Month: January 2024

ഏഴകളുടെ റിപ്പബ്ലിക്ക്

രചന : ജയശങ്കരൻ ഓ ടി ✍ ഉണ്ണി നിൻ്റെ തിരുനാളാണിന്നു പൊൻ കസവിൻവർണഭംഗിയണിയുന്നുചക്ര വാളം പോലും. നിൻ്റെ ശിരോലിഖിതം ഞാനോർത്തു ചൊല്ലീടുമ്പോൾകാറ്റുലയ്ക്കും ദീപം പോലെകാതരനെൻ പൈതൽ. അകലെയേതോ നാടുംചുറ്റിയലഞ്ഞു തീരും ജന്മംമുഷിഞ്ഞ ചേലക്കീറിൽ മുഖമമർന്നു തേങ്ങും ജന്മംഉടഞ്ഞ കുപ്പിവളകൾ ചിന്നിച്ചിതറി…

കുട്ടികളുടെ റിപ്പബ്ലിക്ക്

രചന : മധു നമ്പ്യാർ, മാതമംഗലം ✍ നാടറിഞ്ഞു വീടറിഞ്ഞു കൂടറിഞ്ഞുപാർക്കണം, കൂട്ടുകൂടി നൃത്തമാടിനേര് ചൊല്ലി നേരിനായ് നന്മ ചേർത്ത്യുക്തിബോധമുള്ള കൂട്ടമായ് വളരണം !നർമ്മബോധമുള്ള കുട്ടി കൂട്ടുകൾനേട്ടമുള്ള സ്നേഹ ഗാഥ മാത്രംരചിക്കണം, സമരചിന്ത, സമതചിന്ത, സമത്വ ചിന്തകൾ പഠിക്കണം!രാഷ്ട്രമെന്ന സത്യവും വർഗ്ഗമെന്നബോധവും…

വന്ദേമാതരം

രചന : കൃഷ്ണമോഹൻ കെ പി ✍ ആസേതുഹിമാചലം ആഹ്ലാദഭരിതരാംജനതതി വസിച്ചീടും ഭാരത ദേശം തന്നിൽഈയൊരു ജന്മം വന്നു പിറന്നു വളർന്ന ഞാൻപുണ്യ പൂരുഷനായി മാറുന്നൂ ഭാരതാംബേഭരത ഭരിതമീ ഭൂവിൻ്റെ പ്രതലത്തിൽവസുധൈവ കുടുംബകം ബീജമായ് പിറന്നപ്പോൾതത്ത്വമസിയും, പിന്നെ മാ നിഷാദയുമൊത്ത്പദ സഞ്ചലനം…

🌹 ഭരണഘടന ദിനം 🌹

രചന : ബേബി മാത്യു അടിമാലി✍ ഇന്ന് ജനുവരി 26 – നമ്മുടെ ഭരണഘടന നിലവിൽ വന്ന ദിവസം ……പ്രതിജ്ഞയെടുക്കാം ഭരണഘടനയുടെ സംരക്ഷകരാകാം. ഭാരതനാടിൻ പൗരന്മാരുടെസ്വാതന്ത്ര്യത്തെ ഉറപ്പിക്കാൻഭരണഘടന രചിച്ചു നൽകിപണ്ഡിതനായ അബേദ്കർഅവകാശങ്ങൾ സംരക്ഷിക്കാൻമതേതരത്വം നിലനിർത്താൻപിറന്ന നാട്ടിൽ നിർഭയമായിഅന്തസ്സോടെ ജീവിക്കാൻനാനാത്വത്തിൽ ഏകത്വംഉറപ്പു നൽകുന്നീഗ്രന്ഥംഭരണഘടന…

മാതൃത്വം.

രചന : ബിനു. ആർ✍ അനാഥരാക്കപ്പെടുന്ന ജന്മങ്ങൾപലർതാൻതാൻ പോലുമറിയാതെ,പല കൈവല്യപിഴവുകളിൽസ്വന്തം മകളെന്നബാല്യം ചതിക്കപ്പെടവേജനഹൃദയങ്ങളിൽ മുഖംമൂടാതിരിക്കാൻമാന്യതയെന്ന മുഖാവരണംഎടുത്തണിഞ്ഞു മാലിനിയാകുന്നുഇന്നത്തെ മാതൃത്വം.. ഒട്ടുമേ സമയംപോലും ചിന്തിക്കാതെകൊണ്ടുവച്ചു മറയുന്നു, മാതൃത്വം,അമ്മത്തൊട്ടിലിൻ പടിവാതിൽക്കൽചിന്തകൾക്കറുതിവരുത്തിക്കൊണ്ടേ.. ഒട്ടുമേസമയംകളയാതെ,ചിന്തകളിൽഒരിറ്റുചന്തം പോലും നിറയ്ക്കാതെജന്മമേകുമ്പോൾ തന്നെ പിഞ്ചുകുഞ്ഞിനെകക്കൂസ്കുഴിയിൽ ആയൂസ്സെടുക്കുന്നകണ്ടാലറയ്ക്കുന്ന മാതൃത്വം.. ഒട്ടുമേ നേരം കളയാതെപിറന്നുവീണവരെ…

