലും കുലപതിമാതേചുടുചോരയ്ക്കായ് കാക്കുന്നുകണ്ണീർ രുധിരം അടവിയിലണിയാൻആകാതിഴയും പേക്കോലംമനുഷ്യത്വത്തിൻ മഹിമയറിയാമനുഷ്യനായി മരിക്കുന്നുഇരുമ്പുകല്ലിന്നടയാണികളാൽഉരുക്കുമുഷ്ടികൾ തീർക്കുമ്പോൾഉലതന്നാളിയ തീയിൽ ഉരുകുംപച്ചമനുഷ്യൻ പണിയാളോർഇറുകിയ കണ്ണിന്നിമകൾ നനയ്ക്കാൻപുഴകൾ…

കണ്ണേട്ടനും ഉമ്പായിക്കയും

രചന : യൂസഫ് ഇരിങ്ങൽ✍ ചാലിൽ മീത്തൽഉമ്പായിക്കയുംമഠത്തിൽ താഴെ കുനികണ്ണേട്ടനുംഉറ്റ ചങ്ങാതിമാരായിരുന്നുപച്ച നിറമുള്ള ബെൽറ്റിൽ ഉറപ്പിച്ചകൈലി മുണ്ടുംനേർത്തൊരു ജുബ്ബയുമായിരുന്നുഉമ്പായിക്കയുടെ വേഷംകണ്ണേട്ടൻ കുപ്പായംഇടാറില്ലായിരുന്നുരണ്ടുപേരും നന്നായിമുറുക്കുംഉമ്പായിക്ക ഇടക്ക്ചുരുട്ടും വലിക്കുംകളത്തിൽ നാരായണേട്ടന്റെചായപ്പീടികയിൽവല്ലത്തിൽമൊയ്തു ഹാജിയുടെഅനാദിക്കടയുടെവരാന്തയിൽഎവിടെയും അവർഒരുമിച്ചായിരുന്നു.പറമ്പിൽ തേങ്ങഅധികം ഉണ്ടാവാൻകണ്ണേട്ടൻഷേക്കും താഴെ പള്ളീൽവെളിച്ചെണ്ണ നേർച്ചകൊടുക്കുംപെരാന്തൻ* നായ്കടിക്കാതിരിക്കാൻകളരിപ്പടി ഉത്സവത്തിന്ഉമ്പായിക്കമൊട്ടയുറുപ്പിക ഭണ്ഡാരത്തിൽഇടുമായിരുന്നുഉറ്റ…

വിപണി + ഗദ്യം

രചന : താനൂ ഒളശ്ശേരി ✍ കലാപങ്ങളുടെ തെരുവിൽ ,അസ്ഥികൾ ,അവയവങ്ങൾ ,തൊലികൾ ,മോഷ്ടിച്ചു സുക്ഷിക്കുന്നവർ ,പശുവിനെ ദൈവമായി കരുതി അറവുകാരനെ കൊന്നുതുക്കിയ വനറിയുമോ?മൃദഗവും ,തമ്പുരുവും ,ചെണ്ടയും ,മദ്ദളവുംദൈവത്തിനെ ഉണർത്തുന്നതു കൊന്ന മുഗത്തിൻ്റെ തൊലി കൊണ്ടാണെന്ന് ….അമർ അക്ബർ അന്തോണി മായാത്ത…

ഓർമ്മകൾ

രചന : രാജു കാഞ്ഞിരങ്ങാട്✍ ഓർമ്മകൾ നാട്ടിൻ പുറത്തെഇടവഴിയിലൂടെമഴ നനഞ്ഞു നടക്കുന്നുഒരു കാറ്റ് ഓടി വന്ന്കൈ പിടിച്ചു വലിക്കുന്നുതവളക്കണ്ണൻ കുഴികളിൽകലങ്ങിയ വെള്ളം നിറയുന്നുഅടഞ്ഞ ശബ്ദത്തിൽപാടുന്നു ഉറവകൾ ചോർന്നൊലിക്കുന്നഅകത്തളത്തിലെ പിഞ്ഞാണത്തിൽ വീണ മഴത്തുള്ളികൾമണിക്കിലുക്കമുണ്ടാക്കുന്നുകീറിയ തഴപ്പായ ചുരുട്ടിക്കൂട്ടിചുമരിനരികിലേക്ക് നീങ്ങിയിരിക്കുന്നുഎലികളുടെ കരകര ശബ്ദംഭയത്തിൻ്റെ നെല്ലിപ്പടി കാണിക്കുന്നു…

