Month: January 2024

നിത്യതയിലേക്ക് ഒരു സോളോ ട്രിപ്പ് !

രചന : കല ഭാസ്‌കർ ✍ എവിടെ വേണമെങ്കിലും കൂട്ടു വരാം,എന്നും ഒപ്പമുണ്ടാവും,എന്നൊക്കെ പറഞ്ഞിട്ട്,പറഞ്ഞ് കൊതിപ്പിച്ചിട്ട്.നമ്മളെ കൂട്ടാതെഎങ്ങോ പൊയ്ക്കളയുന്ന,മറന്നേ പോയെന്ന മട്ടിൽഇടയ്ക്കിറങ്ങി പൊയ്ക്കളയുന്നമനുഷ്യരോട്ക്ഷമിക്കാനായിട്ടില്ല എങ്കിൽ ,അവരുടെ മരണത്തേക്കാൾഎത്ര ഭേദമാണ്,അവർക്കുണ്ടായമറവിഎന്നോർത്താൽ മാത്രം മതി.മറന്നാലെന്ത്?എവിടെയോ അവരുണ്ട്,ഇവിടെ നമ്മളുണ്ട്,പറഞ്ഞതും കേട്ടതുമെല്ലാംനമുക്കു ചുറ്റുമുണ്ട്എന്നോർത്താൽ മതി.പിന്നെന്ത് ?മിണ്ടുന്നതും പാട്ടു…

🥃 ലഹരിയും,രചനയും🥃

രചന : കൃഷ്ണമോഹൻ കെ പി ✍ അഗ്നിഹോത്രിക്കുമേ, മന്ത്രം പിഴച്ചു പോംഅല്പം ലഹരി നുകർന്നുവെന്നാൽഅജ്ഞത പേറുന്ന മാനവൻ പിന്നെയുംഅല്പത്വമോടെ രസിക്കും അല്പമല്ലുന്മാദ പാരമ്യമെത്തുവാൻഅല്പർ മദിര കുടിക്കുംഅല്ലയീ ജീവിതം എൻ്റെയല്ലായെന്നഅർത്ഥ വിഹീനതയോടെ അല്പം മധുവതു വിദ്യക്കു നന്നെന്ന്അറ്റകൈ ക്കാരോമൊഴിഞ്ഞൂഅന്തമില്ലാത്ത കവിതയ്ക്കും നന്നെന്ന്അജ്ഞാതരാരോ…

വൈകിയെത്തിയ വസന്തം

രചന : ഒ.കെ. ശൈലജ ടീച്ചർ✍ അംബികയ്ക്കു രണ്ടു മക്കൾ. അവരുടെ അച്ഛൻ ബാലചന്ദ്രൻ ഓട്ടോ ഡ്രൈവറായിരുന്നു.ഒരു തുലാമഴപെയ്ത്തിലെ ഇടിമിന്നൽ വകവെക്കാതെ, ഓട്ടം കഴിഞ്ഞു വീട്ടിലേക്കു നടന്നുവരികയായിരുന്നു. മിന്നൽ പ്രഹരത്തിൽ ആ ജീവൻ പൊലിയുമ്പോൾ മക്കൾ കുഞ്ഞുങ്ങളായിരുന്നു. പിന്നീട് തൻ്റെ കുഞ്ഞുങ്ങളെ…