വിട പറയുമ്പോൾ

രചന : ഗഫൂർ കൊടിഞ്ഞി.✍ വീണ്ടും നാം കാണുമ്പോ-ളോർക്കുവാൻ ഞാനൊരുചിത്രവും കൂടി വരച്ചുവെക്കാംവാക്കുകൾ കൊണ്ടല്ല വാടാത്ത വാരുറ്റപൂക്കളാൽ ചിത്തം തുറന്ന് വെക്കാം. വാക്കുകൾ കൊണ്ടു നീതീർത്ത മുറിവുകൾനേർത്ത വിലാപമായെന്നിലുണ്ട്നോക്കിനാൽ നീ എയ്തഅസ്ത്രങ്ങളൊക്കെയുംനെഞ്ചിനകത്ത് തപിക്കലുണ്ട്. പ്രണയാർദ്ര നാളിൽ നാംതമ്മിൽ പരസ്പരംകൈമാറി വന്ന നോവുള്ളിലുണ്ട്വിട…

ഋതുഭേദങ്ങള്‍ക്ക് അപ്പുറത്തു നിന്നും

രചന : മാധവ് കെ വാസുദേവ് ✍ ഋതുഭേദങ്ങള്‍ക്കപ്പുറത്തു നിന്നും കാലാനുസൃതമായി വളര്‍ന്നു പന്തലിച്ചതായിരുന്നു ഞങ്ങള്‍ ഇരുവര്‍ക്കുമിടയിലെ ബന്ധം. ഉദയാസ്തമനങ്ങളുടെ ചെറു കുളിരിനിടയിലെ ചുട്ടു പൊള്ളുന്ന ഉച്ചവെയിലിന്‍റെ തീഷ്ണതപോലെ പലപ്പോഴും ഞങ്ങളുടെ മനസ്സില്‍ കത്തി പടര്‍ന്നിരുന്നു പലതും. ജീവിതത്തിന്‍റെ രണ്ടറ്റങ്ങളെ കൂട്ടി…

ലോക ബാലികാദിനത്തിൽ

രചന : സിന്ദുകൃഷ്ണ✍ ബാലികേ നീയൊരുപൂവായ് വിടരൂവീടകമാകെപൂന്തേൻ നിറക്കൂ…ബാലകൻമാരൊടൊത്തുചേർന്നു , വളർന്നു നീമഞ്ഞിൻ വൈഡൂര്യമണിയായ് തിളങ്ങൂ…തനുവിലിഴയുംകരങ്ങൾ കണ്ടാൽബാലികേ,നീയൊരു ജ്വാലയാകൂ …അനിഷ്ടങ്ങളൊന്നുംമറച്ചിടാതെ, അനീതി കണ്ടാൽമൗനിയാകാതെ ബാലികേനീയുണർന്നിരിക്കൂ…കുസൃതി കുടുക്കയാംപൂന്തിങ്കളേകനിവിൻ്റെ പുഞ്ചിരിപൊഴിച്ചിടൂ നീ…ആനന്ദമേകൂബന്ധങ്ങളിൽ നീനിലാവായുദിക്കൂനിറഞ്ഞുല്ലസിക്കൂ..സ്നേഹക്കടലിൻതിരകളാകൂഹർഷമീ ഭൂമിയിൽനിറച്ചുവെയ്ക്കൂ…

90-ാം പിറന്നാൾ ഓർമതണൽ തേടുന്നസുഗതലാവണ്യങ്ങൾ

രചന : അജയൻ അരുവിപ്പുറം✍ അരുവിതന്നോരത്തുമേവുന്ന ഈ പാവംഞാൻ നിന്നെ അറിയുന്നു.നിന്റെ ദേഹമാം ദുഃഖംമണ്ണോട് ചേർന്നു.ശൈവചിന്തയിൽഭസ്മം ചാർത്തി നീനെയ്യാറിലലിഞ്ഞു.ശങ്കര തീർത്ഥത്തിൽമുങ്ങിനിവർന്ന്നീ ഈമണ്ണിൻ്റെഗർഭപാത്രമായി.ഉള്ളിൻ്റെ ഉടുക്ക് കൊട്ടിനീ അഗസ്ത്യൻ്റെഉള്ളറിഞ്ഞോ?ഒടുവിലരുവിയിൽനെയ്യായി ഒഴുകിയോ?നിൻ്റെ ഗന്ധമാർന്ന്തെന്നൽ തണൽ വീശി!നിന്നെ ചാലിച്ച പുഴകൊലുകൊലെകവിത കിലുക്കി!നിൻ്റെ ഉടയാത്ത കലശംമീനുകൾക്ക് അഭയമായി.നിൻ്റെ മായാത്ത…

തൂബയുടെകവർ പ്രകാശനം

സഫൂ വയനാട് പ്രിയപ്പെട്ടവരെ എന്റെ തൂബയുടെ കവർ പ്രകാശനം കവിയും,പ്രിയ സുഹൃത്തും എന്റെ നാടിന്റെ SI ഉം ആയ പ്രിയപ്പെട്ട സാദിർക്കയുടെയും,സുഹൃത്തും ഡബ്ബിങ് ആർട്ടിസ്റ്റുമായപ്രിയപ്പെട്ട ശാഹുൽമലയിൽന്റെയും fb യിലൂടെ പ്രകാശിതം ആയിരിക്കയാണ്.പ്രിയ സുഹൃത്തുംഎഴുത്തുകാരിയുമായ shabna shamsu Haamlite books ആണ് പ്രസാധകർ..…