കെ.സി.എ. എൻ.എ. 2024 സാരഥികൾ ചുമതല ഏറ്റെടുത്തു. ഫിലിപ്പ് മഠത്തിൽ പ്രസിഡൻറ്, ബോബി സെക്രട്ടറി.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: കഴിഞ്ഞ 48 വർഷമായി ന്യൂയോർക്കിലെ ക്വീൻസ് കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളീ സംഘടന കേരളാ കൾച്ചറൽ അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (KCANA) 2024 വർഷത്തേക്കുള്ള സാരഥികൾ ചുമതലയേറ്റു പ്രവർത്തനം ആരംഭിച്ചു. പ്രസിഡൻറ് ആയി തെരഞ്ഞെടുക്കപ്പെട്ട ഫിലിപ്പ് മഠത്തിൽ,…

നീതിപീഠമാണു ഞാൻ….

രചന : ഷാജി നായരമ്പലം ✍ എങ്ങനെ ലോകത്തിൻ്റെ-യുള്ളകങ്ങളെ നീറ്റുംതിന്മയെ തകർത്തിടും?ഭൂമി നൊന്തു കേഴുന്നു…വാനവും പാതാളവുംചുട്ടെരിക്കുവാൻ നീണ്ടതീ നഖങ്ങളിൽക്കോർത്തുവലിക്കും കഴുകിനെകണ്ണിലും കണ്ണീരിലുംചോരവാർന്നൊലിക്കുന്നകുഞ്ഞു ചേതനകളിൽകൊക്കു കോർത്തവർ,ക്രൂരമീ ലോകത്തിൻ്റെഗതിയിൽ ഗതാവേഗ-മാകവേ സ്വരുക്കൂട്ടി-ക്കുതിക്കും കരങ്ങളെആരൊടുക്കുമോ? വെന്തു-തീരുമോ സമൂലവും?പാരിലെ ദയാ സ്നേഹ-മൊക്കെയും കെടുന്നുവോ?കൂരിരുൾ പരക്കുന്നുഅഗ്നി ഭീകരാകൃതിപൂണ്ടിരമ്പുന്നു വീണ്ടുംമൗനമാകുന്നൂ…

തട്ട് കട

രചന : മധു മാവില✍ വർഷങ്ങൾക്ക് മുന്നെ ജോലി ചെയ്ത പട്ടണത്തിൻ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോകാൻ തീരുമാനിച്ച ദിവസം അവിടെ ഉള്ള പഴയ സഹപ്രവർത്തകരെ പ്രകാശൻ ഓർത്തെടുത്തു..ഫോൺ നമ്പർ തിരഞ്ഞു.. വല്ലപ്പോയും വിളിക്കാറുള്ളവരെ ഫോണിൽ വിളിച്ചു. കുശലാന്വേഷണത്തിനൊടുവിൽ അങ്ങോട്ട് വരുന്ന…

ഒടുവിൽ

രചന : ജിനി വിനോദ് ✍ ചലനമറ്റ്ജീർണ്ണിച്ച ദേഹമേഇനി നീയെരിഞ്ഞുകൊൾക !നാളിതുവരെനിന്നിൽ താങ്ങിയതെക്കെയുംകൂടെയെരിഞ്ഞിടട്ടെതീനാളങ്ങൾ നിന്റെമേലാകെ പടർന്നിട്ടുംനെഞ്ചു മാത്രം വെന്തില്ലെന്ന്ആരോ വെറും വാക്ക്പറഞ്ഞതെന്തേ….?നീറുന്ന കദനക്കനലേറ്റ്അതെന്നേ പൊള്ളിയടർന്ന്പോയതാണെന്നറിഞ്ഞില്ലന്നോ….?നീ നട്ടു നനച്ചതിനെയോർത്ത്സങ്കടപെടേണ്ടതില്ലഅതിനിയും പൂത്ത് തളിർക്കുംരാവും പകലുംപതിവ്പോലുണരുംആർത്തലച്ചു കരഞ്ഞ മിഴികൾതോരുക തന്നെ ചെയ്യുംകരുതളുകളെല്ലാംപാഴാകു മെന്നോരാധിയും വേണ്ടാകനമുള്ളതെക്കെ പങ്കിട്ടുംമറ്റേതവർ…