☘️ സൂര്യമാനസം ☘️

രചന : ബേബി മാത്യു അടിമാലി✍ എത്രയോ ദൂരെയാണെങ്കിലുംവലം വെച്ചിടുന്നൊരാസൂര്യമാനസം നിത്യംഭൂമിതന്നധിപനായ് സ്ഫുരിക്കുന്നൊരംശുവാൽസ്മരിക്കുന്നു ധരണിയേജ്വലിക്കുന്നു സ്വയമവൻത്യജിക്കുന്നതവൾക്കായി ഉരുക്കുവാനൊരുക്കുന്നനിശീഥതൽപ്പത്തിലായിവിരിയ്ക്കും നിലാവൊളിപകരുന്നതുമവൻ ഉദിയ്ക്കുന്നു വീണ്ടുമേതുടിയ്ക്കും പുലരിയായ്ഉണരുന്നവൾ പുതുപിറവിയിലെന്ന പോൽ പ്രിയനവനേകുവാൻപ്രണയത്തിൻ ചാരുതവിടരുന്നവളുടെഹൃത്തിലായ് താമര അവളുടെ മിഴികളായ്സൂര്യകാന്തിപ്പൂക്കൾനഭസ്സിലേക്കെറിയുന്നുപ്രേമത്തിൻ കടാക്ഷങ്ങൾ

ദൈവങ്ങളുടെ നാട് + ഗദ്യം

രചന : താനൂ ഒളശ്ശേരി ✍ ലോകം കെട്ട് കാഴ്ചകളാൽ ട്യൂറിസ്റ്റുകളെ വരവേൽക്കുമ്പോൾ ……ഇറാനിൽ തട്ടത്തിനും പറദ്ദക്കുമെതിരെ സ്ത്രീകൾ തെരുവിൽ ഉടയാട അയിച്ചുരുമ്പോൾ ……ദൈവ നിശേദികളുടെ ലോകം കോർപറേറ്റുകളെ സ്വീകരിച്ചിരുത്തുമ്പോൾ …മുസ്ലീം അറേബ്യ സിനിമകളുടെയും സർക്കസുകളുടെയും പുതുമാനം തീർത്തിട്ട് പുതു ഇസ്ലാമിനെ…

മുറ്റത്തെ മൂവാണ്ടൻ മാവ് .

രചന : സതി സുധാകരൻ പൊന്നുരുന്നി ✍ മുറ്റത്തെ മൂവാണ്ടൻ മാവു പൂത്തുകന്നിപ്പൂംങ്കുല കാറ്റിലാടികുട്ടികൾ ആർത്തുചിരിച്ചു നിന്നു തത്തമ്മതത്തിക്കളിച്ചു വന്നു.ഉണ്ണിപ്പൂവൊന്നു വിരിഞ്ഞു കാണാൻ കൊതിയോടെനോക്കിയിരുന്നു ഞാനും .പൂക്കൾ വിരിഞ്ഞെല്ലാം കായ്കളായിപച്ചഉടുപ്പിട്ട കണ്ണിമാങ്ങ.മാമ്പഴമുണ്ണുന്ന കാര്യമോർത്ത്പുള്ളിക്കുയിലൊരു പാട്ടുപാടികൊതി മൂത്തൊരണ്ണാനും,കാവതിക്കാക്കയും കുശലംപറഞ്ഞവർ കൂടെയെത്തി.വെയിലേറ്റു വാടാതിരിക്കുവാനായ്തെങ്ങോല കൈയ്യാൽ…

നേതാജി ദിനം. (ദേശീയ വീര്യ ദിനം)..

രചന : അഫ്സൽ ബഷീർ തൃക്കോമല✍ 1897ജനുവരി 23 നു പ്രശസ്ത വക്കീലായിരുന്ന ജാനകിനാഥ് ബോസിന്റേയും പ്രഭാവതി ദേവി യുടെയും മകനായി ഒറീസ്സയിലെ കട്ടക്ക്കിലാണ് ണ് സുഭാഷ് ചന്ദ്ര ബോസ് ജനിച്ചത് .പ്രൊട്ടസ്റ്റന്റ് മിഷണറീസ് നടത്തിയിരുന്ന ഒരു യൂറോപ്യൻ മാതൃകയിലുള്ള സ്കൂളിലാണ്…

ജനാധിപത്യം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ ജനാധിപത്യമിന്ന്വിലപിക്കുകയല്ലേ?പണാധിപത്യമതിൻകഴുത്തറക്കുകയല്ലേ?സ്വദേശികൾതന്നെഅധിനിവേശംകൊണ്ട്പതിയെപ്പതിയെ നാടിനെകൊലചെയ്യുകയല്ലേ?തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിയായനിധികൾതിരസ്കരിക്കുന്നു ജനസമ്മതി പുല്ലുപോലെകളം മാറിച്ചവിട്ടുന്നുപണത്തിൽക്കൊതിയായിനിണംകൊണ്ടുനേടുന്നുസ്ഥാനവും മാനവും…മറുപക്ഷക്കാരുടെചിറകുവെട്ടിയരിഞ്ഞ്ഒരുപക്ഷമാക്കുന്നുമേധാവിത്വംമറുത്തുപറയുന്നനാവുകളെയെല്ലാംഅറുത്തുകളയുന്നമാടമ്പിത്വം…!ഭീതിയെ നട്ടുവളർത്തിവലുതാക്കിഭീരുക്കളെ നാട്ടിൽവരിയായിനിർത്തിനാടിന്റെസമ്പത്തുംസംസ്കൃതിയുംമെല്ലെചോർത്തിയെടുത്തവർമേനിനടിപ്പൂ…ഭാഷയുംവേഷവും ചിലകൈകളിൽപ്പിടയുമ്പോൾശോഷിച്ച പ്രജകൾപുറംതിരിഞ്ഞോടുന്നു …സ്വാതന്ത്ര്യമിവിടെകിതയ്ക്കുന്നതും നോക്കിപാരതന്ത്ര്യം വീണ്ടുംപല്ലിളിച്ചു കാട്ടുന്നുതന്നുടെവീട്ടിൽതടവിൽക്കിടക്കുന്നസമത്വം നടന്നകലുന്നതുംനോക്കിനോക്കിജനാധിപത്യത്തിന്റെമൂല്യങ്ങളിടിയുന്നുനീതിന്യായത്തിന്റെമുന തകർന്നടിയുന്നുരാജ്യത്തെ കൊള്ളയടിക്കുന്നബൂർഷ്വാസികൾരാജ്യം വിട്ടോടിമഹാത്മാന്മാരാകുന്നുപുകമറയ്ക്കുള്ളിൽജനാധിപത്യത്തിന്റെ ശ്വാസംവിങ്ങുന്നുവിതുമ്പുന്നുകുഴഞ്ഞുവീഴുന്നുപുലരുമ്പോൾ വീണ്ടുംഅഴികൾതന്നുള്ളിൽപിടയുമോ ജനതതൻആധിപത്യം….. ജനാധിപത്യം…?

വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന് നവ നേതൃത്വം പ്രസിഡന്റ് വർഗീസ് എം കുര്യൻ, സെക്രട്ടറി: ഷോളി കുമ്പിളിവേലി ,ട്രഷറര്‍ ചാക്കോ പി ജോർജ്, വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ .

ശ്രീകുമാർ ഉണ്ണിത്താൻ ✍ ന്യൂ യോർക്ക് :വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ ജനറൽ ബോഡിയോഗം 2024 ലെ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഈ വർഷം അസോസിയേഷന്റെ ഗോൾഡൻ ജൂബിലി വർഷമാണ്. വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ അര നൂറ്റാണ്ട് പിന്നിടുബോൾ അത് അമേരിക്കൻ മലയാളീ കുടിയേറ്റത്തിന്റെ…

ഉൾക്കടൽ

രചന : റെജി എം ജോസ ഫ് .✍ (ഒരു ട്രെയിനിംഗ് വേളയിൽ, മത്സ്യബന്ധനം ഉപജീവനമാക്കിയ കുടുംബത്തിൽ നിന്നും വന്ന ഒരു സഹപ്രവർത്തകൻ പറഞ്ഞ അനുഭവ കഥ)ഉൾക്കടലിൽ മീൻ വലയിലാക്കാൻ മാതൃ വഞ്ചിയിൽ നിന്നും ചെറുവള്ളത്തിൽ വലയുടെ ഒരറ്റവുമായി മീൻ കൂട്ടത്തെ…